ജലജചേച്ചി, സുബൈര്‍,മുജീബ്, വിനോദ് അഭിനന്ദനങ്ങള്‍>>>>>>>>>>>>
anjanasatheesh
അഭിനന്ദനങ്ങള്‍………..അബ്ദുല്‍ ബഷീര്‍
Jenish
Good Crossword Anjana..
Congrats to Chechi and other winners
anjanasatheesh
thank you Jenish and congrats
anjanasatheesh
thanks to Vinod and Mujeeb
anjanasatheesh
ബാലമുരളി…………..അഭിനന്ദനങ്ങള്‍
sinu
whn tym permits plz giv clues for 1D and 4 D
kpc
clue need 7b third letter
26 b 8th letter
shaji
26b please
prasad
26B- google -ആറ്റിലരങ്ങേളി വേട്ടുവത്തി പുട്ടോളുടക്കണ്ടി കുഞ്ഞനമ്മു
shaji
നന്ദി പ്രസാദ് , അഭിനന്ദനങ്ങള്‍ അഞ്ജന സതീഷ് , വടക്കന്‍ പാട്ടിലെ സുന്ദരിയെ തേടി കുറെ അലഞ്ഞു .
shaji
sinu 1d (born June 2, 1939) is a poet and figure in … Athirthiyilekkoru Yaathra; Parikramam (google) 4d നക്കൽ · രുചിനോക്കൽ. ( google)
sunny
pls help 22u 3rd letter and 24 u 2nd and 4th letter
sunny
only 22u please
prasad
22U- google -ഭാവിജീവിതത്തെ സംബന്ധിക്കുന്ന
fabna
11u 25u 7b 9b please
Neema
16 B pls
jithin
17 U pls..
anjanasatheesh
@ fabna,
11U- കുചേലന്‍
25U- “കുട” + അരി
9B- “non-government organisation Vanrai” seach in google
anjanasatheesh
@ neema,
16B- സഗരൻ എന്നു ഗൂഗിളില്‍ നോക്കൂ- നേരിട്ടുകാണാം
anjanasatheesh
@ jithin,
17U- ” inactive” search in mashi- dictionary
jithin
thanks anjanasatheesh…!
sinu
thnk u shaji
sunny
Thank you Prasad.
ജലജ
നല്ല പദപ്രശ്നം !!
വൺറായ് എന്നാലെന്താണെന്നു മനസ്സിലായില്ല. one rai എന്നാണ് ഞാൻ ഗൂഗിളിൽ നോക്കിയത്. അങ്ങനെയൊന്ന് കണ്ടില്ല. പിന്നെ കറക്കിക്കുത്തി ഉത്തരം കണ്ടുപിടിച്ചു. പിന്നീട് vanrai എന്നൊരു പദം കണ്ടു .അതെന്തിനുള്ള സംഘടനയാണ്?
ചില പുതിയപദങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നല്ല കാര്യം.
അവയിൽ മുരാരിയുടെ സുഹൃത്തിനെയും പാത്രത്തെയും ഇവിടെത്തന്നെ ഉപേക്ഷിക്കുന്നു.
അഭിനന്ദനങ്ങള്‍ക്ക് നന്ദി, നല്ലയൊരു പ പ്ര ത്തിനും
അധികം ആരെയും വട്ടം കറക്കില്ലെന്നായിരുന്നു സ്വാഗതവചനങ്ങളെങ്കിലും ചിലരെയെങ്കിലും (എന്നെപ്പോലെയുള്ള) കുറച്ചൊക്കെ വട്ടം ചുറ്റിക്കാനുള്ള വകയൊക്കെ ഉണ്ടായിരുന്നു.
അതുപോലെ തന്നെ, ലിങ്കുകള്‍ ശരിയാക്കാന്‍ വേണ്ടി തെറ്റുകള്‍ വരുത്തുന്നത് ഒഴിവാക്കേണ്ട പ്രവണതയല്ലേ?
ചേച്ചിക്കും മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍
വനറായി (vanarai trust) ആണു ശരിയെന്നു തോന്നുന്നു. പരിസ്ഥിതി, വനവത്കരണം, സംയോജിത ഗ്രാമ വികസനം തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍ തന്നെ അവരുടെയും ഐറ്റം. പൂനെയ്ക്ക് സമീപമായതിനാല്‍ ഒരു പക്ഷേ മിത്രയ്ക് കൂടുതല്‍ പറയാനുണ്ടാകും.
anjanasatheesh
@ abdul Basheer,
ലിങ്കുകള്‍ ശരിയാക്കാന്‍ വേണ്ടി തെറ്റുകള്‍ വരുത്തുന്നത് ഒഴിവാക്കേണ്ട പ്രവണതയല്ലേ? – you are right –
വനറായി -this is also .
Only “poo” in the answer of “Palappoo” is kept like that for the adjusting the answer of Matheleri Kanni. approvar already informed the same before publishing the game.
This is very old CW. Nothing more noticed as mistakes. May is there lot because I am not a expert in Malayalam.
ജലജ
മുജീബ്,വിനോദ് ,അഞ്ജനാ,ജെനിഷ്,അബ്ദുൾ ബഷീർ,
നന്ദി നന്ദി നന്ദി.
ജലജ
സണ്ണി, അതല്ലേ ഞാൻ അവ ഉപേക്ഷിച്ചുപോന്നത്?
ജലജ
അബ്ദുൾ ബഷീർ,
വനറായിക്ക് നന്ദി.
മിത്രയെ ഇത്തവണ കമന്റ് പേജിൽ കണ്ടില്ല. വനറായിൽ പ്രവർത്തിക്കാൻ പോയോ?
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us