KRKT3/03SUCHI/36Topic :സമസ്തകേരളം P OBy :fabPlay This CrosswordTop Player’s List
സൂചിവ്യൂഹത്തിലെ അവസാന അങ്കത്തിലേക്ക് സ്വാഗതം.
Approver-ടെ മുന്നറിയിപ്പ് ശരിയായാല്‍ സൂചിവ്യൂഹം ചമച്ച കൃതവര്‍മ്മാവിനെപ്പോലെ എനിക്കും ഒടുവില്‍ കമന്റ് പേജില്‍ നിന്നും ഓടിയൊളിക്കേണ്ടി വന്നേക്കാം.
എല്ലാവര്‍ക്കും വിജയാശംസകള്‍.
ബഷീർ,
നല്ല പ.പ്ര. മുൻകൂർജാമ്യം കണ്ടപ്പോൾ പലതും പ്രതീക്ഷിച്ചിരുന്നു. എന്തായാലും ഇതിന്റെ പേരിൽ ഒളിവിൽ കഴിയേണ്ടിവരുമെന്ന് തോന്നുന്നില്ല.
നല്ല പദപ്രശ്നം അബ്ദുൽ ബഷീർ, ആസ്വദിച്ചു ചെയ്തു
അഭിനന്ദനങ്ങൾ സുബൈർ!!
സുബൈര്‍, മിത്ര, പ്രത്യേക അഭിനന്ദനങ്ങള്‍ !!! നല്ലവാക്കുകള്‍ക്ക് നന്ദി. എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
Approver-ടെ മുന്നറിയിപ്പിനെത്തുടര്‍ന്നു ചെറിയ സ്ക്രൂ ഡ്രൈവര്‍ എടുത്തിരുന്നു, എന്തായാലും മുന്നറിയിപ്പ് ഫലിക്കാത്തതില്‍ സന്തോഷം…
നല്ല പദപ്രശ്നം അഭിനന്ദനങ്ങൾ അബ്ദുൽ ബഷീർ
അഭിനന്ദനങ്ങൾ സുബൈർ
അഭിനന്ദനങ്ങൾ !!!! നല്ല പദപ്രശ്നം
നല്ല പദപ്രശ്നം അബ്ദുൽ ബഷീർ,സുബൈര്‍, മിത്ര അഭിനന്ദനങ്ങൾ
@ basheer,
Good Crossword….congrats..
Thanks and Congratulations, Balu, Prasad, Mujeeb and Anjana
നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍
1a,10u
1A- മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം 10U- Google -തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന
Thank you prasad
പദപ്രശ്നം കൊള്ളാം നന്നായിരുന്നു. അഭിനന്ദനങ്ങൾ…
പിങ്ക് നിറം ശരിയായ കളങ്ങളിൽ പലപ്പോഴും വന്നതുകൊണ്ട് കുറെയേറെ സമയം പോയി. അതുകൊണ്ട് ആസ്വദിച്ചുചെയ്യാൻ കഴിഞ്ഞില്ല.
നന്ദി പി ജി രാജഗോപാലന്‍ നന്ദി ചേച്ചി, പിങ്കിന്റെ കാര്യത്തില്‍ എനിക്കൊരു പങ്കുമില്ല…
Basheer, Mitra, Balu, Mujeeb, Vinod…
Thanks……!
20A 3rd letter please…..
chackochi,
20 A- google നിരീക്ഷണ ബോയ്