KRKT3/03SUCHI/32

KRKT3/03SUCHI/32
Topic :പലവക
By :mujined
Play This Crossword
Top Player’s List

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവര്‍ക്കും സൂചിവ്യൂഹത്തിലേക്ക് സ്വാഗതവും വിജയാശംസകളും!!!!!!!!!!!!!

  • http://NA മുജീബുര്‍റഹ്മാന്‍

    അഭിനന്ദനങ്ങള്‍ ബാലു !!!!!!………

  • http://NA മുജീബുര്‍റഹ്മാന്‍

    അഭിനന്ദനങ്ങള്‍ ജേക്കബ്!!!!!!!!

  • ജലജ

    പദപ്രശ്നം നന്നായിരിക്കുന്നു. പുതിയ രസകരങ്ങളായ ചില അറിവുകൾ . സ്ത്രീധനമായി നായ , അതിന്റെ ഉചിതമായപേര് ,ഭിന്നസംഖ്യ, ക്യാപ്റ്റന്റെ പേരിന്റെ എല്ലാ അക്ഷരങ്ങൾക്കും ലിങ്ക് ഒക്കെ കൊള്ളാം. 28A യ്ക്കു പകരം 29B അന്വേഷിച്ചു നടന്ന് വലഞ്ഞത് എന്റെ തെറ്റ്. ഇവിടെ ഷാർജയിലുമുണ്ട് അങ്ങനെയൊരു ചക്രം. നേത്രരോഗം അമുക്കുരം കൊണ്ടും മാറുമെന്ന് ചിലയിടത്ത് കണ്ടു. അപ്പോൾ അതു പോരേ? :)

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ…

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി നന്ദി അഭിനന്ദനങ്ങൾ…
    സുബൈര്‍ അഭിനന്ദനങ്ങൾ…

  • http://w Silsila

    18d, 16d,4a

  • Hai

    @ജലജ,

    >>ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌ >>>

  • ജലജ

    ശരിയാണല്ലോ . ആറു മണിക്കൂറായില്ല അല്ലേ? ചില നേരത്ത് ഓർക്കാതെ ഇങ്ങനെ സംഭവിച്ചുപോകുന്നു. ഒന്നു രണ്ടു തവണ ഇങ്ങനെ സംഭവിച്ചതു കൊണ്ട് ക്ലൂ കൊടുക്കൽ നിർത്തിയതായിരുന്നു. ഇന്നു വീണ്ടും…… ഇനി ശ്രദ്ധിക്കാമെന്നു പറയുന്നതിൽ വലിയ അർത്ഥമില്ലെന്നറിയാം. സിൽസില കണ്ടിട്ടില്ലെന്നു തോന്നുന്നു. ആ ക്ലൂ പിൻവലിക്കാൻ അഡ്മിനോട് പറഞ്ഞുനോക്കാം.

    അഡ്മിൻ , ഇതു കണ്ടിരിക്കുമല്ലോ

  • ജലജ

    നന്ദി അഡ്മിൻ

  • vinodpl

    pl give clues for 18 d, 17a , 13 u, 24 u

  • ഉണ്ണി കണ്ണൂർ (U.K.)

    help plz.. 9A, 17A, 28A

  • http://NA മുജീബുര്‍റഹ്മാന്‍

    Vinod
    18 d തിമിരം, കാചം തുടങ്ങിയ നേത്രരോഗങ്ങളെ ഇതു ശമിപ്പിക്കും
    17 a ഒരു കീഴ്ക്കണക്ക് (3/20)
    13 u ?
    24 u ഒരു പലഹാരം, മുറുക്ക്.

    Unni
    9 a വീടിന്റെ മുകളിലത്തെ നിലയെയാണു്
    17 a as above clue
    28 a ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ്

  • ജലജ

    സിൽസിലാ, വിനോദ്, ഉണ്ണി,
    4a പുസ്തകത്തിന്റെ പേര് ഗൂഗിളിൽ ഇട്ടു നോക്കൂ. മല്ലീനാഥ പുരാണം ഇതിൽ പുരാണത്തിന്റെ മുന്നിൽ gap ആവശ്യമില്ലല്ലോ. അപ്പോൾ gap ഇടാതെ നോക്കുക.
    9A മേട വിക്കിനിഘണ്ടു
    17A ആദ്യക്ഷരം മതിയെങ്കിൽ അത് നിർമാതാവിന്റെ പേരിലുണ്ട്.
    28A ഇംഗ്ലണ്ടിന്റെ തലസ്ഥാനത്താണ് ഈ കണ്ണ്.
    18d,ഇതും സൂചന ഗൂഗിൾ ചെയ്താൽ കിട്ടും . ആദ്യത്തെ വാക്ക് മാത്രം ഗൂഗിൾ ചെയ്താൽ മതി. ആവശ്യമില്ലാത്ത gaps വേണ്ടെന്നുവയ്ക്കാൻ മറക്കരുത്.
    16d ആദ്യത്തെ അക്ഷരം മാത്രമല്ലേ അറിയാത്തത്. എന്റെ പേര് മനസ്സിൽ ധ്യാനിച്ചു കൊണ്ട് കറക്കിക്കുത്തുന്നതാണ് എളുപ്പം. എന്റെ പേരിൽ രണ്ടക്ഷരമല്ലേയുള്ളൂ.
    24U വിക്കിനിഘണ്ടുവിൽ ക്ലൂ ഇട്ടു നോക്കൂ.
    18U.അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സിദ്ധാന്തമാണ് ഗൂഗിൾ

    വിജയാശംസകൾ……

  • http://NA മുജീബുര്‍റഹ്മാന്‍

    Silsila
    18d as above clue
    16d നല്ലകുലത്തില്‍ ജനിച്ചവന്‍
    4a പ്രകൃഷ്ടകൃതിയായി….

  • http://NA മുജീബുര്‍റഹ്മാന്‍

    ബീജിസ്, മിത്ര,ജിനു, ബഷീര്‍ അഭിനന്ദനങ്ങള്‍…….

  • balu

    മുജീബ് നന്ദി , അഭിനന്ദനങ്ങള്‍ നല്ല പദപ്രശ്നം. പുതിയ ചില അറിവുകള്‍ സ്ത്രീധനമായി നായ, ഭിന്നസംഖ്യ

  • http://NA മുജീബുര്‍റഹ്മാന്‍

    @ബാലു നന്ദി…………

  • prasad

    11A,24A,31A clue please

  • prasad

    done no need clues

  • ഷണ്‍മുഖപ്രിയ

    27b, 23d, 25d, 8u, 2a extra clue needs….

  • ഷണ്‍മുഖപ്രിയ

    no need for clues……..

  • ഉണ്ണി കണ്ണൂർ (U.K.)

    വളരെ നന്ദി മുജീ, ജലജേച്ചി.. പരിചിത വാക്കുകളും വട്ടം കറക്കിയ ചില പുതിയ വാക്കുകളും.. good one ..!

    ജലജേച്ചി, U.K. ശരിക്കും ഉ.ക. : (U)nni (K)annur, ആണ് :-) കണ്ണൂരിലും ചുറ്റുവട്ടത്തും ആയി ഈ മലയാള നാട്ടിൽ തന്നെ ജീവിച്ചു വരുന്നു,, നമ്മുടെ ത്രിവർണ്ണ പതാകയുടെ അതിരുകൾക്കുള്ളിൽ അല്ലാതെ ഇന്നുവരെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.. പിന്നല്ലേ ലണ്ടൻ.. ചുമ്മാ ഒരു ആഗ്രഹത്തിന് ഇട്ടതല്ലേ ഈ ഉ.ക. :D

  • sunny

    please help 24a middle letter, 31a 2nd and 3rd, 14d 3rd, 21d 3rd and 26u

  • beegees

    ഉണ്ണി കണ്ണൂർ (U.K.)>>> കണ്ണൂരില്‍ എവിടെയാണു ?

  • beegees

    sunny
    24a ,..വങ്കനിലുണ്ട്
    31a …search in google ഒരു ഭാഷ മറ്റൊരു ഭാഷയിൽ നിന്ന് യാതൊരുവിധമായ രൂപമാറ്റങ്ങളും കൂടാതെ സ്വീകരിക്കുന്ന പദങ്ങളെയാണ്
    14d…….ജനിച്ചവളിലുണ്ട്
    21d ……search in google അറബി പദത്തിന് ‘സഹായികൾ’
    26u…..വങ്കനിലുണ്ട്

  • http://NA മുജീബുര്‍റഹ്മാന്‍

    @ഉണ്ണി കണ്ണൂർ
    നന്ദി…
    Sunny
    24a ചങ്കുറപ്പുള്ളവൻ
    , 31a ഇതരഭാഷയിൽനിന്നു് യാതൊരു ഭേദവും കൈവരുത്താതെ സ്വഭാഷയിലേക്കു് എടുത്തിട്ടുള്ള പദം
    14d വേദിയില്‍നിന്നു ജനിച്ചവള്‍
    21d ……എന്ന അറബി പദത്തിന് ‘സഹായികൾ’ എന്നണർഥം.
    26u മനുഷ്യൻ ചൂടിൽ നിന്നും മോചനം നേടാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം

  • sunny

    Thank you, Muheeb.

  • poojasaji

    help me 30u,23d,21u & 15b last letter.

  • Silsila

    Excllent crossword Mr.Mujeeb Rahman. Thanks everybody for helping me. Especially Jalajachchi…

  • Silsila

    30u-പ്രാണവായു “vikinikhandu”, 23d-മലയാളിയായ ഒരു ജ്യോതിശാസ്ത്രജ്ഞനാണ് ”google”,21u-ആനപ്പറത്തുകേറേണ്ടേ—-ആടേണ്ടേ,15b-last letter “ഗുണ”ത്തിലണ്ട്

  • poojasaji

    thanks silsila .but I didn’t get 21u.please give me an another one.

  • shemi

    അവധിക്കാലം പ്രമാണിച്ച് നാട്ടിലേയ്ക്ക് .പ.പ്ര നോക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ രണ്ടു മാസം കഴിഞ്ഞു കാണാം.

  • sunny

    21u വാക്കുകള്‍കൊണ്ടു…..ആടുന്നവര്‍ഇവിടെയുമണ്ട്.കൂടുതല്‍രാഷ്ട്രീയത്തിലാണെങ്കിലും

  • kpc

    kallu ammanamaadunnathu kandittundo? athu thanne

  • poojasaji

    thank u

  • Jenish

    ഒരുപാട് പുതിയ വിവരങ്ങൾ…

    പദപ്രശ്നം കൊള്ളാം മുജീബ്.. ഇഷ്ടപ്പെട്ടു…

  • ജലജ

    അപ്പോൾ ഉണ്ണി ലണ്ടനിലെ കണ്ണൂരിലല്ല, കണ്ണൂരിലെ ലണ്ടനിലാണ് അല്ലേ? :)

  • ജലജ

    ഷെമി,
    ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു

  • https://www.facebook.com/ColouredClicks ajith

    വളരെ നന്നായിരിക്കുന്നു

  • https://www.facebook.com/ColouredClicks ajith

    എല്ലാ പേരുകളുടെയും അവസാനം “ൻ ” എന്ന് ചേർത്ത് മലയാളീകരിക്കേണ്ട ആവശ്യം ഉണ്ടോ ? ഉദാഹരണം 11 എ എന്നതിന്റെ ഉത്തരം .

  • https://www.facebook.com/ColouredClicks ajith

    ഈ കാര്യം ഇവിടെ മുന്നേ പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല . ലഗധൻ എന്ന പേരു തെറ്റല്ലേ ?
    ലഗധ മുനി എന്നാണ് പേരെങ്കിൽ അവസാനം “ൻ ” ചേർത്ത് മൂപ്പരെ മലയാളി ആക്കണോ ?

  • ജലജ

    ലഗധൻ എന്ന് ഗൂഗിളിൽ ഇട്ടുനോക്കൂ. നാം (മഷിത്തണ്ട്) അല്ല അദ്ദേഹത്തെ മലയാളിയാക്കിയത് എന്ന് കാണാം.

    രാമനും കൃഷ്ണനുമൊക്കെ ഇങ്ങനെത്തന്നെയല്ലേ?

    ഇതിന് നിയതമായ നിയമം വല്ലതുമുണ്ടോ എന്നെനിക്ക് അറിയില്ല.

  • ജലജ

    എനിക്ക് ൻ ചേർക്കുന്നതാണ് നന്നായിത്തോന്നിയിട്ടുള്ളത്.

  • http://NA മുജീബുര്‍റഹ്മാന്‍

    @Silsila, Jenish നന്ദി…………

    അജിത്,
    അദ്ദേഹം ജനിച്ചപ്പോള്‍ ലഗധമുനി എന്ന് എന്തായാലും അദ്ദഹത്തിന് പേരിട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത്. മുനിയായതിനു ശേഷമല്ലെ ഒരാളുടെ പേരിന്‍റെ കൂടെ മുനിയൊ അങ്ങിനെ എന്തുമായിക്കോട്ടെ അതൊക്കെ ചേര്‍ക്കുന്നത്.

  • shemi

    ജലജ ചേച്ചി, നന്ദി

  • Hari Prasad Nair

    14D & 19 D Please

  • shemi

    Hari 14d already given. 19d തിരുത പൊള്ളിച്ചത്. രുചിവൈവിധ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ “ടേസ്റ്റ് ഓഫ് കേരള’ (google).

  • https://www.facebook.com/ColouredClicks ajith

    അങ്ങിനെ വെറുതെ “ൻ ” ചേർക്കുന്നത് എന്തിനാണു എന്ന് മനസ്സിലായില്ല രാമനും കൃഷ്ണനും മലയാളി നാമങ്ങൾ എന്ന് വേണമെങ്കിൽ പറയാം . ബാൽ ഗംഗാധർ തിലക് എന്ന പൂർണമായ മറാത്തി പേരിനെ വരെ ബാല ഗംഗാധര തിലകൻ എന്നൊക്കെയാണ് നാം പഠിച്ചിട്ടുള്ളത്

  • https://www.facebook.com/ColouredClicks ajith

    ലഗധമുനിക്കു ഇട്ട പേരു എന്തായാലും ലഗധൻ എന്നായിരിക്കില്ല . അവർ മലയാളികൾ അല്ലാത്തതതിനാൽ ലഗധ എന്നേ ആവാൻ വഴിയുള്ളൂ. ( ഇനി ലഗധ് മേനോൻ ആകാനും മതി )

    ഈ പേരിൽ ഉള്ള വിക്കി പേജിൽ റഫറന്സ് ആയിട്ട് ഉള്ള പി.ഡി എഫ് ഫയലിൽ “ലഗധ ” എന്നാണ് ഇംഗ്ലീഷിൽ കണ്ടത്

    ( എനിക്ക് ഇങ്ങനെ ആണു ശരിയായി തോന്നിയത് അത് പറഞ്ഞു എന്നേയുള്ളു . സംവാദം ആയി കാണണമെന്നില്ല. തിരുത്താൻ പോയാൽ അതിനേ നേരം ഉണ്ടാകൂ )

  • Ajay

    10B last letter please..

  • ഉണ്ണി കണ്ണൂർ (U.K.)

    @Ajay, ആ അക്ഷരം അജം, ഗജം, നീരജം ഇവയിലെല്ലാമുണ്ട്…

  • ഉണ്ണി കണ്ണൂർ (U.K.)

    @beegees, എന്റെ അറിവ് ശരിയാണെങ്കിൽ, കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട municipality, നഗരസഭ കണ്ണൂർ ജില്ലയിൽ ആണ്, അതായത് എന്റെ നഗരസഭ,, മട്ടന്നൂർ. നഗര സിരാകേന്ദ്രത്തിൽ നിന്നും 2km അകലത്തിലായി താമസിക്കുന്നു,,

  • beegees

    ഉണ്ണി കണ്ണൂർ (U.K.) >>ഞാനും ഒരു കണ്ണൂര്‍ക്കാരിയാണു ,,,,കണ്ണൂര്‍ നഗരസഭാ പരിധിക്കു തൊട്ടടുത്തു താമസിക്കുന്നു,,,,

  • Dinesh kumar

    പുതിയകുറച്ചു മലയാളം പദങ്ങള്‍ അറിയുവാന്‍ കഴിഞ്ഞതില്‍ മുജീബ്നെ അഭിനന്ദിക്കുന്നു
    ഇതിനിടയില്‍ കണ്ണൂര്‍ വിശേഷം നേരംപോക്ക്ആയി…

  • http://NA മുജീബുര്‍റഹ്മാന്‍

    @Dinesh Kumar
    നന്ദി…