മഹാഭാരതം മുഴുവൻ വായിച്ചു. . സമയം പോവാനിനിയെന്തുവേണം!
അഭിനന്ദനങ്ങൾ നിർമാതാവിനും വിജയികൾക്കും…
Mitra
ഭേകപര്‍ണ്ണി അന്വേഷിച്ചു കുറെയേറെ സമയം പോയത് കൊണ്ട് top 5 ൽ പോലും എത്തുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ടാം റാങ്ക് കിട്ടിയതിൽ സന്തോഷം!
തരക്കേടില്ലാത്ത crossword ആയിരുന്നു വിനോദ്. ഒന്നാമതെത്തിയ സുബൈറിന് അഭിനന്ദനങ്ങൾ!
Jenish
വിനോദ്,
പദപ്രശ്നം കൊള്ളാം.. അഭിനന്ദനങ്ങൾ..സുബൈറിനും..
കരുണാകരന്റെ മോനാ എന്നെ ചതിച്ചത്…
Ginu
when time permits, pls help
13A 2nd letter
18D 2nd letter
(lifelines already taken… )
Ginu
Got it….
guess work helped….thanks…
shaji
15a 4rth letter please
shaji
Got it
neema
Pls give 6 A , 13 A,4 D, 6 D,18D ,20 D , 14 B clue pls
neema
13 D , 4 D ,6D,22 D , 14 B first letter pls
neema
6 D 3rd letter , 14 B 1st letter and 22 D 3rd letter only. please help
vinodpl
@ Neema please use line line
13D – search google ” 1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന ”
4 D -കപടം + യോഗം
6 D ഒരു അപ്സരസ്
22D – നേര്‍ത്ത തണ്ടുകളില്‍ വൃക്കയുടെയോ തലച്ചോറിന്റെയോ രൂപസാമ്യമുള്ള ഇലകളോടെ മണ്ണില്‍ പടര്‍ന്നു വളരുന്ന ഓഷധിയാണ്
14B – search mashi dict for ” sound”
shaji
നല്ല പദപ്രശ്നം വിനോദിനും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
ജലജ
ജെനിഷ്,
ഇതിലെവിടെയാണ് കരുണാകരന്റെ മോൻ?
Jenish
ചേച്ചീ,
ഒ.എൻ.വി
ജലജ
വല്ലാത്തൊരുപമയായിപ്പോയി. പാവം ഒ എൻ വി.
sinu
12a, 17 a, 13b clue plz
Jenish
ചേച്ചീ,
ഞാനൊരു ക്ലൂ കൊടുത്തുവെന്ന് ആരും പരാതി പറയരുതല്ലോ!!
vinodpl
@ sinu
12a – please serach google ” കലാപത്തെ ഏറ്റെടുത്ത് നയിച്ച ബഹദൂര്‍ഷാ, നാനാസാഹെബ്, താന്തിയോതോപ്പി, ഝാന്‍സിറാണി, കണ്‍വര്‍സിംഗ്, ജനറല്‍”
17 a -എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച
13b – kannar superstar in malayalam film kauravar
sinu
tnx vinod…now only 18D plz help for that too…
sinu
18 u last letter only plz…
anjana satheesh
ഇന്നലെ കളിക്കാനൊത്തില്ല, ഇപ്പോഴെ നടന്നുള്ളൂ. പിന്നെയിപ്പോ വലിയ താല്പര്യം തോന്നുന്നുമില്ല കളിക്കാന്‍. പോയിപോയി ഒരു കസര്‍ത്തുപോലെയാകുന്നു ഇപ്പോള്‍ ഈക്കളി
shaji
sinu 18d ‘പേടി’ യിലുണ്ട്
Hari Prasad Nair
27A please
shaji
hari 27a Convention Agreed by Nations|മെര്‍ക്കുറിയെ നിയന്ത്രിക്കാന്‍ (google)
Hari Prasad Nair
15a please
shaji
hari 15a ഒരു മിശ്രിതത്തിലെ ഘടകങ്ങളെ അവയുടെ തിളനിലയിലുള്ള വ്യത്യാസം (google)
Sumana
18D second letter pls…
Hari Prasad Nair
31U second letter please
vinodpl
18D search രണ്ടറ്റത്തും ഭാരം തൂക്കി തോളിൽവച്ചു ചുമക്കുന്നതിനുള്ള തണ്ട്
31u – അ ‘മ്പാ’ ടിയിലുണ്ട്
Sumana
vinodpl .Thanks!
ജലജ
14B ആദ്യത്തെ അക്ഷരത്തിന് ദീർഘമിട്ടാലും ശരിയാണ്.
18D അവസാനത്തെ അക്ഷരം ണ്ട് എന്നുമാകാമല്ലോ.
ഞാൻ ആദ്യമെഴുതിയത് ആ ശരിയുത്തരങ്ങളാണ്.
ഒരു സൂചനയ്ക്ക് ഒരുത്തരം മാത്രമേ ആകാവൂ.
vinodpl
ശരിയാണ് ചേച്ചി
Jayesh
ക്ലൂ വരാന്‍ വേണ്ടി കാത്തിരുന്ന് പതുക്കയേ പ്രപ്ര ഇപ്പോഴൊക്കെ മുഴുവനാക്കാറുള്ളൂ
Hari Mannar
ദോഷൈകദൃഷ്ടികളുടെ ദൃഷ്ടി വീഴാത്ത നല്ലൊരു പദപ്രശ്നം. KUDOS TO YOU VINOD.
Dinesh
9 a 1980 ൽ ആരംഭിച്ച സ്റ്റുഡിയോ സമുച്ചയമാണ്
13a രക്ഷപ്പെട്ട മലയാളി കൃഷ്ണന്റെ സംഭവ……
9 d എറുമ്പിന്റെ വർഗത്തിൽപ്പെട്ട ഒരു ചെറുപ്രാണി
22 d ബുദ്ധിസാമാര്‍ഥ്യം , ഓര്‍മ്മശക്തി , കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി, ഏകാഗ്രത എന്നിവ വര്‍ദ്ധിയ്ക്കാന്‍ മുത്തിള്‍ അഥവാ……….
https://www.facebook.com/ColouredClicks ajith
22D ശബ്ദ താരാവലിയിൽ “പ” യ്ക്ക് പകരം “വ” ആണ് കാണുന്നത്
Dinesh kumar
HAI,PLS CLU FOR 7d 2ND letter and 12U 4th letter
beegees
Dinesh kumar>>
7D,,,,,,,search google കവിയുടെ രാമചരിതവും
12U,,,,,,,,,,search google നമ്പൂതിരി സമുദായത്തെ യാഥാസ്ഥിതികത്വത്തിൽനിന്ന് മോചിപ്പിക്കാൻ പരിശ്രമിച്ചു.
minu
hai
11u,,,26b clue pls
vinodpl
@ minu
11u?
26b -ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കുവേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ
https://www.facebook.com/ColouredClicks ajith
സംഭവം കൊള്ളാം 1-എ കറക്കി കുത്തിയതാണു . എന്താണു സിനിയുമായി ഉള്ള ബന്ധം എന്ന് മനസ്സിലായില്ല
minu
thanx vinod.
njanudheshichathu 11d aayirunnu athu kitti minister rakshichu…
shami
4b&10d second letter pls…
shemi
shami 4b ‘ഇല്ലാ’ യിലുണ്ട് 10d ‘വര്‍ഷ’ ത്തിലുണ്ടു
shami
thanx shemi….
ജലജ
അജിത്,
അത് സിനിക്ക് എന്ന സിനിമാനിരൂപകന്റെ പേരാണ്.
https://www.facebook.com/ColouredClicks ajith
ok got it
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us