KRKT3/04CHANDRAKALA/39

KRKT3/04CHANDRAKALA/39
Topic :uncategorized
By :MitraTV
Play This Crossword
Top Player’s List

  • Mitra

    മഷിത്തണ്ടിൽ പിച്ചവച്ചു തുടങ്ങിയ കാലത്ത് നിർമിച്ച പദപ്രശ്നം… പരിചയക്കുറവു മൂലമുള്ള പിഴവുകൾ സദയം ക്ഷമിക്കുക… എല്ലാവർക്കും വിജയാശംസകൾ!!

  • Mitra

    Congrats Jacob, Subair… Well done :)

  • ജലജ

    പദപ്രശ്നം കൊള്ളാം. ലളിതം എന്നു പറയാം. രാജസ്ഥാൻ സർക്കാരാണ് ഇത്തിരി സമയം കളഞ്ഞത്.

    അഭിനന്ദനങ്ങൾ മിത്ര

    അഭിനന്ദനങ്ങൾ ജേക്കബ്

    അഭിനന്ദനങ്ങൾ സുബൈർ

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം………..
    മിത്രക്കും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍.!!!!
    മദാമ്മയെ മുണ്ടുടുപ്പിച്ചും, ചന്ദ്രനെ അനുകൂലനാക്കാന്‍ നോക്കിയും സമയം കുറച്ചുകളഞ്ഞെന്നുമാത്രം!!!

  • anjana satheesh

    Truly boring Crossword, and time consuming one…

  • Mitra

    Thanks for the good words Jalajechi & Mujeeb… Will definitely create a better one next time, Anjana..

  • neema

    @ anjana satheesh , far far better than your boring PP

  • neema

    Mithra its really good one. When time permits , pls give clue for 11 B, 11 D, 13 D & 19 D

  • സുബൈര്‍

    അഭിനന്ദനങ്ങള്‍, ജേക്കബ് !!

    മിത്ര,
    രാജസ്ഥാന്‍ മുഴുവന്‍ കറങ്ങിനടന്ന് കുറേ സമയം പോയെങ്കിലും
    പദപ്രശ്നം ഇഷ്ടമായി.തുടക്കക്കാരിയുടെ പതര്‍ച്ചയൊന്നും കണ്ടില്ല.

    കൂടുതല്‍ നല്ല പ്രശ്നങ്ങളുമായി വീണ്ടും വരിക. ആശംസകള്‍!!!

  • സുബൈര്‍

    11B Google മദാമ്മ മുണ്ടുടുത്ത പോലെ
    11D refer wiki dictionary
    13D ‘മുറ്റ’ത്തിറങ്ങിനോക്കിയാല്‍ ചിലപ്പോ കിട്ടും!

    19D Google മാനിന്‍റെ ഇറച്ചി

  • Mitra

    Subair, Neema – Glad you people liked the crossword, it truly inspires me to create more :)

    Now the additional clues –
    11B – Check http://ml.wikiquote.org/wiki/%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B5%BE/%E0%B4%AE

    11 D – ചെത്തി — തുളസി എന്ന ഗാനം ഓർത്തുനോക്കൂ.. വരമൊഴിയിലും ഉണ്ട്.

    13 D – check “wholly” in Mashi Dictionary.

    19 D – Google “മാനിന്റെ ഇറച്ചി”

  • neema

    Thank you Subair !! Ramdan kareem

  • balu

    മിത്ര പദപ്രശ്നം നല്ലതായിരുന്നു . രാജസ്ഥാന്‍ സര്‍ക്കാര്‍ ആണ് വലച്ചത്

    അഭിനന്ദനങ്ങൾ ജേക്കബ്

  • kpc

    Pls Need clue for

    6A first letter,
    13 a second and 4 th lerrer
    20 b first two letters
    21a second letter
    23b first letter

    Good crossword,,,, Mithra Congratulations to Mithra & Toppers

  • Mitra

    6A first letter- Google “വസ്ത്രങ്ങളിൽ തുന്നിച്ചേർക്കുന്ന നാട”
    13 a second and 4 th lerrer – Check “ചെമന്നുള്ളി” in Varamozhi dictionary
    20 b first two letters – ‘പാല’പ്പൂവേ നിൻ തിരുമംഗല്യ താലി തരൂ…
    21a second letter – Check http://www.mathrubhumi.com/health/diseases/asthma/asthma-8405.html
    23b first letter – ‘സ’രിഗമയിൽ ഉണ്ട്

  • Jose Thomas

    12D pls….that’s last………….

  • beegees

    12 d search കശ്യപ പ്രജാപതിയുടെ പത്തു പുത്രിമാരിൽ

  • അബ്ദുൽ‌ ബഷീർ‌

    മിത്ര,
    പിച്ചവച്ച് നടന്നു ഒപ്പിച്ചതാണെന്നു തോന്നുകയേയില്ല.
    അഭിനന്ദനങ്ങള്‍ , ജേക്കബിനും.

  • Mitra

    Thanks Abdul :)

  • Hari Prasad Nair

    4B Please

  • ജലജ

    ഹരിപ്രസാദ്,
    കപീഷ് വിക്കി പേജിലുണ്ടല്ലോ.
    വിജയാശംസകൾ..

  • http://wwww.mashithandu.com sunny

    please help 3d

  • http://NA മുജീബുര്‍റഹ്മാന്‍

    Sunny
    3 d മരച്ചീനിയിലെ കട്ടിന് നിദാനം……

  • https://www.facebook.com/ColouredClicks ajith

    What is 21 A 2nd letter ? ല is showing wrong ..

  • ജലജ

    അജിത്,
    ചിഹ്നം ചേർക്കണം .
    വിജയാശംസകൾ

  • http://wwww.mashithandu.com sunny

    mujib,i asked for 3d not 23d pls help

  • http://wwww.mashithandu.com sunny

    got it. thank you!

  • http://NA മുജീബുര്‍റഹ്മാന്‍

    @Sunny
    Sorry………..