ലഘുവായ ഒരു പദപ്രശ്നം. എന്നാണിതു നിര്‍മ്മിച്ചത് എന്നെനിക്കും ഓര്‍മ്മയില്ല. ഒത്തിരി ഘനമുള്ള പദപ്രശ്നങ്ങള്‍ക്കിടയില്‍ ഇതാ ഒരു കൊച്ചു പദപ്രശ്നം. സിമട്രിയുടെ ഭംഗി നോക്കി നോക്കിയാണെന്നു തോന്നുന്നു സൂചനകള്‍ വല്ലാതെ കുറഞ്ഞുപോയി. കൂടുതല്‍ തലപുകയ്ക്കേണ്ടി വരില്ല.മറ്റെല്ലാത്തരം തലപുകയ്ക്കലുകളില്‍ നിന്നും സ്വല്പം ആശ്വാസം. അതിവിടെ കിട്ടും. ഉറപ്പൊന്നും പറയുന്നില്ല. അതെന്റ പ്രതീക്ഷ
എല്ലാ (പദപ്രശ്ന) തൊഴിലാളികള്‍ക്കും തൊഴിലാളിദിനാശംസകള്‍….കൂടെ വിജയാശംസകളും
Mitra
എളുപ്പമുള്ള പദപ്രശ്നം അഞ്ജന… അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.
Congrats to Toppers!!
srjensh
മനോഹരമായ പദപ്രശ്നം… അഭിനന്ദനങ്ങൾ.. അഞ്ജനയ്ക്കും വികാസിനും മറ്റ് വിജയികൾക്കും..
http://NA മുജീബുര്‍റഹ്മാന്‍
പറഞ്ഞതുപോലെ വളരെ എളുപ്പം……..
വികാസിനും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!
anjanasatheesh
കുറെകാലങ്ങള്‍ക്കു ശേഷം വികാസ്…..അഭിനന്ദനങ്ങള്‍…………….
മറ്റു വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.
വിജയത്തിനായ് പരിശ്രമിക്കുന്നവര്‍ക്ക് വിജയാശംസകള്‍…
ഇന്ന് മാസത്തിന്റെ തുടക്കമായതിനാലും ഓഡിറ്റിങ്ങ് നടക്കുന്നതിനാലും ഇത്തിരി തിരക്കുണ്ട്. മടങ്ങിവരാം….അടര്‍ക്കളത്തിലേക്ക്
prasad
ലഘു പദപ്രശ്നം.അഭിനന്ദനങ്ങള്‍
ചാന്ദ്നി, മുളങ്കുന്നത്തുകാവ്
മനോഹരമായ പദപ്രശ്നം
neema
1 A – 4, 6 ,2 given . but 4 + 5 is complete by 1st and 2nd part . whats third part?
shaji
അഭിനന്ദനങ്ങള്‍ അഞ്ജന സതീഷ്, നല്ല പദപ്രശ്നം. എല്ലാവര്ക്കും മേയ്ദിനാശംസകള്‍.
അബ്ദുല്‍ ബഷീര്‍
അഞ്ജന,
ആമുഖവും പ പ്ര വും നന്നായി
Hari Prasad Nair
22a 2nd & 4th letter pl.
anjanasatheesh
@Hari Prasad Nair,
22A- മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ്
anjanasatheesh
വിജയം വരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍…………
പദപ്രശ്നത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും
Hari Prasad Nair
16 a Please
anjanasatheesh
@ Hari Prasad Nair
അടിമകള്‍ ഉടമകള്‍
സുബൈര്‍
അഞ്ജന,
നല്ല പ.പ്ര. അഭിനന്ദനങ്ങള്‍!!
വല്ലപ്പോഴും വന്ന് വിശ്വരൂപം കാണിക്കുന്ന വികാസിനും അഭിനന്ദനങ്ങള്‍!!!
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us