KRKT3/01KRAUNCHA/11

KRKT3/01KRAUNCHA/11
Topic :കലിമ
By :srjenish1
Play This Crossword
Top Player’s List

  • ജലജ

    അങ്ങനെ വീണ്ടുമൊരൊന്നാം സ്ഥാനം കൂടി. വളരെ സന്തോഷം

  • ജലജ

    നല്ല പദപ്രശ്നം. എളുപ്പം . പെട്ടെന്ന് തീർന്നുപോയി

  • Jenish

    Congrats chechi and Jacob… :)

  • http://nellikka.blogspot.in രാജേഷ്

    “വലത്തോട്ട് കൊടുത്തിട്ടുള്ള ഉത്തരത്തിലെ ഒരു ശബ്ദമെങ്കിലും താഴോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം. (കുറഞ്ഞപക്ഷം വലത്തോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം.). അതായത് ഒരു ഉത്തരം പദപശ്നപലകയില്‍ ഒറ്റയാനായി നില്‍ക്കരുത്.“

    ഈ നിയമം 1എ യിൽ തെറ്റിച്ചിട്ടില്ലേ?

  • Jenish

    Rajesh,

    check the second letter..

  • http://nellikka.blogspot.in രാജേഷ്

    ക്ഷമിക്കണം. ഉത്തരം കിട്ടാൻ താമസിച്ചതിന്റെ സങ്കടം കൊണ്ടു ചോദ്യത്തിൽ തെറ്റുതോന്നിയതായിരിക്കണം. :-)

  • Jenish

    Congrats… :)

  • Mitra

    നല്ല crossword Jenish … സ്ത്രീധനമായിരുന്നു ഇപ്രാവശ്യത്തെ വില്ലന്‍ :) Congrats to toppers !!

  • Samudra

    33A first letter pls…

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം…….
    ജെനീഷിനും ജലജേച്ചിക്കും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍ !!!!!!!

  • balu

    ജെനീഷ് നല്ല പദപ്രശ്നം. അഭിന്ദനങ്ങള്‍

    അഭിന്ദനങ്ങള്‍ ജലജേച്ചി

    സ്ത്രീധനം ശരിക്കും കുഴക്കി . ഉത്തരം സെര്‍ച്ച്‌ ചെയ്തു നോക്കിയിട്ടും ഒന്നും കിട്ടിയില്ല

  • Unnikrishnan

    സ്ത്രീധനം എന്ന ഈര്‍പ്പാടിനോട് കടുത്ത വിരോധം ഉള്ളത് കൊണ്ടാവണം ആ ഉത്തരം എനിക്ക് കിട്ടിയില്ല…പിന്നെ കറക്കിക്കുത്തി എന്തോ ഒരെണ്ണം കിട്ടി, എന്നാല്‍ ഗൂഗിളില്‍ നോക്കിയപ്പോള്‍ അങ്ങിനെ ഒന്നിനെ കാണാനേ ഇല്ല…ഇനി വെറ്റിലയില്‍ മഷിയിട്ടു നോക്കേണ്ടി വരുമോ???….ഞായാറാഴ്ചകളില്‍ ഇമ്മാതിരി പദപ്രശ്നങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാതിരുന്നു കൂടെ????

  • kpc

    please clue for 7a, 7b, 16a, 22a 3rd letter, 22 u second letter, and 33a first letter

  • vinodpl

    clue please

    11u ,7 b,16 a ,22u,22a ,10b and 14 d

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    vinod,

    11u അഞ്ചാം വേദം,
    10b പപ്പടം പോലൊന്ന് കർസെവയിൽ തുടക്കം
    14d ഊഴം വച്ചുള്ള ഉറക്കം search in google

  • Jenish

    Mitra, Balu, Mujeeb

    Thanks for the good words…

    Those who think that other dictionaries are better than ours should suffer… :)

  • ജലജ

    7a, പുഷ്പബാണൻ
    7b, വരമൊഴി നിഘണ്ടു നോക്കൂ.
    16a,മഷിനിഘണ്ടു
    22a 3rd letter,
    22 u second letter, കണ്ണിന്റെ പര്യായം ആലോചിക്കൂ
    33a first letterവരമൊഴി നിഘണ്ടു.

    വിജയാശംസകൾ!!!

  • ജലജ

    ശരിയാണ് ജെനിഷ്. സ്ത്രീധനത്തിനുവേണ്ടിയാണ് പലരും കഷ്ടപ്പെട്ടതെന്ന് എഴുതിയതുകണ്ടപ്പോൾ എനിക്കും അദ്ഭുതം തോന്നി.

  • Hari Mannar

    സ്ത്രീ “ധനം” ഇഷ്ടമാണെങ്കിലും. ഇങ്ങനെ ഒരു സ്ത്രീധനത്തെക്കുറിച്ച് കേട്ടിരുന്നില്ല. എന്‍റെ അജ്ഞത തന്നെ. 11. മുകളിലോട്ട്; ഇതിന് കുറേ വകഭേദങ്ങളുണ്ടല്ലോ? മനസ്സാക്ഷിക്കുത്ത് ഇഷ്ടപ്പെട്ടു. ചിലര്‍ സൂചിപ്പിച്ച പോലെ അത്ര എളുപ്പമുള്ള പദപ്രശ്നമാണെന്ന് തോന്നുന്നില്ല.

  • vinodpl

    varmozhi not working please give clues

  • ജലജ

    വിനോദ്, എനിക്ക് മിക്കവാറും ഉത്തരങ്ങൾ വരമൊഴി നിഘണ്ടുവിൽ നിന്നാണ് കിട്ടിയത്. വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ
    സ്ത്രീധനം മഷിനിഘണ്ടുവിൽ ഉണ്ട്, വിശദമായിത്തന്നെ.

  • ജലജ

    7b ——–പുഷ്പസദസ്സിൽ കൌമാരം കൊരുത്തതാണീ മാല്യം

  • ജലജ

    33A അഷ്ടലവണങ്ങൾ എന്ന് വിക്കിനിഘണ്ടുവിൽ നോക്കൂ

  • vinodpl

    thank u chechi

    now two more 11 u 3rd letter 22a 3rd letter

  • ജലജ

    22A mobile മഷിനിഘണ്ടു

  • shaji

    ജെനിഷ് നല്ല പദപ്രശ്നം ആസ്വദിച്ചു . അഭിനന്ദനങ്ങള്‍.

  • ജലജ

    11uപുകയറ വിക്കിനിഘണ്ടു
    വിജയാശംസകൾ!!!!!!!!

  • vinodpl

    3rd letter not matching

  • chackochi

    20A and 14D please

  • beegees

    22a> mobile വിക്കിനിഘണ്ടു

  • chackochi

    Got it thanks…

  • Mitra

    Thanks a lot Jalajechi, Jenish … മഷിത്തണ്ടു dictionary എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നു ഇപ്പോഴാണു മനസ്സിലായത്.

  • beegees

    20A ക്ഷേത്രം എന്ന പദം കൊണ്ട് search google
    14D lying close by വിക്കിനിഘണ്ടു

  • fabna

    34u 14u 9a 14d clue please

  • Jenish

    Fabna,

    34u – “a small bag” (mashi Dictionary)

    14u-”burning husk” (mashi Dictionary)

    9a-”കസവുകൊണ്ടുള്ള കര” (Wiki Dictionary)

    14d-തവണവച്ചുള്ള ഉറക്കം (Wiki Dictionary)

  • shaji

    ഫബ്ന 34u നാടന്‍ പാട്ടിന്റെ …….. കിലുങ്ങുമീ 14u കത്തിയ തീപ്പൊരികളെവിടെ നിന്നെന്ന്( google)
    9a കിഴക്ക് തായ്ലാന്റ് മുതൽ കമ്പോഡിയ വരെയും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് (google) 14d തവണവച്ചുള്ള ഉറക്കം (google)

  • Hari Mannar

    what is the meaning of 16a?

  • ജലജ

    11u മൂന്നാമത്തെ അക്ഷരത്തിൽ ലിങ്ക് വേണ്ടതായിരുന്നു

  • ജലജ

    കഴിഞ്ഞ തവണ വരമൊഴി നിഘണ്ടു ഉപയോഗിക്കുന്നതെങ്ങനെയെന്ന് പഠിച്ചത് ഇന്ന് വളരെ ഉപകരിച്ചു.

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി,
    അബ്ധ്യംബയാണ് ജലജേച്ചിക്ക് ഒന്നാംസ്ഥാനം കിട്ടാന്‍ കാരണമമെന്നറിഞ്ഞതില്‍ സന്തോഷം. ഇവിടെയാണെങ്കില്‍ kseb കനിഞ്ഞത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് എന്നാലും 9 ആം സ്ഥാനം കിട്ടി.

  • Hari Mannar

    ആരുമില്ലേ ഈ പാദവന്ദനികത്തിന്‍റെ literal meaning ഒന്നു പറഞ്ഞു തരാന്‍. അറിയാന്‍ വയ്യാഞ്ഞിട്ടു് ചോദിക്കുകയാണ്.

  • Ginu

    22U pls…

  • Ginu

    got it…thnks..

  • Jenish

    पादवन्दनिक Padavandanika - that which is accompanied by a respectful salutation

  • Hari Mannar

    Hindi or Sanskrit?? Jenish

  • Jenish

    Sanskrit orgin..

  • sunny

    please help 1a and 13u

  • Jenish

    Sunny,

    1a – തെളിനീലക്കടുവ പ്രജനനം search google

    13u – വേദങ്ങൾ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ search google

  • sunny

    Thank you, Jenish

  • ജലജ

    മുജീബ്,
    അടുത്ത തവണ ഒരു കൈ നോക്കാം എന്ന് ഞാൻ പറഞ്ഞതല്ലേ?

    കണ്ടോ അബ്ധ്യംബ കനിഞ്ഞത്!

    അടുത്ത തവണ നമുക്കെല്ലാവർക്കും കൂടി ശ്രമിക്കാം.

  • Karan

    Please help. I have reached 93. 22a last letter, 23a first letter, 22u second letter, 11u third letter, 10b. clues given for 22a, 22u & 10b are not helping..

  • http://etisalat vadakethadom, dubai

    @karan 22a last letter in “kinnam” 23a first letter in Thursday. 22u I am also looking that.

  • Jenish

    Karan,

    22a – “mobile” (mashi Dictionary)

    23a -”ഗർഭിണികൾക്ക് പ്രത്യേകവസ്തുക്കളിൽ തോന്നുന്ന തീവ്രമായ ആഗ്രഹം” (Google)

    22u -”കണ്ണ് ഇമയ്ക്കുന്ന സമയം” (Google)

    11u -”പുകയറ” (Google)

    10b -”an old or ragged garment” (mashi Dictionary)

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    അബ്ധ്യംബയുടെ കടാക്ഷം ജലജെച്ചിക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ടല്ലോ…വീണ്ടും ഒരു ഒന്നാം സ്ഥാനം. എനിക്കൊക്കെ ആദ്യത്തെ പത്തിലെങ്കിലും എത്തിയാൽ മതിയെന്നേ ഉള്ളു. വളരെ വേഗം കുറഞ്ഞ കമ്പ്യുട്ടറും കെ എസ് ഈ ബിയുടെ അപ്രഖ്യാപിത കട്ടുകളും കൂടി എന്നെ സംബന്ധിച്ച് ആദ്യ പത്തിലെങ്കിലും എത്തി പറ്റാൻ വളരെ പ്രയാസം.

    ജെനിഷ് നല്ല പദപ്രശ്നം. പാദവന്ദനികം ഒന്ന് വിശദീകരിച്ചു തരുമോ? ഗൂഗിളിൽ പരതിയിട്ടു ഫലം നഹി.

  • jithin

    pls help me
    18A, 27A. and 28U

  • http://NA മുജീബുര്‍റഹ്മാന്‍

    JITHIN
    18 A മാത്യുസ് മാര്‍ ബര്‍ണബാസ്. GOOGLE
    27 A വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി………..GOOGLE
    28 U പാവങ്ങള്‍ക്കുവേണ്ടി ഒരുപാട് തേനും പാലും ഒഴുക്കിയെന്ന്….GOOGLE

  • Karan

    പദപ്രശ്നം വിജയകരമായി പൂര്‍ത്തിയാക്കി…
    @ Vadakethadom & Jenish, നന്ദി….
    @ Jenish.. ചില ചോദ്യങ്ങള്‍ കഠിനം…..

  • സുബൈര്‍

    ജനീഷ്,
    പ.പ്ര നന്നായിരുന്നു. ‘വരമൊഴി’ കുറേക്കാലമായി തുറക്കാൻ പറ്റാറില്ല. ഇന്നലെയും തഥൈവ. അതുകൊണ്ട് സ്ത്രീധനത്തിന്‌ മാത്രമല്ല, നിഘണ്ടു ചോദ്യങ്ങൾക്കും കുറേയേറെ സമയം നഷ്ടമായി. (എന്തുകൊണ്ടാണ്‌ വരമൊഴി സൈറ്റ് ഇപ്പോൾ കിട്ടാത്തതെന്ന് മനസ്സിലാവുന്നില്ല. സാങ്കേതിക വിദഗ്ദ്ധരാരെങ്കിലും സഹായിക്കുമോ?)

    *********************************************

    >>സ്ത്രീധനം മഷിനിഘണ്ടുവിൽ ഉണ്ട്, വിശദമായിത്തന്നെ.>>

    ചേച്ചീ,

    ഞാൻ നോക്കിയിട്ട്‌ കണ്ടില്ല. താരാവലിയിലുമില്ല. ജെനീഷ് കൂടുതൽ വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ചു. അതുമുണ്ടായില്ല.

    *****************************************

    (വൈകിയാണെങ്കിലും) അഭിനന്ദനങ്ങള്‍, എല്ലാ മുൻനിരക്കാർക്കും ജെനീഷിനും..

  • സുബൈര്‍

    >>Topic :കലിമ
    By :srjenish1>>

    ???????????????????????

  • Jenish

    Subair,

    Thank you.. Check സ്ത്രീധനം in mashi dictionary..

    The topic name was “കലിമ” when it was created in May 2011. കലിമ means “words” in arabic… At first this crossword was solely based on Malayalam dictionary.. But when we did some modifications, the name didn’t suit and i changed it.. But the change didn’t reflect in the comment page.. :)

  • സുബൈര്‍

    Jenish,

    Thank you.
    It is my fault. I had checked ‘dowry’ in mashi nighantu, but never tried ‘സ്ത്രീധനം’!!

  • Vikas

    എല്ലാവരോടുമായി: ഇനിയെപ്പോഴെങ്കിലും “വരമൊഴി” തുറക്കാന്‍ പറ്റുകയാണെങ്കില്‍ ആ പേജ് സേവ് ചെയ്തു വയ്ക്കുക. പിന്നീട് ഓഫ് ലൈനായി ഉപയോഗിക്കാമല്ലോ. :-)

  • ജലജ

    സുബൈർ,

    എന്റെ ശ താ വ യിൽ ഉണ്ട്. അതല്ലേ മഷിനിഘണ്ടുവിൽ കോപ്പിയടിച്ചുവച്ചിരിക്കുന്നത്. :) :)

  • അബ്ദുല്‍ ബഷീര്‍

    പാദ—കം തപ്പി നടന്നപ്പോള്‍ സ്ത്രീധനം ആറു തരം ഉണ്ടെന്നു മനസ്സിലായി. ഓരോന്നും എന്താണെന്നു മനസ്സിലായില്ല, അറിയാവുന്നവര്‍ പറഞ്ഞു തരുമോ? എന്നിട്ടു വേണം അതില്‍ കൊണ്ടുവരാത്തത് കിട്ടാനായി വാമഭാഗത്തെ അമ്മാത്തേക്ക് അയക്കാന്‍. :-)

    ഈ പാദവന്ദനികം ഭര്‍ത്താവിനെ കൊണ്ടു കാല്‍ പിടിപ്പിക്കാനുള്ള സൂത്രമാണോ എന്തോ ?

  • jithin

    thank you mujeeb bhai..

  • http://NA മുജീബുര്‍റഹ്മാന്‍

    >>>>>>>>>>എന്റെ ശ താ വ യിൽ ഉണ്ട്. അതല്ലേ മഷിനിഘണ്ടുവിൽ കോപ്പിയടിച്ചുവച്ചിരിക്കുന്നത്<<<<<<<<<<<
    .
    ചേച്ചിയാണോ മഷിത്തണ്ടില്‍ പാദവന്ദനികം EDIT ചെയ്തത്
    പാദവന്ദനികം
    പാദം- കാല്‍(കാൽഭാഗം, ഒരടി( 12 അംഗുലം) ) , വന്ദ – അപ്സര സ്ത്രീ( യാചകി), നികം – പ്രകാശം (ശോഭ).
    ഇതിനെ സ്ത്രീധനവുമായി എങ്ങനെ ബന്ധിപ്പിക്കാം?

  • ജലജ

    മുജീബ്,

    ഞാനല്ല.

    ശ താ വ ഉള്ള ആരെങ്കിലുമായിരിക്കും.:) :)

  • balu

    വിവാഹസമയം വധുവിനു ലഭിക്കുന്ന ധനം. അതാണല്ലോ സ്ത്രീധനം. താഴെ പറയുന്നവ അവയില്‍ ചിലതാണ് .

    അതില്‍ അഞ്ചാമത് പറയുന്നതാവണം പാദവന്ദനികം – കല്യാണസമയത്ത് മുതിര്‍ന്നവരുടെ കാല്‍ തൊട്ടു വന്ദിച്ചു അനുഗ്രഹം മേടിക്കുമ്പോള്‍ കിട്ടുന്ന ധനം

    അദ്യഗ്നി ആദ്യം പറഞ്ഞിരിക്കുന്നത് – വിവാഹസമയത്ത് അഗ്നിയെ വലം വെച്ച് കഴിയുമ്പോള്‍ വധുവിനു ലഭിക്കുന്ന ധനം

    ആധിവേദനികം – ഒരാൾ രണ്ടാമതു വേൾക്കുമ്പോൾ ആദ്യഭാര്യയ്ക്കുകൊടുക്കുന്ന ധനം എന്ന് വിക്കിയില്‍ പറയുന്നു.

    फेरों के वक्त दिए गए उपहार, नकदी।
    पीहर से ससुराल जाते वक्त वधू को मिले उपहार।
    आशीर्वाद और प्यार स्वरूप वधू को मिले उपहार।
    सास-ससुर के प्रेमपूर्वक वधू को दिए गए उपहार।
    वधू के बड़ों के पैर छूने और मुंह दिखाई की रस्म के एवज में मिला कैश, उपहार।
    वधू के अपने माता-पिता, भाई-बहन से मिले उपहार नकदी आदि।
    वधू को शादी के वक्त वर पक्ष की ओर से मिले उपहार।
    वर के वधू को दिए उपहार

  • ജലജ

    Thus a
    daughter-in-law is expected to prostrate herself on the
    ground before her parents-in-law, who in return of this
    humble salutation may make her a present of Stridhana
    (Padavandanika, or Reverence Stridhana).

    നഷ്ടമാണല്ലോ അബ്ദുൾ ബഷീർ.

    സൌദായികം —- വിവാഹസമയത്ത് വധുവിന് ബന്ധുക്കൾ നല്കുന്ന സമ്മാനം. ഇത് വധുവിന്റെ സ്വന്തം. വേറെ ആർക്കും അവകാശമോ അധികാരമോ ഇല്ല.

    ആധിവേദനികം— ഒരുവൻ രണ്ടാമതു വേൾക്കുമ്പോൾ കിട്ടുന്ന സ്ത്രീധനം

    എന്താ ആലോചിക്കുന്നോ അബ്ദുൾ ബഷീർ. :) :)

  • ജലജ

    http://www.archive.org/stream/outlinesanhisto01jollgoog/outlinesanhisto01jollgoog_djvu.txt

    ഇതിൽ hindu family system നോക്കിയാൽ ഇതു പോലെയുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്.ctrl+f ൽ പദങ്ങൾ ഇട്ടുനോക്കിയാൽ മതി.
    history of female property യും നോക്കാവുന്നതാണ്.

  • SuReSh

    ങ്ങാ ഹാ ഇങ്ങിനെയൊക്കെ ഒണ്ടായിട്ടാണോ, വെക്കേഷനുപോയ അവളിങ്ങു വരട്ടെ, !!!!!!

  • അബ്ദുല്‍ ബഷീര്‍

    നന്ദി, ബാലു.

    ചേച്ചി, നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേയുള്ളു. എല്ലാം അവ’ള്‍’ക്കല്ലേ ഉള്ളൂ. മാത്രമല്ല, ആദ്യം ഒരു കൈ നോക്കിയതിന്റെ ക്ഷീണം തീര്‍ന്നിട്ടില്ലാ..

  • Jenish

    മലയാളം എഴുതാനുള്ള കിടിപിടി തിരിച്ചുകിട്ടി.. ആശ്വാസമായി.. :)

  • ജലജ

    പാദവന്ദനികം.

    ഇന്നും നിലനിൽക്കുന്ന ഈ ചടങ്ങിന് ഇങ്ങനെയൊരു പേരുണ്ടെന്നറിഞ്ഞത് നന്നായി.

    മറ്റു പേരുകളും കൊള്ളാം.

  • Jenish

    സ്ത്രീധനം വരനു കിട്ടുന്ന “പോക്കറ്റ് മണി“ അല്ലേ..

    ഇനി ഈ പാദവന്ദനികം കിട്ടിയില്ലെന്ന് പറഞ്ഞ് അമ്മായിയമ്മപ്പോര് നടത്താൻ സ്ത്രീകൾക്ക് ഒരവസരവുമായി.. വേണ്ടായിരുന്നു :)

  • ജലജ

    പാദവന്ദനികം എന്തായാലും കിട്ടുമല്ലോ. വധു ആദ്യമായി വീട്ടിൽ കയറി വരുമ്പോൾ കൊടുക്കുന്നതല്ലേ.

    സൌദായികം ഭർത്താവ് എടുത്ത് ചെലവാക്കുന്നതിനെതിരെ വേണമെങ്കിൽ സ്ത്രീകൾക്ക് ശബ്ദമുയർത്താം.

  • കഥാകാരന്‍

    ചുരുക്കിപ്പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നതാണ് ആണുങ്ങള്‍ക്ക് നല്ലത്.

  • Jayesh

    18A 3rd അക്ഷരം ശരിയാകുന്നില്ല…..പൊ, പോ, പ്പൊ, പ്പോ…ഇതില്‍ ഏതാണു?

  • Jenish

    Jayesh,

    “പൗരസ്ത്യ ക്രിസ്തീയ സഭകളിൽ ഒരു ഭദ്രാസനത്തിന്റെ അധിപനായുള്ള മേല്പ്പട്ടക്കാരൻ അഥവാ ഉന്നത പുരോഹിതൻ.“ Search google

  • Jayesh

    Thanks Jenish