CW-FUN-0022

CW-FUN-0022
Topic :കുസൃതി
By :vivekrv
Play This Crossword
Top Player’s List

  • ജലജ

    കൊള്ളാം നല്ല പദപ്രശ്നം . അഭിനന്ദനങ്ങൾ വിവേക്

  • shaji

    Enjoyed the cw. congrats vivek

  • Jenish

    വിവേക്,

    അടിപൊളി പദപ്രശ്നം… ഓരോ ഉത്തരവും കിട്ടിക്കഴിഞ്ഞ് ക്ലൂവിലെ കുസൃതി ഓര്‍ത്ത് ചിരി വന്നു.. ശരിക്കും ഇതാണ് പദപ്രശ്നം.. :)

  • Jenish

    ചേച്ചി, ഷാജി, ഫാബ്ന,

    അഭിനന്ദനങ്ങള്‍ ….

  • Hari Mannar

    നല്ല പദപ്രശ്നം.

    25 താഴോട്ട്: സ്നേഹത്തിന്റെ ഒരളവ്. ഇതിലെ fun പിടികിട്ടിയില്ല. സമയം കിട്ടുമ്പോള്‍ അറിയിച്ചാല്‍ ഉപകാരമായിരുന്നു.

  • http://na മുജീബുര്‍റഹ്മാന്‍

    @വിവേക്
    നല്ല പദപ്രശ്നം………നല്ല തമാശ.സ്നേഹത്തെ ഇതുകൊണ്ടളക്കുന്നതെവിടെ?
    ജലജേച്ചിക്കും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    clue venam 13u first 2 letters
    8 u & 10 u first 2 letters
    31 u
    & 32 b

  • Jenish

    സ്നേഹത്തിന് ഒന്നല്ലല്ലോ അര്‍ത്ഥം… :) :)

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    clue for 3 b also

  • poojasaji

    help just 32b plz……..

  • Hari Kumar

    okay സ്നേഹം=എണ്ണ. ഇപ്പോള്‍ പുടികിട്ടി. Thanks Jenish.

  • Hari Kumar

    13ABOVE: എല്ലാ പാര്‍ട്ടിക്കാര്‍ക്കുമുണ്ട് ഈ മരം
    8U: വടക്കന്‍ പാട്ടുകാരന്‍
    10U: നോട്ടല്ല, ചില്ലറയാണ്.
    3B: കാശില്ലാത്തപ്പോള്‍ അനുഭവിക്കുന്നത്

  • Hari Kumar

    32 B: Hindustan Motors Car. Mark -4 . Car ideal for Indian condition

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    thank u hari

  • prabheesh

    pla give me the clue 29U, 31U, 32B

  • raji

    14u clue pls..

  • raji

    sorry 14 a..

  • sunny

    23u seecond letter please

  • prabheesh

    23 U 2.30PM

  • shaji

    raji copy the question and paste in google

  • sunny

    thk u prabeesh, although i got the answer moments before you gave the clue

  • beegees

    24b
    28u

  • beegees

    completed…..clues not needed

  • shaji

    prabeesh 29u character in a story 31u ——– സുഗ്രീവനും 32 b already given

  • അബ്ദുല്‍ ബഷീര്‍

    വിവേക്

    നല്ല പദപ്രശ്നം . അഭിനന്ദനങ്ങൾ

  • Hari Prasad Nair

    2A 2nd & 3rd and 30U 2nd please

  • Hari Prasad Nair

    Got all. Thank U

  • Dinesh kumar

    I am on 98 please give me 22B 2nd letter please…….

  • Dinesh kumar

    SORRY ,SORRRY,21b 2ND LETTER

  • Hari Prasad Nair

    Dinesh: Defence Minister

  • Dinesh kumar

    Thanks Mr.Hari Prasad,A nice and Fun packed CW,Thanks for all

  • Vivek

    Sorry …. Was travelling and hence couldn’t participate on this discussion.

    Thank you all.

  • GK

    Clue for 14u and 30u pls.. thanks

  • ജലജ

    ജികെ,

    30U കോടതിയിൽ കേസ് വാദിക്കലാണിവരുടെ ജോലി

    14U കുടപ്പൻ എന്നും പറയും

    വിജയാശംസകൾ!!!

  • GK

    Thanks Jalaja chechi… Got it

  • Jayesh

    25 U എന്താണ്‌ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. പപ്ര നന്നായി

  • Vivek
    • admin

      >>> http://www.mashithantu.com/dictionary/index.php#!സ്നേഹം

      ഇത് ശരിയായ ലിങ്ക് അല്ല.
      ഏറ്റവും അവസാനം ഇങ്ങനെ കാണാം.
      Add New Definition | Hyperlink
      ഇതില്‍ കാണുന്ന Hyperlink ഉപയോഗിക്കുക.

  • ജലജ

    http://www.mashithantu.com/dictionary/index.php#!സ്നേഹം

    ഇതിൽ ക്ലിക്ക് ചെയ്തപ്പോൾ സ്നേഹത്തിന്റെ അർത്ഥം വന്നില്ലല്ലോ. മഷിനിഘണ്ടുപേജ് വന്നു. അതിൽ എവിടെയും hyperlink ഉം കണ്ടില്ല.

  • Unnikkuttan

    Please help me to get the answers of 25D (First Letter), 23 U (Second Letter)

  • അപരിചിതന്‍

    പ.പ്ര നന്നായിരുന്നു.നിര്‍മ്മാതാവിനും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!

    @admin
    lifeline ഉപയോഗിച്ചുനോക്കി.രണ്ടെണ്ണം കിട്ടുമെന്ന് പറഞ്ഞെങ്കിലും ഒന്നേ കിട്ടിയുള്ളൂ.
    ‘Max count Reached.,#59:ണ്ട#,#59:ണ്ട#’ എന്നാണ് കാണുന്നത്.

  • Karan

    2a, 30a, 26b, 27b, 5d, 25d, 29u help needed….

  • http://na മുജീബുര്‍റഹ്മാന്‍

    karan

    2a, എസ്.എം.എസ്സുകളിലൂടെ ജീവിക്കുന്ന ഒരു കഥാപാത്രമാണ്………
    30a, subscribers
    26b, egg
    27b, കൊണ്ടാട്ടം in wiki
    5d, future
    25d,വ്യാപ്തത്തിന്റെ ഏകകമാണ്
    29u a character in a story

  • Karan

    29u, 25d, 27b help needed

  • http://na മുജീബുര്‍റഹ്മാന്‍

    Karan
    29 U a character in a story in mashithandu dictionary
    25d,വ്യാപ്തത്തിന്റെ ഏകകമാണ് Search Google
    27 b http://ml.wiktionary.org/wiki/%E0%B4%B5%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BD