KRKT3/01KRAUNCHA/09

KRKT3/01KRAUNCHA/09
Topic :general
By :chengotta
Play This Crossword
Top Player’s List

  • കഥാകാരന്‍

    സണ്ണീ

    offline ചാറ്റ് ശ്രദ്ധിക്കൂ

  • ജലജ

    12 മിനിറ്റു വേണ്ടിവന്നില്ല മുഴുവനാക്കാൻ.

    ഒരു കുട്ടിക്കളി പോലെ തോന്നി.

    ആ നിലയ്ക്ക് നോക്കുമ്പോൾ നല്ല പദപ്രശ്നം എന്നു പറയാം.

  • അബ്ദുല്‍ ബഷീര്‍

    Sunny,

    Good attempt. Congrats.
    Congrats to Chechi and other toppers.

  • സുബൈര്‍

    പ.പ്ര ഇത്രേം എളുപ്പമാക്കേണ്ടായിരുന്നു. :)

    Anyway Congrats Chechi and Sushama..

  • Hari Mannar

    ബാലരമയില്‍ കൊടുക്കേണ്ടിയിരുന്ന പദപ്രശ്നം. It is high time to set a standard for Crosswords in “മഷിത്തണ്ട്”. പൂച്ചക്ക് ആര് മണികെട്ടും??????

  • shaji

    നല്ല പദപ്രശ്നം പക്ഷെ വേഗം തീര്‍ന്നുപോയി. സണ്ണി അഭിനന്ദനങ്ങള്‍.

  • sunny

    വിജയികള്‍ക്ക്അഭിനന്ദനം.വിഷമംകുറഞ്ഞപദപ്രശ്നങ്ങളുംവല്ലപ്പോഴുംവേണമല്ലോ.എങ്ങുംറഫര്‍ചെയ്യാതെഉണ്ടാക്കിയതാണ്.എല്ലാസഹായസഹകരണവുംചെയ്തുതന്നകഥാകാരനുനന്ദി

  • http://NA മുജീബുര്‍റഹ്മാന്‍

    വളരെ എളുപ്പമുള്ളത്…
    സണ്ണിക്കും ജലജേച്ചിക്കും മുന്‍ നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!

  • http://nellikka.blogspot.in രാജേഷ്

    26 താഴോട്ട്: വയലിന്‍ വിദഗ്ദ്ധൻ എന്നല്ലേ വേണ്ടത്?

  • Karan

    കഴുത്തും, ദുഃഖവും കാരണം കുറച്ചു സമയം പോയി…
    എളുപ്പമുള്ള പദപ്രശ്നം….
    26 താഴോട്ട് വയലിന്‍ വിദഗ്ധന്‍ അല്ലേ??

  • Prasanth

    വയലിന്‍ വിദഗ്ദ്ധൻ എന്നല്ലേ വേണ്ടത്?

  • Jenish

    Good one… Congrats chechi and other toppers..

  • Neeraj

    13 U pls.

  • Neeraj

    got it..

  • Hari Prasad Nair

    11 A Please

  • balu

    11a- disappointment