KRKT3/02KOORMA/23

KRKT3/02KOORMA/23
Topic :നദികള്‍
By :ponnilav
Play This Crossword
Top Player’s List

  • Vivek

    നദികളും പുഴകളും മറ്റും ….

    കുളമാകാതിരുന്നാല്‍ മതി

  • സുബൈര്‍

    നിളയുടെ പദപ്രശ്നം ഇത്ര എളുപ്പമാവുമെന്ന് കരുതിയില്ല..
    വിഷയത്തിലെ വൈവിധ്യവും അഭിനന്ദനീയം…!!!

  • Mitra

    എളുപ്പമുള്ള പദപ്രശ്നം നിള…. ആസ്വദിച്ചു ചെയ്തു. അഭിനന്ദനങ്ങൾ സുബൈർ!!

  • vinodpl

    nice cross word Nila!!!

    Congrats Subair !!!!

  • ജലജ

    പുഴകളിലൂടെയുള്ള ഈ യാത്ര ഇഷ്ടപ്പെട്ടു. പണ്ടൊരു കാലത്ത് ഞാൻ നിത്യവും പോയി കുളിച്ചിരുന്ന ഒരു പുഴയുമുണ്ടിതിൽ. :)

    തീർത്ഥയാത്ര നേരത്തെ മുഴുമിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ………

  • ജലജ

    പണ്ടൊരു കാലത്ത് ഞാൻ നിത്യവും പോയി കുളിച്ചിരുന്ന ഒരു പുഴയുമുണ്ടിതിൽ. അന്നതിന് ഇങ്ങനെയൊരു പേരുണ്ടായിരുന്നില്ല. പിന്നെപ്പോഴാണ് ഈ പേരു വന്നതെന്നറിയില്ല. ഞാൻ വിക്കിയിലാണ് ഈ പേരാദ്യം കണ്ടത്. നാട്ടിൽ ആരും ഈ പേര് പറയുന്നത് കേട്ടിട്ടില്ല.

  • http://NA മുജീബുര്‍റഹ്മാന്‍

    Nice crossword
    Congrats Nila and Toppers

  • Jenish

    പദപ്രശ്നം കൊള്ളാം… സുബൈറിനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ..

  • Dinesh kumar

    HAI,IAM ON 93 PLS GIVE ME CLUE FOR 8A AND 11D

  • chinnuananthu

    please give me clues for 21u

  • Abhishek

    പദപ്രശ്നം കൊള്ളാം… സുബൈറിനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ..

  • neema

    @ dinesh 8 A-Rahul’s kalavathi !!!
    11 D -ml.wikipedia.org/wiki/കാവേരി‎

    21 U -മയ്യഴിയുടെ വടക്കേ അതിരാണ് google

  • sunny

    3b 14b and 22u please

  • neema

    3 B- search ഏകദേശം സമുദ്ര നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം എറണാകുളത്തു നിന്നും 42 കി.മീ ദൂരത്തിൽ കിഴക്കായി സ്ഥിതി ചെയ്യുന്നു.

    14 B search ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് പുറത്തേക്കൊഴുകുന്ന .
    22 u – https://ml.wikipedia.org/wiki/പയ്യന്നൂർ_പുഴ‎

  • sunny

    Tank you, Neema

  • https://www.facebook.com/ColouredClicks ajith

    16B clue pls

  • https://www.facebook.com/ColouredClicks ajith

    i got it..