KRKT3/03SUCHI/26Topic :അവിയല്‍ By :ajithuPlay This CrosswordTop Player’s List
ശ്രേഷ്ഠഭാഷയിലെ ആദ്യത്തെ പദപ്രശ്നം.
അവിയൽ ശ്രേഷ്ഠതയുള്ള കൂട്ടാൻ.
ഈ പദപ്രശ്നവും ശ്രേഷ്ഠമാണെന്നു കരുതട്ടെ!!!!!!!!!
ശരിക്കും ശ്രേഷ്ഠമായ പദപ്രശ്നം തന്നെ!!
അഭിനന്ദനങ്ങൾ, അജിത്, അ.ബഷീർ!!
ഗയാനയിലെ ക്രിക്കറ്റ് കളിക്കാരന്റെ പേരിന്റെ അക്ഷരവിന്യാസം വെറുതെ വഴിതെറ്റിച്ചു…
പദപ്രശ്നം ശ്രേഷ്ഠം. അഭിനന്ദനങ്ങൾ അജിത്തിനും വിജയികൾക്കും.
24 A and 32A please
just 32 A 4th letter please…
chackochi ‘ലേഖന’ ത്തിലുണ്ട്
സൂചനകളിലെ പുതുമ ആസ്വാദ്യകരം… ഇനിയും ഇതുപോലെയുള്ള പദപ്രശ്നങ്ങൾക്കായി കാത്തിരിക്കുന്നു..
അബ്ദുൾ ബഷീറിനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ…
24A 3rd Letter please…stuck up on 99
അജിത്, നന്നായിട്ടുണ്ട്, ആംഗലേയ പദങ്ങളും മറ്റും ഒഴിവാക്കാമായിരുന്നു…
സുബൈര്‍, ജെനീഷ്, നന്ദി.
Ajay,
24 A – google ബഹിരന്തഃസ്ഫുരദ്രസമായ
നല്ല പദപ്രശ്നം…… അജിതിനും അബ്ദുള്‍ ബഷീറിനും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!!!
clue for 21D fifth letter
39B ,clue pleas.
39b merging in mashi. dictionary
clue for 21D fifth letter please
21d starts with a hindu deity and ends with a kerala new generation actor
Mr. Sunny, your clue is not enough for 21d as the 5th letter not appearing in your clue
21D 5th letter – google ഇതോടെ പര്‍പ്പിള്‍ ക്യാപ് സുനില്‍
Thanks Abdul Basheer
thanks, Binubha
please help me… 32A and 38A
32A third letter only…
jithin ‘സ്ഥല’ ത്തിലുണ്ട്
thank you shemi..
40A,8A and 23D CLU PLS
Dinesh 40 a mind in mashi dictionary 08 a മഴവിൽ മനോരമയിലെ മറിമായം 23 d വംശത്തിലെ അംഗങ്ങളുടെ ക്രമത്തിലുള്ള പട്ടിക
dinesh 40A meaning “inner” 23D used to write in school early stage for malayalam 23D generation list
THANKS,VADAKEDATH AND MUJEEB
pls help 1a, 17a & 12b
1A a convict of Rajiv Gandhi murder case 17A President of Zimbabwe 12B search for question in “http://kerala.me/butterflies.php”
എന്നാലും ആ ആന്റി എന്ന ചോദ്യം കൊള്ളാം. കേരളത്തിൽ മാത്രമാണോ ആന്റി എന്നു പറയുന്നത്?
thanks ginu
For us this Malayalam word can be translated grandmother.
സണ്ണി,
grandmotherന് അമ്മൂമ്മ എന്നാണ് ഞങ്ങൾ പറയുന്നത്. ഉത്തരം മാതൃസഹോദരിക്കുപയോഗിക്കുന്ന വാക്കു തന്നെ.
ഞാനുദ്ദേശിച്ചത് ആ ഇംഗ്ലീഷ് വാക്കിന്റെ ഉച്ചാരണം ആണ്. ആൺടിയെ മലയാളികൾ anti/ante ആക്കിയല്ലോ.