KRKT3/03SUCHI/34

KRKT3/03SUCHI/34
Topic :പലവക
By :srjenish1
Play This Crossword
Top Player’s List

  • Dinesh kumar

    5d and 13d pls

  • ഉണ്ണി കണ്ണൂർ (U.K.)

    clue plz.. 28D (3rd,4th lttr),
    40A (3rd,4th lttr)……..

  • http://NA മുജീബുര്‍റഹ്മാന്‍

    ജെനീഷ്, പദപ്രശ്നം നന്നായിരുന്നു.
    സുബൈറിനും മറ്റുമുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!!….
    കമന്റുപേജിനൊരു വരള്‍ച്ചയെന്താണ്? എല്ലാവരും തിരക്കിലാണെന്നു തോന്നുന്നു.

  • http://NA മുജീബുര്‍റഹ്മാന്‍

    @ Dinesh
    5d ഇസ്രാ യാണോ ‘ ഇസ്രോ’ യല്ലേ ശരി.
    http://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA_(%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82)
    13d ??????????
    @ U.K.
    28D (3rd,4th lttr), കൊട്ടാരക്കര താലൂക്കില്‍ വെട്ടിക്കവല ബ്ളോക്കുപരിധിയില്‍ നെടുവത്തൂര്‍ അസംബ്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ്
    40A (3rd,4th lttr)…….. നൂറുവർഷം (മനുഷ്യന്റെ ജീവിതകാലം)

  • Jenish

    സുബൈറിനും മറ്റ് മുൻ നിരക്കാർക്കും അഭിനന്ദനങ്ങൾ ….

    ഇടയ്ക്ക് ഒന്ന് വന്നു പോയപ്പോൾ അബ്ദുൾ ബഷീർ വളരെ മുന്നിലായിരുന്നല്ലോ.. എന്തുപറ്റി? മാരത്തോണിൽ നൂറു മീറ്ററിന്റെ ഓട്ടം ഓടിയോ? ;)

    മുജീബ് പറഞ്ഞത് ശരിയാണ്.. ആ തെറ്റ് ഒഴിവാക്കാമായിരുന്നു..

  • ജലജ

    പദപ്രശ്നം കൊള്ളാം .

    isra miraj ആണെന്നാണ് ആദ്യം വിചാരിച്ചത് . ISRO എങ്ങനെ ഇസ്രാ ആയി?

    അർജുനനൻ കിരീടം അഴിച്ചുവയ്ക്കാൻ ഇത്ര ദൂരത്തേക്ക് വന്നുവോ? നടന്നാണോ വന്നത്? കുരുക്ഷേത്രത്തിനടുത്തെങ്ങും സ്ഥലമുണ്ടായിരുന്നില്ലേ?
    സംശയങ്ങൾ പലതാണ്….
    ഞാൻ കുരുക്ഷേത്രം മുഴുവൻ അരിച്ചുപെറുക്കി നോക്കിയിരുന്നു.

  • Jenish

    “ഇസ്രോ” അക്ഷരത്തെറ്റാണ്.. കണ്ടെത്താനും കഴിഞ്ഞില്ല..

    കഥയിൽ ചോദ്യമില്ല ചേച്ചീ..

    മഹാവിഷ്ണുവും ശിവനും ബ്രഹ്മാവും കൂടി യാഗം നടത്തിയത് എന്റെ വീടിന്റെ പുറകിലാണ്… ;)

  • Jenish

    വീണ്ടും ഒരു അവധിക്കാലം…

    കമ്പ്യൂട്ടറിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമെല്ലാം അകന്ന് പഴയതിലേക്കൊരു മടക്കയാത്ര… കാണാം രണ്ടു മാസം കഴിഞ്ഞ്… ;) :)

  • ജലജ

    പക്ഷേ ആ അക്ഷരത്തെറ്റ് എന്റെ കുറെ സമയം കളഞ്ഞു. മറ്റു പലർക്കും ഈ അനുഭവം തന്നെയായിരിക്കും. ഒരു അക്ഷരത്തെറ്റ് വരുത്തിയ വിന!

    അവരുടെ യാഗത്തിന്റെ എന്തെങ്കിലും ഫലം ജെനിഷിനു കിട്ടിയിട്ടുണ്ടോ?

    കുരുക്ഷേത്രവും അവിടെ അടുത്തുണ്ടോ?

    ഇതിപ്പോൾ പദപ്രശ്നത്തിലും ചോദ്യമില്ലെന്ന സ്ഥിതിയായി……..:)

  • അബ്ദുൽ‌ ബഷീർ‌

    ജെനീഷ്,
    നന്നായിരുന്നു, ചില കുസൃതികളൊക്കെ നന്നായി ബോധിച്ചു. ചിലതൊന്നും എല്ലാവര്‍ക്കും ബോധിച്ചില്ലെന്നു കമന്റുകളില്‍ നിന്നും മനസ്സിലായി. ഇസ്രായുടെ ലിങ്കുള്ള അക്ഷരം കിട്ടിയപ്പോള്‍ മനസ്സിലായി ചോദ്യത്തില്‍ ആണു കുസൃതിയെന്നു.

    >> ഇടയ്ക്ക് ഒന്ന് വന്നു പോയപ്പോൾ അബ്ദുൾ ബഷീർ വളരെ മുന്നിലായിരുന്നല്ലോ.. എന്തുപറ്റി? മാരത്തോണിൽ നൂറു മീറ്ററിന്റെ ഓട്ടം ഓടിയോ?

    സത്യത്തില്‍ 100 മീറ്റര്‍ ആണെന്നു കരുതി സ്പ്രിന്റ് ചെയ്ത് വന്നതായിരുന്നു, പക്ഷേ അര്‍ജുനനെ തേടി ഹരിയാന, ഉത്തര്‍ പ്രദേശൊക്കെ ചുറ്റി വരുന്ന ക്രോസ്സ് കണ്ട്രി റേസ് ആണെന്നു കരുതിയപ്പോള്‍
    ഒരു ഇടവേള അനിവാര്യമാണെന്നു ധരിച്ചു, പിന്നെ കുരുക്ഷേത്രയിലെ അരി മുഴുവന്‍ പെറുക്കിയെടുത്ത് തിരികെ വരുമ്പോഴാണു മനസ്സിലാവുന്നത് അര്‍ജുനന്‍ പണി പറ്റിച്ചത് നമ്മുടെ അയല്‍പക്കത്താണെന്നു… ങാ.. അവര്‍ക്കൊക്കെ എന്തും ആകാമല്ലോ?

    ആഹ്ലാദകരമായ അവധിക്കാലം ആശംസിക്കുന്നു.. ഇടയ്ക്കൊക്കെ ഇവിടേക്ക് തിരിഞ്ഞു നോക്കുമല്ലോ?

    സുബൈറിനും മറ്റു വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • Jenish

    ബഷീർ,

    വളരെ നിസ്സാരമെന്ന് വിചാരിച്ച സൂചനയാണ് താങ്കളെ കഷ്ടപ്പെടുത്തിയതെന്നറിഞ്ഞ് അത്ഭുതമുണ്ട്..

    “കിരീടം ഊരിവച്ച സ്ഥലം“ എന്ന് കൊടുത്താൽ ആദ്യം കിട്ടുന്നതു തന്നെ ഉത്തരമാണ്.. ;)

  • ജലജ

    ഉത്തരം കിട്ടിയ ശേഷം നോക്കിയപ്പോൾ വളരെ എളുപ്പം തന്നെയായിരുന്നു എനിക്കും. അതിനു മുമ്പത്തെ തിരച്ചിലിൽ permutation & combination ശരിയായില്ല. അതുകൊണ്ടാണ് നേരെ കുരുക്ഷേത്രത്തിലേക്ക് പോയത്. :)

  • ജലജ

    ജെനിഷ്,
    അവധിക്കാലം ആഹ്ലാദകരമാകട്ടെ……….

  • sunny

    Please help 26u first letter

  • Jenish

    @sunny

    26u – നീലകണ്ഠൻ എന്നായിരുന്നു പേര്‌

  • http://w Silsila

    Plesae 10 b

  • sunny

    Thank you Jenish

  • http://www.dulfhotels.com vadakethadom, dubai

    @silsila 10 b ..chilly forest

  • http://www.dulfhotels.com vadakethadom, dubai

    pl. help..25a, 2d. 2nd & 3rd letter, 5d, 25b.

  • sunny

    10b bamboo+വു+forest

  • Jenish
  • http://w Silsila

    42a first letter

  • http://www.dulfhotels.com vadakethadom, dubai

    @silsila 42a മേശയിലണ്ട്

  • https://www.facebook.com/ColouredClicks ajith

    നല്ല പദ പ്രശനം .. 13 ബി എന്നതിന്റെ ഉത്തരത്തിനു തെളിവായി ലിങ്ക് എന്തെങ്കിലും കിട്ടുമോ ? ഉത്തരം കറക്കി കുത്തിയത് ശരിയായി .

  • https://www.facebook.com/ColouredClicks ajith

    got it .. thanks

  • Jenish
  • shabeer

    23A first ltr
    29B …help please

  • Jenish

    @shabeer

    23a – മുട്ടിപ്പലക

    29b – world’s only non-quadrilateral national flag

  • binubha

    Clue for 8U

  • Dinesh kumar

    PLS.8U 2nd Letter

  • Samudra

    8U Nescafe…

  • Dinesh kumar

    THANKS SAMUDRA

  • സുബൈര്‍

    ജെനീഷ്,
    പ.പ്ര നന്നായിരുന്നു. അഭിനന്ദനങ്ങൾ!!
    ‘ഇസ്രാ’ കോമക്കകത്തായതുകൊണ്ട് വേഗം പിടികിട്ടി.
    16D: ‘പറമ്പിൽ കാണുന്നത്’ മനസ്സിലായില്ല.

    മുജീബ്,ജെനീഷ്, ബഷീർ
    നന്ദി!

  • Jenish

    സുബൈർ,

    ഒരു ഔഷധസസ്യയിനമാണ് പാട….

  • https://www.facebook.com/ColouredClicks ajith

    ഒരു ചെറിയേ സംശയം
    ഐ എസ്സ് ആർ ഓ യുടെ കേന്ദ്രം എന്നത് ബാംഗളൂർ അല്ലേ ?
    ഇനി കേന്ദ്രം എന്നത് കൊണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആണോ ഉദ്ദേശിച്ചത് ?

    http://en.wikipedia.org/wiki/ISRO

  • സുബൈര്‍

    >>കമ്പ്യൂട്ടറിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമെല്ലാം അകന്ന് പഴയതിലേക്കൊരു മടക്കയാത്ര… കാണാം രണ്ടു മാസം കഴിഞ്ഞ്…>>>

    ജെനീഷ്,
    പഴയ യാഗഭൂമിയൊക്കെ ഇപ്പോഴും ആ അവസ്ഥയില്‍ തന്നെയാണോ? വെട്ടിക്കവലയില്‍ ഇതുവരെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊന്നും എത്തിയിട്ടില്ലേ? :)

    നാട്ടില്‍ വരാന്‍ പറ്റിയ സമയം തന്നെ.
    ഒരുപാട് കൊല്ലങ്ങള്‍ക്കിപ്പുറം കൊതി തീരെ മഴ കണ്ടും കൊണ്ടും പോവാം…
    ആശംസകള്‍!!!

  • Jayesh

    ദീപസ്തംഭം മഹാശ്ചര്യം; എനിക്കും കിട്ടണം ‘പണം’ എന്നല്ലേ?

  • http://NA മുജീബുര്‍റഹ്മാന്‍

    @ജെനീഷ്
    നല്ലൊരൊഴിവുകാലം ആശംസിക്കുന്നു………….
    വെട്ടിക്കവലയില്‍ ഇന്‍റര്‍നെറ്റിനു റേഞ്ചില്ലായിരിക്കും!!!!!!!!!!!

  • Jenish

    @Ajith

    മുഖ്യകാര്യാലയം എന്നല്ലല്ലോ ക്ലൂ… ;)

    @സുബൈര്‍, മുജീബ്

    വെട്ടിക്കവലയിൽ എല്ലാമുണ്ട്… പക്ഷേ ഞാൻ ഉപയോഗിക്കുകയില്ലെന്ന് മാത്രം.. മഴ കാണാൻ കൊതിയാകുന്നു…

    @Jayesh

    ആ ‘പണം‘ തന്നെയല്ലേ ഈ ‘പണ‘വും.. ;)

  • Pingback: online education

  • Pingback: hair bundles