KRKT3/02KOORMA/17

KRKT3/02KOORMA/17
Topic :P ALAVAKA
By :kpcpisharody
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഈ തറവാട്ടിൽ തേങ്ങ ഉടയ്ക്കുന്നവരുടെ എണ്ണം അന്യം നിന്ന് പോയോ? തേങ്ങക്ക് പകരം ധാരാളം പടക്കവും വെടിക്കെട്ടും കഴിഞ്ഞ പദപ്രശ്നങ്ങളിൽ കണ്ടതിനാൽ ഇതും അതിൽ നിന്നും വ്യത്യസ്തമല്ല എന്നെനിക്കു തോന്നുന്നു.

    ഈ പ പ്ര യാതൊരു ന്യുനതകളും ഇല്ലാത്തതാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. അഡ്മിൻ, അപ്പ്രൂവർ എന്നിവരുടെ കത്രികകൾ ഉള്ളിടത്തോളം കാലം ഞാൻ സുരക്ഷിതനാണെന്ന് കരുതുന്നു. എല്ലാവരുടെയും കല്ലേറ്കൾക്കും പൂചെണ്ടുകൾക്കും വിരിമാർ കാട്ടി ഇതാ നിന്ന് തരാം.

    സുബൈര്‍ Says:
    April 16th, 2013 at 10:30 pm

    പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു പ.പ്ര ഉണ്ടാവുമെന്ന്‌ തോന്നുന്നില്ല. ചിലർ വളരെ എളുപ്പമുള്ളവ ആഗ്രഹിക്കുമ്പോൾ ചിലർക്ക് ഇത്തിരി കടുപ്പമുള്ളതാണിഷ്ടം. പ.പ്ര വിഷയങ്ങളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി.ചില കഠിനപ്രശ്നങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തന്നെ വേറെ ചിലത് വിരസമായി അനുഭവപ്പെടുന്നു. സംഗതി തികച്ചും ആപേക്ഷികമാണെന്ന് ചുരുക്കം.

    ഞാനെന്നല്ല എല്ലാവരും ഇതിനോട് തീർച്ചയായും യോജിക്കും. ഓരോരുത്തരുടെ കാഴ്ചപ്പാട് വ്യത്യസ്തമാകുമ്പോൾ അവരവരുടെ മനോരുചിക്കനുസരിച്ചു അഭിപ്രായം മാറാം.

    എല്ലാവരും വാളെടുത്തു വീശുമ്പോൾ ഞൻ കാഴ്ചക്കാരനായി നിന്നു എന്ന് മാത്രം. അങ്ങനെയെങ്കിലും പ പ്ര രക്ഷപെടുമെങ്കിൽ നന്ന്

    എല്ലാവർക്കും വിജയാശംസകൾ….. വീടിലെ കമ്പ്യുടറിനെ മാത്രം ആശ്രയിക്കുന്നതിനാൽ കാലത്ത് ഏഴര മുതൽ വൈകീട്ട് ആറര വരെയുള്ള സമയം ഞാൻ പരിധിക്കു പുറത്തായിരിക്കും. പരിഭവിക്കരുത്

  • സുബൈര്‍

    ഷാരടിച്ചേട്ടാ
    പ.പ്ര. കൊള്ളാം. പക്ഷെ ചില സൂചനകൾ വഴിതെറ്റിക്കുന്നതല്ലേ എന്നൊരു സംശയം..

    ചേച്ചി, മിത്ര
    അഭിനന്ദനങ്ങൾ!!

  • Mitra

    പദപ്രശ്നം ഇഷ്ടപ്പെട്ടു…. പതിവ്രത മാത്രമേ സ്വല്പം ബുദ്ധിമുട്ടിച്ചുള്ളൂ.

    Congrats Jalajechi for being the topper yet again :)

  • ഉണ്ണികൃഷ്ണന്‍

    പതിവ്രതയായ സ്ത്രീ,മയില്‍പ്പീലി,ജലസഞ്ചാരം,ആഹതവാദ്യം – ഇതെല്ലാം കുഴക്കി…

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    അഭിനന്ദനങ്ങൾ ജലജേച്ചി, മിത്ര, സുബൈർ, ഉണ്ണി, ബിജീഷ്, ജെനിഷ്

    പ്രതീക്ഷിച്ച പോലെ ജലജേച്ചി ഒന്നാമത്.

  • http://NA മുജീബുര്‍റഹ്മാന്‍

    പിഷാരടിച്ചേട്ടാ,
    നല്ല പദപ്രശ്നം ആസ്വദിച്ചു കളിച്ചു മുന്‍നിരക്കാര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ !!!!!!!
    പദപ്രശ്നം തുടങ്ങി ഒന്നേകാല്‍മണിക്കൂര്‍കഴിഞ്ഞേ കളി തുടങ്ങാന്‍കഴിഞ്ഞുള്ളൂ എന്നിട്ടും ഏഴാമതെത്താന്‍ കഴിഞ്ഞല്ലോ !!!!!!!

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    വിജയികൾക്കും പരിശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കും അനുമോദനങ്ങൾ;

  • shaji

    നല്ല പദപ്രശ്നം. പിഷാരടിക്കും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍ !

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഇത് വരെ കേട്ട നല്ല വാക്കുകൾക്കു നന്ദി,,,, ഇനി വരാൻ പോകുന്ന കല്ലുകളെയും സ്വാഗതം ചെയ്യുന്നു.

  • Jenish

    Good crossword.. Congrats Pisharady, Chechi and other toppers…

  • ജലജ

    ഇന്ന് ഇത് കളിക്കാതെ ചൊല്ലിയാട്ടവും കഥകളിപ്പദക്കച്ചേരിയുമൊക്കെ കാണാൻ പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇത്തിരി ആരോഗ്യപ്രശ്നം ഉണ്ടായതുകൊണ്ട് ആ പരിപാടിക്ക് പോകാൻ കഴിഞ്ഞില്ല. അതുകൊണ്ടൊരു നേട്ടമുണ്ടായി. ഒരു ഒന്നാം സ്ഥാനം.

    നല്ല പദപ്രശ്നം.

    പതിവ്രതയെ കണ്ടുപിടിക്കാൻ ഇത്തിരി സമയമെടുത്തു. ഉത്തരം കിട്ടിയെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട്. ഏതെങ്കിലും ലിങ്ക് ഉണ്ടോ?

    അഭിനന്ദനങ്ങൾക്ക് നന്ദി.

  • ജലജ

    ഹരി മാന്നാർ ഇവിടെയെവിടെയെങ്കിലുമുണ്ടെങ്കിൽ ഇതൊന്ന് കളിച്ചു നോക്കിക്കോളൂ.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    പതിവ്രതയെ കിട്ടിയത് ശിവപുരാണത്തിൽ നിന്നാണ് അതും യാദൃശ്ചികം. പതിനാറു തിങ്കളാഴ്ച സോമവാര വ്രതം മുടങ്ങാതെ നോക്കിയാൽ വൈധവ്യം എന്ന മാറാവ്യാധിയെ മറികടക്കാം എന്ന് യാഞ്ഞവല്ക്യ മുനിയുടെ അഭിപ്രായ പ്രകാരം ചെയ്യുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു എന്നാണ് സങ്കൽപം. അതുപോലെ ഈ സ്ത്രീ യുടെ പാതിവ്രത്യ ശക്തി പരിശോധിക്കുവാൻ അയൽ രാജാവ് ഒരാളെ സ്ത്രീ വേഷം കെട്ടിച്ചു വിട്ടു. ഇവരുടെ പാതിവ്രത്യ ശക്തിയാൽ ആ പുരുഷന് സ്ത്രീ വേഷം സിദ്ധിക്കുകയും സാക്ഷാൽ ശ്രീ പാർവതിക്ക് പോലും അയാളുടെ സ്ത്രീത്വം മാറ്റാൻ കഴിഞ്ഞില്ല എന്നും പറയപ്പെടുന്നു.

  • chackochi

    10A, 37A and 18d please…

  • http://NA മുജീബുര്‍റഹ്മാന്‍

    chakkochi
    10 aസ്വപ്നവിമാനത്തിലേറി പറന്നനിന്‍ തപ്ത വികാരങ്ങളെങ്ങുപോയി പേണ്മഴയായ് പണ്ടു പെയ്തിറങ്ങി നെഞ്ചില്‍ പൂമണം ചാലിച്ച്…………
    37 a ആനന്ദാത്മാനുഭവേ അദ്രി രാജ സമുദ്ഭവേ സൂന………
    18 d http://ml.wiktionary.org/wiki/%E0%B4%B5%E0%B4%9F%E0%B4%AE%E0%B4%95%E0%B5%BE

  • Hari Mannar

    നന്ദി ജലജ. ഞാന്‍ പദപ്രശ്നം കളിക്കുന്ന പരിപാടി നിര്‍ത്തി.

  • Jenish

    ഹരീ,

    സമയം കിട്ടുമ്പോൾ കളിക്കെന്നേ… ഒന്നുമില്ലെങ്കിലും ക്ഷമയെങ്കിലും വർദ്ധിക്കുമല്ലോ… :) :)

  • http://NA മുജീബുര്‍റഹ്മാന്‍

    ശരിയാണ് ഹരി, ക്ഷമ പഠിക്കാന്‍ ഏറ്റവും നല്ല ഉപാധിയാണ് പദപ്രശ്നം കളിക്കല്‍!!!!!!!!!

  • ജലജ

    ഹരീ,

    താത്പര്യപൂർവ്വം കളിച്ചും ക്രിയാത്മകനിർദ്ദേശങ്ങൾ നല്കിയും ഹരി

    ഇവിടെയൊക്കെ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം.

    ഹരിക്ക് താല്പര്യമുള്ള ഒരു മേഖലയാണല്ലോ ഇത്. പിന്നെന്തിന് വിട്ടുപോകണം?

  • sunny

    pls help 17d last letter, 21d and 24d

  • അബ്ദുല്‍ ബഷീര്‍

    sunny,

    17d last letter – ഒന്നാമത്തെ വ്യഞ്ജനമാണ്
    21 d – google ‘തിരുനാവായ സ്വദേശിയായ പരഹിതപദ്ധതി’
    24d – google ‘ഒരുതരം ആഹതവാദ്യം’

  • sunny

    21d and 24 d last letter pls

  • sunny

    thank you very much,Basheer

  • http://etisalat vadakethadom, dubai

    help for only 32U 2nd letter please

  • RAHIM

    11 A second word ?

  • sunny

    റഹിം;11atranslate fire

  • sunny

    വടക്കേത്തടം;32u 2nd letterസായിയിലുണ്ട് /ഈസ്ഥലത്താണ്തോന്നയ്ക്കല്‍

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഹരി മാന്നാറിനെ പ്പോലുള്ളവർ മഷിത്തണ്ട് പദപ്രശ്നം കളിക്കുന്നില്ല എന്ന് പറയുന്നത് ഖേദകരമാണ്. വിവേകമുള്ളവർ ഇത്തരം നിലപാട് സ്വീകരിക്കുമ്പോൾ സാധുക്കൾ എന്ത് ചെയ്‌വൂ?

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഹരി, തിരിച്ചു വരൂ എന്ന് പ്രത്യേകം ക്ഷണിക്കേണ്ട അവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇതൊരു തറവാടാണ്. അതിലെ കുടുംബാംഗങ്ങൾക്ക് അന്യോന്യം, ഒരു ചടങ്ങിൽ പങ്കെടുക്കണമെങ്കിൽ ക്ഷണം ആവശ്യമുണ്ടോ? ഒരിക്കൽ എനിക്കും തോന്നി ഈ പണി നിർത്താം എന്ന് . പക്ഷെ ജലജേച്ചിയുടെ പ്രേരണ കൊണ്ട് ഞാൻ വീണ്ടും കളിച്ചു തുടങ്ങി. അതുകൊണ്ട് ജാടയും മറ്റും മാറ്റി നിർത്തി നമുക്ക് വീണ്ടും ഒന്നാകാം, ഒന്നായി കളിച്ചു മുന്നേറാം

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജലജേച്ചി എന്റെ കമന്റ് കണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

  • prasanth

    20A,8B,34B,27D,17D help please

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    20 എ ആഴ്ചയുടെ മറ്റൊരു വാക്ക്
    20 b search honey in Mashithandu dictionary
    34 b he was a congress minister for health in Kerala in the later nineties.
    27 d search treasury in Mashithandu dictionary
    17 d starting with similar to Sikhandi

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ചാന്ദ്നി, മുളങ്കുന്നത്തുകാവ് Says:
    April 20th, 2013 at 7:55 pm
    ജലജേച്ചി എന്റെ കമന്റ് – പതിവ്രതയുടെ – കണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

  • http://www.dulfhotel.com vadakethadom

    Thanks Sunny. Sorry for the late reply. This was an unknown place

  • prasanth

    നന്ദി ചാന്ദ് നി………..

  • Hari Mannar

    ജലജ & പിഷാരടി

    നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. But I need a break now.

    തിരിച്ചു വരും ഞാന്‍. വരാതെ എവിടെ പോകാനാ?

  • Hari Mannar

    Sorry forgot to include Jenish. Thanks to Jenish too

  • Hari Mannar

    & Mujib Rahman

  • unnikkuttan

    Please give 6A last letter

  • unnikkuttan

    got the clues…. thanks…

  • ജലജ

    പിഷാരടീ ,

    ഞാൻ കണ്ടിരുന്നു എഴുതാൻ വിട്ടുപോയതാണ്.

    എന്നെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയ കഥയായിരുന്നു അത്. നന്ദി.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജലജേച്ചി,

    ശിവപുരാണം വായിക്കൂ, ഈ കഥ അതിലുണ്ട് . ഹരി മാന്നാറിനു സ്വാഗതം!!!!!

    ഈ പദപ്രശ്നം ഏറ്റെടുത്ത മുഴുവൻ കളിക്കാർക്കും നന്ദി…..

  • ജലജ

    ശിവപുരാണം നെറ്റിൽ കണ്ടില്ല. സ്കന്ദപുരാണത്തിലും ഇവരെക്കുറിച്ചുണ്ടെന്ന് പുരാണിക്ക് എൻസൈക്ലോപീഡിയ.

  • Jayesh

    11A and 2D need help

  • http://NA മുജീബുര്‍റഹ്മാന്‍

    Jayesh
    11 a left behind in mashi dictionary
    2 d 14-ആം ശതകത്തിൽ രചിക്കപ്പെട്ട ഒരു മണിപ്രവാളം സന്ദേശകാവ്യം……….

  • Jayesh

    Thanks മുജീബുര്‍റഹ്മാന്‍

  • shabeer

    22A
    18D

  • https://www.facebook.com/ColouredClicks ajith

    അതി ഗംഭീരമായ പദ പ്രശനം