NALINI/12/HEMANTHAM/09

NALINI/12/HEMANTHAM/09
Topic :പലവിധം
By :mujined
Play This Crossword
Top Player’s List

  • http://na മുജീബുര്‍റഹ്മാന്‍

    എന്‍റെ മുന്‍ പദപ്രശ്നങ്ങളെ അപേക്ഷിച്ച് എളുപ്പമുള്ള ഒരെണ്ണം എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു.
    സ്വാഗതം…………
    വിജയാശംസകള്‍………

  • http://na മുജീബുര്‍റഹ്മാന്‍

    @വിവേക്,
    അഭിനന്ദനങ്ങള്‍ !!!!!!

  • Vivek

    നമോവാകം മുജീബേ,

    പറഞ്ഞതു പോലെ താരതമ്യേന എളുപ്പമുള്ള പദപ്രശ്നം തന്നെ :-)

    താങ്കള്‍ക്കു മാത്രം ഇത്തരം ചോദ്യങ്ങള്‍ എങ്ങനെ കിട്ടുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. പ്രത്യേകിച്ച് 13B, 32B, 33B, 22A, 34A, 37A മുതലായവ. ;-)

  • vinodpl

    Congrats Vivek

    @Mujib

    Easier compared to your old crossword

  • http://na മുജീബുര്‍റഹ്മാന്‍

    @വിനോദ്
    അഭിനന്ദനങ്ങള്‍ !!!!!!
    വിവേക് താങ്കള്‍ക്ക് ഇതൊക്കെ കിട്ടിയതെങ്ങനെ?
    ഞാന്‍ വളരെ പണിപ്പെട്ട് കണ്ടെത്തിയത് താങ്കള്‍ ഒരു മണിക്കൂറുകൊണ്ട് കണ്ടെത്തിയില്ലെ. അപാരം തന്നെ…………..

  • http://na മുജീബുര്‍റഹ്മാന്‍

    @ഉണ്ണി – അഭിനന്ദനങ്ങള്‍!!!!!!!!!!!

  • Unnikrishnan

    മുജീബ്‌ നന്ദി..മുജീബിന്റെ പണ്ടത്തെ പദപ്രശ്നങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ ഇത് ശരിക്കും എളുപ്പമായിരുന്നു…ചക്ക പലഹാരം ശരിക്കും കുഴക്കി..പിന്നെ നാഗവല്ലിയും..
    വിവേക്‌,വിനോദ് – അഭിനന്ദനങ്ങള്‍…മുജീബ്‌ പറഞ്ഞ പോലെ ‘ഈ വിവേക്‌ ഇതൊക്കെ എങ്ങിനാ കണ്ടു പിടിക്കുന്നെ???”

  • chackochi

    6d
    ,9d,
    10d,
    12b and 36b please

  • chackochi

    9d,6d and 12b please….

  • shaji

    second letters of 36b and 7d please

  • chackochi

    shaji, അനുഷ്ഠാനകല google…

  • chackochi

    7d വെറ്റിലയില്‍ കാണാം

  • chackochi

    atlast finished without help….good one…Mujib….

  • shaji

    Thank u very much chackochi. good crossword, congrats mujib

  • http://na മുജീബുര്‍റഹ്മാന്‍

    ഉണ്ണി,ചാക്കോച്ചി,ഷാജി നന്ദി.

  • Jenish

    7B –

    12B

    22A

    37A-

    40B-

    Please help…

  • balu

    7B – പെസഹാ ആഘോഷത്തിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അപ്പമാണ്

    12B – രാവണവിജയം ആട്ടകഥയിലെ “യാതുധാനശിഖാമണേ ……..

    22A – Venkat Prabhu’s comedy trilogy, consisting of Chennai 600028, Saroja and Goa.

    37A- മലയാള നാടക-ചലച്ചിത്രരംഗത്തെ ഒരു നടിയായിരുന്നു കോഴിക്കോട്

    40B-പുരോഹിതൻ പുറമേ ധരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരുവസ്ത്രം

  • Jenish

    Thanks a lot Balu…

    മുജീബ്,

    ഒരുപാട് പുതിയ അറിവുകള്‍ കിട്ടി.. നല്ല പദപ്രശ്നം.. അഭിനന്ദനങ്ങള്‍ ….

    വിവേകിനും ആദ്യസ്ഥാനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ ….

  • http://na മുജീബുര്‍റഹ്മാന്‍

    Jenish

    7B – പെസഹാ ആഘോഷത്തിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അപ്പമാണ്….

    12B please hear mashi dictionery

    22A http://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D

    37A- ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ കോഴിക്കോട് അബ്ദുൽഖാദറെ വിവാഹം ചെയ്തു.

    40B- പുരോഹിതൻ പുറമേ ധരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരുവസ്ത്രം. നീതിയുടെ വസ്ത്രമാണ് പൈന അഥവാ……

  • http://na മുജീബുര്‍റഹ്മാന്‍

    Jeneesh Thanks

  • ജലജ

    നല്ല പദപ്രശ്നം.

    വിജയികൾക്കും നിർമ്മാതാവിനും അഭിനന്ദനങ്ങൾ!!!

    ആ ചക്കപ്പലഹാരം ആണെന്നെ വിഷമിപ്പിച്ചത്. ആദ്യരണ്ടക്ഷരങ്ങൾ കിട്ടിയിട്ടും അവസാനത്തെ മൂന്നക്ഷരത്തിനു വേണ്ടി കുറെ സമയം വെറുതെ പോയി. ആ വാക്കിന്റെ അവസാന മൂന്നക്ഷരം മാത്രമായി ഒരു പലഹാരം ഉണ്ടെന്നറിയാമായിരുന്നു എന്നിട്ടും അതെഴുതി നോക്കാൻ തോന്നിയില്ല.

    ചില വല്ലാത്ത സംശയങ്ങൾ.

    5D. ശിവക്ഷേത്രങ്ങളിൽ കണ്ടുവരുന്നതാണോ അതോ അവതരിപ്പിക്കുന്നതാണോ? :)

    37A കേരള സൈഗാള്‍ എന്നറിയപ്പെട്ടിരുന്ന ഗായകന്റെ സിനിമ, നാടക നടിയായിരുന്ന ഭാര്യ

    ഞാൻ വിചാരിച്ചത് ഭാര്യയുടെ പേരുള്ള ഒരു സിനിമയും ഉണ്ടെന്നാണ്. അതുകൊണ്ട് ലിങ്ക് കിട്ടുന്നതുവരെ ഉത്തരം എഴുതിയില്ല. സിനിമാനാടകനടിയായിരുന്ന എന്നെഴുതിയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഒരു ദീർഘമില്ലായ്മയുടെ പ്രശ്നം. :)

  • Unnikkuttan

    Pls give additional clues for 4A, 2D, 5D, 25D, 31U, 35U

  • Karan

    ഞാന്‍ 95ല്‍ എത്തി… 6d, 18d, 35u…. സഹായിക്കൂ പ്ലീസ്….. മുജീബ്റഹ്മാന്‍ വളരെ നല്ല പദപ്രശ്നം ചക്ക പലഹാരം അസ്സലായി…. :) :)

  • Karan

    @unnikkuttan
    4a ഒരു മലയാള ചലച്ചിത്ര നടിയുടെ പേര്, 2d kid mountain, 25d dot tailed, 31u idea….

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    clues wanted for 6 a, 17 a, 20 a, 29 a, 33 b middle letter, 18d, 22d, 25d,

  • balu

    6d – http://ml.wiktionary.org/wiki/%E0%B4%AE%E0%B5%82%E0%B4%9F%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF

    18d- ചിത്രം സിനിമയില്‍ നായിക

    35u – search google ‘തെണ്ടിയുള്ള ആഹാരം’

  • http://na മുജീബുര്‍റഹ്മാന്‍

    Unnikuttan

    4A, first part of West Bengal CM
    2D, കടല്ത്തീരങ്ങള് നിറഞ്ഞ കണ്ണൂര് ജില്ലയുടെ വ്യത്യസ്തമായൊരു മുഖമാണ് search google
    5D, കേരളത്തിലെ അപൂർവം ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള കൂത്താണ്… search google
    25D, ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം search google
    31U, വഹിക്കുന്നത്, ഉൾക്കൊള്ളുന്നത്, സഞ്ചി, ഉറ, പാത്രം search google
    35U തെണ്ടിയുള്ള ആഹാരം search google

  • http://na മുജീബുര്‍റഹ്മാന്‍

    ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌
    6 a, പഴുത്ത വരിക്കച്ചക്കയുടെ ചുളയും അരിയും ചേർത്തരച്ച്, അതിൽ ശർക്കരയും തേങ്ങയും ചേർത്ത് വാഴയിലയിൽ വേവിച്ചെടുത്താണു് search google
    17 a, ചുറ്റിനടക്കൽ, അലഞ്ഞുതിരിയൽ;; പല അവസ്ഥകളിലും ജന്മങ്ങളിലും കൂടി കടന്നുപോകൽ; search google
    20 a, commander in mashi dictionery
    29 a, വളരെ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശി search google
    33 b middle letter, ‘ഗോ’ ബാക്ക്
    18d, …….ഹരിദാസ്
    22d, ഒന്നോടുകൂടി മറ്റൊന്നു ക്രിയചെയ്താൽ……
    25d, ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം

  • balu

    @ unnikuttan

    4A – CM of west bengal first name

    2D -search google ‘ കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി’

    5d – കേരളത്തിലെ അപൂർവം ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള കൂത്താണ്

    25 d – കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ്

    31 u – search ‘mind’ in mashi

    35 u – already given

  • http://na മുജീബുര്‍റഹ്മാന്‍

    @ജലജേച്ചി, കരണ്‍… നന്ദി……..
    ‘സിനിമാ-നാടകനടിയായിരുന്ന’ എന്നു വേണമായിരുന്നു

  • Karan

    പദപ്രശ്നം വിജയകരമായി പൂര്‍ത്തിയാക്കി…. ക്ലൂ തന്ന ബാലുവിനു പ്രത്യേക നന്ദി… :) :)

  • Unnikkuttan

    Thanks for the helps…. pls give once again.. 16D

  • Bindu

    9D Clue pls…. Thank u…

  • Unnikkuttan

    @ബിന്ദു…
    9ഡി – കണ്ണീർ + തം

  • Bindu

    Unnikkuttan ..Thank u…..

  • Karan

    @ബിന്ദു http://ml.wiktionary.org/wiki/%E0%B4%85%E0%B4%B6%E0%B5%83%E0%B4%A4%E0%B4%82
    @ഉണ്ണിക്കുട്ടന്‍ നൃത്തതിനായി ക്ഷേത്രത്തിലുള്ള സ്ഥലം

  • Unnikkuttan

    വളരെ നന്ദി.. എല്ല്ലാവർക്കും…

  • Hari Kumar

    എനിക്ക് ഈ പദപ്രശ്നം അത്ര നല്ലതാണെന്ന് അഭിപ്രായമില്ല. കാരണം ഇതിന്റെ നിര്‍മ്മാതാവ് പദപ്രശ്നം മനപൂര്‍വം പ്രയാസമുള്ളതാക്കാനുള്ള ശ്രമത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കെനിയന്‍ മുതലായുള്ള ഭാഷകളിലെ വാക്കുകളെ ആശ്രയിക്കേണ്ടിവന്നു. ഉദാഹരണങ്ങള്‍ താഴെകൊടുക്കുന്നു.
    1. 19B- ഇംഗ്ലീഷ് വാക്ക്. ശരിക്കും പറഞ്ഞാല്‍ രണ്ടാമത്തെ ഭാഗം നിര്‍മ്മാതാവ് ഉദ്ദേശിച്ച വിധത്തിലല്ല എഴുതേണ്ടത്. ഡെയ്ന്‍ ആണ്‌ ശരി.
    2. 21D – ഇംഗ്ലീഷ് വാക്ക്
    3. 39A – ഇംഗ്ലീഷ് വാക്ക്
    4. 38A – ഇംഗ്ലീഷ് വാക്ക്
    5. 26B -ഇംഗ്ലീഷ് വാക്ക്. പക്ഷേ താങ്കള്‍ ഉദ്ദേശിച്ച രീതിയില്‍ ആ ഇംഗ്ലീഷ് വാക്ക് പൂര്‍ണ്ണതയില്‍ എത്തുന്നില്ല. It is called MEALYBUG and not just mealy
    കൂടാതെ 14D , 24A ഒക്കെ ഇംഗ്ലീഷ് വാക്കുകള്‍ തന്നെ.
    13B- ഹിന്ദി വാക്ക്
    21D ഇംഗ്ലീഷ് വാക്കിന്‍റെ അവസാനഅക്ഷരം ചേരാന്‍ കിടക്കട്ടെ ഒരു കെനിയന്‍ പേര് (33B). Must have tried a lot to get a word starting with that letter.

    നിര്‍മ്മാതാവ് വല്ലാതെ കഷ്ടപ്പെട്ട് കാണും ഇങ്ങനെ ഒരു പദപ്രശ്നം നിര്‍മ്മിക്കാന്‍. നിര്‍മ്മാതാവിന്റെ ഉദ്ദേശം നടന്നു എന്ന് തന്നെ പറയാം. ഇന്നലെ തുടങ്ങിയ പദപ്രശ്നം ഇന്ന് രാവിലെ വരെ 15 പേര്‍ക്കേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളു. നിര്‍മ്മാതാവിന് കിട്ടിയ ആ നിഗൂഡമായ ആനന്ദത്തില്‍ ഞാനും പങ്കു ചേരുന്നു. ഇനിയും അന്യഭാഷാധിക്യം നിറഞ്ഞ അതികഠിനമായ പദപ്രശ്നങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിലും നിര്‍മ്മാതാക്കളുടെ മനസ്സിന് സന്തോഷം ലഭിക്കട്ടെ.

  • രജിത് രവി

    സഹായം

    14A, 40A,26B,36B,10D,14D

  • രജിത് രവി

    26B കിട്ടി

  • raji

    10 d plssss…

  • shaji

    raji 10d pain Mashi dictionary

  • raji

    Thnx a lot shaji..

  • shaji

    rajith 14a നെല്ലും അരിയും കലര്‍ന്നത് google. 40a പാകമായിത്തുടങ്ങുന്ന വാഴപ്പഴം (കായ്) ഉപയോഗിച്ചു google.36b തൃശ്ശൂർ ജില്ലയിലെ ഒരു തീർത്ഥാടനകേന്ദ്രമാണ്. google 10d given. 14d ആദ്യത്തെ ഇന്ത്യൻ നിർമ്മിതമായ സ്കൂട്ടർ ആണ് google

  • Hari Kumar

    14A-നെല്ലും അരിയും കലര്‍ന്നത് (പൂജാദികളില്‍ ഉപയോഗിക്കുന്നത്) GOOGLE
    40A-പാകമായിത്തുടങ്ങുന്ന വാഴപ്പഴം (കായ്) GOOGLE
    36B-ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ്. GOOGLE
    10D-pain Mashi dictionary
    14D-ആദ്യത്തെ ഇന്ത്യൻ നിർമ്മിതമായ സ്കൂട്ടർ ആണ് GOOGLE

  • shaji

    rajith sorry 36 b is അനുഷ്ഠാനകല google( I gave the clue for 36a)

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    THANK U MUJEEB FOR YOUR INVALUABLE HELP. COMMENTS LATER ON

  • Rajith Ravi

    നന്ദി ഷാജി, ഹരികുമാര്‍

  • ഷണ്‍മുഖപ്രിയ

    6a, 39a, 26b, 32b, 33b, 16d extra clue plsss……….

  • poojasaji

    plz give clue for 34a,4b,32b & 1d

  • beegees

    34a>search google….1721 മീറ്റർ ഉയരമുണ്ട്
    4b>search google……..പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ
    32b >search google ……ബറോഡാ രാജാവായിരുന്ന
    1d>search google…….മിന്നൽ, അഗ്നി ഇവയിൽ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി

  • http://na മുജീബുര്‍റഹ്മാന്‍

    6a, പഴുത്ത വരിക്കച്ചക്കയുടെ ചുളയും അരിയും ചേർത്തരച്ച്, അതിൽ ശർക്കരയും തേങ്ങയും ചേർത്ത് വാഴയിലയിൽ വേവിച്ചെടുത്താണു് search google
    39a, അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അർത്ഥവത്തായ വാചകങ്ങളെയാണ് search google
    26b, പപ്പായ, മുരിങ്ങ, പച്ചക്കറികൾ തുടങ്ങിയവയിൽ ബാധിക്കുന്ന ഒരു കീടമാണ് search google
    32b,മഹാരാജാ രഞ്ജിത് സിങ്….search google
    33b,http://ml.wikipedia.org/wiki/%E0%B4%99%E0%B5%8D%E0%B4%97%E0%B5%8B%E0%B4%97%E0%B5%86_%E0%B4%B5%E0%B4%BE_%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%99%E0%B5%8D%E0%B4%99%E0%B5%8B
    16d അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻവശത്ത് തെക്കു മാറിയാണ്..search google

  • beegees

    6a,> search google…..വാഴയിലയിൽ വേവിച്ചെടുത്താണു്
    39a,>search google ….അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും
    26b,> search google…..പപ്പായ, മുരിങ്ങ, പച്ചക്കറികൾ തുടങ്ങിയവയിൽ ബാധിക്കുന്ന ഒരു കീടമാണ്
    32b, >search google ….…ബറോഡാ രാജാവായിരുന്ന
    33b, >search google ……ഇടയിലെ നദി
    16d > search google …….അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻവശത്ത് തെക്കു മാറിയാണ്

  • ഷണ്‍മുഖപ്രിയ

    Thanks beegees and Mujeeb!!

  • http://na മുജീബുര്‍റഹ്മാന്‍

    @Hari kumar
    താങ്കളുടെ കമന്‍റിനെ സ്വാഗതം ചെയ്യുന്നു.
    പദപ്രശ്നം കളിച്ചവരില്‍ ഒരാളെങ്കിലും കാര്യം പറഞ്ഞല്ലോ.
    സത്യത്തില്‍ ഈ പദപ്രശ്നം എനിക്കും പൂര്‍ണ്ണമായ ഒരു തൃപ്തി തന്നിരുന്നില്ല.
    കാരണം താങ്കള്‍പറഞ്ഞതൊക്കതന്നെ പിന്നെ, ഈ പദപ്രശ്നം നിര്‍മ്മിച്ചത് മലയാളം വിക്കിയും.ഡിക്ഷണറിയും മാത്രം ആശ്രയിച്ചാണ്.അതിലുള്ള അന്യഭാഷകളും ഇതില്‍ ഇട്ടെന്നു മാത്രം പിന്നെ, മലയാളം പദങ്ങള്‍ മാത്രം ഉപയോഗിച്ച് ഒരു പദപ്രശ്നം നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്.
    പറയാന്‍ മാത്രമെ കഴിയൂ.ചില ലിങ്കുകള്‍ ശരിയാക്കാന്‍ അങ്ങനെയൊക്കെ വേണ്ടിവരും.
    കളിക്കാരെ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശം എനിക്കുണ്ടായില്ല. പിന്നെ google ലേക്ക് copy, paste ചെയ്താല്‍ കിട്ടുന്ന സൂചനകള്‍ കൊടുത്താല്‍ പ.പ്ര. കളിക്കാന്‍ ഒരു സുഖവുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.അല്‍പം ബുദ്ധിമുട്ടി ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനോടാണെനിക്ക് താല്‍പര്യം.
    എന്തായാലും താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി…
    ഇനിയും വിലപ്പെട്ട അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.
    Mujeeb

  • Dinesh kumar

    WITH THE HELP OF FRIENDS COMPLETED BUT THIS IS LIKE A irannoon…….

  • http://etisalat vadakethadom, dubai

    I am late to start. Only last letter of 27A pls.

  • Karan

    @vadakethadom, ഈ ‘കുണ്ടും’ കുഴിയും കടന്നു ഇതു വരെ വന്നല്ലോ…

  • shaji

    vadakethadom കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ്

  • http://etisalat vadakethadom, dubai

    Thanks Karan & Shaji as always…..

  • Hari Prasad Nair

    6d 3rd & 4th letters please

  • balu
  • Hari Prasad Nair

    Balu.. Still not able make any guess. Nothing meaningfull found in the link. It shows kayal etc..

  • ജലജ

    ഹരി,

    ബാലു തന്ന ലിങ്കിൽ ഞാൻ ക്ലിക്ക് ചെയ്തപ്പോൾ ശരിയുത്തരമാണല്ലോ വന്നത്. ഒന്നു കൂടി ശ്രമിച്ചുനോക്കൂ.

    സൂചി കണ്ണിൽ കുത്താതെ നോക്കണെ. :)

  • sunny

    22d middle letter please;if any one is over there.

  • sunny

    answer got .

  • Hari Prasad Nair

    Avasanam kitti. Aana, Kala ennina kombu kondu cheyyunna oru pravarthi enno matto oru clue kittiyirunnenkil easy aayirunnene. Any way thanks to all.