കുറെയധികം ഗൂഗിൾ ചെയ്യേണ്ടി വന്നെങ്കിലും നല്ല പദപ്രശ്നം ജലജേച്ചി…. ഇത് നിർമ്മിക്കാൻ കുറെ ബുധിമുട്ടിക്കാണും അല്ലെ
അഭിനന്ദനങ്ങൾ സുബൈർ!
ജലജ
അഭിനന്ദനങ്ങൾ സുബൈർ!
അഭിനന്ദനങ്ങൾ മിത്ര!
രണ്ടുപേരും ഒരു മണിക്കൂറിനുള്ളിൽ മുഴുവനാക്കിയല്ലോ.
ജലജ
36% ലിങ്കുണ്ടെന്ന് മഷിത്തണ്ട് അധികൃതർ.
സ സാ സി സീ എന്ന് വിഷയത്തിൽ എഴുതിയതിനാൽ അവയെയും ഒരു സൂചന/ലിങ്ക് ആയി കണക്കാക്കാമല്ലോ. തികച്ചും നിഘണ്ടുവിനെ ആസ്പദമാക്കി നിർമ്മിച്ചത്. അതുകൊണ്ട് നിഘണ്ടു (print/online) ഇല്ലാത്തവർക്ക് ബുദ്ധിമുട്ടായിരിക്കും.
എല്ലാവർക്കും ഇത്തിരി വൈകിയാണെങ്കിലും ആശംസകൾ………
ഇത്തരത്തിൽ രണ്ടെണ്ണം കൂടിയുണ്ട്. ചുരുക്കത്തിൽ സ യിലെ പദങ്ങൾ കുറെയേറെ ഞാൻ എടുത്തുകഴിഞ്ഞു.
ജലജ
മിത്രാ,
നിഘണ്ടു നോക്കി സ യിൽ തുടങ്ങുന്ന കുറെയേറെ പദങ്ങൾ കണ്ടുപിടിച്ചശേഷം അവയിൽ നിന്നു തെരഞ്ഞെടുത്ത പദങ്ങൾ കൊണ്ടാണിത് നിർമ്മിച്ചത്. വളരെയേറെ പദങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇതേ മാതൃകയിൽ ഇനി രണ്ടെണ്ണം കൂടിയുണ്ട്. ശരിക്കും കഷ്ടപ്പെട്ടു നിർമ്മിച്ചവ. അവയും തുടങ്ങുന്നത് സ കാരത്തിൽ തന്നെ. അവ ഇതിലും എളുപ്പമായിരിക്കുമെന്നു തോന്നുന്നു.
ജലജ
അഭിനന്ദനങ്ങൾ ജേക്കബ്..
http://NA മുജീബുര്‍റഹ്മാന്‍
@ജലജേച്ചി
നിഘണ്ടുവൊന്നും കയ്യിലില്ലെങ്കിലും ആറാമതെത്തി. നല്ല പദപ്രശ്നം മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍……………..
22a search രചിച്ച മഹാകാവ്യമാണ് ശ്രീകൃഷ്ണവിലാസം
search 18b search ഇനിയും ഒരു പാട് എന്തൊക്കെയോ സാധിക്കുമായിരുന്ന ഒരു കഴിവുറ്റ കളിക്കാരൻ,
24 u ഇനിയുമിനിയും ആ തൂലികയില്‍ നിന്നും
beegees
shaji ;;;;;;;google
22a ആത്മത്യാഗത്തിലൂടെയുള്ള പ്രായശ്ചിത്തം
18bജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ മാറ്റിവച്ച്
24uകലാലയ ദിനങ്ങളില്‍ മാത്രമല്ല അത് ഇപ്പൊഴും ഉള്ളില്‍.
shaji
thank u very much vinod and beegees
shemi
please give clue for 16b 26b 21u
ഉണ്ണി കണ്ണൂർ (U.K.)
നല്ല പ. പ്ര. ആയിരുന്നു ജലജേച്ചി.. അഭിനന്ദനങ്ങൾ, നിർമ്മാതാവിനും മുനിരക്കാർക്കും.. കൃത്യ സമയത്ത് തന്നെ തുടങ്ങാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ അല്പം കൂടി മുകളിൽ എത്താൻ കഴിഞ്ഞേനെ.. ‘സ’ കാര പ്രയോഗം മനസ്സിലായപ്പോൾ താരാവലി ഒരുപാട് സഹായിച്ചു… അല്ലെങ്കിൽ സഹായമില്ലാതെ ചില വാക്കുകൾ പൂർത്തിയാക്കില്ലായിരുന്നു.. കമന്റ്സ് ശ്രദ്ധിക്കാൻ ഒരല്പം വൈകിപ്പോയി
ഉണ്ണി കണ്ണൂർ (U.K.)
16B>> പ്രകൃതിയാം സുന്ദരി പ്രകൃതി നീയൊരു…
ഉണ്ണി കണ്ണൂർ (U.K.)
26B>> “ലോകത്തിനു പ്രയോജനമില്ലാത്ത വസ്തുക്കള്‍ ധാരാളം ഉണ്ടാക്കിവിടുക എന്നത് ”
21U>> “പൊൽത്തണ്ടാർച്ചെരിപ്പിട്ട പുണ്യവാൻ …
googl
shemi
വളരെ നന്ദി ഉണ്ണി
rahim
22 B . clue please…
rahim
22 d, clue please…
ഉണ്ണി കണ്ണൂർ (U.K.)
22d: googl “അസ്ഥാനത്തും സുന്ദരനായിഭാവിച്ചു നടക്കുന്നവൻ;; തന്റെ സൗന്ദര്യത്തെപ്പറ്റി വൃഥാ അഭിമാനിക്കുന്നവൻ..
rahim
വളരെ നന്ദി, കണ്ണൂര്‍ക്കാരാ
Jose Thomas
14A & 3D 2nd letter pls…………..
Jose Thomas
14A last 3 letters only…that’s last…
ചാന്ദ്നി, മുളങ്കുന്നത്തുകാവ്
Jose Thomas
14 a fourth letter is in your second name. last 2 letters translate safe to malayalam.
രാജേഷ് ആർ വർമ,
ചൊവ്വാഴ്ച, ഡിസംബർ 09, 2008 നു നെല്ലിക്ക.ബ്ലോഗ്സ്പോട്ട് എന്ന ബ്ലോഗിൽ താങ്കൾ നിർമിച്ച പദപ്രശ്നം അതേ പടി ആണല്ലോ CW/2009/SET-0011 എന്ന് മഷിത്തണ്ടിൽ കണ്ടത്? നെല്ലിക്ക ബ്ലോഗിൽ എങ്ങനെ കളിക്കണം എന്നറിയില്ലായിരുന്നു. Thanks
http://w Silsila
Dear friends , I am at 97. Plesae give me clue for 7A first letter, 20 B 2nd letter, 9U 2nd letter
shemi
7a ‘സാല്‍സ’ യിലുണ്ട് 20b ‘നിതാഖാ’ത്തിലുണ്ടു 9u already given
http://w Silsila
Many thanks Ms.Shemi… thanks for responding me quickly…helped me to publish my answers.I am a new paricipant, and like to read the comments and clues of all familiar names ……Thanks Jalajachechi….
shabeer
19D
shabeer
19D 2nd letr
23D 3rd n 4th lettr pls
shabeer
got it thnx
sunny
Welcome Silsila , who is at 97 and may be now 100.
http://w Silsila
Thanks Sunny…Yes I scored 100.
ജലജ
സണ്ണി,
അഭിപ്രായം ഇഷ്ടപ്പെട്ടു. സന്തോഷം. നന്ദി.
ബാലമുരളി,
സന്തോഷം, നന്ദി.
സിൽസിലാ,
സ്വാഗതം..ഇനി ഇവിടെ കൂടിക്കോളൂ.
പദപ്രശ്നം പൂരിപ്പിക്കാനുള്ള എളുപ്പവഴികൾ വായിച്ചിരിക്കുമല്ലോ.
https://www.facebook.com/ColouredClicks ajith
11B clue pls
ജലജ
അജിത്, മഷിനിഘണ്ടുവിലുണ്ടല്ലോ.
river നോക്കൂ.
വിജയാശംസകൾ……
https://www.facebook.com/ColouredClicks ajith
നന്ദി … പദപ്രശ്നം നന്നായിരിക്കുന്നു
ജലജ
നന്ദി അജിത്.
ശബ്ദതാരാവലിയെ മാത്രം ആശ്രയിച്ചു നിർമ്മിച്ച ഈ പദപ്രശ്നം ഇത്രമേൽ സ്വീകാര്യമാവുമെന്ന് പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ വലിയ സന്തോഷം തോന്നുന്നു.
Jenish
അതിനു കാരണം മറ്റൊന്നുമല്ല..
സ, സാ, സി, സീ… ക്ലൂ.. അതില്ലായിരുന്നെങ്കിൽ ഇവിടെ ആറ്റംബോംബ് പോലും വർഷിക്കപ്പെട്ടേനെ..
ജലജ
അപ്പോൾ അതാണ് കാരണം അല്ലേ?
ഇനിയുള്ള രണ്ടെണ്ണത്തിലും ആ ക്ലൂ ഇല്ല. അവ ഏതായാലും ഈ കുരുക്ഷേത്രത്തിൽ ഇല്ല.
(സയിലെ പദങ്ങൾ മുഴുവനും കാണാപ്പാഠം പഠിക്കാൻ സമയമുണ്ട്. )
ഒന്നു ചോദിക്കട്ടെ സ മുഴുവനും എഡിറ്റ് ചെയ്തത് ജെനിഷിനെ സഹായിച്ചുവോ?
Dinesh kumar
19 D അവസാന വാക്ക് കിട്ടുന്നില്ല ഒരു സഹായം കിട്ടിയാല്‍ ……100
http://NA മുജീബുര്‍റഹ്മാന്‍
Dinesh
അസ്തിത്വമുള്ളത്
Jenish
ഒന്നു ചോദിക്കട്ടെ സ മുഴുവനും എഡിറ്റ് ചെയ്തത് ജെനിഷിനെ സഹായിച്ചുവോ?
‘സ‘ എഡിറ്റ് ചെയ്തതുകൊണ്ട് പ്രസവമൊക്കെ വളരെ പെട്ടന്നായിരുന്നു.. പക്ഷേ ഫലമില്ല… താമസിച്ചായിരുന്നു തുടങ്ങിയത്…
ജലജ
സൂതികർമ്മിണിയുടെ സേവനം വേണ്ടിവന്നില്ല അല്ലേ?
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us