KRKT3/01KRAUNCHA/07

KRKT3/01KRAUNCHA/07
Topic :രാഷ്ട്രീയം
By :fab
Play This Crossword
Top Player’s List

  • അബ്ദുല്‍ ബഷീര്‍

    മഷിത്തണ്ടിലെങ്ങും “രാഷ്ട്രീയം പറയരുത് എഴുതരുത്” എന്ന ബോര്‍ഡ് കാണാത്തത് കൊണ്ട് പദപ്രശ്നത്തില്‍ രാഷ്ട്രീയമാകാമെന്നു കരുതുന്നു. :-)

    ഈ പദപ്രശ്നത്തില്‍ ചില രാഷ്ട്രീയക്കാര്‍, സംഘടനകള്‍, വിവാദങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയവയാണു പ്രതിപാദ്യം. അപ്പ്രൂവറുടെ ആദ്യ വിശകലനപ്രകാരം പദപ്രശ്നം കഠിനമാകാനാണു സാധ്യത, എങ്കിലും അല്പം കൂടി ലളിതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

    എല്ലാവര്‍ക്കും ഉന്നത വിജയം ആശംസിക്കുന്നു. !!!

    “അടി”ക്കുറിപ്പ്: രാഷ്ട്രീയ അടിപിടിയും കയ്യാങ്കളിയും പദപ്രശ്നത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍, നമുക്കത് കമന്റ് പേജില്‍ സംഘടിപ്പിക്കാവുന്നതാണ്

  • സുബൈര്‍

    ബഷീര്‍,

    വ്യത്യസ്തം, ലളിതം..
    അഭിനന്ദനങ്ങൾ!!!

  • Mitra

    പ്രതീക്ഷിച്ചതിലും വളരെയെളുപ്പം…. അഭിനന്ദനങ്ങള്‍ അബ്ദുള്‍ ബഷീര്‍ !!

  • anjana satheesh

    @ Abdul Basheer,

    Good Crosswords without confusions and misleading…congrats. A small doubt about “thirumavalan” only

  • http://na മുജീബുര്‍ റഹ്മാന്‍

    Good Crossword
    Congrats Basheer and Toppers……

  • ജലജ

    പ്രതീക്ഷിച്ചതിലും എളുപ്പം.

    അഭിനന്ദനങ്ങൾ!!!

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    need clue for one letter 2d fifth letter. wasted more than 45 minutes for
    this one letter

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    got it

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    What is the use of life line, if it is denied one who reach 95 and above? Whoever reach 95 and above should get the help of help line. I was waiting on 99 for more than 50 minutes for one letter.

    nice cross word abdul basheer and congratulations to the toppers

  • അബ്ദുല്‍ ബഷീര്‍

    Congatulations Subair and other toppers.
    Thank you all for the good words.

  • സുബൈർ

    പ്രതിപക്ഷം:
    6B പൊന്നാനി ഏറനാടിന്റെ ഭാഗമല്ലാത്തതിനാല്‍ സൂചന ശരിയല്ല.
    2D യുടെ അവസാനയക്ഷരം തന്നെയല്ലേ 23Bയിലും വേണ്ടത്?

  • sunny

    2d 5th letter please

  • sunny

    got it after a number of trial and error.

  • shaji

    വിഞാനപ്രധമായ ഒരു പദപ്രശ്നം. അഭിനന്ദനങള്‍ , അബ്ദുല്‍ ബഷീര്‍

  • GK

    clue for 5B please – thanks

  • Jenish

    Good crossword… Congrats Abdul Basheer and Subair and other toppers…

  • Jose Thomas

    17A and 6D pls………….

  • http://etisalat vadakethadom, dubai

    jose@ 17a brother

  • poojasaji

    clue needed for 1a & 5b

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    5b he is in kochi today

  • അബ്ദുല്‍ ബഷീര്‍

    poojasaji,

    1 a – സിന്‍ഹള തീവ്രദേശീയ വാദികളായ
    5 b – തെക്കേ ആഫ്രിക്കക്കാരനായ ഒരു പാതിരിയും സന്നദ്ധപ്രവർത്തകനുമാണ്‌

  • sunny

    jose 6d independence with Japan’s help

  • Jose Thomas

    Thanks Vadakethadam & Sunny……….

  • poojasaji

    thanks basheer

  • Abhishek

    Please give additional clues for: 13D, 12D, 21B, 23B, 19A, 16A, 13A, and 11A

  • അബ്ദുല്‍ ബഷീര്‍

    Abhishek,

    13 D – google ‘airport at Port Blair’
    12 D – indian PM
    21 B – wife of Mahatma
    23 B – google ‘S Ramadoss’
    19 A – son of Sanjay Gandhi
    16 A – google ‘became the first new sovereign state of the 21st century’
    13 A – wiki ‘ Vaikom Satyagraham’
    11 A – West Bengal CM

  • Abhishek

    Thank U.. Abdul Basheer.

  • Hari Prasad Nair

    6D Pleaase

  • shaji

    hari 6d ജപ്പാനീസ് സേനയുടെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് രൂപം

  • prasanth

    7A help please

  • അബ്ദുല്‍ ബഷീര്‍

    prasanth,

    7A – v d satheesan, t n pratapan, v t balram , …

  • അബ്ദുല്‍ ബഷീര്‍

    സുബൈര്‍,
    പ്രതിപക്ഷ ആരോപണത്തെ അടിയന്തര പ്രമേയമായി പരിഗണിക്കാഞ്ഞത് സമയക്കുറവ് കാരണമാണ്. പൊന്നാനിയെ മാര്‍ച്ച് 7 – മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഏറനാടിന്റെ ഭാഗമാക്കുവാന്‍ റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. :-) (അറിവില്ലായ്മ കൊണ്ട് സംഭവിച്ച പിഴവാണ്*, ഇനി മുതല്‍ ശ്രദ്ധിച്ചു കൊള്ളാം.)
    2ഡി, 23 ബി – ഈ രണ്ട് ഉത്തരങ്ങള്‍ക്കും ച്ചി, ക്ഷി തുടങ്ങിയ പല രൂപങ്ങളും കണ്ട് വരാറുണ്ട്, തമിഴ് – മലയാള – ആംഗലേയ പരിഭാഷ , ലിപ്യന്തരണം എന്നിവ കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആകാം. കൂടുതല്‍ അറിവുള്ളവര്‍ തിരുത്തുമെന്നു കരുതുന്നു.

    അഞ്ജന,
    മുകളില്‍ പറഞ്ഞതു പോലെ തിരുമാവളവെന്റെ പ്രസ്ഥാനത്തിന്റെ പേരില്‍ ശിറു, സിരു, ചിരു തുടങ്ങി പല ഭേദങ്ങളും കണ്ടിട്ടുണ്ട്. അതു കൊണ്ടാവും സംശയം.

    കൂടാതെ, പ പ്ര ലളിതമായിരുന്നുവെന്നു പറഞ്ഞവര്‍ അതിന്റെ നല്ല ഭാഗം ക്രെഡിറ്റ് വിവേകിന് നല്‍കേണ്ടതാണ്*. അപ്പ്രൂവരുടെ അഭിപ്രായം മാനിച്ച് പല സൂചനകളും ലളിതമാക്കുകയും, ചില സൂചനകള്‍ ഉപേക്ഷിച്ച് പുതിയവ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

  • ഷണ്‍മുഖപ്രിയ

    17a,6b, 15b, 25b, 26b, 1d, 4d need extra clues..plss help

  • അബ്ദുല്‍ ബഷീര്‍

    ഷണ്‍മുഖപ്രിയ,

    17 a – google ‘one of the outspoken followers of Sri Narayana Guru’
    6 b – google ‘best known politician from Ponnani’
    15 b – son of C H Mohammed Koya
    25 b – google ‘SAHMAT’
    26 b – google ‘controversial law passed by Indian Parliament in 1971′
    1 d – National Anthem
    4 d – ISRO espionage case

    All the Best

  • ഷണ്‍മുഖപ്രിയ

    Thanks Abdul Basheer!