മലയാളത്തിനെയും മഷിത്തണ്ടിനെയും ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടുകാര്‍ക്കും ഈ ‘കേരളീയം’ സമര്‍പ്പിക്കുന്നു.
എല്ലാവര്‍ക്കും വിജയാശംസകള്‍!!!
vinodpl
Excellent and tougher one Subair
Congrats Chechi
Jenish
കൊള്ളാം സുബൈർ ….
ചേച്ചിക്കും വിനോദിനും അഭിനന്ദനങ്ങൾ …
സുബൈര്‍
ചേച്ചി, വിനോദ്, ജെനീഷ്
അഭിനന്ദനങ്ങൾ!!!!!!
Mitra
പദപ്രശ്നം അല്പം tough ആയിരുന്നു സുബൈർ…കേരള ചരിത്രത്തെ പറ്റി വലിയ പിടിപാടില്ലാത്തത് കൊണ്ടാവാം. പൊതുവെ ലിങ്ക് strength കുറവായിരുന്നെന്ന് തോന്നി.
ഉന്നത വിജയികൾക്ക് അഭിനന്ദനങ്ങൾ!
anjana satheesh
Very boring and time killing Crossword, not creating interest to play continuously
http://NA മുജീബുര്‍റഹ്മാന്‍
ജലജേച്ചിക്കും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍…………
@സുബൈര്‍
വിജ്ഞാനപ്രദമായ നല്ലപദപ്രശ്നം അഭിനന്ദനങ്ങള്‍………… !!!!!
ദേവിക സായി, മുളങ്കുന്നത്തുകാവ്
ടിപ്പിക്കൽ സുബൈർ പദപ്രശ്നം … നന്നായിട്ടുണ്ട്… ഒട്ടേറെ പുതിയ അറിവുകൾ….. വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ
ചാന്ദ്നി , മുളങ്കുന്നത്തുകാവ്
ടിപ്പിക്കൽ സുബൈർ പദപ്രശ്നം … നന്നായിട്ടുണ്ട്… ഒട്ടേറെ പുതിയ അറിവുകൾ….. വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ
ഉണ്ണികൃഷ്ണന്‍
അല്പം വിരസമായി തോന്നി…
ഷണ്‍മുഖപ്രിയ
need clue for 41u, 33u
balu
@ പ്രിയ
33U – …….നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ കാനാ എന്ന സ്ഥലത്തു നിന്നും
41U – യുവ പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് ……അര്‍ഹയായി
balu
സുബൈര്‍ പദപ്രശ്നം കഠിനമായിരുന്നു .
അഭിനന്ദനങ്ങള്‍ ജലജേച്ചി
അബ്ദുൽ ബഷീർ
സുബൈര്‍,
എല്ലാവരും സൂചിപ്പിച്ചതു പോലെ അല്പം കഠിനമായിരുന്നു.
എങ്കിലും പ്രതിസമതയും ലളിതമായ പദങ്ങളും കൊണ്ട് കോര്‍ത്തിണക്കിയ നല്ല ഒരു പ്രശ്നമായിരുന്നു.
അക്ഷരത്തെറ്റ്, തെറ്റായ സൂചന, തെറ്റായ ഉത്തരം, ലിങ്ക് ശരിയാക്കാനായുള്ള വളച്ചൊടിക്കല്‍, അക്ഷരവിന്യാസത്തിലെ പൊരുത്തക്കേടുകള്‍, തുടങ്ങിയ കല്ലുകടികള്‍ ഒന്നുമുണ്ടായില്ല. കേട്ടിട്ടില്ലാത്ത പദങ്ങള്‍ വിരളം. ലിങ്കുകള്‍ ഏറെയുണ്ടായിരുന്നു, എങ്കിലും ആ ലിങ്കുകള്‍ പലപ്പോഴും പ്രയോജനം ചെയ്തില്ല. ലിങ്കുകളുടെ എണ്ണത്തേക്കാള്‍ അവയുടെ സ്ഥാനമാണു പ്രധാനം എന്നു തിരിച്ചറിഞ്ഞു.
പിന്നെ സൂചനകള്‍ കുറേക്കൂടി ലളിതമാക്കിയിരുന്നെങ്കില്‍ വിരസമെന്നു അഭിപ്രായപ്പെട്ട പലരും മറിച്ചു പറയുമായിരുന്നു. അത്രമാത്രം. അഭിനന്ദനങ്ങള്‍.
ചേച്ചിക്കും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ !!!
Vikas
9A, 42D, 17U – Clues?
സുബൈര്‍
9A Google : നായർ സ്ത്രീകൾ ധരിച്ചിരുന്ന പഴയ ആഭരണങ്ങളാണ്.
42D ശാസ്ത്രീയനാമം: Ailanthus triphysa
17U Google : ഇരിക്കപ്പിണ്ഡം, കണ്ണകി, മോചനം
കവിതയും സ്മാരകവും ഇതിലെ സ്മാരകത്തിന്റെ ഭാഗം മനസ്സിലായില്ല. കവിത വായിച്ചിട്ടില്ല.
സുബൈര്‍
അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി!
പ.പ്ര വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍!!
പദപ്രശ്നം ഇത്രയും കഠിനമാവുമെന്ന് കരുതിയില്ല. ബഷീര്‍ എഴുതിയ പോലെ ലിങ്ക് ഇല്ലാത്തതിനാലല്ല, അത് പ്രയോജനപ്പെടാത്തത്കൊണ്ടാണ് സംഗതി കടുപ്പമായതെന്ന് തോന്നുന്നു.
(Link Strength 42%
Dark Cell Percentage: 14%
All answers are strongly connected
All answers are with a boundary
Symmetry Success)
കാഠിന്യം കൂടുതലാണെന്ന് അപ്രൂവര്‍ സൂചിപ്പിച്ചിരുന്നുവെങ്കില്‍ സൂചനയില്‍ മാറ്റം വരുത്താമായിരുന്നു. പക്ഷെ പുള്ളിക്കാരന്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്തുചെയ്യാന്‍? വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!!
(ഇതുവരെ ക്ലൂ ചോദിച്ചത് വെറും രണ്ടുപേര്‍ മാത്രം!! ബാക്കിയുള്ളവരൊക്കെ മടുത്ത് മതിയാക്കിയതാണോ?)
Vikas
Thank you
സുബൈര്‍
ചേച്ചി,
കവിയുടെ സ്മാരകമന്ദിരത്തിന്റെ പേരും അതുതന്നെ.
കവിത വായിച്ചിട്ടുമില്ല സ്മാരകത്തിന്റെ ഭാഗം മനസ്സിലായതുമില്ല… കറക്കിക്കുത്തായിരുന്നോ ചേച്ചീ..
സുബൈര്‍
@fabna,
1a വി. സാംബശിവൻ
15a ശാസ്ത്രീയനാമം: Syzygium munronii
40a അശോകന് മാനസാന്തരം വന്ന യുദ്ധം
45a, അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ്
13b, Best play back singer award 2012
36b, യുദ്ധങ്ങളിലും മറ്റും പ്രധാനികളുടെ നാശം കുറയ്ക്കാനായി മുൻനിരയിൽ അണിനിരത്തുന്ന
8d, കൊച്ചി തുറമുഖത്തു 1962 വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു
15d, മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ചലച്ചിത്രമായിരുന്നു
32d, മലയാള സിനിമയിലെ വടക്കന്‍പാട്ട് ചിത്രങ്ങളുടെ കുലപതിയായ തിരക്കഥാകൃത്ത്
37d, ബാലരമയിലെ ചിത്രകഥ. ഡാകിനി,കുട്ടൂസന്‍, ലുട്ടാപ്പി…
7d ???
7U കോടതിയിലും കൊട്ടാരത്തിലും മറ്റുമുള്ള എഴുത്തുജോലി
ജലജ
സുബൈർ, നന്ദി.
ജെനിഷ്, അദ്ദേഹം അങ്ങനെ ഒരു കവിതയെഴുതിയിട്ടുണ്ടെന്ന് അറിയാമായിരുന്നു. ലിങ്ക് കിട്ടിയതോടെ ഉത്തരവും കിട്ടി.കറക്കിക്കുത്ത് വേണ്ടിവന്നില്ല.
Ginu
(ഇതുവരെ ക്ലൂ ചോദിച്ചത് വെറും രണ്ടുപേര്‍ മാത്രം!! ബാക്കിയുള്ളവരൊക്കെ മടുത്ത് മതിയാക്കിയതാണോ?)
സത്യം…ഇന്നലെ മടുത്തു മതിയാക്കിയതാണ്…ഇന്നു നോക്കിയപ്പോള്‍ കുറേ അധിക സൂചനകള്‍ കിടക്കുന്നു…അതുകൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റി….
19A പി.കുഞ്ഞിരാമന്‍ നായരുടെ കൃതി, 1968-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
22A ആശാന്‍
29A സമ്പത്ത്
43A Google 1992-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ
3B tree+dog
2D Orange
27U വിടരാത്ത ഓല
സുബൈര്‍
3b, tree+dog
9d Google രമിപ്പിക്കാത്തവൾ
23d, William Logan (1841–1914)
27d, ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 13.75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ്
27u വിടരാത്ത ഓല
28a ദ്രവ്യങ്ങള്‍ രഹസ്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നതിനായി പണിയുന്ന അറ.
Jose Thomas
25D & 26D……..pls………
Jose Thomas
Now 25 D 3rd and 4th letters only………
Jose Thomas
sorry 26D……….
Jose Thomas
again sorry…….. 26D 4th and 5th letters…………..
Jose Thomas
confusion finished…………..thanks……….
സുബൈര്‍
Jose Thomas,
26D വൈലോപ്പിള്ളി
http://www.dulfhotels.com vadakethadom, dubai
clue pl. for 9a & 38d
sunny
Please help 20a , 23a, 23d,38d and 14d .
സുബൈര്‍
9A Google : നായർ സ്ത്രീകൾ ധരിച്ചിരുന്ന പഴയ ആഭരണങ്ങളാണ്.
38D Google : നാടന്‍കലാ ഗവേഷകന്‍
സുബൈര്‍
20A Google : ശുഭാവസരങ്ങളിൽ സ്ത്രീകൾ സംഘംചേർന്നു പുറപ്പെടുവിക്കുന്ന
23A Google : ജ്യോൽസ്യൻമാരും സിദ്ധന്മാരും നടത്തുന്ന പ്രവചനവിദ്യയാണ്
23D William Logan (1841–1914)
38D Google : നാടന്‍കലാ ഗവേഷകന്‍
14D മോഹന്‍ലാല്‍, കാര്‍ത്തിക, സോമന്‍ ചിത്രം, സംവിധാനം പ്രിയദര്‍ശന്‍
sunny
Thank you Subair. Only by the extra clues i could finish it .
http://www.dulfhotels.com vadakethadom, dubai
Thanks Subair.
https://www.facebook.com/ColouredClicks ajith
Excellent one !! congrats to winners and Subair
Silsila
1d second letter,25d,43a third letter,
kpc
@ Silsila
1 a കുടത്തിലുണ്ട്
25 d വൈലോപ്പിള്ളി ………………..
43 a കായം, വെങ്കായം കോട്ടയം ഇവയിലുണ്ട്
http://w Silsila
Thanks kpc, but I want 25d not 26d
സുബൈര്‍
@ Silsila
Google search : സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുക്കുമ്പോൾ ആവിഷ്കരിച്ച പാർപ്പിട പദ്ധതി
http://w Silsila
Thank u Subair for th clue and the crossword,, tough for me. But easy for Jalaja chechi as always….
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us