NALINI/12/HEMANTHAM/08

NALINI/12/HEMANTHAM/08
Topic :uncategorized
By :fab
Play This Crossword
Top Player’s List

  • അബ്ദുല്‍ ബഷീര്‍

    ” ഒരു നല്ല പദപ്രശ്നം ഇതാ…
    മുമ്പ് ഞാന്‍ കുറ്റം പറഞ്ഞിട്ടുള്ള നിര്‍മ്മാതാക്കളേ, ഇതാ കണ്ടു പഠിക്കുവിന്‍,… ”

    - ഇങ്ങനെയുള്ള യാതൊരു അവകാശവാദവും നടത്താന്‍ കഴിയാത്ത,
    ശ്രദ്ധക്കുറവ്, സമയക്കുറവ് തുടങ്ങിയവ കാരണം സംഭവിച്ച തെറ്റുകുറ്റങ്ങള്‍ ഉള്ള
    ഒരു എളിയ സൃഷ്ടി ഇതാ…

    അവസാനം എന്നെക്കൊണ്ട് ലേലു അല്ലു ലേലു അല്ലു എന്നു പറയിക്കരുത്…

    വേണമെങ്കില്‍
    ഇപ്പോഴേ പറഞ്ഞേക്കാം;
    ലേലു അല്ലു ലേലു അല്ലു …

    സുബൈര്‍, നന്ദി.

  • Jenish

    :) :) :)

    ബഷീറിന്റെ സ്വതസിദ്ധമായ നര്‍മ്മബോധം പദപ്രശ്നത്തിലും പ്രതീക്ഷിക്കുന്നു… ;)

  • Vivek

    നല്ല പദപ്രശ്നം. ഉപചാരമല്ല കേട്ടോ ….

  • അബ്ദുല്‍ ബഷീര്‍

    Vivek,

    നന്ദി, അഭിനന്ദനങ്ങള്‍ !!!

  • vinodpl

    Nice crossword Basheer

    Congrats Vivek

  • http://na മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം……
    @ ബഷീര്‍, വിവേക് അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!

  • ജലജ

    നല്ല പദപ്രശ്നം.

    അഭിനന്ദനങ്ങൾ ബഷീറിനും വിജയികൾക്കും

  • balu

    നല്ല പദപ്രശ്നം

    അഭിനന്ദനങ്ങള്‍ വിവേക്,അബ്ദുല്‍ ബഷീര്‍

  • അബ്ദുല്‍ ബഷീര്‍

    വിനോദ്, അഞ്ജന, മുജീബ്, ചേച്ചി, ഹരി, ബാലു, ഫബ്ന,
    എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !!!

    ഇനിയും ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെല്ലാം വിജയാശംസകള്‍ !!!

    നല്ല വാക്കുകള്‍ പറഞ്ഞവര്‍ക്കെല്ലാം നന്ദിയും !!!

  • Hari Mannar

    ഈ പദപ്രശ്നം എനിക്കിഷ്ടപ്പെട്ടു.
    ചൈനീസ് ഭാഷയിലുള്ള പേരിന്‍റെ ഉച്ചാരണവും ഇഷ്ടപ്പെട്ടു.
    അതിലുപരി വിവേകിന്‍റെ പദപ്രശ്നപൂരണത്തിലെ അസാമാന്യപാടവം (എല്ലാവരും പറഞ്ഞു കഴിഞ്ഞതാണെങ്കിലും) അതിലേറെ ഇഷ്ടപ്പെട്ടു.

    Hats off to you mate. You are simply awesome!!

  • Jenish

    ബഷീര്‍ നിരാശപ്പെടുത്തിയില്ല.. നല്ല പദപ്രശ്നം..

    വിവേകിനും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍‌….

  • prasad

    When Time permits give clue for 16D .life line not working???

  • chackochi

    4D,15D, 21D,24A and 23 U first 2letters please…

  • Srutheesh(ഗില്ലു)

    When time permits please give clue for 16D and 23U(first two),anybody

  • chackochi

    15D and 25A please

  • anjanasatheesh

    @ prasad

    16 D -Women film director from Saudi Arabia

    @ Srutheesh,

    16D- already given

    23U – നായാട്ടിനു പോകാറുണ്ടോ..?

    @ chakochi,

    15D – വിവേക് ഈ പദപ്രശ്നത്തെക്കുറിച്ച് – അതു പറഞ്ഞിട്ടുണ്ട്….മുകളില്‍ നോക്കൂ

    25A – Self Financing Groups…. translate to malayalam

  • neema

    13 A & 12 A 2nd letter

  • neema

    pls provide clue for 13 A & 12 A 2nd letter pls

  • shaji

    20b 17d and 11u please

  • chackochi

    4D and 25A 4th and fifth letters please…

  • chackochi

    Thanks Anjana…Just 4D please…

  • chackochi

    shaji 11u is animal with no horns

  • chackochi

    shaji 11u is animal with no horns mashithantu

  • shaji

    thank u chakochi 4d shakira’s waka waka song. give clue for 20b , 17d and 23 u please

  • അബ്ദുല്‍ ബഷീര്‍

    chackochi,

    4D – വക്കാ വക്കാ ഹേഹേഹേ

  • Jose Thomas

    4D “എന്തോ ഒരു ആമിന ”

    25A സ്വന്തമായി സഹായിക്കുന്നവരുടെ കൂട്ടം

    20B കാട്ടിലേക്കു പോകണം
    11U കൊമ്പില്ലാത്ത…

  • neema

    pls provide clue for 13 A & 12 A 2nd letter

  • anjanasatheesh

    @ chackochi,

    4D – Shakira – singer her famous song —……waka waka hey hey

  • anjanasatheesh

    @ neema
    13A – മഹാബലി വരും നാളുകളിലെ കളി

    12a – മീരയില്‍ ഉണ്ട്

  • chackochi

    thanks every one..
    17d sky cloud

  • shaji

    Thank you jose, anjanasatheesh and chackochi. Nice cw.

  • അബ്ദുല്‍ ബഷീര്‍

    12 A – chappakurish
    13 A – പെണ്കുട്ടികള് വട്ടമിട്ടിരുന്ന് പാടിക്കളിക്കുന്ന google

  • Dinesh kumar

    HAI,I AM ON 98 PLEASE GIVE ME 21B and 7A SECOND LETTERS PLEASE

  • shaji

    Dinesh 21 b search wiki dictionary 7a malayalam film urvasi and meera jasmin

  • jithin

    pls give me clue for 8D

  • shaji

    jithin 8d ആദ്യകാല ചലച്ചിത്ര നടനും ഗായകനുമായ തുണ്ടിപറമ്പില് search google

  • jithin

    thank you shajiyettaaa…

  • Dinesh kumar

    THANKS MR.SHAJI

  • Karan

    9a 3rd letter, 19b 2nd letter, 14d, 23u 4th letter സഹായിക്കൂ പ്ലീസ്…

    ലൈഫ് ലൈന്‍ വര്‍ക്ക് ചെയ്യുന്നില്ലേ????

  • Karan

    സഹായം ആവശ്യമില്ല… എല്ലാം കിട്ടി…..
    വളരെ നല്ല പദപ്രശ്നം……

  • രജിത് രവി

    9a മൂന്നാമത്തെ അക്ഷരം. 20B മൂന്നാമത്തെ അക്ഷരം 21B ആദ്യാക്ഷരം
    18 D

    സഹായം

  • Jenish

    9A – http://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF

    20B – Search വൃക്ഷങ്ങള്‍

    21B – Search “known” in mashi dictionary

    18D – Search “announcement” in mashi dictionary

  • രജിത് രവി

    നന്ദി Jenish

  • Haris

    Please need a clue for first letter of 1d

  • neema

    @Hairs

    1 D – ചേംബര്‍ ലുണ്ട്

  • Haris

    Thanks Neema

  • AbHiShEk

    Please give clues for 19B & 14D

  • Jenish

    19 B – http://en.wikipedia.org/wiki/The_Rainbow

    14D -ഇനി ഞാന് കളിയ്ക്കാന് ഇല്ല

  • sunny

    25B 3RD LETTER AND 8D PLS

  • AbHiShEk

    Thank U… got all the answers

  • അബ്ദുല്‍ ബഷീര്‍

    @sunny

    25B 3RD LETTER – ‘അസ്ഥാന’ത്താണീ ചോദ്യം
    8D – തുണ്ടിപറമ്പില്‍ ജോസഫ് റോഡ്രിഗ്സ് – google

  • sunny

    THNK U FOR NOT HELPING

  • sunny

    GOT ALL

  • sunny

    THANK U ABDUL BASHEER

  • Hari Prasad Nair

    14D First letter please

  • അബ്ദുല്‍ ബഷീര്‍

    @Hari Prasad Nair

    14D -ഇനി ഞാന് കളിയ്ക്കാന് ഇല്ല google (already available above)

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    SORRY FOR MY LATE ENTRY IN TO THIS CW
    BCOZ MY MOUSE WAS NOT WORKING PROPERLY. NOW I REPLACED WITH A NEW ONE.

    CONGRATULATIONS TO ABDUL BASHEER AND THE TOPPERS….
    A NICE CROSSWORD AFTER A LONG TIME. RELALLY ENJOYED