നല്ല പ പ്ര. ജലജേച്ചി. താങ്ക്സ് …. കളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആറര. അപ്പോഴേക്കും നാല് പേര്‍ നൂറടിച്ചിരുന്നു. വൈകിയെങ്കിലും എഴാം സ്ഥാനം. സന്തോഷം 95 നു ശേഷം ലൈഫ് ലൈന്‍ പെട്ടെന്ന് കിട്ടുന്നുണ്ട് . അഡ്മിന്‍ നന്ദി
beegees
5d
shaji
2a first letter please
beegees
ചൂലിലുണ്ട്
prasad
5D- SEARCH കൂവളം ദശമൂലങ്ങളില് ഒന്നാണ്
shaji
Thank you very much beegees. nice cw
http://na മുജീബുര്‍റഹ്മാന്‍
@Balu
Thanks
ജലജേച്ചിയെ കണ്ടില്ലല്ലോ?
ഇത്തരം പദപ്രശ്നങ്ങള്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.
chackochi
27d and 8u last letters please.
beegees
thanks prasad
Jayesh
@ Chackochi :-
27d – കളസം എന്നതിലുണ്ട്
8u – ജം ഗമം എന്നതില്‍ ഉണ്ട്
chackochi
Thanks Jayesh….
raji
3 b last letter pls..
chackochi
Raji, honey bee in mashithantu dictionary
Dinesh kumar
Hai friends 2A 1st letter,25U and 17D 28B last letter clue please ,I completed 92 points please help me to compleate today
26A – search google’ കോട്ടയത്തു തമ്പുരാന്റെ ഏറ്റവും ജനപ്രിയമായ കഥകളിയാണ് ‘
18 D- കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ്
8u – ‘പനിനീർ (പുഷ്പരസം)’ വിക്കി നിഘണ്ടു
30u – search’ മുത്തങ്ങ’.വിക്കി നിഘണ്ടു
Dinesh kumar
THANKS Mr.BALU
ജലജ
ഞാനീ പദപ്രശ്നത്തിന്റെ കാര്യം മറന്നേ പോയി. ഇതിനു മുമ്പുമൊരിക്കൽ മറന്നുപോയിട്ടുണ്ടെന്നോർക്കുന്നു. അന്ന് ചെയ്യാനാണ് മറന്നത്. ഇന്നലെ രാത്രി നോക്കിയപ്പോൾ കണ്ടപ്പോൾ ആണ് ഓർമ്മ വന്നത്. ഇന്നലെ 5 മണിക്ക് ഞാൻ ഓൺലൈൻ ഉണ്ടായിരുന്നു. എന്നിട്ടും ഓർമ്മ വന്നില്ല.
മറക്കാൻ പാടില്ലാത്തതായിരുന്നു.
ഈ പദപ്രശ്നം തുടങ്ങുന്നതിനു മുമ്പായി ഒരു കമന്റിടണമെന്ന് വിചാരിച്ചിരുന്നു. അത് ഇപ്പോൾ എഴുതിയിട്ടു കാര്യമുണ്ടോ എന്നറിയില്ല. എന്നാലും എഴുതുന്നു.
ഈ പദപ്രശ്നത്തിൽ ഒരു പിഴവുണ്ട്. അത് ആരെയെങ്കിലും ബുദ്ധിമുട്ടിക്കുകയാണെങ്കിൽ വിക്കിപീഡിയ സന്ദർശിക്കുക. ഉത്തരം കിട്ടും.
ആരെയും അത് ബുദ്ധിമുട്ടിച്ചതായി കമന്റ് ഇല്ലാത്തതുകൊണ്ട് അത് പ്രശ്നമായില്ല എന്ന് വിചാരിക്കുന്നു.
പിഴവു കണ്ടിട്ടും തിരുത്താതിരുന്നത് യോജിച്ച ഒരു വാക്ക് കിട്ടാതിരുന്നതുകൊണ്ടാണ്.
വിജയികൾക്ക് അഭിനന്ദനങ്ങൾ!!!!
അഭിപ്രായങ്ങളെഴുതിയവർക്കും ക്ളൂ കൊടുത്തവർക്കും നന്ദി
anjanasatheesh
ഇപ്പോളാണ് കളിക്കാന്‍ കഴിഞ്ഞത്, “തമാശ” വിഭാഗത്തില്‍ ഈ പദപ്രശ്നം ഉള്‍പ്പെടുത്തിയത് ഒരു നല്ല “തമാശ” യായി തോന്നി. പിന്നെ കുറെ നാളായി കാണാന്‍ കഴിയാതിരുന്ന ജലജചേച്ചി “സ്പെഷ്യല്‍” പൂക്കളെ ഒക്കെ കാണാന്‍ കഴിഞ്ഞ സന്തോഷവും.
Karan
നല്ല പദപ്രശ്നം…. ചില ചോദ്യങ്ങള്‍ ബുദ്ധിമുട്ടിച്ചു… ക്ലൂ തന്ന ബാലുവിനു പ്രത്യേക നന്ദി…
sunny
നിര്‍മ്മാതാവിനുപൂച്ചണ്ട്
poojasaji
plz help 11a,15a & 3a
poojasaji
got all no need of help
vivek
ക്ലൂ ചോദിക്കുന്നവരുടെ ശ്രദ്ധയ്ക്ക്-
നിങ്ങളുടെ score 95-ല് കൂടുതലണെങ്കില്‍ lifeline ദയവായി ഉപയോഗിച്ച് നോക്കൂ.
vivek
ജലജേച്ചി,
ഇത് fun ആയത് നന്നായി. അത്രയും കുറച്ച് കുറ്റം കേട്ടാല്‍ മതിയല്ലോ?
ജലജേച്ചി ശബ്ദതാരാവലി ഉപേക്ഷിച്ചോ?
ജലജ
വിവേക്,
മഷിത്തണ്ടിന്റെ സമ്മാനമായി ഒരു ശബ്ദതാരാവലി കിട്ടിയതുകൊണ്ട് ഇപ്പോൾ രണ്ടെണ്ണമുണ്ട് എന്റെ കയ്യിൽ.
>>>>>>>>>>>ജലജേച്ചി ശബ്ദതാരാവലി ഉപേക്ഷിച്ചോ?<<<<<<<<<>>>>>മഷിത്തണ്ടിന്റെ സമ്മാനമായി ഒരു ശബ്ദതാരാവലി കിട്ടിയതുകൊണ്ട് ഇപ്പോൾ രണ്ടെണ്ണമുണ്ട് എന്റെ കയ്യിൽ. <<<<<<<<<<<
>>>>>മഷിത്തണ്ടിന്റെ സമ്മാനമായി ഒരു ശബ്ദതാരാവലി കിട്ടിയതുകൊണ്ട് ഇപ്പോൾ രണ്ടെണ്ണമുണ്ട് എന്റെ കയ്യിൽ. <<<<<<<<<<<
ഒരെണ്ണം waste ആയോ?
കഥാകാരന്‍
ഒരു ശബ്ദതാരാവലി കൊണ്ട് തന്നെ മനുഷ്യന്‍ പൊറുതി മുട്ടി. അപ്പോഴാ രണ്ടാമത്തേത്.
ജലജ
വിവേക്,
പഴയത് ലഘുശബ്ദതാരാവലിയാണ്. പുതിയത് ശബ്ദതാരാവലിയും (രണ്ടും NBS) അതുകൊണ്ട് താരതമ്യം ചെയ്യുന്നതിലർത്ഥമില്ല.
പുതിയത് പുതിയ edition ആയതുകൊണ്ട് അവസാനഭാഗത്ത് പുതിയ കുറെ വാക്കുകൾ ചേർത്ത് ഒരു കൊച്ചുനിഘണ്ടു ഉണ്ട്. അടിപൊളി, സംഗതി ഇവയൊക്കെ അതിൽ വരുന്നുണ്ട്. പിന്നെ കുറെ ഇംഗ്ലീഷ് പദങ്ങളും. പ്രധാനമായും സിനിമയെക്കുറിച്ചുള്ളവ.
പഴയതിൽ ആകെ പേജ് 1185
പുതിയതിൽ 1765+56
മുജീബ്,കഥാകാരൻ,
waste ആയിട്ടില്ല. പദപ്രശ്നനിർമ്മാണത്തിന് ലഘു തന്നെ നല്ലത്. portable ആണ്.
ശബ്ദതാരാവലി പ്രധാനമായും നിഘണ്ടുപരിഷ്കരണം ഉദ്ദേശിച്ചാണ്.
ആ നിഘണ്ടുവിന് നല്ല ‘വർക്കത്തുണ്ട് ‘. അത് കിട്ടിയതിൽ പിന്നെ നിഘണ്ടുപ്പണി കാര്യമായൊന്നും നടന്നിട്ടില്ല.:) അതുകൊണ്ട് ഞാനും പൊറുതി മുട്ടിയിരിക്കുകയാണ്.
Jayesh
11u only Pls help
Jayesh
Ok. completed
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us