10A – Google “mentioned in the writings of Pliny and Cosmos Indicopleustes as a trade centre”
17A – Blood + N
10B – Bharatan and Sidharth Bharatan
16B – Google “mushy cricket”
20B – Check ‘poison’ in Mashi Dictionary
Jenish
Please help
13U-
10A-
10B-
5B-
Ginu
Jenish,
13U കടുവയുടെ വേറെ പേര് (search in mal. wiki)
10A a film directed by Sidharth Bharathan
10B search “bugger” im mashi dict.
5B search “സകല പാപങ്ങളേയും വേഗത്തിൽനശിപ്പിയ്ക്കുന്നു” google
Jenish
Thanks a lot Ginu..
സുബൈറിനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ…
നല്ല പദപ്രശ്നം..
Krishna Kumar
18D സൂചന തെറ്റാണ്.
അതുപോലെ 13U തന്നിരിക്കുന്ന സൂചന ഉത്തരം കിട്ടിക്കഴിഞ്ഞിട്ടും വ്യക്തമായില്ല.
http://www.dulfhotels.com vadakethadom, dubai
Help clue for 18U, 8A
http://NA മുജീബുര്‍റഹ്മാന്‍
vadakkethadam
18 U വെന്മണി പ്രസ്ഥാനം
8 a മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, രണ്ട് തവണ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായിരുന്നു.
http://NA മുജീബുര്‍റഹ്മാന്‍
@Krishna Kumar
18 d സൂചനയിലെന്താണ് തെറ്റ്? രണ്ട്പേരും പാക്കിസ്ഥാന്‍ ടീമിലുണ്ടല്ലോ.
13 u ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ദേശീയ മൃഗമല്ലേ?
https://www.facebook.com/ColouredClicks ajith
18U who are twins ? Questions seems to be wrong.
https://www.facebook.com/ColouredClicks ajith
18 U രണ്ടുപേര് ഉണ്ടെങ്കിൽ ഇരട്ടകൾ ആകണം എന്നുണ്ടോ ? . അവർ ഇരട്ടകൾ ആണു എന്ന് വിക്കിയിൽ കണ്ടില്ല. ക്രിക്ക് ഇൻഫോ ഇവിടെ തുറക്കാൻ പറ്റുന്നില്ല ..
http://www.dulfhotels.com vadakethadom, dubai
Thanks Mr. Mujeeb
https://www.facebook.com/ColouredClicks ajith
7 എ :- ഒരു സൌന്ദര്യ വർദ്ധക ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത് . അവർ കായിക ഉത്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ ??
Jenish
Ajith,
7A -http://www.niviasports.com/
https://www.facebook.com/ColouredClicks ajith
നന്ദി ജെനീഷ്.
18 D . ആ പാകിസ്ഥാനി കളിക്കാർ ഇരട്ടകൾ അല്ല. ക്രിക്ക് ഇൻഫൊയിൽ സഹോദരങ്ങൾ എന്ന് മാത്രം പറയുന്നു.
Krishna Kumar
@Mujibur Rahman,
18ഡി അവർ ഇരട്ട സഹോദരന്മാരല്ല. (രണ്ടല്ല, മൂന്നു സഹോദരന്മാർ നാഷണൽ ടീമിൽ കളിച്ചിട്ടുണ്ട്)
13U. ഇപ്പോൾ വ്യക്തമായി ആ മൃഗത്തിന് ബംഗ്ലാദേശിലും ഇങ്ങനെയൊരു ഔദ്യോഗിക പദവി ഉണ്ടെന്നറിയില്ലായിരുന്നു.
ജലജ
പദപ്രശ്നം കൊള്ളാം. എന്നാലും ഷിനോജിന്റെ മുമ്പുവന്ന പദപ്രശ്നങ്ങൾ കുറേക്കൂടി എന്നായിരുന്നു .
ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!
ഒരു കളത്തിനുവേണ്ടി മാത്രമാണ് ഞാൻ ജീവൻരേഖ ആവശ്യപ്പെട്ടത് (ആ കളം മാത്രമേ പൂരിപ്പിക്കാനുണ്ടായിരു ന്നുള്ളൂ. കുറെ സമയമായി 99ലെത്തി നിൽക്കുകയായിരുന്നു). അത് നേടിയെഴുതാൻ എനിക്ക് 16 സെക്കന്റ് വേണ്ടിവന്നു. മറ്റുള്ളവർ എങ്ങനെ ഇത്ര പെട്ടെന്ന് എഴുതി?
ജലജ
തിരുത്ത്
എന്നാലും ഷിനോജിന്റെ മുമ്പുവന്ന പദപ്രശ്നങ്ങൾ കുറേക്കൂടി എന്നായിരുന്നു .
എന്നാലും ഷിനോജിന്റെ മുമ്പുവന്ന പദപ്രശ്നങ്ങൾ കുറേക്കൂടി നന്നായിരുന്നു .
rahim
21b, 19 u help please…
kpc
ഒരു കളത്തിനുവേണ്ടി മാത്രമാണ് ഞാൻ ജീവൻരേഖ ആവശ്യപ്പെട്ടത് (ആ കളം മാത്രമേ പൂരിപ്പിക്കാനുണ്ടായിരു ന്നുള്ളൂ. കുറെ സമയമായി 99ലെത്തി നിൽക്കുകയായിരുന്നു). അത് നേടിയെഴുതാൻ എനിക്ക് 16 സെക്കന്റ് വേണ്ടിവന്നു. മറ്റുള്ളവർ എങ്ങനെ ഇത്ര പെട്ടെന്ന് എഴുതി?
yesterday me too was thinking how jalajechi could go down than me?
ചാന്ദ്നി, മുളങ്കുന്നത്തുകാവ്
7 എ ഒരു സൌന്ദര്യ വർദ്ധക നിർമാണ കമ്പനിയല്ലെ?
18 ഡി ചോദ്യം തെറ്റാണ്. ഈ സഹോദരന്മാർ ഇരട്ടകൾ ആണെന്ന് എവിടുന്നു കിട്ടി? മാത്രമല്ല അവർ മൂന്നു പേർ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഇരട്ടകളെ ഉദ്ദേശിച്ചിരുന്നു എങ്കിൽ നന്നായിരുന്നു.
Hari Prasad Nair
21 B Please
http://NA മുജീബുര്‍റഹ്മാന്‍
Hari
21 B രോഗാണുവധത്തിന്…….
http://NA മുജീബുര്‍റഹ്മാന്‍
@Krishna Kumar Says:
18ഡി അവർ ഇരട്ട സഹോദരന്മാരല്ല.
വളരെ ശരി.. സൂചനയില്‍ കണ്ടപ്പോള്‍ അവര്‍ ഇരട്ടകളാണെന്നു തോന്നി, അതുകൊണ്ടെഴുതിയതാണ്. ഇവര്‍ ഇരട്ടകളാണെന്നോ എന്നൊന്നും നോക്കിയല്ല എഴുതിയത്.sorry……..
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us