KRKT3/03SUCHI/29

KRKT3/03SUCHI/29
Topic :വിവിധം
By :suresh_1970
Play This Crossword
Top Player’s List

  • Vivek

    Any idea what happened to our Suresh? He is not playing the last few crosswords and no comments as well.

  • ജലജ

    ഇന്നലെ ചർച്ചാവേദിയിൽ കണ്ടിരുന്നു.

  • SuReSh

    ഇതു നിങ്ങടെ വിധി !!! വിവേക് മറുപടി അയച്ചിട്ടുണ്ട്,

    നന്ദി !!

  • kpc

    pls 32b first 2 letters

  • http://NA മുജീബുര്‍റഹ്മാന്‍

    വളരെ എളുപ്പമുള്ള പദപ്രശ്നം………..
    4 മുതല്‍ 5 വരെ പവര്‍കട്ടായിരുന്നു എന്നിട്ടും ഏഴാമതെത്തിയതില്‍ സന്തോഷം!!!!!!
    ജിനുവിനും മറ്റു മുന്‍നിരക്കാര്‍ക്കും സുരേഷിനും അഭിനന്ദനങ്ങള്‍……….

  • shaji

    നല്ല പദപ്രശ്നം സുരേഷ്നും മുന്‍ നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍

  • sinu

    20U and 32 U clue plz….whn tym permits….

  • sinu

    32 U second letter only plz…

  • http://NA മുജീബുര്‍റഹ്മാന്‍

    Sinu
    32 U വജ്രായുധം;; വൈരം.

  • sinu

    thnk u mujeebur rahman :)

  • fabna

    15a 8d 21d 11u

  • shaji

    fabna 15a പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് നീലകണ്ഠന്‍(google) 21d താമര (നീലത്താമര);; ആകാശം(google) 11u എന്ന കുറുക്കനും ഡൂഡു എന്ന മുതലയുമാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. (google)

  • Jenish

    പദപ്രശ്നം കൊള്ളാം.. നിർമ്മാതാവിനും വിജയികൾക്കും അഭിനന്ദനങ്ങൾ…

  • sunny

    21d second and 12u 3rd letters please

  • https://www.facebook.com/ColouredClicks ajith

    good one

  • shemi

    sunny 21d already given 12u ‘കുട’ ത്തിലുണ്ടു

  • sunny

    Dear Shemi
    Thank you for 12u. But I cannot get 21 d from the given clue. it gives the answer for another question. Pls help 21 d second letter.

  • ഉണ്ണി കണ്ണൂർ (U.K.)

    @sunny, 21d 2nd letter>> ചെറുപ്പത്തിൽ എപ്പോഴെങ്ങിലും ക”ണ്ണാ”രം പൊത്തി കളിച്ചിട്ടുണ്ടെങ്കിൽ, ഇപ്പോൾ ഉത്തരം കിട്ടിക്കാണും..!
    mukalil 21d aayi kodutha clue abadhavasaal mari poyathakaam….

  • ഉണ്ണി കണ്ണൂർ (U.K.)

    abadhavasaal sambhavicha mattoru thettinu thiruthu.. **എപ്പോഴെങ്കിലും :D

  • sunny

    നന്ദിഉണ്ണി.സണ്ണിയിലുംഉണ്ണിയിലുംകണ്ണൂരിലുമുണ്ടായിട്ടുംകണ്ണില്‍പെട്ടില്ല

  • sunny

    എന്തുതെറ്റ്അറിയാതെവല്ലതെറ്റുംചെയ്തിട്ടുണ്ടെങ്കില്‍ക്ഷമിക്കുക

  • shaji

    sorry sunny, ഉണ്ണി പറഞ്ഞതാണ് ശരി 8d ആണ് 21d ആയി കൊടുത്തത് (അശ്രദ്ധ അല്ലാതെ എന്ത് പറയാന്‍)

  • ഉണ്ണി കണ്ണൂർ (U.K.)

    ശ്ശെടാ,, എനിക്ക് സംഭവിച്ച ഒരു അക്ഷര’ത്തെറ്റി’ന്റെ കാര്യം പറഞ്ഞതാ സണ്ണി, >> എപ്പോഴെ”ങ്ങി”ലും vs എപ്പോഴെങ്കിലും :-/

  • Dinesh kumar

    15D please

  • shaji

    15d ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ്

  • Dinesh kumar

    sorry 5A 2nd letter also I need clu now on 99 pls.

  • http://NA മുജീബുര്‍റഹ്മാന്‍

    Dinesh kumar
    5 a പട്ടാളി മക്കള്‍……

  • Dinesh kumar

    Thanks Mujeeb and Shaji

  • http://www.dulfhotels.com vadakethadom, dubai

    clue pls. 21d, 32u

  • അബ്ദുൽ‌ ബഷീർ‌

    vadakethadom,

    21d – google കാല്‍ പിറകിലോട്ട്‌ വലിച്ചാല്‍
    32u – google ഇദ്ദിനം തൻകരമേന്തിടും

  • ജലജ

    പദപ്രശ്നം എളുപ്പമായിരുന്നു കുറുക്കനെ അന്വേഷിച്ച് കുറെ അലയേണ്ടിവന്നെങ്കിലും.

  • RAHIM

    10B 20 U .HELP PLEASE !

  • http://www.dulfhotels.com vadakethadom, dubai

    Thanks Mr. Abdul Basheer. Without your clue it was impossible to complete this PP in my life as these two words are very new to me. thanks

  • shabeer

    19U second ltr please

  • shemi

    Rahim 10b second letter ‘ശക്തി’ യിലുണ്ട് third letter ‘കത്തി’ യിലുണ്ട് . 20u ചിത്രനിർമ്മാണത്തിന്‌ ചുമർ ഒരുക്കേണ്ട രീതി, വർണ്ണങ്ങൾ കൂട്ടിച്ചേർക്കുന്ന സമ്പ്രദായം (google).
    Shabeer ‘ക്രമ’ ത്തിലുണ്ടു

  • ജലജ

    വടക്കേത്തടം,

    ആ വാക്കുകൾ വിക്കിനിഘണ്ടുവിൽ ഉണ്ടല്ലോ. സൂചന വച്ചു നിഘണ്ടു നോക്കിയാൽ മതി.

  • http://www.dulfhotels.com vadakethadom, dubai

    Thanks Jalaja for the guidence

  • Hari Prasad Nair

    can anyone suggest exact malayalam word for Etiquette please ?

  • sunny

    “മര്യാദ” മതിയോ

  • Jenish

    ഉപചാരക്രമം

  • Hari Prasad Nair

    Jenish/Sunny : These are very close but still I doubt we are not on to the exact substitute word. Any more suggestions ???

  • Hari Prasad Nair

    Any comments from you Jalaja Ji ?

  • ജലജ

    ഹരിപ്രസാദ്,

    ഉപചാരക്രമം,ഉപചാരരീതികൾ, ഉപചാരമര്യാദകൾ എന്നൊക്കെത്തന്നെയേ എനിക്കും അറിയൂ. ഫേസ്​ബുക്കിലെ ഭാഷാസഹായിയിൽ ചോദിച്ചപ്പോൾ കിട്ടിയതും ഇവയൊക്കെത്തന്നെ. തീൻമേശമര്യാദ എന്നൊരിക്കൽ എവിടെയോ വായിച്ചതോർക്കുന്നു.

    ചിലപ്പോൾ അങ്ങനെ ഒരു വാക്ക് മലയാളത്തിലുണ്ടായിരിക്കില്ല. ഇംഗ്ലീഷിൽ നിന്ന് കടമെടുക്കേണ്ടി വരും.