വിവേകിന്റെ പദപ്രശ്നമല്ലേ… ഒട്ടും മോശമാകില്ല… ‘പ്രശ്നം‘ എന്ന് കേട്ടപ്പോൾ വികാസ് പേടിച്ച പോലെ.. ‘പദം‘ എഴുതാൻ മറന്നതാകാം…
ജലജ
Puzzle എന്നുകേട്ടതോടെ വികാസ് puzzled ആയെന്നുതോന്നുന്നു. ഇനി പദം കേൾക്കുമ്പോൾ പദം വരും എന്ന് പ്രതീക്ഷിക്കാം.
Vivek
Not a straight forward, quiz type crossword. May not be much difficult since the link strength is good (around 45% if Iremember correctly).
May be easy for some, and difficult for some ….. Let us see.
Wish you all good luck!!!!
സുബൈര്‍
വിവേക്,
നല്ല പ.പ്ര.
നെറ്റിൽ തപ്പിയാൽ കിട്ടാത്ത, എന്നാൽ അല്പം ആലോചിച്ചാൽ മാത്രം ഉത്തരത്തിലേക്കെത്താവുന്ന സൂചനകൾ വളരെ നന്നായി. അഭിനന്ദനങ്ങൾ!!!
Jenish
അടിപൊളി പദപ്രശ്നം… അഭിനന്ദനങ്ങൾ സുബൈർ, ബാലമുരളി…
സുബൈർ ഒരു സൂപ്പർ ഫാസ്റ്റ് ആണല്ലോ…
Ginu
Good one Vivek!!!
congrats to all toppers…
balu
വിവേക് നല്ല പദപ്രശ്നം.അഭിനന്ദനങ്ങൾ .’ഗൂഗിള്‍’ഉപയോഗിക്കേണ്ടി വന്നില്ല.
അഭിനന്ദനങ്ങൾ സുബൈർ
3D അവസാനത്തെ അക്ഷരം ശരിയാണോ?
Mitra
വളരെ നല്ല പദപ്രശ്നം വിവേക്… 4A ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും ഉത്തരത്തിലെത്തയപ്പോൾ മനസ്സിലായി വേണ്ടപോലെ ചിന്തിക്കാത്തത്തിന്റെ പ്രശ്നമായിരുന്നെന്നു. ഗൂഗിൾ വളരെ കുറച്ചേ ഉപയോഗിക്കേണ്ടി വന്നുള്ളൂ
എല്ലാ ഉന്നതവിജയികൾക്കും അഭിനന്ദനങ്ങൾ!!
Vivek
@ Balu
ബാലു പറഞ്ഞതുപോലെയും പറയാം
അല്പം കടുപ്പം കുറച്ച് പറഞ്ഞെന്നു കരുതിയാല്‍ മതി
Vivek
Congrats All
Thank you all …..
http://NA മുജീബുര്‍റഹ്മാന്‍
നല്ല പദപ്രശ്നം.
മുന്‍നിരക്കാര്‍ക്കും വിവേകിനും അഭിനന്ദനങ്ങള്‍ !!!!!!!1
അബ്ദുൽ ബഷീർ
24 U – ഉത്തരം തെറ്റാതെ type ചെയ്യാനുള്ള ശ്രമത്തിനിടയില്‍ വിരലുളുക്കിയതിനാല്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല.
11 D യുമായി ലോകത്തിലെ ഏറ്റവും വലിയ ദേവാലയ സമുച്ചയം തേടി ഞാൻ യാത്ര തുടങ്ങിയിട്ട് കുറച്ചേറെ നേരം ആയി. ആരെങ്കിലും സഹായഹസ്തം തന്നാൽ ദേവാലയത്തിൽ എത്തും.
സുബൈര്‍
3D അവസാനയക്ഷരം ‘ദ് ‘എന്നുതന്നെയാണ് വേണ്ടത്. പല അറബി അക്ഷരങ്ങള്‍ക്കും തുല്യമായ മലയാളഅക്ഷരങ്ങള്‍ ഇല്ല. പക്ഷെ ‘ത’ എന്നും ‘ദ’ എന്നും കൃത്യമായി അറബിയില്‍ എഴുതാനാവും. സാധാരണ മലയാളത്തില്‍ ആ വാക്കെഴുതുന്നതും
‘….ദ് ‘എന്നു തന്നെ. ആ അക്ഷരത്തിന് വേറെ ലിങ്കുകളും ഇല്ലെന്നിരിക്കെ ഇങ്ങനെയെഴുതിയതെന്തിനാണെന്ന് മനസ്സിലാവുന്നില്ല.
Vadakethadom, സിന്ധുരാജാവിന്റെ വല്യളിയന്‍ ഭീമൻ അവസാനം കൊന്ന കൌരവൻ തന്നെ. പേര് സാധാരണ കേൾക്കുനതല്ലെന്നു മാത്രം. thanks
ജലജ
ആ ബാലനെ ഞാൻ സിനിമയിലാണന്വേഷിച്ചത് എന്ന ഒരു പ്രശ്നം മാത്രമുണ്ടായിരുന്ന ഒരു പദപ്രശ്നം . കൊള്ളാം. നന്നായി.
ഷണ്‍മുഖപ്രിയ
9a, 21a, 10d, 15d, 24u, 37u need extra clue…plss help
Vivek
@ സുബൈര്
എനിക്കും മനസ്സിലാകുന്നില്ല … ദ് മതിയായിരുന്നു
Vivek
9a – upper part of your arm
21a – famous for crackers
10d – just search in Malayalam google with the clue. Related to Malayalam professional drama troups
15d – Cinematographer. His brothers are also famous
24u – search in malayalam google “കുലശേഖര രവിവര്‍മ്മ”
37u -ഇതറിയില്ലേ? ഇതു നല്ല കൂത്ത്
Jayesh
ചില ക്ലൂകള്‍ എങ്ങുമെത്തിക്കുന്നില്ല. ബോറഡിച്ചത് കൊണ്ട് ഈ പ്രപ്ര ഉപേക്ഷിക്കുന്നു.
Dinesh kumar
stuck again at 97,plese clu. for 25A,29A 2nd letter and 25U 2nd letter
balu
25A- നമ്മള്‍ എന്ന സിനിമയിലെ ഭാവനയുടെ കഥാപാത്രം
29A- search ‘നല്ല യുദ്ധം അഥവാ…..’
25U- search’ സ്വന്തം ജീവിതാനുഭവങ്ങൾ …. കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ചു’
Dinesh kumar
sorry i need 27A
അബ്ദുൽ ബഷീർ
Dinesh,
27A – google യുറീക്ക മാമൻ
Vivek
@ Jayesh,
I know these kind of clues will be difficult to crack. We have enough crosswords with straight and specific clues and hence thought of a change.
Sorry if you do not like that ….
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us