KRKT3/01KRAUNCHA/04

KRKT3/01KRAUNCHA/04
Topic :uncategorized
By :shinojc
Play This Crossword
Top Player’s List

  • കഥാകാരന്‍

    ഷിനോജ്, offline chat നോക്കൂ

  • balu

    അഭിനന്ദനങ്ങള്‍ ജെനീഷ്‌

    ഷിനോജ് നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍

  • manusree

    അമേരിക്കന്‍ നടിയൊന്നു കറക്കിയെന്കിലും ഒടുവിലതും കിട്ടി. നല്ല പദപ്രശ്നം. ആദ്യമായി ആദ്യ 5 ഇല്‍ എത്തി. വീട്ടിലിരുന്നു കളിച്ചാല്‍ ഇങ്ങനെയും ഗുണമുണ്ട്

  • Vikas

    ശബ്ദതാരാവലി ഡൌണ്‍ലോഡ് ചെയ്യേണ്ടി വന്നു!

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    അമേരിക്കന്‍ നടി

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    95 കഴിഞ്ഞാല്‍ ലൈഫ് ലൈന്‍ കിട്ടുന്ന സ്ഥിതി സമയം അടിസ്ഥാനമാക്കി ആവരുത്. ആര് 95 ആദ്യം എത്തിയാലും ലൈഫ് ലൈന്‍ കിട്ടുന്ന തരത്തില്‍ മാറ്റം വരുത്തണം.

  • anjanasatheesh

    @ Shinoj,

    Good Crossword..congrats
    Questions are very interesting except – 16D – I think the pronunciation used in the CW is wrong… spelling starting like “VIO”

  • സുഷമ

    മാണിക്യം?

  • സുഷമ

    lifeline കനിഞ്ഞു

  • http://na മുജീബുര്‍റഹ്മാന്‍

    ജെനീഷ് അഭിനന്ദനങ്ങള്‍……………
    അമേരിക്കന്‍ നടി കുഴക്കി…………..

  • ജലജ

    ഒരുമണിക്കൂർ വൈകിയേ തുടങ്ങാൻ കഴിഞ്ഞുള്ളൂ. എന്നാലും മോശമില്ല. ലൈഫ് ലൈൻ ചോദിക്കാനും വൈകിപ്പോയി. സമയമായത് അറിഞ്ഞില്ല. ഇതെല്ലാം കാരണം പദപ്രശ്നം ആസ്വദിക്കാൻ കഴിഞ്ഞില്ല.

    പദപ്രശ്നം കൊള്ളാം. സൂചനകൾ നന്നായിരിക്കുന്നു.

    വിജയികൾക്ക് അഭിനന്ദനങ്ങൾ!!!

    14B മൂന്നാമത്തെ അക്ഷരത്തിന് ദീർഘം വേണ്ടിയിരുന്നു

  • ജലജ

    എന്നെ വിഷമിപ്പിച്ചവർ മോഹൻലാലും ശ്രീനിവാസനുമാണ്.

  • shaji

    Enjoyed the cw congrats Shinoj

  • Mitra

    Excellent one Shinoj! Great clues, really enjoyed cracking this one :)

  • chackochi

    13U, 20 B and 25 A please

  • raji

    3D pls..

  • balu

    3D – Search google’ആദ്യമായി സി. രാധാകൃഷ്ണനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌’

  • balu

    13U – ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡീസി ടു…….

    20b-കേളിസല്ലാപം കൊണ്ടു കേവലം …..

    25A-http://ml.wiktionary.org/wiki/%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B5%80%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AA%E0%B4%82

  • Jose Thomas

    20A, 15U first part, 23U……pls….

  • ഷണ്‍മുഖപ്രിയ

    @Jose Thomas
    20A search in wiki nikhandu
    15u സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത ഒരു കൊട്ടാരമാണ്
    23u മദ്ധ്യനിര ആക്രമണ സ്ഥാനത്താണ് ഇദ്ദേഹം കളിക്കുന്നത്

  • sunny

    16d please

  • anjanasatheesh
  • sunny

    Thank you, Anjana.

  • Jose Thomas

    Thanx ഷണ്‍മുഖപ്രിയ………….

  • കഥാകാരന്‍

    @ ശ്രീമതി ജലജാ മേനോന്‍

    ദീര്ഘമുള്ളോരു പേരിന്നൊടുവിലും
    ദീര്‍ഘമല്ലല്ലോ പലര്‍ക്കും പരിചയം :-)

  • neema

    pls provide clue for 19 A , 20 A & 10U

  • http://na മുജീബുര്‍റഹ്മാന്‍

    Neema
    19 A ലഗ്നാധിപൻ എത്രാംഭാവത്തിൽ നിൽക്കുന്നുവോ അവിടെനിന്ന് അത്രയും എണ്ണിയാൽ വരുന്നരാശി

    20 A http://ml.wiktionary.org/wiki/%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95

    10 U മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ്……

  • anjanasatheesh

    “മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള ഒരിടം. യുണീക്കോഡ് ഫോണ്ടില്‍ പദപ്രശ്നം നിര്‍മ്മിക്കുവാനും കൂടുതല്‍ പോയിന്റ് നേടുവാനും പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും. ഇന്റര്‍നെറ്റിലെ മലയാളത്തിന്റെ പ്രചാരത്തിനായി അണിചേരൂ. ഒരു വ്യത്യസ്തമായ മലയാളി ഇന്റര്‍നെറ്റ്‌ കൂട്ടായ്മയിലേക്ക്‌ സ്വാഗതം”

    മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാന്‍ പോകുന്നു. നമ്മുക്കെല്ലാവര്‍ക്കും സന്തോഷം നല്‍ക്കുന്ന വാര്‍ത്ത. വരുവിന്‍ കൂട്ടരെ അണിചേരുവിന്‍……….

  • jithin

    help me..
    21A, 10D, 16D second letter

  • shaji

    Jithin 21a ഒരു ഭാഷയ്ക്കു വ്യാകരണം ചെയ്യുന്നതു രണ്ടു വിധം ആകാം. (google) 10d രാജ്യത്തിന്റെ പല ഭാഗങ്ങളും കൈയടക്കിവച്ചിരുന്ന അഫ്ഗാന്‍കാരെ (google) 16d ‘യോഗ’ യിലുണ്ട്

  • jithin

    thanks shaji…

  • ജലജ

    കൊള്ളാം കഥാകാരാ. വരികൾ നന്നായിട്ടുണ്ട്. ഇനി കവിതയിലും ഒരു കൈ നോക്കാം. :) :)

    ഞാൻ പറഞ്ഞതിലെ ശരി കഥാകാരന് അറിയില്ലെങ്കിലും വിവേകിന് അറിയുന്നുണ്ടായിരിക്കും. അന്ന് ഞങ്ങളുടെ വാദത്തിന് ഒരു തീർപ്പുണ്ടാക്കിയത് മാഷാണ്. :)

  • prabheesh

    please give me a clue for 2D

  • prabheesh

    thanks everybody i got its answer.

  • കഥാകാരന്‍

    @ ജലജ Says: February 25th, 2013 at 9:32 am

    പേര് കവി എന്നാക്കണോ? :)

    “ഞാൻ പറഞ്ഞതിലെ ശരി കഥാകാരന് അറിയില്ലെങ്കിലും വിവേകിന് അറിയുന്നുണ്ടായിരിക്കും.” –

    ശരിയൊക്കെ എനുക്കുമറിയാം. അറിയേണ്ടത് പദപ്രശ്നനിര്‍മ്മാതാവാണ്. തിരുത്തേണ്ടതും അവര്‍ തന്നെ. ഞാന്‍ പറഞ്ഞത് വീണ്ടും പറയട്ടെ – “പദപ്രശ്നം കളിക്കുന്നതിനെ ബാധിക്കാത്ത അക്ഷരത്തെറ്റുകള്‍ തിരുത്തുന്നതല്ല”

  • കഥാകാരന്‍

    അഞ്ജന – – I think the pronunciation used in the CW is wrong… spelling starting like “VIO”

    >>>>

    ഒരു പേരില്‍ vio എന്നതിന് വയോ എന്നതല്ലേ വ്യോ എന്നല്ലേ ചേരുന്നത്? (വയ എന്നു വേണമെങ്കില്‍ പറയാം. violin പോലെ. ഞാന്‍ അവലംബമായെടുത്തത് സര്‍വ്വവിജ്ഞാനകോശമാണ്.

    http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D,_%E0%B4%B5%E0%B4%AF%E0%B5%8B%E0%B4%B2_(1869_-_1948)

  • http://etisalat vadakethadom, dubai

    Unfortunately I was late to start. I struck up in 18 a, 11b, 2d, 12 u. anybody can help..

  • http://na മുജീബുര്‍റഹ്മാന്‍

    vadakethadom

    18 a മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ്….
    11 b ക്ഷേത്രമതിൽക്കെട്ടിന് അകത്ത് കൊട്ടുന്ന ഏക പാണ്ടിമേളം
    2 d കൗടില്യൻ ബി സി നാലാം നൂറ്റാണ്ടിൽ എഴുതിയ പ്രബന്ധമാണ് ………..
    12 u പ്രാഞ്ചിയെന്നു പറഞ്ഞപ്പോ മനസിലായില്ല അല്ലേ?

  • ജലജ

    കഥാകാരാ,
    പദപ്രശ്നനിർമ്മാതാവിനു അറിയാത്തതുകൊണ്ടല്ലേ പലപ്പോഴും തെറ്റുകൾ വരുന്നത്. അപ്രൂവറിൽ നിന്ന് ശരിയെന്താണെന്ന് മനസ്സിലാക്കി തിരുത്താനുള്ള അവസരം നിർമ്മാതാവിനില്ലല്ലോ.

  • http://etisalat vadakethadom, dubai

    Mujib Rahman, I appreciate your great knowledge thanks. This is the reason that always you people are coming in top score. Pada Prshanam is a good stage to learn more from your knowledge.

  • കഥാകാരന്‍

    അറിയണമെന്നാഗ്രഹമുള്ളവര്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടിട്ടുണ്ടായിരിക്കുമല്ലോ? ചാറ്റില്‍ പോലും മറുപടി തരാത്തവര്‍ക്കിതെല്ലാം ഒരു പ്രശ്നമാണോ?

  • ജലജ

    >>>അറിയണമെന്നാഗ്രഹമുള്ളവര്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടിട്ടുണ്ടായിരിക്കുമല്ലോ? <<<>>ചാറ്റില്‍ പോലും മറുപടി തരാത്തവര്‍ക്കിതെല്ലാം ഒരു പ്രശ്നമാണോ?<<<<

    പലർക്കും പ്രശ്നമല്ലെന്ന് നല്ല പോലെ അറിയാം.

    മഷിത്തണ്ടിനുവേണ്ടിയല്ലേ ഈ തിരുത്തൽ? മഷിത്തണ്ടിലെ പദപ്രശ്നങ്ങൾ perfect ആക്കാനുള്ളൊരു ശ്രമം. അതിന്റെ കാര്യമോ?

  • Jayesh

    21U “റിക്വെല്‍മെ” correct alle?