NALINI/12/HEMANTHAM/10

NALINI/12/HEMANTHAM/10
Topic :uncategorized
By :vinodpl
Play This Crossword
Top Player’s List

  • vinodpl

    പ്രിയ കളിക്കാരേ,

    ഇതെന്റെ ആദ്യത്തെ പദപ്രശ്നം ആണ്.

    നിര്‍ദ്ദേശങ്ങള്‍ക്കും സഹായങ്ങള്‍ക്കും സുബൈറിന് നന്ദി.

    എല്ലാവര്‍ക്കും വിജയാശംസകള്‍!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    WISH YOU ALL A HAPPY PNKAL AND MAKAR SANKRANTHI

  • ജലജ

    വെറ്റിലക്കൊടിയും വഴിപാടുമായി മൂന്നക്ഷരം ഇനിയും ബാക്കി.

  • Hari Mannar

    see life line Jalaja

  • vinodpl

    ആരും നൂറടിച്ചിട്ടല്ലോ!!!

    ഇത്രയും കഠിനംമാകുമെന്ന് കരുതിയില്ല

  • ജലജ

    നന്ദി, ഹരി.

    ഇനി വഴിപാടിലെ ഒരക്ഷരം മാത്രം.

    ഞാൻ എഴുതിയിട്ടുള്ള അക്ഷരം ശരിയാവാൻ സാദ്ധ്യതയുണ്ടെന്നു തോന്നുന്നു. എന്തായാലും ആ പേരിൽ ഒരു വഴിപാടുണ്ട്. എന്നിട്ടും എന്തുകൊണ്ട് പിങ്കുനിറം?

  • beegees

    40B
    19D
    30D
    20U

  • ജലജ

    തുടങ്ങാൻ ഒരു മണിക്കൂർ വൈകിയെങ്കിലും (ഉണരാൻ വൈകിപ്പോയി) ഒന്നാം സ്ഥാനം തന്നെ കിട്ടി. വളരെ സന്തോഷം. കുറച്ച് കഷ്ടപ്പെട്ടുകിട്ടിയതാണല്ലോ.

  • vinodpl

    ജലജചേച്ചി അഭിനന്ദനങ്ങള്‍

  • anjanasatheesh

    Clues required -

    4B –
    16D
    23D
    30D
    20U
    24U
    40U -

  • vinodpl

    വിവേക്,
    അഭിനന്ദനങ്ങള്‍

  • Karan

    Clues Required :- 23a last 2 letter, 18b middle letter, 40b, 8d, 19d. Please help..

  • Jenish

    30 D Please…

  • Unnikrishnan

    വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ വേണ്ടി ഒരു വഴിപാട്‌, അതിനാണെങ്കില്‍ വെറും ഒരു ലിങ്ക് മാത്രം..!! ഹോ കഷ്ടം തന്നെ..മാധ്വചാര്യന്റെ അനുയായിയുടെ രണ്ടാമത്തെ അക്ഷരം മാറ്റി കളഞ്ഞതും അനാവശ്യമായിപ്പോയി…കുറേ നല്ല സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിന്റെ ഒക്കെ പകിട്ട് ഈ ‘വഴിപാട്‌’ ഒരെണ്ണം അങ്ങ് കളഞ്ഞു വിനോദ്‌…

  • vinodpl

    @ Beegees/Anjana

    40b-search google” ശിരോരോഗങ്ങള് വരാതിരിക്കാനുളള വഴിപാടായാണ് ”
    23d- search google” പൂഞ്ചോലക്കര ഇടത്തിലെ ആശ്രിതനും തെക്കഞ്ചരക്കുവ്യാപാരക്കാരനുമായിരുന്ന ”
    19D -ആന (‘നാഗം’) യുടെ മുഖം(‘ആനനം’) മുള്ളവന്‍
    20u – serach google മംഗല്യസൂത്രധാരണം, ഉദകപൂര്വ്വദാനം, മുഖദര്ശനം, കരഗ്രഹണവും സപ്തപദിയും അഗ്നിസാക്ഷികമായ ഹൃദയസ്പര്ശനവും; 16D – 16d pappaya
    40 u search google “എന്നീ ദുരാചാരങ്ങള് വേണാട്ടില് നിരോധിച്ചത് (1696) കേരള വര്മയാണ്”
    24u —johnson famous athlete

  • http://na മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം,പദപ്രശ്നമായാല്‍ ഇങ്ങനെ വേണം.
    ആദ്യമായി പദപ്രശ്നം നിമ്മിച്ച വിനോദിനും മുന്‍നിരവിജയികള്‍ക്കും അഭിനന്ദനങ്ങള്‍……………..

  • ജലജ

    39U,35U,40B,21D ഇവയിൽ ലിങ്ക് കൊടുത്തിട്ടുള്ളത് ശരിയായ രീതിയിലല്ല. ഇതുകൊണ്ടു മാത്രം വളരെ സമയം പാഴായി. അതൊഴിവാക്കിയിരുന്നങ്കിൽ ഇത് നല്ല പദപ്രശ്നമാകുമായിരുന്നു.

    35 U. ആദ്യത്തെ അക്ഷരത്തിനല്ലേ ലിങ്ക്. ആ അക്ഷരം വച്ചുതുടങ്ങുന്ന എത്രയോ പേരുകളുണ്ട്? ഒരു സൂചനയ്ക്ക് ഒരു ഉത്തരമേ ആകാവൂ എന്നറിയാമല്ലോ. ഇതു തന്നെയാണ് മുമ്പു പറഞ്ഞ മറ്റുള്ളവയിലും സംഭവിച്ചിരിക്കുന്നത്.

    21D ആദ്യത്തെ രണ്ടക്ഷരം ശരിയാവാൻ വേണ്ടി പര്യായപദങ്ങൾ ഒരു പാട് എഴുതേണ്ടിവന്നു. ആദ്യത്തെ അക്ഷരത്തിനെ രണ്ടാമത്തെ അക്ഷരത്തിനോ ലിങ്ക് വേണ്ടതായിരുന്നു. എങ്കിൽ ഒരെണ്ണം മാത്രമേ എഴുതേണ്ടി വരുമായിരുന്നുള്ളൂ

  • Jenish

    30 D Please…

  • anjanasatheesh

    4A & 30 D second letters ?

  • അബ്ദുല്‍ ബഷീര്‍

    4a – emperor

  • അബ്ദുല്‍ ബഷീര്‍

    30d – 2nd letter please

  • ജലജ

    വഴിപാടിന്റെ അവസാനത്തെ അക്ഷരം രണ്ടുതരത്തിൽ എഴുതുന്നതുകൊണ്ട് അവിടെയും ലിങ്ക് വേണ്ടിയിരുന്നു. ഇതിനു മാത്രം കുറെ നേരമെടുത്തു ഞാൻ. അവസാനത്ത അക്ഷരം ഒരു പാട് trial & error നടത്തിയിട്ടാണ് ശരിയായത്. പക്ഷേ നേരത്തെ എഴുതിയ പോലെ ഞാൻ എഴുതിയ ഉത്തരം ശരി തന്നെയായിരുന്നു. ഗൂഗിളിൽ അങ്ങനെ ധാരാളം കണ്ടു.

    എന്തായാലും പദപ്രശ്നം എനിക്കിഷ്ടപ്പെട്ടു. എനിക്ക് ഒന്നാം സ്ഥാനം കിട്ടിയതുകൊണ്ട് വിശേഷിച്ചും.

    വിനോദിന്റെ ആദ്യത്തെ പദപ്രശ്നമാണല്ലോ. നന്നായിരുന്നു, മേൽപറഞ്ഞ ന്യൂനതകൾ ഒഴിവാക്കേണ്ടതാ.ഇരുന്നു എന്നു മാത്രം.

  • Unnikrishnan

    @ജെനീഷ്‌,അഞ്ജന,അബ്ദുല്‍ ബഷീര്‍ – ദിനകരനില്‍ ഉണ്ട് ആ അക്ഷരം..

  • ജലജ

    ജെനിഷ്, ശബ്ദതാരാവലിയിലുണ്ടല്ലോ.

  • Jenish

    നന്ദി ഉണ്ണി..

    ശബ്ദതാരാവലി കയ്യിലില്ലാത്ത ഒരു പാവമാണ് ചേച്ചീ ഞാന്‍ …

  • ജലജ

    അഞ്ജന,

    4A ഒരു ചക്രവർത്തിയുണ്ട് ആ പേരിൽ. ബുദ്ധമതം സ്വീകരിച്ച ചക്രവർത്തി

  • Unnikrishnan

    മറ്റൊരു കാര്യം – 40B- ഒരു വഴിപാട്‌ ആണെന്ന് തോന്നുന്നില്ല, പൊങ്കാലയ്ക്ക് ഉണ്ടാക്കുന്ന നിവേദ്യം മാത്രമാണെന്നാണ് വായിച്ചപ്പോള്‍ മനസ്സിലായത്‌…തെറ്റിദ്ധരിപ്പിക്കുന്ന സൂചന ആണത്…

  • ജലജ

    ജെനിഷ്, അത് ആപ്പീസിൽ കൊണ്ടുവയ്ക്കേണ്ടതല്ലേ?

  • Unnikrishnan

    @ജെനീഷ്‌- എന്നെയും എങ്കില്‍ ആ പാവങ്ങളുടെ കൂട്ടത്തില്‍ തന്നെ പെടുത്തിക്കോ, എന്റെ കയ്യിലും ഇല്ല ശബ്ദതാരാവലി..

  • Jenish

    വിനോദ്,

    വളരെ ബുദ്ധിപരമായ സൂചനകള്‍‌, ഒരുപാട് പുതിയ അറിവുകള്‍‌ … ഒന്നുരണ്ട് സൂചനകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ വളരെ നല്ല പദപ്രശ്നം എന്ന് പറയാമായിരുന്നു..

  • anjanasatheesh

    16D Second letter ?

  • vinodpl

    @ jenish 30d

    you might have already got first and last letter.

    രണ്ടാമത്തെ അക്ഷരം ‘ദി ‘ ന ത്തിലും മൂന്നാം അക്ഷരം വ ‘ര ‘ യിലും യൂണ്ട്

  • Karan

    18b third letter pls..

  • അബ്ദുല്‍ ബഷീര്‍

    നന്ദി ഉണ്ണി.. വിനോദിനും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • ജലജ

    അഞ്ജനാ,
    പപ്പടം

  • Jenish

    ചേച്ചീ,

    അടയ്ക്ക ആയിരുന്നെങ്കില്‍ പോക്കറ്റില്‍ വച്ച് കൊണ്ടുവന്നേനെ.. ഇത് അടയ്ക്കാമരമല്ലേ… :) ലഘു ഒന്ന് കടം തരുമോ?

  • anjanasatheesh

    Thanks to everybody especially Jalaja Chechi…

  • ജലജ

    കരൻ,
    lion മഷിനിഘണ്ടു.

    വിജയാശംസകൾ!!!

  • Unnikrishnan

    @അഞ്ജന – പപ്പായയെ നമ്മുടെ ഒക്കെ നാട്ടില്‍ കപ്പക്ക എന്ന് വിളിക്കാറുണ്ട്…
    @കരണ്‍ – 18b – ശിശിരത്തില്‍ ഉണ്ട് ആ അക്ഷരം…

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    clue reqd for 17 u, 20u second letter, 35 a 3rd & 4th, 23a third letter

  • anjanasatheesh

    I have some points to say about this CW. One the basis of my last CW criticism. I don’t have time now….I will be back soon………

  • vinodpl

    @ Anjana

    പ്പ

  • ജലജ

    ജെനിഷ് ,
    ആലോചിക്കാം.

  • ജലജ

    സൂചന ആയി ഉത്തരം തന്നെ കൊടുത്തു തുടങ്ങിയോ?

  • http://na മുജീബുര്‍റഹ്മാന്‍

    Life Line ഉപകാരപ്പെട്ടൂ തുടങ്ങിയെന്നു തോന്നുന്നു
    അവസാന സമയത്ത് ആളിക്കത്തിയതാണോ?……….

  • vinodpl

    @ Jalaja chechi ,Mujib, Jenish,unni,Basheer ,unni

    Thanks for the comments

    Points noted.

    Will try to make a better crossword next time

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    only 35 a last 2 letters pls

  • Karan

    പദപ്രശ്നം വിജയകരമായി പൂര്‍ത്തിയാക്കി….. സൂചനകള്‍ തന്ന എല്ലാവര്‍ക്കും നന്ദി…..
    വിനോദ്, ആദ്യത്തെ പദപ്രശ്നമെന്ന നിലയില്‍ നല്ല നിലവാരം പുലര്‍ത്തി.. അഭിനന്ദനങ്ങള്‍!!!!!!
    ചില സൂചനകള്‍ കഷ്ടപ്പെടുത്തി… പ്രത്യേകിച്ച് വഴിപ്പാട്, ദരിദ്രന്‍, പിന്നെ ശാരദയുടെ കഥാപാത്രം ഈ വാക്കുകള്‍ ഞാന്‍ ഇപ്പോഴാണു കേള്‍ക്കുന്നത്. :)
    ബാക്കി ചോദ്യങ്ങള്‍ എളുപ്പമായിരുന്നു… :) :)
    @ചാന്ദ്നി,
    17 u ഭീമന്‍ പാണ്ഡയുടെ ഭക്ഷണം
    20 u ര’ശ്മാ’
    35 a രാ’ക്കേഷ്’
    23 a ചി’ലി’

  • Jenish

    Approver, Admin,

    മഷിത്തണ്ട് നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങള്‍ പദപ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്ന അവസരങ്ങളില്‍, പദപ്രശ്നം വിശദമായി പരിശോധിക്കുമ്പോള്‍ തന്നെ നിഘണ്ടുവില്‍ കൂടി അവ ഉള്‍പ്പെടുത്തിയാല്‍ പലര്‍ക്കും ഒരു സഹായമായേനെ… ഉദാ :‌- 30D ഇപ്പോഴും മഷിത്തണ്ട് നിഘണ്ടുവില്‍ ഇല്ല…

  • prasad

    clue 1D,21D

  • vivek

    വിനോദ്,

    ആദ്യ പദപ്രശ്നത്തിലെ തെറ്റുകുറ്റങ്ങള്‍ സാരമാക്കാനില്ല. തെറ്റുകള്‍ തിരുത്തി മുമ്പോട്ട് പോകുക. ഒരു നല്ല പദപ്രശ്ന നിര്‍മ്മാതാവായി മാറുവാനാശംസ.

    മറ്റുള്ളവര്‍ പറഞ്ഞതു പോലെ,

    1. അക്ഷരവിന്യാസം എല്ലാ ചോദ്യങ്ങള്‍ക്കും ഒരുപോലെയാകാന്‍ ശ്രദ്ധിക്കുക.
    2. indirect ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ലിങ്കുകള്‍ നല്‍കാന്‍ ശ്രമിക്കുക
    3. കൊടുത്തിരിക്കുന്ന ഉത്തരങ്ങള്‍ internetല്‍ ഒന്നു കൂടി search ചെയ്ത് ശരിയാണെന്നുറപ്പു വരുത്തുക. (ചിലപ്പോള്‍ ഒരു സൈറ്റില്‍ മാത്രം കാണുന്ന തെറ്റുകള്‍ പദപ്രശ്നങ്ങളില്‍ കടന്നു കൂടാറുണ്ട്. പദപ്രശ്നനിര്‍മ്മാണം ആദ്യമാണെങ്കിലും വിനോദ് ഒരു നല്ല കളിക്കാരനായതിനാല്‍ അതറിയാമല്ലോ)

    ഒടുവിലത്തേത് : പറ്റുമെങ്കില്‍ onlineനിഘണ്ടുക്കളിലുള്ള വാക്കുകള്‍ മാത്രം പദപ്രശ്നത്തില്‍ ഉള്‍പ്പെടുത്തുക. ശബ്ദതാരാവലി ഇല്ലാത്തവര്‍ക്ക് (എന്നെപ്പോലെ) അത് വളരെ സഹായമാകും. :-) (ജലജേച്ചി അങ്ങനെ സുഖിക്കണ്ട ;-) )

  • Karan

    @ജെനീഷ്, അതു ശരിയാ…. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു… :)

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    thank you kiran for your invaluable help.

    I think this year we have to go through this type of crosswords which consumes more valuable time. actually why we are playing crosswords? To get knowledge? or new info? or just for an entertainment. I don’t think none of the players will get any kind of entertainment from such crosswords. O M G what a test on us?

  • vivek

    കഴിഞ്ഞ പദപ്രശ്നത്തില്‍ ഹരി കണ്ണുവെച്ചത് ഏറ്റു ;-)

    life line ഒന്നു കൊണ്ടു മാത്രമാണ് അനുയായി വഴിപാടായി വെറ്റില ചവച്ചത്.

  • Karan

    @prasad, 21d use lifeline, 1d it is known as a type of a dog found in america.. it is heavy and small..

  • vinodpl

    @ Vivek

    Thanks for the comments.Points noted

  • fabna

    30d 12u 17u 24u 38u 39u 22a 30a clue

  • ജലജ

    വിനോദ്,
    35U,39U ഇവയ്ക്ക് സൂചന വേറെ നൽകിയിരുന്നുവെങ്കിൽ പ്രശ്നം ഒഴിവാക്കാമായിരുന്നു. ഇവ മാപ്പുസാക്ഷിയുടെ കണ്ണിൽ പെട്ടില്ല എന്നു തോന്നുന്നു.

    ആ പേരിൽ ഒരു വാർത്താ വായനക്കാരി ഉണ്ടല്ലോ. അതുപോലെ രാക്ഷസനെ സീതാപഹരണവുമായി ബന്ധപ്പെടുത്താമായിരുന്നു.

  • ജലജ

    ഫാബ്നാ,
    30d
    12usulpher
    17u bamboo shoots എന്ന പേരിൽ ഹോട്ടലിലും കിട്ടും. പഞ്ഞമില്ലാത്ത മാസത്തിലും. :)
    24u —ജോൺസൺ എന്ന ഒരു സിനിമാപ്പേരിലുണ്ട്. characters of mammootti എന്ന് google ചെയ്തിട്ടാണെനിക്കു കിട്ടിയത്
    38u കറാച്ചി ഗൂഗിൾ. ഇതൊക്കെ നോക്കാതെയാണോ ക്ലൂ ചോദിക്കുന്നത്? :)
    39u ഇതിന്റെ ക്ലൂ എന്റെ കമന്റിലുണ്ട്. തൊട്ടുമുകളിൽ
    22a ഗുഹയോ എന്ന് ചോദിക്കരുതേ.
    30a

    മറ്റു രണ്ടും ഞാൻ നിഘണ്ടു നോക്കിയാണെഴുതിയത് . ഇനി നെറ്റിൽ തിരഞ്ഞുനോക്കട്ടെ. കിട്ടുമ്പോൾ എഴുതാം.
    വിജയാശംസകൾ!!!

  • ജലജ

    വിവേക്,

    ഞാൻ ശബ്ദതാരാവലിയിൽ നിന്ന് കണ്ടുപിടിച്ച പദങ്ങൾ (ബ്രഹ്മാവും

    ദരിദ്രനും)വിവേകിനെങ്ങനെയാണ് കിട്ടിയത്? കറക്കിക്കുത്ത് ആണോ?

    എങ്കിൽ അപാരം തന്നെ.

    വെറ്റില മാത്രമാണ് എനിക്ക് ലൈഫ്​ലൈനിൽ നിന്നു കിട്ടിയത്. കുറെ നേരം ശിഷ്യനെ തിരഞ്ഞു നടന്ന് അവസാനം ഒരു ചെറിയ ബോധോദയം . അനുയായിയെ കിട്ടി. വഴിപാട് കറക്കിക്കുത്ത് തന്നെ.

  • chackochi

    30a,35a,1d,27u,21d and35u please….

  • chackochi

    1d,30a,21d and 27u please

  • vinodpl

    30 a search google “ഇവിടെ നിന്ന് 30 മിനിട്ട് കുതിരപ്പുറത്തു സഞ്ചരിച്ചാല് ”
    21d search mashithantu dictionary “thebetelvine”

  • Hari Mannar

    വിനോദിന്‍റെ ആദ്യസംരഭമെന്ന പരിഗണനയില്‍ എനിക്കൊന്നും പറയാന്‍ തോന്നുന്നില്ല

  • ജലജ

    മഷിനിഘണ്ടുവിൽ betel vine the betel vine എന്നിങ്ങനെ രണ്ടായി കൊടുത്തിരിക്കുന്നു. അർത്ഥമായി വ്യത്യസ്തപദങ്ങളും. അതെന്താണങ്ങനെ? വേറെ ചില വാക്കുകളുടെ കാര്യത്തിലും അങ്ങനെ കണ്ടിട്ടുണ്ട്.
    21U വട്ടം ചുറ്റിച്ചതിൽ നിഘണ്ടുവിനും അത്യാവശ്യം പങ്കുണ്ട് അല്ലേ? :)

  • chackochi

    thanx vinod…
    1d more please….

  • ജലജ

    ചാക്കോച്ചി,

    വടക്കേ അമേരിക്ക വിക്കി

    5.3.6 മണ്ണിനങ്ങൾ

  • ജലജ

    ജെനിഷ്,

    ലഘുവിന്റെ ഏതു പേജാണ് വേണ്ടതെന്നു ചോദിക്കാൻ മറന്നു. :)

  • chackochi

    thanx chechi….

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    CONGRATULATIONS VINOD FOR MAKING A NICE CW. WISH YOU ALL TH BEST IN FUTURE

  • Jenish

    ####ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌
    I think this year we have to go through this type of crosswords which consumes more valuable time. actually why we are playing crosswords? To get knowledge? or new info? or just for an entertainment. I don’t think none of the players will get any kind of entertainment from such crosswords. O M G what a test on us?

    ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌ Says:
    January 14th, 2013 at 5:12 pm

    CONGRATULATIONS VINOD FOR MAKING A NICE CW. WISH YOU ALL TH BEST IN FUTURE

    എന്താ പിഷാരടിച്ചേട്ടാ… അഭിപ്രായങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലല്ലോ…

  • vivek

    @ jalajEchchi

    ഞാന്‍ കറക്കിക്കുത്തിയതിവയാണ്

    ബ്രഹ്മാവ്, ദരിദ്രന്‍

    കറക്കിക്കുത്തിയിട്ടും ജീവരേഖ വേണ്ടി വന്നത് – വെറ്റിലക്കൊടി, വഴിപാട്, മധ്വാചാര്യര്‍

  • vivek

    @ Jenish – “എന്താ പിഷാരടിച്ചേട്ടാ… അഭിപ്രായങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലല്ലോ…”

    അലങ്കാരം : വിഷമം :-)

  • Jenish

    :) :)

  • സുബൈര്‍

    ഈ പദപ്രശ്നത്തിന്‌ ഇത്തിരി കടുപ്പം കൂടുതലായിരുന്നു എന്നതൊഴിച്ചാൽ വലിയ കുഴപ്പങ്ങളൊന്നുമുണ്ടെന്ന് തോന്നുന്നില്ല. സത്യത്തിൽ ഇതിന്റെ വിശ്വരൂപം ഇങ്ങനെയായിരുന്നില്ല. :) കാഠിന്യം കുറയ്ക്കാനായി നിർമ്മാതാവ് തന്നെ ഒരു പാട് മാറ്റങ്ങൾ വരുത്തിയാണ്‌ ഈ രൂപത്തിലാക്കിയത്.
    ചില ചോദ്യങ്ങൾക്ക് ലിങ്ക് കുറവായിരുന്നു എന്ന് അംഗീകരിക്കുമ്പോൾ തന്നെ മഷിത്തണ്ടിന്റെ ഔദ്യോഗിക വിശകലനം അനുസരിച്ച് poorly connected answer 19D മാത്രമാണെന്നുകൂടി അറിയുക. പിന്നെ ജലജേച്ചി പറഞ്ഞ രീതിയിൽ 39U,35U,40B,21D ചോദ്യങ്ങളെ വിലയിരുത്തിയില്ല എന്നത് മാപ്പുസാക്ഷിയുടെ ശ്രദ്ധക്കുറവാണ്‌. 39U ന്റെ കാര്യത്തിൽ വിശേഷിച്ചും.

    ##രണ്ട് ഉത്തരങ്ങൾക്ക് സാധ്യതയുള്ള രീതിയിൽ സൂചന പാടില്ല എന്നൊരു നിയമം കൂടി പ.പ്ര നിയമങ്ങളിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

    @ ഉണ്ണി,
    10U, 40B ഉത്തരങ്ങളിൽ തെറ്റൊന്നുമില്ല. രണ്ടും താരാവലിയിലുണ്ട്.

  • vivek

    anjanasatheesh Says:

    January 14th, 2013 at 2:17 pm
    I have some points to say about this CW. One the basis of my last CW criticism. I don’t have time now….I will be back soon………

    >>>>>>>>>>>>>>>>>>>>>>

    അഞ്ജനേ, കൊല്ലണ്ട …..ഒന്നു വിരട്ടിയാല്‍ മതി. തുടക്കമല്ലേ …. :-)

  • Dinesh kumar

    I AM ON 98 PLEASE HELP TO COMPLEATE ,4D 2nd LETTER,AND 10U PLEASE

  • Dinesh kumar

    help please

  • http://na മുജീബുര്‍റഹ്മാന്‍

    Kumar
    4D 2nd LETTER അമിതമായാല്‍…………..
    10 U അദ്ധ്വനിച്ചു നോക്കു…….

  • shaji

    2a, 2d and 13d second letter please

  • shaji

    only 13d second letter please

  • shaji

    Completed, an average cw.

  • Dinesh kumar

    I AM NOT UNDERSTAND ABOUT 10U,PLEASE GIVE ME A PROPER CLUE PLEASE

  • Jenish

    @Dinesh

    “Sri Trivikrama Panditacharya was a scholar even in his young days and even before he was converted as a ……”

    Search this…

    Then this clue will help

    10 U അദ്ധ്വനിച്ചു നോക്കു…….

  • Jose Thomas

    1D third and 30D second letters pls..that’s last…

  • shaji

    jose 1d റീത്ത യിലുണ്ട്. 30d ദിവസത്തിലുണ്ട്

  • ജലജ

    ജോസ് തോമസ്,

    1D ബഹുവചനം ആക്കൂ

    30D ദരിദ്രനിൽ ഉണ്ട് ആ അക്ഷരം

    വിജയാശംസകൾ!!!

  • Jose Thomas

    Thank u Shaji & Jalaja…

  • Unnikkuttan

    Pls give the additional clues : 23A
    2D(2&3rd letters),
    8D,
    19D

  • shaji

    unnikuttan 23a ചെറുതും ലഘുവുമാണ്. എന്നാല് ഇതിന്റെ ഘനം മിക്കവര്ക്കുമറിയില്ല. ഈ വൈക്കോലിന്റഎ ശരിയായ മൂല്യമെന്തെന്ന് (google) 2d first reserve bank governor of india (google) 8d കേരളത്തിലെ കാസർകോട് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു നദിയാണ്.(google) 19dആന (‘നാഗം’) യുടെ മുഖം(‘ആനനം’) മുള്ളവന്‍

  • Dinesh kumar

    Mr.Jenish Thanks for the clue but I am not completed,your clue not working with my brain,yesterday I completed upto 98 ,still iam waiting for easy/additional clue for that 10U,Please,please sombody help me to complete this CW

  • http://na മുജീബുര്‍റഹ്മാന്‍

    Dinedsh
    10 U ‘മാ’ച്ചാ’ന്‍ ‘ ന്‍റെ അ’ദ്ധ്വ’നം സഫലമായില്ലേ?

  • Unnikkuttan

    Thank U Shaji……

  • Dinesh kumar

    THANKS MUJEEB ,COMPLETED

  • anjanasatheesh

    പ്രിയ മഷിത്തണ്ടേ…

    കഴിഞ്ഞ മത്സരങ്ങളില്‍ എനിക്കു കിട്ടിയ സമ്മാനം ബെന്യാമിന്റെ “മഞ്ഞവെയില്‍ മരണങ്ങള്‍” നാട്ടില്‍ നിന്നും ഇതാ ഇന്നു ഖത്തറിലെത്തി. സ്നേഹപൂര്‍വ്വം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.