CW-FUN-0024

CW-FUN-0024
Topic :കുസൃതി
By :fab
Play This Crossword
Top Player’s List

  • അബ്ദുൽ‌ ബഷീർ‌

    ഇന്നലെ ഒരു പ പ്ര കഴിഞ്ഞ ഉടനേ ഇന്നു തന്നെ അതും കൃത്യം 1.45 PMനു ഈ പ പ്ര schedule ചെയ്ത അഡ്മിന്റെ കുസൃതിയേക്കാള്‍ വലിയ കുസൃതിയൊന്നും പ പ്ര ത്തിനുള്ളിലില്ല. :-)

    എന്തായാലും എല്ലാവര്‍ക്കും സ്വാഗതം, വിജയാശംസകള്‍

  • http://NA മുജീബുര്‍റഹ്മാന്‍

    തുടര്‍ച്ചയായി രണ്ടാം ദിവസവും നല്ല പദപ്രശ്നം!!!!!!!!!!!
    നിര്‍മ്മാതാവിനും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍…………….

  • ജലജ

    നല്ല പദപ്രശ്നം .
    നിർമ്മാതാവിനും വിജയികൾക്കും അഭിനന്ദനങ്ങൾ

  • സുബൈര്‍

    ലളിതം,സുന്ദരം..
    .
    അഭിനന്ദനങ്ങൾ,അ.ബഷീറിനും ബീജീസ് മുതല്പേര്‍ക്കും….

  • beegees

    നന്ദി സുബൈര്‍ .

  • http://w Silsila

    17a .

  • http://w Silsila

    Sorry No neeed, got it…

  • അബ്ദുൽ‌ ബഷീർ‌

    Congrats Beegees, Psad, Ajaykumar Nair and other toppers
    Mujeeb, Chechi and Subair, Thanks …

  • ജലജ

    റമദാൻ ആശംസകൾ!!!

  • കഥാകാരന്‍

    ഫണ്‍ പദപ്രശ്നം സേവ് ചെയ്യാന്‍ സമ്മതിക്കാത്തത് ശരിയല്ല അഡ്മിനേ … ഞാന്‍ കുരുക്ഷേത്രയുടെ അപ്രൂവറായതിനാല്‍ കുസൃതി പദപ്രശ്നം കളിക്കാന്‍ സമ്മതിക്കാത്തത് ശരിയല്ല …….

    ഇതെന്ത് ന്യായം? ഇതെന്ത് നീതി?

  • കഥാകാരന്‍

    ഫാബോ,

    വടക്കനേയും വെടക്കനേയും ഒരുമിച്ചു കണ്ടാല്‍ വടക്കനെ വെടി വെച്ചു കൊല്ലണം എന്നൊരു പറച്ചില്‍ ഞങ്ങളുടെ നാട്ടിലുണ്ട്. കേട്ടിട്ടുണ്ടോ ആവോ?

    :-)