KRKT3/01KRAUNCHA/02

KRKT3/01KRAUNCHA/02
Topic :ശാസ്ത്രം
By :kpcpisharody
Play This Crossword
Top Player’s List

  • Vivek

    Pisharody Sir,

    Please check your offline chat. As usual, you are available in comment pages and not checking your own crossword status and messages :-(

  • Vivek

    A crossword with terms from science and technology – Hope you will enjoy

    PS: Mr. Pisharody is absconding

  • ജലജ

    വേലപൂരങ്ങളുടെ കാലമായതുകൊണ്ടാവും :) :)

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    എല്ലാവര്‍ക്കും വിജയാശംസകള്‍ …… രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച പദപ്രശ്നം ആയതിനാല്‍ ഇപ്പോള്‍ കാര്യമായ ഓര്‍മയില്ല.

    ഓഫ്‌ ലൈന്‍ ചാറ്റില്‍ നിന്നും ഒളിച്ചോടിയതല്ല. മറന്നു പോയതാണ്. സോറി …. ക്ഷമ ചോദിക്കുന്നു. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം. മാര്‍ച്ച്‌ ആദ്യ വാരം ദുബായ് യാത്ര പ്രതീക്ഷിക്കുന്നു.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജലജ Says:
    February 15th, 2013 at 7:53 pm

    വേലപൂരങ്ങളുടെ കാലമായതുകൊണ്ടാവും

    വളരെ ശരി… കുറ്റിയങ്കാവു പൂരം കഴിഞ്ഞു… നാളെ വടകുറുമ്പ വേലയാണ്. മുളങ്കുന്നത്തുകാവ് വിഭാഗത്തിന്റെ ആണ്. അതും കഴിഞ്ഞാലെ ഒന്ന് റസ്റ്റ്‌ കിട്ടൂ.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    അബ്ദുല്‍ ബഷീര്‍ അനുമോദനങ്ങള്‍

  • http://na മുജീബുര്‍റഹ്മാന്‍

    9 മണിക്ക് പവര്‍കട്ട് അതിനുമുന്‍പ് തീര്‍ക്കുമെന്ന് വിചാരിച്ചില്ല.
    നല്ലപദപ്രശ്നം …………………………..
    ബഷീറിനും മുങ്ങിനടന്ന പിഷാരോടിച്ചേട്ടനും അഭിനന്ദനങ്ങള്‍…………………

  • അബ്ദുല്‍ ബഷീര്‍

    ആംഗലേയ ശബ്ദങ്ങളുടെ (ഒരു പക്ഷേ അനിവാര്യമായ) ആധിക്യവും, അവയുടെ ഭാഷാന്തരീകരണത്തില്‍ സംഭവിച്ച വ്യതിയാനങ്ങളും മാറ്റിവച്ചാല്‍, എളുപ്പമായ ഒരു പദപ്രശ്നം… പിഷാരടിച്ചേട്ടാ.. നന്ദി…
    എല്ലാവര്‍ക്കും വിജയാശംസകള്‍ …

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ബഷീര്‍, മുജീബ്, അഭിനന്ദനങ്ങള്‍

  • balu

    അഭിനന്ദനങ്ങള്‍ ബഷീര്‍ , മുജീബ്‌

    നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍ പിഷാരടി ചേട്ടാ

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഈ പദപ്രശ്നത്തിനുള്ള അഭിനന്ദനങ്ങള്‍ എനിക്കല്ല ഇതിന്റെ അപ്പ്രൂവര്സിനാണ് നല്‍കേണ്ടത്. കാരണം എന്റെ മറുപടി യില്ലയ്മയിലും ഈ പ പ്ര മികച്ചതാക്കാന്‍ അവരാണ് യത്നിച്ചത് .
    അഭിനന്ദനങ്ങള്‍ ബാലു..

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    അഭിനന്ദനങ്ങള്‍ വിനോദ്, അനില്‍ കുമാര്‍

  • neema

    when time permits pls give for 12 B

  • shaji

    Enjoyed the cw. congrats toppers and kpcpisharody sir

  • neema

    clue not required
    Very good Crossword . Congrats Mr. KP Pisharody and all the toppers

  • ജലജ

    നല്ല പദപ്രശ്നം. എളുപ്പവുമായിരുന്നു.

    ഒരു സംശയം . ഊർജ്ജത്തിന്റെ ഏകകം ജ്യൂൾ അല്ലേ? അപ്പോൾ ആ സൂചന ശരിയാണോ?

  • ജലജ

    >>>വളരെ ശരി… കുറ്റിയങ്കാവു പൂരം കഴിഞ്ഞു… നാളെ വടകുറുമ്പ വേലയാണ്. മുളങ്കുന്നത്തുകാവ് വിഭാഗത്തിന്റെ ആണ്. അതും കഴിഞ്ഞാലെ ഒന്ന് റസ്റ്റ്‌ കിട്ടൂ.<<<

    ഈയവസരങ്ങളിൽ നാട്ടിൻപുറത്തുള്ളവർ സാധാരണ ചോദിക്കുന്ന ഒരു ചോദ്യം ചോദിക്കട്ടെ? അവിടെയൊക്കെ കയറ്റിയെഴുന്നള്ളിക്കുന്നത് പിഷാരടിയെയാണോ? :) :) :)

    അപ്പോൾ ഉത്രാളിക്കാവിൽ പോകുന്നില്ലേ? :)

  • Jayesh

    28U തിരിച്ചും മറിച്ചും എഴുതിയിട്ടും എടുക്കുന്നില്ല..എന്താണാവോ!

  • http://nellikka.blogspot.in രാജേഷ്

    27ബി സൂചന ശരിയല്ലെന്നു സംശയം.

  • Dinesh kumar

    IAM ON 98 PLEASE HELP ME 29a,16B 2ND LETTER,PLEASE,PLEASE

  • Dinesh kumar

    16B 2nd letter please

  • shaji

    Dinesh ‘കമ്പ’ ത്തിലുണ്ട്

  • ജയേഷ്

    12 ബി ആരേലും ക്ലൂ കടം തരാമോ?

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    Jayesh

    12 b ഇപ്പോള്‍ ഇതിന്റെ ഷോ മേളകളുടെ ഭാഗമാണ്.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജലജേച്ചി

    തൃശ്ശൂരിലെ പൂരങ്ങള്‍ക്ക് ഒരു പ്രത്യേകത ഞാന്‍ കണ്ടത് കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടക്കുന്ന ഒരു ആഘോഷമാണ്. നാട്ടുകാരില്‍ നിന്നും പിരിവെടുത്താണ് വെടിക്കെട്ടിനും മറ്റും ലക്ഷങ്ങള്‍ ചിലവാക്കുന്നത്. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ കലാ പരിപാടികളും നടത്തപ്പെടുന്നത് സ്പോണ്സര്‍ ഷിപ്പ് മുഖേന ആണ്. അവിടെ വീട് വീടാന്തിരം കയറി നടന്നു പിരിക്കാന്‍ അമ്പല കമ്മറ്റികള്‍ കുറവാണ്. ഇവിടെ അങ്ങിനെ കാണുന്നില്ല. അപ്പോള്‍ ജനങ്ങളുടെ ഉത്തരവാദിത്തം കൂടുന്നതില്‍ അതിശയമുണ്ടോ?

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • ജലജ

    പിഷാരടീ, എന്നാൽ പിന്നെ മങ്ങാട്ടുകാവ് വേലയ്ക്കും മച്ചാട്ട് മാമാങ്കത്തിനും പൊയ്ക്കോളൂ. ജനപങ്കാളിത്തം കുറെക്കൂടിയുണ്ട്. കുതിരയെ എടുക്കാൻ ആളുവേണമല്ലോ.

  • Rajith Ravi

    3 a clue

  • ജലജ

    >>>>12 b ഇപ്പോള്‍ ഇതിന്റെ ഷോ മേളകളുടെ ഭാഗമാണ്.<<<<

    ബുധനാഴ്ച ഇത്തരം ഒരു ഷോ കണ്ടതാണ് (sharjah light festival). എന്നിട്ടും ആ ഉത്തരം കിട്ടാൻ ഒരു പാട് സമയം വേണ്ടി വന്നു.

  • ജലജ

    രജിത് ,

    സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന് കേട്ടിട്ടുണ്ടോ?

    വിജയാശംസകൾ!!!

  • Rajith Ravi

    @jalajachechi
    dhe ippo kettu :D

  • Rajith Ravi

    നന്ദി

  • Karan

    25a only.. please help.. i am on 98…

  • Karan

    Got it….

  • ജലജ

    രജിത്, അത് ചങ്ങമ്പുഴയുടെ ഒരു കൃതിയാണ്

  • സുബൈർ

    പ.പ്ര എളുപ്പമായിരുന്നു. സമയത്ത് കളിക്കാനായില്ല.
    വിജയികൾക്കും ഇതിന്റെ ശില്പിക്കും അഭിനന്ദനങ്ങള്‍!!

    “വാര്‍ത്ത‍ പ്രക്ഷേപണ രംഗങ്ങളിലും ഉയര്‍ന്ന ഊഷ്മാവ് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നു.”
    അക്ഷരത്തെറ്റുകളും ചെറിയ വ്യാകരണത്തെറ്റുകളും അവഗണിച്ചാലും ഒറ്റനോട്ടത്തില്‍ കാണാനാവുന്ന ഇതുപോലുള്ള തെറ്റുകളെങ്കിലും തിരുത്തേണ്ടതല്ലേ?

  • sunny

    pls help 5a 3rd letter, 19a 2nd, 22a , 27a and 9b 2nd please

  • sunny

    19a no need .got.

  • Vivek

    Thanks

    Rajesh 27B >>>> Corrected.
    Kadhakaran >>> 23B Corrected
    Subair>> 12 B corrected

    Thank you all. Please continue pointing out the mistakes

  • ജയേഷ്

    12ബി യുടെ ക്ലൂവിന് ഒരു ക്ലൂ കിട്ടുമോ (എന്ത് ഷോ, എവിടത്തെ ഷോ) ശൊ ശൊ…

  • ജയേഷ്

    98 ഇൽ നിൽക്കുന്നു. ഒരു ചോദ്യം കുഴക്കുന്നു. എന്നാലും പറയാതിരിക്കാൻ വയ്യ, 4 ചോദ്യങ്ങളേ കുഴക്കിയുള്ളു….നല്ല പ്രപ്ര. വിജ്ഞാനപ്രദം, രസകരം..പിഷാരടി മാഷിന് അഭിനന്ദനങ്ങൾ.

  • neema

    12 b സിംഗപ്പൂര്‍ ടൂറിസത്തിലെ പ്രധാന ആകര്‍ഷണമായ search in google

  • sunny

    nobody there.29a also

  • shaji

    Sunny 29a are a very large and diverse group of simple, typically autotrophic organisms,(google)

  • ജയേഷ്

    ഹോ..അങ്ങനെ മുഴുമിച്ചു…നീമ നന്ദി..

  • ജലജ

    ഊർജ്ജത്തിന്റെ ഏകകത്തെക്കുറിച്ചുള്ള എന്റെ സംശയത്തിന് മറുപടി കിട്ടിയില്ലല്ലോ.

  • അബ്ദുല്‍ ബഷീര്‍

    ചേച്ചിയുടെ അത്രയും ഊര്‍ജ്ജം അവര്‍ക്കാര്‍ക്കുമില്ലാത്തത് കൊണ്ടാവും ഉത്തരം തരാത്തത്. :-)

    പക്ഷേ, ഊര്‍ജ്ജത്തിന്റെ ഏകകത്തെക്കുറിച്ച് ചോദ്യമുണ്ടായിരുന്നോ?
    ചോദ്യം വൈദ്യുത പ്രവാഹത്തിന്റെ ഏകകത്തെക്കുറിച്ചല്ലേ?

  • sunny

    27a &9b second letter pls

  • sunny

    tnk u shaji for 29a

  • ജലജ

    അബ്ദുൽ ബഷീർ,

    8A ”ആവി യന്ത്രം പുതുക്കലിലൂടെ പ്രശസ്തി നേടി, ഊര്‍ജത്തിന്റെ എകകത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ചു.”

    ഈ ചോദ്യത്തെക്കുറിച്ചാണ് ഞാൻ ചോദിച്ചത്.

    ഊര്‍ജത്തിന്റെ എകകത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ചത് James Prescott Joule അല്ലേ? ഉത്തരത്തിലെ ശാസ്ത്രജ്ഞൻ അല്ലല്ലോ. നെറ്റിൽ നോക്കിയപ്പോൾ മനസ്സിലായതും ഇങ്ങനെത്തന്നെ.

  • Rohit

    ഹാവൂ!! ആദ്യത്തെ മഷിത്തണ്ട് പദപ്രശ്നം.. അതങ്ങു കഴിഞ്ഞു.. :)

    • admin

      രോഹിതിന് സ്വാഗതം.

  • sunny

    വാട്ട്സ്പവ്വറിന്‍റെയൂണിറ്റാണ്.എന്നാല്‍പവ്വറിനുവൈദ്യുതോര്‍ജ്ജംഎന്നുരാമലിംഗംസാര്‍അര്‍ത്ഥംനല്‍കുന്നുണ്ട്. 27a please

  • ജലജ

    സണ്ണി,

    ഇവിടെ ഊർജ്ജം എന്നു മാത്രമല്ലേ കൊടുത്തിട്ടുള്ളൂ. അതുകൊണ്ടാണ് സംശയം

    27A ഒരു വൻകര

    വിജയാശംസകൾ!!!

  • sunny

    നന്ദി,ജലജ.

  • Vivek

    8A – Done

  • ജലജ

    ഇപ്പോൾ ശരിയായി വിവേക്. :)

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്
  • ജലജ

    പിഷാരടീ,
    ഇത് ഞാൻ നേരത്തെ നോക്കിയിരുന്നു.

    വിവേക് തിരുത്തിയത് താങ്കൾ കണ്ടില്ലേ?

    watt, energy, joule ഇവയൊക്കെ വിക്കിയിൽ നോക്കൂ. അപ്പോൾ മനസ്സിലാകും ഞാൻ പറയുന്നതിലെ ശരി.

  • prabheesh

    pls give me the clue 19a, 29a, 27b, 24d.

    19a 2 ഉം 3 ഉം അക്ഷരം തെറ്റ് കാണിക്കുന്നു

  • prabheesh

    i got 24d and 27b

  • SuReSh

    ## അപ്പോൾ ഉത്രാളിക്കാവിൽ പോകുന്നില്ലേ? :)

    ഊത്രാളി സാമ്പിള്‍ ഞായറാഴ്ചയാണ് ! സ്വാഗതം !

    പിന്നെ പണ്ടൊരിക്കല്‍ പറഞ്ഞ കുടപ്പാറപൂരം മാര്‍ച്ച് 8 വെള്ളിയാഴ്ച. എല്ലാവരേയും ക്ഷണിക്കുന്നു.

    വൈകുന്നേരം വെടിക്കെട്ടും , അതിനുശേഷമുള്ള നടക്കലെ മൂന്നു തായമ്പകയും , രണ്ട് പഞ്ചവാദ്യവും വിശേഷമാണ്. കാല്‍നൂറ്റാണ്ടിലേറെയായി വാദ്യ സംവിധാനമൊരുക്കി അനുഗ്രഹിച്ച തിച്ചൂര്‍ മോഹനന്‍ (ഇടക്ക) മാരാരെ ഇത്തവണ ഞങ്ങള്‍ പൂരദിവസം ആദരിക്കുന്നു.

  • shaji

    Prabheesh 19a 2nd letter ‘കാക്ക’ യിലുണ്ട് 3rd letter ‘സീറോ’ യിലുണ്ട്. 29a already given

  • ജലജ

    സുരേഷ്,

    നല്ല കാര്യം.

    എന്നാലും ഈ ചൂടിൽ എങ്ങനെയാണിതൊക്കെ ആസ്വദിക്കാൻ കഴിയുക?

    മച്ചാട് മാമാങ്കം വിട്ടുപോയോ?

  • Shabeer

    11B pls

  • Shabeer

    got it……..thnx

  • ഷണ്‍മുഖപ്രിയ

    3a extra clue plss…….

  • balu

    search ‘beat’ in mashi

  • ഷണ്‍മുഖപ്രിയ

    Thanx balu!