KRKT3/02KOORMA/15

KRKT3/02KOORMA/15
Topic :നിഘണ്ടു, സാഹിത്യം, …
By :fab
Play This Crossword
Top Player’s List

  • ഷണ്‍മുഖപ്രിയ

    ഈ പദപ്രശ്നം അഞ്ചാം തീയതിക്ക് അല്ലേ വരേണ്ടത് ?

  • ഷണ്‍മുഖപ്രിയ

    കൂര്‍മ്മ 13 കഴിഞ്ഞ് 14 എന്നല്ലേ വേണ്ടത്!!

  • അബ്ദുല്‍ ബഷീര്‍

    കൂര്‍മ്മ 15-ലേക്ക് എല്ലാവര്‍ക്കും സ്വാഗതം.
    നിഘണ്ടു, സാഹിത്യം, സിനിമ തുടങ്ങിയ വിഷയങ്ങളാണു പ്രതിപാദ്യം.

    അല്പം കടുപ്പം കൂടിയാലും രാവിലെ തന്നെ ആയതിനാല്‍ ആര്‍ക്കും പരാതി ഉണ്ടാവില്ലെന്നു കരുതുന്നു. :-)

  • ജലജ

    കടുപ്പമുണ്ടായാലും ഇല്ലെങ്കിലും പരാതി ഉണ്ട്.

    ഈ പദപ്രശ്നം രണ്ടുമണിക്കൂറിനുള്ളിൽ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ നിർത്തിവച്ച് ഇംഗ്ലീഷ് പ പ്ര കളിക്കണോ അതോ ഇംഗ്ളീഷ് പ പ്ര വൈകിത്തുടങ്ങിയാൽ മതിയോ?

    രണ്ടും തുടർച്ചയായി കളിക്കുന്നതിന്റെ പ്രശ്നങ്ങൾ വേറെയും.

  • അബ്ദുല്‍ ബഷീര്‍

    ടെന്‍ഷന്‍ വേണ്ട ചേച്ചീ, എന്റെ മുന്‍ പദപ്രശ്നങ്ങള്‍ക്കെല്ലാം ചേച്ചി ഒന്നര മണിക്കൂറില്‍ താഴെ സമയമാണു എടുത്തത്.

    അതിനാല്‍ പ പ്ര കഴിഞ്ഞ് ഇംഗ്ലീഷ് പ പ്ര യ്ക്ക് മുമ്പ് അര മണിക്കൂര്‍ വിശ്രമവും പ്രഭാത ഭക്ഷണവുമാകാം.

  • ജലജ

    നോക്കാം. :)

  • Mitra

    നല്ല പദപ്രശ്നം അബ്ദുൽ ബഷീർ, ആസ്വദിച്ചു ചെയ്തു… അഭിനന്ദനങ്ങൾ സുബൈർ!!

    പ്രതീക്ഷിച്ചയത്ര ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

  • ജലജ

    അബ്ദുൾ ബഷീർ പറഞ്ഞപോലെ ഒന്നര മണിക്കൂർ കൊണ്ട് തീർക്കാൻ കഴിഞ്ഞു. ഇനി പ്രാതലിന്റെ കാര്യം നോക്കാം. :)

  • vinodpl

    Nice crossword Basheer

    Congrats Subair

  • ജലജ

    നല്ല പദപ്രശ്നം. എളുപ്പമുള്ളത്.

    നിർമ്മാതാവിനും വിജയികൾക്കും അഭിനന്ദനങ്ങൾ!!!!

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം……..
    മുന്‍നിരക്കാര്‍ക്കും നിർമ്മാതാവിനും അഭിനന്ദനങ്ങൾ!!!!

  • സുബൈര്‍

    അ.ബഷീര്‍,
    പ.പ്ര നന്നായിരുന്നു. അഭിനന്ദനങ്ങള്‍!!
    നിഘണ്ടു എന്ന് വിഷയവും കമന്റ്പേജിലെ മുന്നറിയിപ്പും കണ്ടപ്പോള്‍ ഇത്രയൊന്നുമല്ല പ്രതീക്ഷിച്ചത്! :)

    നന്ദി, മിത്ര, വിനോദ്, ചേച്ചി, മുജീബ്…

  • Jenish

    പദപ്രശ്നം കൊള്ളാം… അഭിനന്ദനങ്ങൾ ബഷീർ… സുബൈറിനും അഭിനന്ദനം…

  • Hari Prasad Nair

    when time permits 12b 2nd & 7d 3rd letter please

  • Krishna Kumar

    നിഘണ്ടു പദപ്രശ്നത്തിൽ എനിക്കു രണ്ടാം സ്ഥാനം!!! അവിശ്വസനീയം!!

  • അബ്ദുല്‍ ബഷീര്‍

    പൂരണം വിജയകരമായി തീര്‍ത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍… ഉന്നത വിജയികള്‍ക്ക് പ്രത്യേക അഭിനന്ദനം.
    ശ്രമിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് വിജയാശംസകള്‍… മുന്‍കൂര്‍ അഭിനന്ദനങ്ങള്‍.
    നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി

    സുബൈര്‍,
    സത്യത്തില്‍ എന്റെ കമന്റ് മുന്നറിയിപ്പല്ലായിരുന്നു. കഠിനമായ പദപ്രശ്നങ്ങള്‍ രാത്രി സമയത്ത് നടത്തുന്നതിനെതിരെയുള്ള കമന്റുകള്‍ തൊട്ടു മുമ്പ് വായിച്ചതില്‍ നിന്നുമുണ്ടായ പ്രതികരണം മാത്രം.
    പ പ്ര കഠിനമാക്കാനും ഒരു കഴിവൊക്കെ വേണ്ടേ? :-(

  • Hari Prasad Nair

    first time I got rank below 20.

  • Abhishek

    ദയവു ചെയ്ത് 12 B യുടെ രണ്ടാമത്തെ അക്ഷരത്തിനു സഹായിക്കൂ…

  • ഷണ്‍മുഖപ്രിയ

    Use life line Abhishek..

  • Abhishek

    Sorry.. I already used that two choices

  • Ginu

    അഭിനന്ദനങ്ങള്‍ ബഷീറിനും മുന്‍നിരക്കാര്‍ക്കും…
    നല്ല പദപ്രശ്നം….

    ഒരു സംശയം, 16B യുടെ അക്ഷരവിന്യാസം (3,2) എന്നാണ് കൊടുത്തിരിക്കുന്നത്..പക്ഷെ മിക്കയിടത്തും അത് ഒറ്റ വാക്കായിട്ടാണ് കാണാന്‍ കഴിഞ്ഞത്…ഇതില്‍ ഏതാണ് ശരി, അതോ രണ്ടും ശരിയാണോ…?

  • ഷണ്‍മുഖപ്രിയ

    @Abhishek
    see despicable at mashi dictionary

  • beegees

    Abhishek > SEARCH “MEAN” MASHI DICTIONARY

  • neema

    11 B , 12 B,21 A, 14 U pls help

  • neema

    Thank you. Clue not required

  • shaji

    1a, 6a,21a, 11b, 7d, 14u clue please

  • രജിത് രവി

    @shaji
    1a search proud in mashithantu
    6a one of the Dasavatharam’s

  • http://nellikka.blogspot.in രാജേഷ്

    5D സഹായിക്കാമോ?

  • beegees

    മലകയറിപ്പോയ പാലാക്കാര്‍…..search google like this .without giving space between മല & കയറിപ്പോയ

  • shaji

    നന്ദി, രജിത് രവി. വല്ലവിധേനേം പൂര്‍ത്തിയാക്കി.അബ്ദുല്‍ ബഷീറിനും മുന്ന്നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍

  • ജലജ

    16 B. ഞാൻ കല്ലൂർവഞ്ചി എന്നാണ് ആദ്യം എഴുതിയത്. ഔഷധസസ്യമാണ്. ലിങ്കുകൾ ശരി. എന്നിട്ടും മാറ്റിയെഴുതേണ്ടി വന്നു. :(

  • http://etisalat vadakethadom, dubai

    to complete help request for 7d 3rd letter only pls….

  • ജലജ

    വടക്കേത്തടം,
    ഗൂഗിളിൽ വൃത്തം എന്നെഴുതിയ ശേഷം ഉത്തരത്തിലെ ആദ്യത്തെ രണ്ടക്ഷരങ്ങൾ എഴുതി തിരയുക.
    വിജയാശംസകൾ!!!

  • http://etisalat vadakethadom, dubai

    Thanks Mrs. Jalaja…completed

  • fabna

    21 a

  • chackochi

    21A, 11B and 16 u please….

  • അബ്ദുല്‍ ബഷീര്‍
  • shaji

    fab & chackochi 21a നിമന്ത്രണം ചെയ്തയാൾ; വിളിച്ചുകൂട്ടിയ ആൾ. “http://ml.wiktionary.org/w/index.php?title(google) 11b അവ്യയം. നിശ്ചിതസമയത്ത്, വേണ്ടസമയത്ത്. (google) 16u grief in mashi dic

  • sinu

    26B clue plz..:(

  • എ.ടി.പ്രവീണ്‍

    good one, abdul rasheed..

  • sunny

    pls give clues for 9a 21b 7d 8d and 10d

  • sinu
  • sinu

    @sunny: 21b: think an alternate word for ” night in malayalam”..a famous malayalam song also starts with this word………………………..njaanoru raappaadi..paadaam..paadaam en virahagaanam…”

  • sinu

    @9a: replace the first letter of “ayala” with Pa :)

  • sinu
  • sinu

    @sunny: 10d: മന്മഥന്‍റെ പ്രിയ

  • sinu

    please give clue for 26B

  • sunny

    26b translate talk clearly to malayalam and take the letter for clear

  • sunny

    thnk you sinu ; but 7d 2nd and 3rd letters still i have problem

  • sinu

    @sunny: 7d: second letter is in “sunny” and third letter is in “ruchi”

  • sinu

    @sunny: and thak u so much of rur clue :) :)

  • sunny

    നന്ദി,സിനു

  • anjanasatheesh

    Dear all,

    Vishu Asamsakal…….