KRKT3/01KRAUNCHA/12

KRKT3/01KRAUNCHA/12
Topic :പലവക
By :suresh_1970
Play This Crossword
Top Player’s List

  • SuReSh

    പന്ത്രണ്ടില്‍ വ്യാഴം !

    വലിയ വിഷമമില്ലാതെ ചെയ്തു തീര്‍ക്കാവുന്നതും പരാതികളും എതിരഭിപ്രായങ്ങളും ഇല്ലാത്തതും ആവണമെന്നു കരുതി എന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് ! അപ്രൂവര്‍ (ഇതിന്റെ മലയാളം എന്താണാവോ ) ഇതിന്റെ നിലവാരത്തെ പറ്റി ഒന്നും പറഞ്ഞുമില്ല. ഇത്രയുമൊക്കെ സഹിച്ച സ്ഥിതിക്ക് ഇപ്പോ ശീലമായിട്ടുണ്ടാവും , എല്ലാവര്‍ക്കും ഭാവുകങ്ങള്‍ , വിജയാശംസകള്‍ !

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    എനിക്ക് വിശ്വസിക്കാനാവുന്നില്ല!!! എനിക്കും ഒരു ഒന്നാം സ്ഥാനമോ?

    THANKS KSEB….

  • Mitra

    നല്ല crossword Suresh .. ആസ്വദിച്ചു ചെയ്തു.. ഉന്നതവിജയികള്‍ക്കു അഭിനന്ദനങ്ങള്‍ !!

  • balu

    സുരേഷ് നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍

    അഭിനന്ദനങ്ങള്‍ പിഷാരടിചേട്ടാ

  • സുബൈര്‍

    നല്ല പദപ്രശ്നം.

    അഭിനന്ദനങ്ങൾ,
    സുരേഷ്, പിഷാരടി, മറ്റ് മുൻനിരക്കാർ…….

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    THANKS

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    THANKS BALU, SUBAIR FOR GOOD WORDS

  • ജലജ

    നല്ല പദപ്രശ്നം.

    അഭിനന്ദനങ്ങൾ നിർമ്മാതാവിനും വിജയികൾക്കും.

    കൃഷ്ണനെ കളരിപ്പയറ്റുമായി ബന്ധപ്പെടുത്താൻ കുറച്ചു വിഷമിച്ചു.പറ്റിയ പേരൊന്നും ഓർമ്മയിൽ വന്നില്ല.

  • prasad

    നല്ല പദപ്രശ്നം
    അഭിനന്ദനങ്ങള്‍

  • shaji

    nice cw, congrats suresh

  • http://etisalat vadakethadom, dubai

    I think this is an easy P.P, that is why comments are very less. Also it is coincidence that he came in the same day of festival X’mas.

  • http://NA മുജീബുര്‍റഹ്മാന്‍

    വളരെ എളുപ്പമുള്ളത്…..
    സുരേഷിനും പിഷാരടിച്ചേട്ടനും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!

  • Jenish

    കൊള്ളാം.. നല്ല പദപ്രശ്നം.. സുരേഷിനും പിഷാരടിച്ചേട്ടനും അഭിനന്ദനങ്ങൾ‌…

    പതിവ്രതയല്ലേ ശരി?

  • sunny

    pls give some clues for 16a, 6d, 13d and 17u.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    THANKS MUJEEB & JENISH

  • SuReSh

    എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ !

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    SUNNY,

    16 A WIFE OF SATHYAVAN
    6 D KADATHANADAN……..
    13 D A FLOWER WITH THORN
    17 U YOU NEED THIS TO VISIT ANOTHER COUNTRY

  • sunny

    thank you, chandni

  • രജിത് രവി

    25A,6U സഹായം

  • Ginu

    25A search “ഏലം സസ്യത്തിലാണ്” in google
    6U ___ nedungadi

  • കഥാകാരന്‍

    @ Jenish //പതിവ്രതയല്ലേ ശരി?//

    അതെ …. ‘പതിവ്രത’യാണ് ശരി

  • രജിത് രവി

    നന്ദി ജിനു

  • Jayesh

    12 U, 18 B Need Help

  • അബ്ദുല്‍ ബഷീര്‍

    12 u – ganesh kumar’s constituency
    18 b – suresh gopi’s role in Manichithrathaazh