CW-FUN-0023

CW-FUN-0023
Topic :ഇതും ഒരു തമാശ
By :anjana
Play This Crossword
Top Player’s List

  • Hari Kumar

    Serious ആയ തമാശ.
    തമാശക്കായി തമാശ.
    തമാശുള്ള തമാശ.
    ഇതും ഒരു തമാശ.
    തലക്കെട്ട് മുന്‍കൂര്‍ ജാമ്യം വല്ലതുമാണോ?

  • ജലജ

    പദപ്രശ്നം കൊള്ളാം.

    ഉത്തരത്തിൽ അക്ഷരത്തെറ്റുള്ളതുകൊണ്ട് 12D യ്ക്കു വേണ്ടി കുറെ സമയം പാഴായി. 16b പക്ഷേ അത്ര ബുദ്ധിമുട്ടിച്ചില്ല.

    10U എന്റെ ഉത്തരം ഞാൻ എന്നാണ്. :) :)

    ആ ദന്തക്ഷയം എനിക്കേറെയിഷ്ടപ്പെട്ടു. അതെഴുതിയ കവി പോലും ഇത്രയ്ക്കങ്ങട് വിചാരിച്ചിട്ടുണ്ടാവില്ല.

    കുറെക്കാലമായി ബൂലോകത്തിൽ കറങ്ങാൻ പോകാറില്ല. അതുകൊണ്ട് ആ നായരെ കണ്ടുപിടിക്കാൻ ശ്ശി ബുദ്ധിമുട്ടി.

  • shaji

    ഇമ്മിണി വല്യ തമാശ. enjoyed, congrats Anjana Satheessh

  • Jenish

    പദപ്രശ്നം കൊള്ളാം അഞ്ജനാ… അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു..

    നായരെന്നെ ശരിക്കും വലച്ചു…

    ഹരിക്കും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍‌

  • anjana satheesh

    12D – അക്ഷരത്തെറ്റ് എവിടെയാണ് ? അത് മഷിത്തണ്ടു നിഘണ്ടുവില്‍ നോക്കൂ, അത് ഞാന്‍ അവിടെ നിന്നും എടുത്തു എഴുതിയതാണ്. മറ്റേത്തരത്തില്‍ എഴുതിയാല്‍ തെറ്റു പറഞ്ഞാലോ എന്നും കരുതി. ഇപ്പോ ഇതും തെറ്റായോ ?

    മഷിത്തണ്ടു നിഘണ്ടു ഉണ്ടാക്കിയവരെയല്ലേ അതു പറയേണ്ടത്

  • Hari Kumar

    “കളകൂജനം” തന്നെയാണ് ശരി എന്ന് ഞാന്‍ വിശ്വസിക്കുന്നു

  • Vivek

    എനിക്കിത് save ചെയ്യാന്‍ പറ്റുന്നില്ലല്ലോ ….. admin എവിടെ?

  • Hari Kumar

    സമയപരിധിക്ക് മുമ്പ് ഉത്തരം പുറത്ത് വിട്ടതിന് ക്ഷമിക്കണം,

  • ജലജ

    12D ഞാൻ ഒരു നിഘണ്ടുവിലും ഇത് നോക്കിയിരുന്നില്ല. എനിക്ക് അറിയുന്ന വാക്കായിരുന്നു. 16Aയും അങ്ങനെത്തന്നെ.

    ഇപ്പോൾ മഷിനിഘണ്ടുവിലും വിക്കിനിഘണ്ടുവിലും ശബ്ദതാരാവലിയിലും നോക്കി .

    മഷിനിഘണ്ടുവിലായാലും പദപ്രശ്നത്തിലായാലും അത് തെറ്റുതന്നെ. അതുകൊണ്ട് അത് തിരുത്താമെന്നുകരുതി.

    കൂട്ടത്തിൽ 16A യും നോക്കി. അവിടെ മഷിനിഘണ്ടുവിന് പിഴച്ചിട്ടില്ലെന്നു മനസ്സിലായി. അത്രയും നല്ലത്. നിഘണ്ടുവിൽ തിരുത്ത് വേണ്ടിവന്നില്ല.

  • chackochi

    life line is not working….
    please help 8D, 11U and 2nd letter of 18U.

  • http://na മുജീബുര്‍റഹ്മാന്‍

    chackochi

    8 d മലബാറിലെ ചിക്കന്‍പൊള്ളിച്ചത്, ചിക്കന്‍ സുക്ക, ഹെര്‍ബല്‍ ചിക്കന്‍, ഓട്ടുപോള, തലശേരി…..
    11 u അമ്മയെനിക്ക്‌ കാച്ചിയ…………
    18 u ദുഃഖം + മരണദേവന്‍

  • chackochi

    Thanks മുജീബുര്‍റഹ്മാന്‍….

  • Hari Prasad Nair

    6A 2ND & 5TH LETTER PLEASE

  • raji

    Pls help…9 U

  • GK

    Clue for 3d and 15u pls..

  • GK

    @Raji – 9U – “inquest report” in mashi dictionary.

  • raji

    3d. black magic
    15 u. പല്ലിന് ശൗര്യം

  • raji

    Thnx a lot GK

  • GK

    @ Hari Prasad – കേന്ദ്ര നഗരവികസന സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയാണ് കൊച്ചി മെട്രോയ്‌ക്കെതിരെ

  • neema

    16 A- first part
    10 D
    19 B -2nd letter
    4D
    5 D
    10D
    17 U
    20 U – 4th letter
    provide some clue please

  • shaji

    Neema 16a ———– കലമുടയ്ക്കും. 10d soap bubbles 19b ‘വിള’ യിലുണ്ട്
    4d boy mashi dictionary 5d not orginal 17u ———– അമ്പിളിയില്‍ കണ്ണെറിയുന്നോളെ 20u ‘കള്ള’ നിലുണ്ട്

  • Dinesh kumar

    PLEASE 3B,10U,18U11U CLUES,SOME CLUES ARE HERE BUT CANT CUNDERSTAND PLEASE

  • Dinesh kumar

    I AM ON 98 ONLY I NEED 18 U Second letter,This nair spoil my time …..please anybody

  • Jayesh

    @ Dinesh kumar

    എന്ത് കഷ്ടം + യമന്റെ പര്യായം 

  • Dinesh kumar

    Jeyesh,THOUSAND THANKS,COMPLETED,HERE NOW 10PM,GOODNIGHT

  • Rahman

    നല്ല ‘നില’വാരമുള്ള പദപ്രശ്നം……
    മഷിത്തണ്ടിന്റെ ഓരോ കാര്യങ്ങളേയ്

  • Hari Prasad Nair

    12u 5th letter please

  • sunny

    pls give clue 2a 3rd 4th , 3b 2nd 3rd, 11u 2nd 3rd

  • Dinesh kumar

    SUNNY.2A-BATH,3B-BIG DONATION,11U-POISON

  • Karan

    15a, 22b, 12u help needed

  • sunny

    Thank u Dineshkumar.Now only i could get back to the cross word. thank u very much.

  • shaji

    karan 15a vaikkom mohammed basheer novel. 22b അല്ലാഹുവിന്‍റെ പുണ്യവും പ്രീതിയും നേടുന്നതിന് ഉതകുകയും ചെയ്യുന്നതിനോടൊപ്പം സമൂഹത്തില്‍ നിന്ന് (google)12u closing shops

  • അബ്ദുല്‍ ബഷീര്‍

    അഞ്ജന,
    പദപ്രശ്നം കൊള്ളാം , തമാശ കുറവായിരുന്നെങ്കിലും ഉള്ള തമാശകള്‍ വളരെ നന്നായിരുന്നു.
    കണ്ണു കിട്ടാതിരിക്കാന്‍ ഒരക്ഷരത്തെറ്റ് കിടക്കട്ടേ…

  • unnikkuttan

    Please give clues for : 13U, 10U, 10D (First two letters)

  • ജലജ

    ഉണ്ണിക്കുട്ടാ,

    13U, കിനാവ് തന്നെ . dream മഷിനിഘണ്ടു

    10U,തിങ്കളാഴ്ച
    . monday മഷിനിഘണ്ടു

    10D കുളിക്കുമ്പോൾ മിക്കവരും ഉപയോഗിക്കും.

    വിജയാശംസകൾ!!!!!