KRKT3/01KRAUNCHA/03

KRKT3/01KRAUNCHA/03
Topic :uncategorized
By :ponnilav
Play This Crossword
Top Player’s List

  • കഥാകാരന്‍

    നിലാപൗര്‍ണമീ, offline chat നോക്കൂ

  • ജലജ

    ഒന്നാം സ്ഥാനം കിട്ടിയതിൽ സന്തോഷം.

    നല്ല പദപ്രശ്നം .

  • vinodpl

    nice crossword nila

    Congrats Jalaja chechi

  • ജലജ

    സാധാരണ കമന്റടിക്കാർ പോലും ഇന്ന് മടിച്ചുനിൽക്കുന്നതെന്തേ????

  • anjanasatheesh

    എന്തു സിനിമയോ എന്തോ ? – സൂചന വേണം – 10A യ്ക്ക്

  • anjanasatheesh

    ചില ചോദ്യങ്ങള്‍ രസപ്രദമായിരുന്നെങ്കില്ലും ഒരു അറുബോറന്‍ പദപ്രശ്നം.

    സൂചനകള്‍ അപര്യാപ്തം,
    കൂട്ടിചേര്‍ക്കലുകള്‍ കുറവ്,
    ഒരു നദി,
    ഒരു പച്ചമരുന്ന്,
    ഒരു ദുഖം
    ഒരു സിനിമ
    ആകെ കൂടി “ഒരു” വിന്റെ ബഹളം. – ഒരു “ഒരു” വൊക്കെയാവാം – പാകത്തിനു കൂട്ടിചേര്‍ക്കലുണ്ടെങ്കില്‍ ഇത് അതാണോ കഥ….??????? :) . :)

    ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് തപ്പിപ്പിടിച്ചെടുക്കാം ഓരോ അക്ഷരങ്ങളായി….താരാവലി കൈയ്യിലുണ്ടെങ്കില്‍ കൂടുതല്‍ എളുപ്പം
    ഒരു സമയംകൊല്ലി പദപ്രശ്നം കളിയുടെ യാതൊരും രസവും തന്നില്ല

  • ജലജ

    കമന്റെഴുതുന്നവർ മിക്കവരും മച്ചാട്ട് മാമാങ്കത്തിനു പോയിരിക്കുകയാണെന്ന് തോന്നുന്നു. :) :)

  • prasad

    please give clue……….
    2A. 5D,

  • beegees

    prasad >
    2A>തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ്
    5D>search in http://ml.wiktionary.org ……….vicissitude

  • Abhishekr

    Please help me to get – 6A, 10A, 15A, 9D

  • neema

    please provide clue for 7 A , 17A , 15 A, 23 B -3rd letter , 20A pls

  • അബ്ദുല്‍ ബഷീര്‍

    6A – a collection of Sanskrit fables in prose and verse written in the 12th century
    10 A – ആദ്യാക്ഷരം കിട്ടിയല്ലോ? ഇനി 1972 malayalam film
    15 A – കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ
    9D – ശ്വേതാ മേനോന്‍ അഭിനയിച്ച ആദ്യ ചിത്രം

  • Abhishekr

    Hi…….. Thank U… very much…

  • ജലജ

    അഭിഷേക്,

    6A. http://buy.mathrubhumi.com/books/mathrubhumi/amar-chithrakadha/bookdetails/983/amarchitrakadhakal

    10A ഇക്കരെ നില്ക്കുമ്പോൾ ———–

    15A കാഞ്ഞിരം

    9D.eternal മഷിനിഘണ്ടുവിൽ നോക്കൂ. ഉത്തരത്തിലേക്കെത്താം.

    വിജയാശംസകൾ!!!

  • അബ്ദുല്‍ ബഷീര്‍

    17 A – മഹാകവി ഭാസന്റെ പ്രശസ്ത സംസ്കൃത കൃതിയാണ് – google
    7 A – നിന്നെ ഇനി അസൂബാ എന്നു വിളിക്കയില്ല – google
    23 B – തന്നാനന്ദ പൂത്തിരി പീത വസ്ത്ര ധാരിയാം – google
    20 A – ഇതിനു തിരുമംഗല്യത്താലിയുണ്ടെന്നാണു കവി സങ്കല്പം

  • rahim

    7a, 23 b please….

  • rahim

    got. thanks

  • ജലജ

    നീമാ,
    7 A ,abandoned മഷിനിഘണ്ടു
    17A , സൂചന മഷിനിഘണ്ടുവിൽ നോക്കൂ. വരുന്ന ഇംഗ്ലീഷ് അർത്ഥത്തിലെ അവസാന വാക്ക് double click
    15 A,
    23 B a boy വിക്കിനിഘണ്ടു. ബഹുവചനം ആക്കുക
    -3rd letter ,
    20A യക്ഷിയുമായി ബന്ധമുള്ള പുഷ്പം

    വിജയാശംസകൾ!!!

  • ജലജ

    നീമാ, 17 A യ്ക്കു പകരം 16A ആണെഴുതിയത്. Sorry

  • രജിത് രവി

    1 A, 10 U

    സഹായം

  • രജിത് രവി

    1A കിട്ടി

  • ജലജ

    രജിത്,

    1A 1Dയിലെ ആദ്യഭാഗം

    10U childlessness മഷിനിഘണ്ടുവിൽ നോക്കിയാൽ ഉത്തരത്തിലേക്കെത്താം.

    വിജയാശംസകൾ!!!

  • shaji

    9b , 13b & 24b please

  • shaji

    9b , 13b last two letters only

  • Vikas

    ആപ്പീസിലിരുന്നിമ്മാതിരി പദപ്രശ്നം കളിക്കുന്നത് റിസ്കാണപ്പനേ!
    അരുമയായ സൂചനകള്‍! അരുമയായ ഉത്തരങ്ങള്‍!
    ഹൌ! കുളിരുകോരിവരണൊണ്ട്. :-)

  • shaji

    somehow finished , no comments

  • ജലജ

    ഷാജി,

    9b സൂചന മഷിനിഘണ്ടുവിൽ നോക്കൂ . വരുന്ന ഇംഗ്ലീഷ് പദം ക്ലിക്ക് ചെയ്യൂ.

    13b വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട് ഈ പേരിൽ

    വിജയാശംസകൾ!!!

  • ജലജ

    Welcome back Vikas.

    ഞാൻ വീട്ടിലിരുന്നാണ് കളിച്ചത്. :)

  • shaji

    Thank you very much jalaja chechi, some how I have completed

  • sunny

    24b and 4d please

  • manusreelakam

    അറിയുന്ന അത്രയും ചെയ്തു .. ഇനി ബക്കിയുള്ളതു അര്ഥം കണ്ടുപിടിക്കല്‍ മാത്രമ. “Sound Star Pull” ഇല്ലാത്തതു കൊണ്ട് നമോവാകം.

    ഒരു നദിയെന്നു പറഞ്ഞത് കുറഞ്ഞത് കേരളത്തിലെ നദി എന്കിലും അയിരുന്നെന്കില്‍ നന്നായെനെ, ഇനി ആരെന്കിലും ആഫ്രിക്കയിലെ ഒരു നദിയുടെ പേര്‍ കൊടുത്ത് ഒരു നദി എന്നു ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല

  • gv

    sunny,
    24b എന്തോ അന്വേഷിച്ച് ഇന്ത്യയിലെ ഒരു മഹദ് വ്യക്തി ഇതു ചെയ്തിരുന്നത്രേ. അത് പുസ്തകമായിട്ടുണ്ട് :)
    4d, വീട്ടുകാർ എതിർത്താൽ ഇതു വേണ്ടിവരും :)

  • sunny

    Thank you, gv

  • Mitra

    That was a difficult one, but glad I could crack it finally!!

  • Priya

    2A,25U clues please

  • അബ്ദുല്‍ ബഷീര്‍

    Priya,

    2A – google നദിയുടെ പര്യായമാണ് പൊരുന്തവും പൊരുനൈയും
    25 U – chech ‘spider’ in mashi dictionary

  • http://na മുജീബുര്‍റഹ്മാന്‍

    >>>>>>>>>>ആപ്പീസിലിരുന്നിമ്മാതിരി പദപ്രശ്നം കളിക്കുന്നത് റിസ്കാണപ്പനേ!>>>>>>>>

    ……….ഞാൻ വീട്ടിലിരുന്നാണ് കളിച്ചത്. …………

    ജലജേച്ചി വീട്ടിലിരുന്നു കളിച്ചതുകൊണ്ടാണ്ടോ ഒന്നാസ്ഥാനം കിട്ടിയത്. അതോ താരാവലികയ്യിലുള്ളതുകൊണ്ടോ?
    അഭിനന്ദനങ്ങള്‍!!!!!!!!!!!!

    ഞാനും വീട്ടിലിരുന്നാണ് കളിച്ചത്. കൃത്യം 8 മണിക്ക് പവര്‍കട്ട്, പിന്നെ ഇടക്കിടെ KSEB യുടെ തോന്ന്യവാസവും വിധിവൈപരീത്യം അല്ലാതെന്തുപറയാന്‍……………പിന്നെ,കുട്ടികള്‍ക്കുവേണ്ടിയുള്ളതു് തപ്പിയെടുക്കാന്‍ പാടുപെട്ടു (സൂചന വ്യക്തമായില്ല), പിന്നെ ഗന്ധര്‍വവിവാഹവും Life line ഉള്ളതുകൊണ്ട് രക്ഷപെട്ടെന്നുപറഞ്ഞാല്‍ മതിയല്ലോ.

  • Vikas

    ജലജച്ചേച്ചീ, നന്ദി :-)

    സമയത്തിനെത്താന്‍ കഴിയാറില്ല.
    എങ്കിലും ആവേശത്തിലങ്ങു കളിച്ചുപോകുന്നതാ :)
    ഔദ്യോഗികമായ തിരക്കുകള്‍, യാത്രകള്‍, സിനിമകള്‍ :)
    …. പിന്നെ പദപ്രശ്നങ്ങളും….

  • കഥാകാരന്‍

    സന്തോഷം …. എന്നെക്കൊണ്ടിത്രയൊക്കെയേ പറ്റൂ …

    ഒരുനദി – അഞ്ചക്ഷരം, ലിങ്ക് മൂന്നുണ്ട്. ആഫ്രിക്കയിലെ അല്ല, ചന്ദ്രനിലെ നദി വരെ കൊടുക്കാം. സിനിമയ്ക്കുമുണ്ട് ലിങ്ക് രണ്ട്.

    (ഇതെല്ലാം നിര്‍മ്മാതാവിന്റെ ഇഷ്ടങ്ങളാണ്. എന്റെയല്ല കേട്ടോ)

  • Priya

    നന്ദി അബ്ദുള്‍ ബഷീര്‍ :)

  • ജലജ

    >>>ജലജേച്ചി വീട്ടിലിരുന്നു കളിച്ചതുകൊണ്ടാണ്ടോ ഒന്നാസ്ഥാനം കിട്ടിയത്. അതോ താരാവലികയ്യിലുള്ളതുകൊണ്ടോ?<<<

    അങ്ങനെയാണെങ്കിൽ എനിക്ക് എല്ലാദിവസവും ഒന്നാം സ്ഥാനം കിട്ടേണ്ടേ? :) :)

    10 നിഘണ്ടുപദങ്ങൾ ഉള്ളതിൽ രണ്ടുമൂന്നെണ്ണം എനിക്കറിയുന്നതായിരുന്നു. ബാക്കിയുള്ളവയിൽ ഒന്നൊഴികെ മഷിനിഘണ്ടുവിൽ നിന്നും കിട്ടി. അതിൽ നിന്നും കിട്ടാതിരുന്ന ആൺകുട്ടികളെ ശബ്ദതാരാവലിയിൽ നിന്നും കിട്ടി. പിന്നീട് നോക്കിയപ്പോൾ ആൺകുട്ടികളെയും മഷിനിഘണ്ടുവിൽ കണ്ടു. :)

    പിന്നെ മുജീബ് കഷ്ടപ്പെട്ടുകണ്ടുപിടിച്ചവ എനിക്ക് വളരെ എളുപ്പത്തിൽ കിട്ടി. ശകുന്തളാദുഷ്യന്തൻ വിവാഹം ഗാന്ധർവ്വമായിരുന്നുവല്ലോ. അങ്ങനെ ആലോചിച്ചപ്പോൾ അത് എളുപ്പമായി.പിന്നെ കുട്ടികൾക്കുവേണ്ടി തിരഞ്ഞത് മനസ്സിലാണ്. കുട്ടികൾക്കുവേണ്ടിയല്ലേ കഥകളായിരിക്കും എന്നു തോന്നി . അപ്പോൾ പകുതി കിട്ടി. ആദ്യത്തെ അക്ഷരവും അറിയാം. ബാക്കി പെട്ടെന്നു കറക്കിക്കുത്താൻ കഴിഞ്ഞു.

    എന്നു വച്ചാൽ ഇന്നലെ ഗ്രഹങ്ങൾ ഒക്കെ നല്ല സ്ഥാനത്തായിരുന്നു എന്നർത്ഥം. :) :) :)

    7A യുടെ ആദ്യ അക്ഷരം കിട്ടിയിട്ടും അത് അവസാന അക്ഷരമാണെന്നുവിചാരിച്ച് കുറെ തിരഞ്ഞു സമയം കളഞ്ഞു (7B ആണെന്നു വിചാരിച്ചു). നോട്ടപ്പിശക്.പിന്നെ സിനിമയ്ക്കും കുറച്ചുസമയമെടുത്തു.

    ഗൂഗിളിനെ കാര്യമായി ആശ്രയിക്കേണ്ടിവന്നില്ല.

  • http://na മുജീബുര്‍റഹ്മാന്‍

    …………ഒരുനദി – അഞ്ചക്ഷരം, ലിങ്ക് മൂന്നുണ്ട്. ആഫ്രിക്കയിലെ അല്ല, ചന്ദ്രനിലെ നദി വരെ കൊടുക്കാം. സിനിമയ്ക്കുമുണ്ട് ലിങ്ക് രണ്ട്……………….

    ഈ ‘ഒരു’വിലൊന്നും ഒരു കാര്യവുമില്ലെന്നെ,
    ഇഷ്ടം പോലെ ലിങ്കുകളുണ്ടെങ്കില്‍. പിന്നെ എന്നതാ കുഴപ്പം.
    ‘ഒരു’മയുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും കൊള്ളിക്കാമെന്നല്ലെ……………

    കഥാകാരാ, ഈ നിര്‍മ്മാതാവിനെ എവിടെയെങ്കിലും വച്ചുുകണ്ടുമുട്ടിയാരുന്നോ?

    …………. ഇന്നലെ ഗ്രഹങ്ങൾ ഒക്കെ നല്ല സ്ഥാനത്തായിരുന്നു എന്നർത്ഥം…………….
    ജലജേച്ചി, എല്ലാ ഗ്രഹങ്ങളും എന്നും നേര്‍രേഖയിലാവട്ടെ, ഒന്നാം സ്ഥാനവും

  • anjanasatheesh

    കഥാകാരന്‍ Says:
    February 15th, 2013 at 6:58 am
    നിലാപൗര്‍ണമീ, offline chat നോക്കൂ

    “നിലാ” ആണോ “നിളാ” – “നിളാ” ആണെങ്കില്‍ അവിടെയും ഇല്ലേ ഒരു തെറ്റ് ? :D :D

  • കഥാകാരന്‍

    @ അഞ്ജന – “”നിലാ” ആണോ “നിളാ””

    പഴയ പദപ്രശ്നം കമന്റുകളും discussion forum കമന്റുകളും വായിച്ചാല്‍ ഈ സംശയം തീര്‍ന്നു കിട്ടും.

    അല്ലെങ്കിലും പദപ്രശ്നം കളിക്കുന്ന പേരില്‍ എന്തിരിക്കുന്നു. പലരും സ്വന്തം പേരിലല്ലല്ലോ കളിക്കുന്നത് – ഞാനും താങ്കളുമുള്‍പ്പെടെ :-)

    കമന്റുകളിലെ തെറ്റുകളെപ്പറ്റി ഒരക്ഷരം മിണ്ടരുത് ങ്ഹാ ….

  • കഥാകാരന്‍

    പദപ്രശ്നത്തിലും ഉത്തരങ്ങളിലും തെറ്റൊന്നുമില്ലെന്നു കരുതുന്നു. നിര്‍മ്മാതാവിന്റെ കഴിവ് മാത്രം

  • ജലജ

    >>>ഈ ‘ഒരു’വിലൊന്നും ഒരു കാര്യവുമില്ലെന്നെ,<<<

    എന്റെ ഒരു പദപ്രശ്നത്തിലെ എല്ലാ ചോദ്യങ്ങളും തുടങ്ങുന്നത് 'ഒരു' വിലാണ്. അത് ഈ കുരുക്ഷേത്രത്തിൽ വരുമ്പോൾ കാണാം. :) :)

  • anjanasatheesh

    പഴയ പദപ്രശ്നം കമന്റുകളും discussion forum കമന്റുകളും വായിച്ചാല്‍ ഈ സംശയം തീര്‍ന്നു കിട്ടും.

    ഞാന്‍ പ്രതീക്ഷിച്ച ഉത്തരം :) :D

  • anjanasatheesh

    >>>ഈ ‘ഒരു’വിലൊന്നും ഒരു കാര്യവുമില്ലെന്നെ,<<<

    എന്റെ ഒരു പദപ്രശ്നത്തിലെ എല്ലാ ചോദ്യങ്ങളും തുടങ്ങുന്നത് 'ഒരു' വിലാണ്. അത് ഈ കുരുക്ഷേത്രത്തിൽ വരുമ്പോൾ കാണാം.

    അപ്പോള്‍ ഈ "ഒരു" വിലും കാര്യങ്ങളൊക്കെ ഉണ്ടല്ലേ…???? :) :) :)

  • anjanasatheesh

    “ഒരു” വിന്റെ കൂടെയുള്ള കളികള്‍ വളരെ ആസ്വാദകരം തന്നെ…

  • Shabeer

    18A
    24A

  • sunny

    18a a type of pronoun; 24a day dream