KRKT3/02KOORMA/24

KRKT3/02KOORMA/24
Topic :palavaka
By :mujined
Play This Crossword
Top Player’s List

  • http://NA മുജീബുര്‍റഹ്മാന്‍

    ബാലമുരളി,ജേക്കബ് അഭിനന്ദനങ്ങള്‍………
    ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വിജയാശംസകള്‍ !!!!!!!!!
    KSEB ക്കാരുടെ പണിമുടക്കു കാരണം ഇപ്പോഴാണ് ഇങ്ങോട്ടെത്തി നോക്കാന്‍ കഴിഞ്ഞത്…..
    2010 ല്‍ നിര്‍മ്മിച്ചതാണിത് ഇപ്പോള്‍ വെളിച്ചം കണ്ടെന്നു മാത്രം.

  • http://NA മുജീബുര്‍റഹ്മാന്‍

    വികാസ്,മിത്ര അഭിനന്ദനങ്ങള്‍………

  • Mitra

    പദപ്രശ്നം ഇഷ്ടപ്പെട്ടു. 43D കുറച്ചു വലച്ചെങ്കിൽ കൂടി പൊതുവെ എല്ലാ ചോദ്യങ്ങളും സൂചനകളും straight forward ആയിരുന്നു. ‘പലവക’ എന്ന categorization ഓടു വളരെയധികം നീതി പുലർത്തി എന്നു തോന്നി :)

    Congratulations Mujeeb and the top rankers!!

  • http://NA മുജീബുര്‍റഹ്മാന്‍

    മിത്ര നന്ദി……………

  • ജലജ

    പദപ്രശ്നം നന്നായിരിക്കുന്നു. അധോലോകനായകന്മാരെ പരിചയമില്ലാത്തത് വിനയായിപ്പോയി. :)

  • സുബൈര്‍

    മുജീബ്,
    പ.പ്ര നന്നായിരുന്നു. ഒരുമണിക്കൂർ വൈകിയാണ്‌ തുടങ്ങാനായത്. ജീവരേഖ എത്തുന്നതിനു മുമ്പ് മുഴുമിക്കാനാവുമെന്ന് കരുതിയതല്ല. കറക്കിക്കുത്തി ഒരുവിധം ഒപ്പിച്ചു. നേരമ്പോക്കിന്‌ പറയുന്ന കള്ളം ഒത്തിരി നേരം പോക്കി. എട്ടിൽ കിടന്ന് കളിച്ചതുകൊണ്ട് 43Dയും..

    അരുണാചൽ ഗോത്രക്കാർ മുതൽ സിഖ് ഗുരുക്കന്മാർ വരെയും ആൾജിബ്ര മുതൽ അഭംഗ് കീർത്തനം വരെയും ഒരുപാട് പാഠങ്ങൾ പഠിപ്പിച്ച ഈ പ്രശ്നം മെനഞ്ഞെടുക്കാൻ നന്നായി മിനക്കെട്ടുകാണുമല്ലോ?
    അഭിനന്ദനങ്ങൾ…
    മുന്നിലെത്തിയവർക്കും..

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി, സുബൈര്‍ നന്ദി……………….

  • Vikas

    അപ്പോള്‍ ജലജച്ചേച്ചിയ്ക്കെന്നെ പരിചയമില്ലെന്നാണോ പറഞ്ഞുവരുന്നത്?

  • അബ്ദുൽ‌ ബഷീർ‌

    മുജീബ്, താങ്കളുടെ ഇതു വരെ കളിച്ച ഏറ്റവും‌ എളുപ്പമുള്ള പ പ്ര.
    പുതിയ അറിവുകൾക്ക് നന്ദി.

    ബാലമുരളിക്കും മറ്റുള്ളവർക്കും‌ അഭിനന്ദനങ്ങൽ‌

  • balu

    മുജീബ് നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍

  • balu

    നന്ദി ബഷീര്‍, മുജീബ്‌

  • Abhishek

    Pls give clues for :

    1A, 8A, 14A, 20A, 25A, 30A, 31A (last letter), 19B, 39B, 46B, 1D, 14D, 36 (Second letter), 40/d, 43D

  • neema

    1 A , 1 D ,7 D,18 D,33 D, 43 D, 30 A , 31 A, 32 A, 41 A , 19 B

  • neema

    pls help

  • Mitra

    @Abhishek -

    1A – google “ഇന്ത്യൻ ഭരണഘടന പ്രകാരം ഭാരതീയരെല്ലാവരും തുല്യരാണെന്നിരിക്കെ”
    8A – “നതമായ ( വളഞ്ഞ) അംഗത്തോടു കൂടിയവൾ”
    20A – “അമേരിക്കയ്ക്ക് വെളിയിൽ അമേരിക്കക്കാരെ പൊതുവെ വിവക്ഷിക്കാനുപയോഗിക്കുന്ന ഗ്രാമ്യപദം”.
    25A – — + ഒട്ടകം + മാധവന് നായര്
    30A – വിശ്വാമിത്രൻ രാമലക്ഷ്മനന്മാർക്ക് ഉപദേശിച്ച മന്ത്രം

  • Mitra

    31A – http://www.jayakeralam.com/kerala_news/sunday/main/jayakeralam-old-magazine-content-1781.html
    19B – google “ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്‌.”"
    39B- check ‘number’ in Mashi dictionary
    46B – Namesake(unfortunately) of a Delhi rape accused who died in Jail
    1D – ___ പെണ്ണിന് ചെങ്കോട്ട ചെക്കൻ
    14D – His life was the plot of “Once upon a time in Mumbai”
    40D – google ” largest groups of people inhabiting the major part of Lower Subansiri district”
    43D – Staple food of keralites is made from this pulse :)

  • http://NA മുജീബുര്‍റഹ്മാന്‍

    Abishek
    1 a പ്രാദേശിക വംശജർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന വാദഗതിയാണ് …..
    8 a ഞതാ വിളങ്ങുന്നു….
    14 a നാശം · നഷ്ടം · ചേതം · കുറവ് · ആപത്ത് ·
    20 a അമേരിക്കയ്ക്ക് വെളിയിൽ അമേരിക്കക്കാരെ പൊതുവെ വിവക്ഷിക്കാനുപയോഗിക്കുന്ന ഗ്രാമ്യപദം
    25 a ഗള്‍ഫ് നാടുകളിലെ ഭാഷ
    30 a വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങള്‍.
    31 a ചാരമുണ്ടി, ചായുമുണ്ടി, വെള്ളരിക്കൊക്ക്‌, പെരുമുണ്ടി, കലിമുണ്ടി, തിരമുണ്ടി, ചെറുമുണ്ടി,………
    19 b ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്‌.
    39 b http://ml.wiktionary.org/wiki/%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%82
    46 b first Indian to use non-cooperation and boycotting of British merchandise and services as a political weapon
    1 d ചമ്പത്തിൽ ചാത്തുക്കുട്ടി
    14 d അജയ്‌ദേവ്ഗണ്‍, ഇമ്രാന്‍ ഹശ്മി എന്നിവരാണ് യഥാക്രമം….
    36 d 1993 ഡിസംബര്‍ 30-നു മഹാരാഷ്ട്രയിലെ…
    40 d largest groups of people inhabiting the major part of Lower Subansiri district
    43 d ശത്രുവിന്‍റെ പര്യായം

  • shemi

    37u second letter please

  • neema

    7 D, 32 A , 22 A, & D pls help

  • http://NA മുജീബുര്‍റഹ്മാന്‍

    shemi
    37 u കൃഷ്ണൻ നായർ തന്റെ പതിവു ധാർഷ്ട്യപ്രകടനത്തിനു പദ്‌മ സുബ്രമണ്യത്തിന്റേത്………

  • shemi

    Thank you mujeeburahman

  • http://NA മുജീബുര്‍റഹ്മാന്‍

    neema
    7 d മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ്
    32 a അധികനികുതിക്കെതിരെ സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ കൃഷിക്കാര്‍ വിജയകരമായി സമരം നടത്തിയ സ്ഥലമാണ്
    22 a കിഴക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം ആയിരുന്നു
    and D?????????

  • https://www.facebook.com/ColouredClicks ajith

    നേരമ്പോക്കിനായി പറയുന്ന കള്ളം ഒരു വല്ലാത്ത വാക്കായിപ്പോയി ഇത് മലയാളം വാക്ക് തന്നെയാണോ ? :P

  • Jenish

    വളരെ നല്ല പദപ്രശ്നം.. അഭിനന്ദനങ്ങൾ മുജീബ്… മുൻ നിരക്കാർക്കും അഭിനന്ദനങ്ങൾ..

  • shemi

    നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍ മുജീബ്.

  • ഷണ്‍മുഖപ്രിയ

    clue need for 24d…….

  • Jayesh

    26 A clue plss…

  • shemi

    ഷണ്‍മുഖപ്രിയ 24d സൊറോസ്ട്രിയൻ മതവുമായി ബന്ധപ്പെട്ട ഒരു വിശ്വാസസംജ്ഞയാണ് (google).
    Jayesh 26a Soltanieh (Persian: علی اصغر سلطانیه‎, born 1 October 1950) is Iran’s ambassador
    (google)

  • jayeshsanS Jayesh

    നന്ദി ഷെമി. നല്ല പ്രപ്ര ആയിരുന്നു

  • Abhishek

    Thank U all…

  • http://NA മുജീബുര്‍റഹ്മാന്‍

    അഭിപ്രായം പറഞ്ഞ എല്ലാവക്കും നന്ദി………….

    >>>>>>>>നേരമ്പോക്കിനായി പറയുന്ന കള്ളം ഒരു വല്ലാത്ത വാക്കായിപ്പോയി ഇത് മലയാളം വാക്ക് തന്നെയാണോ ?<<<<<<<<
    @ajith
    http://ml.wiktionary.org/wiki/%E0%B4%89%E0%B4%A1%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%8D

  • https://www.facebook.com/ColouredClicks ajith

    :) athu njan kandirunnu..

  • ജലജ

    അജിത്,

    ———-(ഉർദു udan)-= നേരമ്പോക്കിനായി പറയുന്ന കള്ളം,മിരട്ട്,ഡാവ്, കൌശലം .
    ഉഡായിപ്പ് (ഉർദു udana) മിരട്ട്,ഡാവ്

  • ജലജ

    അജിത്,
    ശബ്ദതാരാവലി പറയുന്നു എന്നെഴുതാൻ മറന്നുപോയി.

  • ജലജ

    മുജീബ്,
    സാഹിത്യവാരഫലത്തിൽ അത് വായിച്ചത് എനിക്കോർമയുണ്ട്. അതിന് ഇങ്ങനെ ഒരർത്ഥം ഉള്ളതായി അറിയില്ലായിരുന്നു. അവരുടെ നൃത്തത്തെക്കുറിച്ച് എഴുതിയതാണെന്നാണ് വിചാരിച്ചിരുന്നത്. ആ വാക്ക് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടി.എന്നാലും നന്നായി.

    എനിക്ക് പദപ്രശ്നം വളരെ ഇഷ്ടപ്പെട്ടു .

  • ജലജ

    വികാസ്,
    ഞാൻ ആദ്യം വി എന്നെഴുതിയതാണ്. അപ്പോൾ പിങ്ക് നിറം. നോക്കിയപ്പെൾ അക്ഷരവിന്യാസം ശരിയല്ല.
    മുജീബ്, ആദ്യം മഷിത്തണ്ടിലുള്ളവരുടെ പേരിടുന്നതല്ലേ അതിന്റെയൊരു ശരി? അടുത്ത തവണടെങ്കിലും ശ്രദ്ധിക്കൂ. :)

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി
    നല്ല വാക്കുകള്‍ക്ക് നന്ദി…….
    അടുത്തതവണ ശ്രദ്ധിച്ചോളാം!!!!!!!!

  • https://www.facebook.com/ColouredClicks ajith

    thanks for the info …

  • Dinesh kumar

    pls.clu for 40 B last word and 20A

  • Dinesh kumar

    sorry ,,,,21A

  • shemi

    dinesh 40b യാതൊന്നിലും വിശ്വസിക്കാതിരിക്കുക, എല്ലാ യാഥാർഥ്യങ്ങളെയും നിഷേധിക്കുക എന്ന (google) 21a ‘Pet’ mashithandu dictionary.

  • sunny

    if anybody still ther please help 6a first two letters and 17a last letter

  • അബ്ദുൽ‌ ബഷീർ‌

    sunny

    6a first letters – ___ വദന മോഹ സുന്ദരാ
    17 a – google അരിമ്പ് നുള്ളുനെന്ന

  • അബ്ദുൽ‌ ബഷീർ‌

    രണ്ടു :-) ചോദ്യങ്ങള്‍

    @mujeeb says
    KSEB ക്കാരുടെ പണിമുടക്കു കാരണം ഇപ്പോഴാണ് ഇങ്ങോട്ടെത്തി നോക്കാന്‍ കഴിഞ്ഞത്…..
    1. മുജീബും KSEB യില്‍ ആണോ പണിയെടുക്കുന്നത്, അതോ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൂടെച്ചേര്‍ന്നതോ? :-)

    2010 ല്‍ നിര്‍മ്മിച്ചതാണിത് ഇപ്പോള്‍ വെളിച്ചം കണ്ടെന്നു മാത്രം.

    2. പണിമുടക്ക് ഇത്ര നാള്‍ നീണ്ടു നിന്നോ? :-)

  • sunny

    Thank you Abdul Basheer

  • Dinesh kumar

    Thanks.Mr.Shemy

  • http://NA മുജീബുര്‍റഹ്മാന്‍

    @അബ്ദുൽ‌ ബഷീർ‌
    1.ഞാന്‍ kseb യിലല്ല പണിയെടുക്കുന്നത്. പക്ഷെ KSEB ക്കാര്‍ ചതിച്ചാല്‍ പണിയെല്ലാം പാളിയതു തന്നെ. ഇപ്പോള്‍ കേരളത്തില്‍ തോന്നുന്നതുപോലെയല്ലെ കറണ്ട് വരുന്നതും പോകുന്നതും.അന്നു 12 മണിമുതല്‍ പവര്‍കട്ടായിരുന്നു ( ഒരുമണിക്കൂര്‍ ).
    2. 2010 ല്‍ മാതൃഭൂമി ഒരു പദപ്രശ്ന മത്സരം സംഘടിപ്പിച്ചിരുന്നു ഈ പദപ്രശ്നം അതിനുവേണ്ടി തയ്യാറാക്കിയതായിരുന്നു.ആ മത്സരം കഴിഞ്ഞിട്ട് മാതൃഭൂമി പിന്നീട് മത്സരങ്ങള്‍ നടത്താതിരുന്നതിനാല്‍-
    അതവിടെക്കിടന്ന് തുരുമ്പിച്ച് പോകേണ്ടെന്നു കരുതി മഷിത്തണ്ടിലേക്ക് മാറ്റി പുതുക്കിയതാണ്. kseb യല്ല
    പണിമുടക്കിയത് മാതൃഭൂമിയാണ്.

  • Hari Prasad Nair

    33 D Please

  • Ginu

    33D google “മെത്രാന്റെ ഇടയസ്ഥാന ചിഹ്നമായ തല വളഞ്ഞ വടി”