NALINI/12/HEMANTHAM/07

NALINI/12/HEMANTHAM/07
Topic :കലയും സാഹിത്യവും മറ്റ് ചിലരും
By :suresh_1970
Play This Crossword
Top Player’s List

  • സുരേഷ് കെ

    എന്റെ ഒടയതമ്പുരാനെ,

    ഇതെന്തോന്നു ഭാവിച്ചാ ! പണ്ടൊക്കെ മഷിത്തണ്ടില്‍ ലോഗിന്‍ചെയ്തേച്ച് comments ലിങ്കില്‍ ഞെക്കിയാല്‍ cw-discuss പേജിലേക്കു വരുമായിരുന്നു. ഇപ്പൊ വേറെ ഏതാണ്ടും കഥപറയണ പേജാ വരണത് . അതാണെങ്കില്‍ പത്മവ്യൂഹം പോലെയും പിന്നെ എങ്ങോട്ടും പോകാനുള്ള വഴിയൊന്നും തന്നിട്ടൂല്യ . അതോണ്ടാവ്വോ നാളികേരമുടക്കാനാരൂം ഇല്ലാതായത് . കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടീല്യാണ്ടാവ്വോ .

    ഈ വരണ പദപ്രശ്നം വല്യ വളച്ചുകെട്ടൊന്നുമില്ലാതെ നിര്‍മ്മിച്ചതാണ്. മനസ്സിരുത്തി കളിക്കുക.
    ന്നാലും പഴിപറയാനസാരം സ്കോപ്പുണ്ടാവും എന്നൊരു നേര്യേ പ്രതീക്ഷയുണ്ട്.

    എന്റെ കുടപ്പാറമ്മേ കാത്തോളണേ !

  • Jenish

    @Suresh

    വളരെ നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ …

    വിവേകിനും സിനുവിനും ഉണ്ണിക്കും അഭിനന്ദനങ്ങള്‍ … മഷിത്തണ്ടിലെ വിജയം വര്‍ഷം മുഴുവന്‍ ഉണ്ടാകട്ടെ വിവേകേ… :)

  • http://na മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം.
    വിവേകിനും സുരേഷിനും മറ്റുമുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!!!

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    clue for 1a, 21a only

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    i a only

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    VERY NICE CROSSWORD…… CONGRATULATIONS TO THE TOPPERS…. THIS IS THE
    REAL CROSS WORD…

    THANK YOU SURESH…..

  • vinodpl

    @Suresh

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍

    വിവേകിനും മറ്റുമുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍

  • അബ്ദുല്‍ ബഷീര്‍

    നല്ല പദപ്രശ്നം. (കുടപ്പാറമ്മ കാത്തു… :-) )

    സുരേഷിനും വിവേകിനും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍

  • suresh

    സുഹൃത്തുക്കളേ ,

    ഇന്നലെ വൈകീട്ടും ഇന്നു കാലതുമായി പൊസ്റ്റു ചെയ്ത പല കമന്റുകളും കാണാതായിരിക്കുന്നു.
    കാണാതായവര്ക്കായുള്ള സമരം ഊര്ജ്ജിതമാക്കുന്നു. സഹകരിക്കുക.

    അകാരണമായി പിരിച്ചുവിട്ട കമന്റുകളെ തിരിച്ചെടുക്കുക.
    അഡ്മിന്‍ ജനാധിപത്യമര്യാദകളേ ഹനിക്കാതിരിക്കുക.
    പിരിച്ചുവിട്ട കമന്റുകള്ക്ക് ക്ഷാമബത്ത അനുവദിക്കുക.
    പിരിച്ചുവിടാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കുക.

    ആള്‍ കേരള കമന്റു തൊഴിലാളി സംരക്ഷണ സമിതി

  • shaji

    11a 22a please

  • shaji

    completed

  • poojasaji

    plz give clue for 1a,5a(last two letters),22a,27b & 1d

  • poojasaji

    got 5a & 22a plz give clue for others

  • ഷണ്‍മുഖപ്രിയ

    3a, 23a, 18d extra clue plsss……

  • Jenish

    1A -സി. രാധാകൃഷ്ണൻ

    27B-Sreeparvathiyude Paadam

    1D-പുനത്തിൽ കുഞ്ഞബ്ദുള്ള

    3A-Pooyilyan

    23A-other word for ‘happiness’

    18D- ഊണ് കഴിച്ചില്ലെങ്കില്‍ തോന്നുന്നത്

  • ഷണ്‍മുഖപ്രിയ

    23A-other word for ‘happiness’

    Cant find 23a first letter with this extra clue :(

  • ഷണ്‍മുഖപ്രിയ

    completed!! thanks for the extra clues Jenish :)

  • beegees

    21a

  • beegees

    got it

  • Srutheesh(ഗില്ലു)

    Aarenkilum undo onnu sahayikkaan ….ellavarum new year aakhoshatinte tirakkilano
    Please help 5B,5U (middle letter),12U first

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    gillu

    5 b കൃഷ്ണന്‍ കൊന്ന രാക്ഷസി
    5 u ആറാം തമ്പുരാന്‍ ഈ മനയില്‍ നിന്ന്

  • Jose Thomas

    21A & 22A pls….that’s last…

    Happy new Year to all………

  • Srutheesh(ഗില്ലു)

    chandni …..12U please

  • neema

    5 A , 11 A , 23 A & 19B ist letter pls

  • neema

    sorry 5 A & 23 A only

  • Srutheesh(ഗില്ലു)

    Anybody 12U please…

  • Srutheesh(ഗില്ലു)

    neema..5A…Basheerinte novel(banana),23A ഭരണങ്ങാനം മഴുവണ്ണൂർ ഇട്ടിയവിരയുടെയും ചിന്നമ്മയുടെയും serch in google

  • hari

    pls any body clue for 21A

  • Srutheesh(ഗില്ലു)

    Hari…. പെരുന്നാളിന് ആയിരക്കണക്കിനു തീർത്ഥാടകർ serch in google

  • Srutheesh(ഗില്ലു)

    anybody please help 12U

  • shaji

    srutheesh 12u സ്വപ്നത്തില് കൂര്പ്പിച്ച ചുണ്ടുമായ് വരുന്ന കുഞ്ഞിനെപ്പറ്റിയാണ്

  • Srutheesh(ഗില്ലു)

    Thank u Shaji

  • sunny

    pls give 11a clue

  • sunny

    tnk u for not helping . i got it by chance.

  • sunny

    എല്ലാവര്‍ക്കുംനവവല്‍സരആശംശകള്‍

  • അഭിഷേക്

    Pls give additional clue for 15B

  • Jenish

    അഭിഷേക്

    ചോദ്യം അതേപടി ഗൂഗിളിലിട്ടാല്‍ കിട്ടുമല്ലോ…

  • രജിത് രവി

    11 A സഹായം

    @Abhisekh
    15 B – മയില്‍പ്പീലിയും വാഷിങ്ങ് മെഷീനും എന്ന് ഗൂഗിളില്‍ തിരയുക

  • suresh

    പുതുവത്സര ദിനത്തില്‍ ഈ പദപ്രശ്നം കളിക്കുകയും നല്ല അഭിപ്രയം പരയുകയും ചെയ്ത എല്ല മഷിത്തണ്ടാന്മാര്ക്കും മഷിതണ്ടാത്തികള്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി .

  • രജിത് രവി

    11 A സഹായം ആവശ്യമില്ല കിട്ടി….

  • Karan

    3a, 22a, 5b, 5u സഹായം വേണം…

  • shaji

    . Karan 3a ripeness(mashi dictionary) 22a പ്രസിദ്ധ ഗ്രന്ഥകാരനായിരുന്ന (മഹാക്ഷേത്രങ്ങള്ക്ക് മുന്നില് പേജ് – 316) 5b അതാണ് മഹാഭാരതത്തിലും ഭാഗവതത്തിലും പൂതനാവധം എന്നതിന് പകരം 5u ആറാം തംബ്ബുരാൻ എന്ന മഹാ പ്രദിഭ വാണിരുന്ന

  • shaji

    22a 5b 5u search google

  • Rida

    11 A .. pls

  • shaji

    11a Dileep (double role) movie

  • http://etisalat vadakethadom, dubai

    clue for 17b, 9d, and 20u

  • shaji

    Vadakkethadom 17b real name of hero in oppol movie 9d temple situated in iringalakkuda 20u concubine( search mashi dictionary)

  • http://etisalat vadakethadom, dubai

    Thanks Shaji…Again u were my RAKSHAKAN

  • Dinesh kumar

    THANKS FOR ALL

  • Vivek

    Nice Crossword Suresh – Congrats

  • http://na മുജീബുര്‍റഹ്മാന്‍

    Admin
    അടുത്ത പദപ്രശ്നം എന്നാണ്?
    Scheduled Items Empty.

  • ജലജ

    നല്ല പദപ്രശ്നം .
    അഭിനന്ദനങ്ങൾ നിർമ്മാതാവിനും വിജയികൾക്കും.

  • suresh

    vivek , jalaja

    thanks !!!