KRKT3/01KRAUNCHA/08

KRKT3/01KRAUNCHA/08
Topic :uncategorized
By :vinodpl
Play This Crossword
Top Player’s List

  • ജലജ

    ഒന്നാം സ്ഥാനം കിട്ടിയതിൽ വളരെ സന്തോഷം.

    ഒരിത്തിരി മുമ്പേ തീർക്കാൻ കഴിയേണ്ടതായിരുന്നു. വേണ്ടതു വേണ്ടപ്പോൾ തോന്നാത്തതിന്റെ കുഴപ്പം. വെറുതെ ഒരു പോയിന്റ് പോയി

    നല്ല പദപ്രശ്നം. അഭിനന്ദനങ്ങൾ വിനോദ്.

  • സുബൈർ

    നല്ല പ.പ്ര.
    അഭിനന്ദനങ്ങള്‍ വിനോദ്,ജലജേച്ചി
    >> വേണ്ടതു വേണ്ടപ്പോൾ തോന്നാത്തതിന്റെ കുഴപ്പം.>>
    അതുതന്നെയാണെനിക്കും പറ്റിയത്… :(

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം…………
    നിര്‍മ്മാതാവിനു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!

  • Jenish

    Very good crossword.. Congrats Vinod, Chechi and other toppers…

  • vinodpl

    അഭിനന്ദനങ്ങള്‍ !!!!! ജലജേച്ചി, സുബൈര്, രാജേഷ് മുജീബ്, ജനീഷ്

    നന്ദി ജലജേച്ചി,സുബൈര്‍, മുജീബ്,ജനീഷ്

  • Mitra

    ‘ഗുരുവായൂരപ്പന്‍’ ബുദ്ധിമുട്ടിച്ചെങ്കിലും lifeline ആരംഭിക്കുന്നതിനു മുമ്പു തന്നെ തീര്‍ക്കാന്‍ പറ്റി.. Congrats to all the toppers!

  • anjanasatheesh

    Misleading clues……….like “ballet paper, chayapalaka,vilakkumaram etc etc. An Average CW

  • Ginu

    “ഗുരുവായൂരപ്പന്‍”"”"‘ ഒരു രക്ഷയുമില്ല…
    lifeline ഉപയോഗിച്ചിട്ടും 2nd letter ബാക്കി
    സമയമാകുമ്പോള്‍ സഹായിക്കണേ

  • ജലജ

    ജിനു,

    അവിടെ കാറ്റുണ്ടോ?

    വിജയാശംസകൾ!!!

  • Unnikkuttan

    10D (Second letter) and 12D please help me..

  • anjanasatheesh

    @ Unni,

    10D – “താറാവിലും” താമരയിലും

    12D- വരമൊഴി നിഘണ്ടുവില്‍ നോക്കൂ….. അവസാന രണ്ടക്ഷരം കിട്ടിയില്ലേ ? ഇനി “കലശ”ലായിതിരയൂ

  • Mitra

    @ginu – http://ml.wikipedia.org/wiki/ഗുരുവായൂർ_ശ്രീകൃഷ്ണക്ഷേത്രം – ഇതിലെ ഐതിഹ്യം ശ്രദ്ധിക്കൂ…

  • Ginu

    ചേച്ചി,

    ഇവിടെ കാറ്റ് ശരിക്ക് വീശുന്നില്ല… :(

  • Ginu

    എല്ലാവര്‍ക്കും നന്ദി….അവസാനം അതു പൂര്‍ത്തിയാക്കി…

  • Hari Mannar

    നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി സൂചനകള്‍ നല്‍കുന്നു. ചോദിക്കാനും പറയാനും ആരുമില്ലേ???അനവസരത്തില്‍ സൂചനകള്‍ കൊടുക്കുന്നവരുടെ points കുറക്കണമെന്നാണ് എന്‍റെ അഭിപ്രായം. നടക്കുമോ എന്തോ കാത്തിരുന്നു നോക്കാം.

  • ജലജ

    സമയത്തിന്റെ കാര്യം മറന്നുപോയി .( വയസ്സായതിന്റെ ലക്ഷണമാണോ?)

    ക്ഷമിക്കുക.

    ഓർമ വന്നതുകൊണ്ടാണ് ഉണ്ണിക്കുട്ടന് സൂചന നല്കാതിരുന്നത്

    ഹരി പറയുന്നതുപോലെ അങ്ങനെ ഒരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

  • http://NA മുജീബുര്‍റഹ്മാന്‍

    നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി……….
    ചോദിക്കാനും പറയാനും ആരുമില്ലേ?
    കാത്തിരുന്നു കാണാം………..

  • shaji

    18a, 10d and 12d second letters please

  • shaji

    18a second letter only

  • prasad

    18A- google— അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ആയിരത്തോളം സ്പീഷീസുകൾ ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ ജനുസ്സാണ്

  • shaji

    Thank u very much prasad

  • shaji

    28a ഉത്തരം എഴുതിയെങ്കിലും ചോദ്യം ഇപ്പോഴും മനസ്സിലായില്ല .

  • poojasaji

    clue needed for 28a,29a,31b,11d

  • http://etisalat vadakethadom, dubai

    Please only last letter of 14d all other finished.

  • http://etisalat vadakethadom, dubai

    I got it….

  • chackochi

    10d 1st letter and 34b 2nd lettr please

  • anjanasatheesh

    @Pooja saji

    28A – name of a panchayat in Erode District (Tamil Nadu)
    29A – “Equal Distance” translate to Malayalam
    31B – മനുഷ്യ സാധാരണമല്ലാത്ത – search in Google like this
    11D – First Indian to ski to the North Pole and the South Pole – search in Google like this

  • anjanasatheesh

    നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ മനപ്പൂര്‍വ്വം ശ്രമിച്ചില്ല

    സൂചനകള്‍ ചോദിച്ചു കണ്ടപ്പോള്‍ ആ ആവേശത്തില്‍ എഴുതിപോയി.ഇനി അതിനായ് മാര്‍ക്കു കുറയ്ക്കണം എന്നാണെങ്കില്‍ ആയിക്കോട്ടെ വിരോധമില്ല. അതും എന്നില്‍ നിന്നാകട്ടെ തുടക്കം.

  • anjanasatheesh

    ഒന്നുകൂടി- ഞാന്‍ സൂചന ആര്‍ക്കാണോ കൊടുത്തത് അദ്ദേഹം ഇതേവരെ കളി മുഴുവനാക്കുകയോ സ്ഥാനങ്ങള്‍ നേടുകയോ ചെയ്തിട്ടില്ല

  • poojasaji

    thanks anjana

  • chackochi

    10d first letter please

  • chackochi

    thanx… kittippoi….

  • Samudra

    32U , 10 D first letters pls…….

  • prasad

    32 u- Google– എന്ന നാടകവും “അമേരിക്കന്‍ തിരശ്ശീല” എന്ന യാത്രവിവരണവും തകഴിയുടെതാണ്.

  • samudra

    Thanx..prasad 10 D koodi…Please….Thanx .

  • Samudra

    no need clue ..
    Got it ..Thank u

  • Jayesh

    12 D 4th lettr clue pls

  • neema

    12 D 4th letter

    6D
    19 A 3rd letter pls

  • prasad

    12-D കലശത്തിൽ പിറന്നവൻ -GOOGLE
    6D- രാജ് ബാബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ജയസൂര്യ,….
    19A-നായന്മാര്‍

  • Jayesh

    thanks prasad

  • Krishna Kumar

    “anjanasatheesh Says:
    March 11th, 2013 at 7:36 pm
    ഒന്നുകൂടി- ഞാന്‍ സൂചന ആര്‍ക്കാണോ കൊടുത്തത് അദ്ദേഹം ഇതേവരെ കളി മുഴുവനാക്കുകയോ സ്ഥാനങ്ങള്‍ നേടുകയോ ചെയ്തിട്ടില്ല”

    പക്ഷേ, ആ സൂചന കണ്ട് ഞാൻ കളി പൂർത്തിയാക്കിയിരുന്നു :) :)

  • രജിത് രവി

    24 a, 25b, 10 d

    സഹായം

  • രജിത് രവി

    10 D മാത്രം

  • vinodpl

    @രജിത് രവി

    search ” തന്നിൽ വാഴുന്ന ഗോവിന്ദ പൊന്നുണ്ണിക്കണ്ണനായ് “

  • vinodpl

    shaji Says:

    March 11th, 2013 at 6:26 pm
    28a ഉത്തരം എഴുതിയെങ്കിലും ചോദ്യം ഇപ്പോഴും മനസ്സിലായില്ല
    >>>>>>>>

    In this Assembly Constituency of Tamil Nadu there were 1033 contesting candidates during the general election to Tamil Nadu Legislative Assembly in 1996. The ballot papers were in the form of a booklet

  • രജിത് രവി

    @vinodpl
    നന്ദി

  • sunny

    pls give some clues for 16d 2nd and 3rd letters, 10d 1st letter

  • sunny

    Now, only 16 D

  • sunny

    No one hearing . No need of help, then

  • vinodpl

    @sunny

    16d

    search ” ശബ്ദമലിനീകരണത്തെ അകറ്റാനായാണ്‌ പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്‌”

  • shaji

    Thank you Vinod It’s a very good piece of knowledge

  • sunny

    Thank you Vinod . I told no need of help because I had already got the answer just by trial. However thank you very much for the good piece of knowledge.

  • കഥാകാരന്‍

    പദപ്രശ്നം കൂടുതല്‍ നന്നാക്കാനുള്ള വിനോദിന്റെ നിരന്തര ശ്രമങ്ങള്‍ വിജയിച്ചെന്നു കരുതാം. അഭിനന്ദനങ്ങള്‍

  • Jayesh

    14D and 28D കിട്ടുന്നില്ല Pls help me

  • vinodpl

    14D please check camphor in mashithantu dictionary

    28D please search ” prithviraj jyothika tamil movie”

  • Hari Prasad Nair

    4A Secomd letter please

  • http://NA മുജീബുര്‍റഹ്മാന്‍

    Hari Prasad

    4a ചിരി ടോം