KRKT3/04CHANDRAKALA/37

KRKT3/04CHANDRAKALA/37
Topic :മലയാളസാഹിത്യം
By :sushama
Play This Crossword
Top Player’s List

  • ജലജ

    നല്ല പദപ്രശ്നം. എളുപ്പവും. സുഷമയ്ക്കും വിജയികൾക്കും അഭിനന്ദനങ്ങൾ…

    14D അപ്പൻതമ്പുരാനല്ലേ?

  • http://NA മുജീബുര്‍റഹ്മാന്‍

    പദപ്രശ്നം നന്നായിരുന്നു എളുപ്പവുമായിരുന്നു. സുഷമയ്ക്കും,മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങൾ…

    14 b സി.വി. രാമന്‍ പിള്ളയുമായുള്ള ബന്ധം

  • http://NA മുജീബുര്‍റഹ്മാന്‍

    14 b സി.വി. രാമന്‍ പിള്ളയുമായുള്ള ബന്ധം എന്താണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു?

  • ജലജ

    14B ആണ് ഞാനുദ്ദേശിച്ചത്.

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    14b അപ്പൻ തമ്പുരാന്റെ കൃതിയാണ്. സി വി രാമൻ പിള്ളൈ എന്നെഴുതിയത് തെറ്റാണു. അങ്ങനെ കുറച്ചു സമയം പോയവരും കാണും

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    വിക്കി പറയുന്നു 1 എ രണ്ടാം അക്ഷരത്തിന് ദീർഘം വേണമെന്ന്

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    പൊതുവെ നല്ല പദപ്രശ്നം ലൈഫ് ലൈൻ ഇത്തവണയും വില്ലനായി മാറി. ലൈഫ് ലൈൻ ആവശ്യക്കാർക്ക് ആവശ്യമുള്ള സമയത്ത് കിട്ടിയാൽ ഉപകാരമായിരുന്നു. അഡ്മിൻ ശ്രദ്ധിക്കുമല്ലോ. ഞാൻ ഏതാണ്ട് അമ്പത് മിനിറ്റിൽ 98 എത്തിയതായിരുന്നു. ലൈഫ് ലൈൻ ആ സമയത്ത് കിട്ടിയിരുന്നെങ്കിൽ

    • admin

      ലൈഫ് ലൈനിന്റെ ചരിത്രം അറിയാമല്ലോ. നിര്‍മ്മാതാവിന്റെ/അപ്പ്രൂവരുടെ അശ്രദ്ധകൊണ്ട് ചില തെറ്റുകള്‍ വരാം. അങ്ങിനെ വരുന്ന സന്ദര്‍ഭങ്ങളില്‍ കളിക്കാര്‍ ദിവസം മുഴുവന്‍ ആ പദത്തിന്റെ പിന്നാലെ പോകാതിരിക്കാന്‍ വേണ്ടിയാണ് ലൈഫ് ലൈന്‍.

  • https://www.facebook.com/ColouredClicks ajith

    കന്നടക്കാരുടെ പേരിന്റെ പുറകിൽ എന്തിനാണു “ൻ” ചേർക്കുന്നത് ? ആലനഹള്ളിയിലെ എഴുത്തുകാരൻ “ശ്രീകൃഷ്ണ ” ആണ്

  • fabna

    10b 26b 10d 21d 19u please

  • https://www.facebook.com/ColouredClicks ajith

    എന്തായാലും പദപ്രശ്നം നന്നായിരിക്കുന്നു .വിജയികൾക്ക് അഭിനന്ദനങ്ങൾ . ഞാൻ കാട്ടിലേക്ക് പോകുന്നു.. രണ്ടാഴ്ച കഴിഞ്ഞ് ബാക്കി കളിക്കാം

  • ജലജ

    1Aയിലും 8A യിലും ഓരോ ദീർഘത്തിന്റെ കുറവുണ്ട്.

    ശ്രീകൃഷ്ണനെക്കുറിച്ച് അജിത് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.

    അജിതിന് ഒരു നല്ല കാട്ടുജീവിതം ആശംസിക്കുന്നു.തിരിച്ചുവന്ന ശേഷം കാട്ടിലെ അനുഭവങ്ങൾ എഴുതുമല്ലോ.

  • bindu

    pls help 19U 2nd letter

  • സുബൈര്‍

    bindu,

    Density

  • സുബൈര്‍

    പ.പ്ര തരക്കേടില്ല. എങ്കിലും ഇവിടെ സൂചിപ്പിച്ച തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.
    ചോദ്യങ്ങളിലും ചില വ്യാകരണപ്പിശകുകളുണ്ട്.

  • bindu

    thanks subair

  • chackochi

    21d and 10d please…

  • beegees

    chackochi
    10 D സി രാധാകൃഷ്ണന്റെ ശ്രദ്ധേയമായ നോവലാണ്‌
    21D search അനായാസേന മരണം, റെയിൽ‌വേ പാളങ്ങൾ

  • http://wwww.mashithandu.com sunny

    4b,7b,2b,4d & 19u please

  • http://wwww.mashithandu.com sunny

    pls help4b, 7b and 4d pls

  • ജലജ

    സണ്ണി,
    4b, സൂചന ഗൂഗിൾ ചെയ്യൂ, ആദ്യം വരുന്ന സൈറ്റിൽ ഉണ്ട് …..കവി എന്ന്
    7b സേതുവിന്റെ നോവൽ
    4d pls എം പി വീരേന്ദ്രകുമാർ രചിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട്.

    വിജയാശംസകൾ!!!

  • http://wwww.mashithandu.com sunny

    Thank u Jalaja.

  • binubha

    clue for 18B third letter

  • binubha

    No need, got it

  • Dinesh kumar

    19 U please

  • Dinesh kumar

    28U also please help

  • http://w Silsila

    please 26 2nd letter, there was some error,I used only one life line .

  • http://w Silsila

    10b second letter

  • http://w Silsila

    no need got it.

  • sushamamekkad

    കുറേ ദിവസമായി ഇവിടെ വരാന്‍ പറ്റാറില്ല. പദപ്രശ്നത്തിനു നല്‍കിയ പ്രോത്സാഹനത്തിനും വിമര്‍ശനത്തിനും നന്ദി. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!

  • Dinesh kumar

    എന്താ ആരും മറുപടി തരാത്തത്

  • ജലജ

    ദിനേഷ്​കുമാർ,

    28U http://www.puzha.com/malayalam/bookstore/content/books/html/utf8/1669.html

    19Uhttp://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1590

    വിജയാശംസകൾ!!!