KRKT3/02KOORMA/18

KRKT3/02KOORMA/18
Topic :ഓര്‍മ്മയുണ്ടോ ഈ സ്ഥലങ്ങള്‍
By :srjenish1
Play This Crossword
Top Player’s List

  • സുബൈര്‍

    ജെനീഷ്,

    പ.പ്ര വളരെ എളുപ്പമായിരുന്നു. അതേ ഒരു കുറ്റം പറയാനുള്ളൂ! :)

  • ജലജ

    പദപ്രശ്നം നന്നായിരുന്നു. വളരെ എളുപ്പവും.

    അഭിനന്ദനങ്ങൾ നിർമാതാവിനും വിജയികൾക്കും.

    ഒരു സംശയം . 19B രണ്ടാമത്തെ അക്ഷരം . ദീർഘം വേണ്ടതല്ലേ?

  • http://NA മുജീബുര്‍റഹ്മാന്‍

    ജെനീഷ്,
    വളരെ എളുപ്പമുള്ളത്.
    9 മണിക്ക് പവര്‍കട്ട് അതിനുമുമ്പ് തീര്‍ന്നല്ലോ ആശ്വാസം….
    അഭിനന്നനങ്ങള്‍ സുബൈര്‍,മറ്റു മുന്‍നിരക്കാര്‍…….

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഒരു അപേക്ഷ,
    ലൈഫ് ലൈൻ എന്നത് 95 കഴിഞ്ഞാൽ കിട്ടുകയാണെങ്കിൽ ഉപകാരമായേനെ. 97 ൽ കുറെ നേരം മുട്ടി നിന്നിട്ടും ലൈഫ് ലൈനിന് 130 ലേറെ മിനിട്ട് കാത്തിരിക്കണം എന്ന നിർദേശം കിട്ടി. ആര് ആദ്യം 95 ൽ എത്തുന്നോ ആൾക്ക് ലൈഫ് ലൈൻ കിട്ടുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

    നല്ല പ പ്ര. 19 ബി രണ്ടാം അക്ഷരം ദീർഘം വേണമായിരുന്നു. ഇപ്പോൾ ആ വാക്ക് കേട്ടാൽ ഒരു മരം ആണെന്നെ തോന്നൂ.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    വളരെ എളുപ്പമായിരുന്നു. ഇനി ഇതിനെതിരെ ആരെങ്കിലും വാളെടുക്കുമോ എന്തോ?

  • Rajesh

    16A – Question is wrong. It should have been Southern Air Command

  • Dinesh kumar

    after Two months ……joined

  • Jenish

    സുബൈറിനും മറ്റ് മുൻ നിരക്കാർക്കും അഭിനന്ദനങ്ങൾ… എന്നാലും എന്റെ പഹയാ, ഇജ്ജ് 20 മിനിട്ടുകൊണ്ട് ഇത് തീർത്തുകളഞ്ഞല്ലോ.. :)

    ചേച്ചി പറഞ്ഞത് ശരിയാണ്… പക്ഷേ അപ്പോൾ ചന്ത പിണങ്ങും..

    രാജേഷ്,

    താങ്കൾ പറഞ്ഞത് ശരിയാണ്.. മലയാളം വിക്കിയെ അതുപോലെ പകർത്തിയപ്പോൾ പറ്റിയ തെറ്റാണ്..

    http://ml.wikipedia.org/wiki/%E0%B4%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82

  • unnikkuttan

    Please give extra clues for : 2D, 3D, 9D

  • Jenish

    Unni,

    2D – കോമഡി നടൻ
    3D- മിനി ഹോംഗ്കോംഗ്’
    9D-പത്മനാഭന്‍ നായര്‍

  • unnikkuttan

    13 A- യുടെ മൂന്നാമത്തെ അക്ഷരം തന്നു സഹായിക്കാമോ?

  • അബ്ദുല്‍ ബഷീര്‍

    unnikkuttan,

    13 A – google – ഐ.ജി.എം.എച്ച്.എസ്സ്

    ജെനീഷ്, നന്ദി
    സുബൈർ , അഭിനന്ദനങ്ങൾ

  • unnikkuttan

    എല്ലാവർക്കും വളരെ നന്ദി..

  • bindumuralee

    pls help 15u last letter

  • Jenish

    Bindu,

    15u-പ്രവർത്തിയുടെ ഭരണത്തലവൻ ചന്ദ്രക്കാരൻ അയിരുന്നു.

  • bindumuralee

    thanks jenish

  • sunny

    pls help 25a, 36a and 9d

  • sunny

    only give clue 36 a and 9d now

  • sunny

    somebody only 9d second letter

  • sunny

    no need of help now