NALINI/12/HEMANTHAM/06

NALINI/12/HEMANTHAM/06
Topic :മഷിതണ്ടിലൂടെ ഒരു യാത്ര
By :anjana
Play This Crossword
Top Player’s List

  • anjanasatheesh

    2012 – ലെ അവസാനത്തെ പദപ്രശ്നം. ഏ്ലല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍!!!!!!

    അതിലേറെ….

    ഒരു വര്‍ഷംകൂടി നമ്മെ കടന്നു പോകുന്നു…..നമ്മുടെയൊക്കെ ജീവിതയാത്രയില്‍.ഇതുവരെ ഒന്നു കാണുകപോലും ചെയ്യാതെ നാമ്മിവിടെ മഷിത്തണ്ടിലൂടെ ഒത്തുകൂടുന്നു സംവദിക്കുന്നു…

    എന്റെ എല്ലാ പ്രിയ മഷിത്തണ്ടു സോദരീസോദരന്മാര്‍ക്കും നവവത്സരാശംസകള്‍

  • Hari Kumar

    ഇത് ഒരു നടയ്ക്കു പോവില്ലല്ലോ.

  • fabna

    38b,16d,23d,4d,3b,43u

  • neema

    Please help 5 A ,24 A,3 B, 18 B 4th & 5th letter
    25B,6D , 16D,31 U , 34 U , 45 U
    its a long list .Thanks in advancve

  • beegees

    6d
    23d
    38u

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    pls give me clue for 16 a 2nd and 3rd letter
    23 d first two letters
    31 u second and fourth letters only

    i am going to bed now

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    one more 30 u third letter

  • chackochi

    3a,27a first letter,44a first letter,3b, 9b,32d,27d,23d,12 d,38u,and 45u please….

  • shaji

    48u second letter please

  • vinodpl

    clue please

    3a,3b, 9b 4d, 18b ,42b, 4d,6d, 23d, 34u 3rd letter, 35 u second letter, 38 u, 41u and 43 u

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    ഇതിന്റെ പേര് കുരിശും പേറി ഉള്ള യാത്ര എന്നാക്കണ മായിരുന്നു. ക്ലൂ ചോദിച്ചിട്ട് ആറ് മണിക്കൂര്‍ കഴിഞ്ഞാലെങ്കിലും കൊടുക്കണം എന്ന നിയമം മറന്നു പോയോ? പ്രത്യേകിച്ച് ആരും നൂറ് എത്താത്ത സ്ഥിതിക്ക്

  • vinodpl

    ആരു ക്ലൂ തരും ?

    ഇതുവരെ ആരും നൂറ് എത്തിയിട്ടലല്ലോ?

    അഞ്ജനയുടെ പ്രതികാര പരമ്പര കഴിഞ്ഞിട്ടില്ല

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    ലൈഫ് ലൈന്‍ നോക്കു കുത്തിയോ?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    പദപ്രശ്ന നിര്‍മാതാവിനെ കണ്ടവരുണ്ടോ?

  • http://na മുജീബുര്‍റഹ്മാന്‍

    ഒരു പത്തുവര്‍ഷം കഴിഞ്ഞു പോയതുപോലെ… ഇതൊരൊന്നൊന്നര പദപ്രശ്നം തന്നെ, എന്തായാലും മഷിത്തണ്ടിലൂടെ ഒട്ടും യാത്രചെയ്യേണ്ടി വന്നില്ല. അതിലൂടെ യാത്രചെയ്താല്‍ പണി പാളിയതുതന്നെ.
    ക്ലൂ ഒന്നുമില്ലാതെ ഒന്നാമതെത്തിയതില്‍ സന്തോഷംസ്ഥിരമായി ഒന്നാമതെത്തുന്ന കേമന്മാരും,കേമത്തികളും ഇല്ലാതിരുന്നതു കൊണ്ട് കഷ്ടിച്ചു കടന്നുകൂടിയെന്നു പറയാം.
    അഞ്ജന എട്ടിന്‍റെ പണിതന്നെയാണ് തന്നിരിക്കുന്നത്.ക്ലൂ തരാന്‍പോലും വരാതിരുന്നത് കഷ്ടമായിപ്പോയി.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    ഒരു പക്ഷെ ബുദ്ധിമാന്‍മാര്‍ക്ക് ഈ പദപ്രശ്നം അവരുടെ കഴിവ് തെളിയിക്കാന്‍ ഒരവസരം ആയിരിക്കും. അവര്‍ക്ക് സന്തോഷം ആയിക്കോട്ടെ. . പക്ഷെ ബഹു ഭൂരിഭാഗം വരുന്ന സാധാരണ കളിക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു ബാലി കേറാ മലയാവുകയാണ്. ഇത് പോലെ ഞാന്‍ ഒരു സാധനം ഉണ്ടാക്കി തന്നാല്‍ എന്തായിരിക്കും പ്രതികരണം?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    മഷിതണ്ടിലൂടെയുള്ള യാത്ര എന്ന തലക്കെട്ട്‌ കൊടുക്കാന്‍ അഞ്ജനയെ പ്രേരിപ്പിച്ചത് എന്താണ്? കമന്റ് പേജിലേക്ക് വരാന്‍ പോലും തയാറാകാത്ത സ്ഥിതിക്ക് ആരു ക്ലൂ തരും?

    അഭിനന്ദനങ്ങള്‍ മുജീബ്

  • http://na മുജീബുര്‍റഹ്മാന്‍

    Fabna
    എങ്ങനെ ക്ലൂ തരുമെന്നറിയില്ല

    38b,?
    16d,ഒന്നു നമസ്കരിച്ചു നോക്കൂ
    23d, ഷഡ്കാല ഗോവിന്ദനോട് ചോദിക്കൂ
    4d, പണ്ടൊരു മന്ത്രിയുണ്ടായിരുന്നില്ലേ സുഖറാവ് എന്നോ മറ്റോ
    3b, കുടിപാര്‍ക്കാന്‍ യോഗ്യമായ search google
    43u acting unjustly In mashithandu

  • fabna

    sorry not 38 b 38u pls

  • http://na മുജീബുര്‍റഹ്മാന്‍

    Neema

    5 A , ignoring
    24 A, a lean and tall person
    3 B, as above clue
    18 B attitude of displeasure
    25B,രക്ഷിക്കാൻ ശ്രമിയ്ക്കുന്ന വഹാബി seach google
    6D , സമ്പൂര്‍ണ ജനത്തിലുണ്ട്
    16D, as above clue
    31 U സങ്കൽപാഃ കൽപതരവസ്തേജഃ search google
    , 34 U ,ബാരക്ക് ദര്‍ശിച്ചിട്ടുണ്ടോ
    45 U കേരളത്തിലെ പ്രശസ്തനായ നാടകനടൻ search google

  • http://na മുജീബുര്‍റഹ്മാന്‍

    38 u ‘മൂ’ങ്ങയെ ‘നേരില്‍’ കണ്ടിട്ടുണ്ടോ

  • http://na മുജീബുര്‍റഹ്മാന്‍

    Beegis

    6d as above
    23d as above
    38u as above

  • http://na മുജീബുര്‍റഹ്മാന്‍

    pisharodi sir

    16 a 2nd and 3rd letter ?
    23 d first two letters . as above clue
    31 u second and fourth letters only . as above clue
    30 u third letter കാര്‍ക്കോടകന്‍

  • beegees

    മുജീബ് >ധീരമായ വിജയം ,ഒറ്റക്കു പോരാടി ജയിച്ചു.ഈ വിജയത്തിനു മധുരം ഏറെ, ഒരായിരം അഭിനന്ദനങ്ങള്‍……!!!!!!!! :) ::>>> :)
    2012 ലെ ഒടുക്കത്തെ പദപ്രശ്നമായി ഇത്>>>>നിര്മ്മാതാവിനു പ്രത്യേകം പുതുവത്സരാശംസകള്@@@@@
    മുജീബ്, ഒരുപാടു നന്ദി <

  • vinodpl

    clue please

    3a ,3 b,9 b 3rd to 5th letter, 18b, 42b, 34u 3rd letter

  • balu

    clue pls 42b,46u

  • neema

    42 B, 3 B pls

  • Srutheesh

    Anybody please help..27A,9B(3rd and 4th letter),42B,4D,27D

  • Srutheesh

    Anybody please help…..9B(3rd and 4th letter),42B,4D,27D

  • Srutheesh

    No need of 42B

  • Srutheesh

    No need of 4D

  • Srutheesh

    Now only 9B(3rd and 4th letter),27D needed

  • സുബൈര്‍

    3B Google : സ്ഥാനേ സ്ഥാനേ യഥാന്യായം
    @vinodpl

    9B http://www.google.co.in/url?sa=t&rct=j&q=%20%E0%B4%85%E0%B4%AA%E0%B4%BE%E0%B4%95%E0%B4%B6%E0%B4%BE%E0%B4%95%E0%B4%82&source=web&cd=1&cad=rja&ved=0CDEQFjAA&url=http%3A%2F%2Fml.wiktionary.org%2Fwiki%2F%25E0%25B4%2585%25E0%25B4%25AA%25E0%25B4%25BE%25E0%25B4%2595%25E0%25B4%25B6%25E0%25B4%25BE%25E0%25B4%2595%25E0%25B4%2582&ei=OSndUK_fCYrtrQf4uYDICg&usg=AFQjCNH_vwzFnlLtOBZxo01bPsp0Gm0h-Q&bvm=bv.1355534169,d.bmk
    18B Google അമ്ലം; പുളിപ്പുള്ള വസ്തു; ഒരു രാസദ്രാവകം
    42B ഭക്ഷണവും …….സൗകര്യവും സൗജന്യം!
    34U ആദ്യരണ്ടക്ഷരം ‘ബാരക്കി’ലുണ്ട്. ബാക്കിയുള്ളവ ‘ആദര്‍ശത്തി’ലും

  • സുബൈര്‍

    @balu

    46U മിതമല്ലാത്ത

  • Srutheesh

    Anybody please help….9B 3rd letter..27D 1st two letters

  • neema

    Thank you Zubair and Mujiber Rahman

    Completed without any satisfaction .

  • vinodpl

    thank you subair

    now please give clue for 3a

  • vinodpl

    thank you subair

    please give clue for 3 a

  • Srutheesh

    Subair… 9B 3rd letter please…

  • chackochi

    27a,36a,44a,40b 4th letter,12d,27d, 32d and 35u 1st letter please…

  • സുബൈര്‍

    27D Literacy

  • beegees

    3a>search അവസാനിക്കാറായ in http://ml.wiktionary.org

  • balu

    നന്ദി സുബൈര്‍

    അധിക സൂചനകളൊന്നുമില്ലാതെ പദപ്രശ്നം പൂര്‍ത്തിയാക്കിയ മുജീബിനു അഭിനന്ദങ്ങള്‍ . ക്ഷമക്കുള്ള ഒരു നോബല്‍ സമ്മാനത്തിനു താങ്കള്‍ അര്‍ഹനാണ് . അഞ്ജന അഭിനന്ദങ്ങള്‍ . ഇത് പോലൊരു പദപ്രശ്നം നിര്‍മിച്ചതിന് .

  • Srutheesh(ഗില്ലു)

    ആദ്യമായി പ.പ്ര ന്റെ ആദ്യപത്തില്‍ എത്തുന്നത് ..ക്ലൂ തന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി…..എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍…

  • beegees

    27a> search സൂര്യോദയത്തെ സംബന്ധിച്ച in https://sites.google.com/site/cibu/dictionary

  • shaji

    48u second letter please (second request)

  • beegees

    36a search ദേവന്മാരെ സംബന്ധിച്ച https://sites.google.com/site/cibu/dictionary
    44a search ആനയുടെ അലര്‍ച്ച https://sites.google.com/site/cibu/dictionary

  • beegees

    48u????????

  • shaji

    sorry 45u second letter

  • chackochi

    36a
    35a 1st letter
    44u 1st letter please..

  • beegees

    chackochi< << Please use this site
    https://sites.google.com/site/cibu/dictionary and search with control F…..ചെറുവിരല്‍
    12 d ശ്രീകൃഷ്ണന്‍ meaning വെണ്ണ കള്ളന്‍

  • beegees

    35a 1st letter????????????????
    44u 1st letter please..???????????????????????????????????????

  • chackochi

    sorry i mean 35u and 44a and 36a thanks beegees..

  • beegees

    45u search in google കേരളത്തിലെ പ്രശസ്തനായ നാടകനടൻ

  • beegees

    ഉച്ചത്തിലുള്ള വിളി search https://sites.google.com/site/cibu/dictionary
    it will take some time to open this site…..but all these words u can find there……

  • chackochi

    sorry didn’t find yet..

  • chackochi

    now only need 44a and 35 u…..

  • beegees

    have u got the site? https://sites.google.com/site/cibu/dictionary
    press control +F and copy and paste the malayalam word in the box at the top (which u want to find the meaning )…then u will get yellow highlighted words..which will help u to find the exact word

  • beegees

    44a and 35 u…….
    ഉച്ചത്തിലുള്ള വിളി copy paste this in the ctrl+F box of this site ….same way ആനയുടെ അലര്‍ച്ച …go to the site by clicking here https://sites.google.com/site/cibu/dictionary

  • അബ്ദുല്‍ ബഷീര്‍

    അഞ്ജന
    നവവത്സര ആശംസകള്‍ക്കും ഇങ്ങനെയൊരു പദപ്രശ്നം ഒരുക്കിയത്തിനും പ്രത്യേക നന്ദി.

    കൊളംബസ്സ്‌ , മഗല്ലന്‍ , ഇബ്ന്‍ ബത്തൂത്ത , വാസ്കോ ഡ ഗാമ, സിന്ദ്ബാദ് തുടങ്ങിയവരുടെ അതേ ‘യാത്രാ’നുഭവം എല്ലാ കളിക്കാര്ക്കും പകര്ന്നു നല്കാന്‍ നടത്തിയ ശ്രമം ശ്ളാഘനീയം തന്നെ.

    നിര്മ്മാതാവും അപ്പ്രൂവറും സഹയാത്രികരും മത്സരിച്ച് ക്ളൂ തരുന്ന പതിവ് രീതിക്ക് പകരം, കഴിവുള്ളവര്ക്ക് സ്വന്തം ബുദ്ധിയും ക്ഷമയും യഥാതഥമായി പ്രകടിപ്പിക്കാനുള്ള അവസരം നല്കിക്കൊണ്ട് മാറിനിന്നതും എടുത്ത് പറയേണ്ടത് ആണ്‍.

    പല പദപ്രശ്നങ്ങളും ഒറ്റയിരുപ്പില്‍ തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് കാരണം ഉണ്ടാകുന്ന ആരോഗ്യ-തൊഴില്‍-കുടുംബ പ്രശ്നങ്ങള്‍ക്കെല്ലാം എങ്ങനെ പരിഹാരം കാണാം എനന്‍ ഈ പദപ്രശ്നം വഴികാട്ടിയാകും. 10-20 മിനുട്ടില്‍ കൂടുതല്‍ ഒരേ ഇരിപ്പ് ഇരിക്കാന്‍ സാധിപ്പിച്ചില്ല എന്നത് ഒരു ചെറിയ കാര്യമേ അല്ല.

    സുബൈര്ജി,
    എന്താണ്‍ സംഭവിച്ചത് എന്നറിയില്ല.
    എന്കിലുമ്, വിലയം ഉന്മുഖമായ ഒരു വത്സരത്തില്‍ ‘കാന’യില്‍ മാത്രം വിനിവേശ്യമായ ഒന്നിനെ, പകരം ധ്വനികാവ്യം പോലെ സമ്പൂജനം നടത്തിയത് ശരിയായില്ല. ഓരു കാളരാത്രിയില്‍ കുറേ ശ്രമനീരൊഴുക്കിയതിനും കൊമ്മെന്റ് പേജിലെ വനരോധനങ്ങള്ക്കും ഒടുവില്, ഉച്ചത്തില്‍ ‘വീറ’ണമെന്നുണ്ടെങ്കിലും കാതരയാവുന്നു, ഒരു കനിഷ്ഠിക പോലും അനക്കാന്‍ കഴിയുന്നില്ല. പകരം തികഞ്ഞ വിഗണനയോടെ അകമലരില്ലാത്ത താമസരെ നോക്കി തിട്ടുന്നു. ഇന്നു ഞാന്‍ നാളെ നീ. :-)

    മുജീബ്, ബീജീസ്, …

    അതിശയനീയം, അനിതരസാധാരണം..

  • shaji

    Thank u beeges. . WISHING A VERY HAPPY AND PROSPEROUS NEW YEAR TO ONE AND ALL. pray this type of crossword will not occur in coming year.

  • anjana satheesh

    3. ഇതു മഷിത്തണ്ടിനെ മാത്രം ആശ്രയിച്ചു നിര്‍മ്മിച്ചത്

    അഭിപ്രായതാളിലേക്ക് മനപൂര്‍വ്വം മാറി നിന്നതല്ല. പഴിക്കുന്നതിനു കാര്യങ്ങള്‍ മനസ്സിലാക്കുക.

    1. ഞാന്‍ ഖത്തറിലാണ് താമസിക്കുന്നത്. ഇവിടെ വ്യാഴാഴച വൈകുന്നേരങ്ങളില്‍ ധാരാളം programmes ഉണ്ടായിരിക്കും ചാമ്പ്യന്‍സ്ട്രോഫി ഹോക്കി ഇന്ത്യാ-പാക്കിസ്ഥാന്‍ കളികാണാന്‍ പോയിരുന്നു തിരിച്ചെത്തിയപ്പോള്‍ വൈകി

    2. ഇതൊരു നിഘണ്ടു പദപ്രശ്നം മാത്രം. താരാവലികള്‍ ഉണ്ടല്ലോ എല്ലാവരുടെ കൈയിലും.

    3. ഇതു മഷിത്തണ്ടിനെ മാത്രം ആശ്രയിച്ചു നിര്‍മ്മിച്ചത്

    4. ഇതിലും കടുപ്പം എറിയ പല പ.പ്ര.കളിച്ചിട്ടുള്ളവരാണല്ലോ നമ്മള്‍ – പിന്നെ ഇതിനുമാത്രമെന്താപ്രശ്നം ?

  • anjana satheesh

    @ chackochi,

    44A – ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരിന്റെ ആദ്യം

    33U – ക്രമി – മന്ദം – ഇതിനിടയില്‍ ഉത്തരം

  • chackochi

    thanks everyone….

  • Krishna Kumar

    ഇതൊക്കെ approve ചെയ്തതിനെ നിരുത്തരവാദപരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല :(

  • beegees

    അബ്ദുല്‍ ബഷീര്‍ Says:
    December 28th, 2012 at 12:07 pm
    നന്നായിട്ടുണ്ട്..നന്ദി

  • രജിത് രവി

    ഒരൊറ്റ ക്ലൂ പോലും ചോദിക്കാതെ മുഴുവനും പൂര്‍ത്തിയാക്കാനായി :P . കാരണം ഒരുവിധം എല്ലാം നേരത്തെ വേറാരെങ്കിലും ക്ലൂ ചോദിച്ചിട്ടുണ്ടായിരുന്നു.

    സഹായിച്ചവര്‍ക്കെല്ലാം നന്ദി

    @anjana
    ഹോക്കി കണ്ട് ഇന്ത്യയേ തോല്പിച്ച് തിരിച്ചെത്തി അല്ലേ…. എങ്ങനുണ്ടായിരുന്നു നമ്മുടെ പിള്ളാരുടെ കളി (തോല്‍വിയിലും)

  • beegees

    ഒരു പദപ്രശ്നം നിര്‍മ്മിക്കുന്നതിലുള്ള പ്രയാസം മനസിലാക്കുന്നു ..,,,,,,..മഷിത്തണ്ട് നിഘണ്ടു reverse dictionary അല്ലല്ലോ ! പിന്നെ എങ്ങനെ ഇതിനെല്ലാം ഒറ്റവാക്ക് കണ്ടു പിടിക്കും ? ശബ്ദ താരാവലി യില്‍ പോലും ഈ ഉത്തരങ്ങള്‍ കണ്ടു പിടിക്കാന്‍ ബുദ്ധി മുട്ട് തന്നെ യാണ് …മഷിത്തണ്ടില്‍ ഈ വാക്കുകളുടെ അര്‍ത്ഥം ലഭിക്കും ,,,,പക്ഷെ നേരെ തിരിച്ചു ഈ അര്‍ത്ഥം വെച്ചു വാക്കുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ് ..wiki dictionary ഇല്‌ മാത്രമേ ഇപ്പോള്‍ അങ്ങനെ സാധിക്കുകയുള്ളൂ…..
    ആ സ്ഥിതിയില്‍ 6 മണിക്കൂര്‍ കഴിഞ്ഞു clues ഇടെണ്ടാതയിരുന്നു …പിന്നെ ലൈഫ് ലൈനും പ്രവര്‍ത്തിച്ചതായി കാണുന്നില്ല !

  • jayaraj

    Kudoos Abdul Khader !!!!!!!!!
    You said it. The producer of this PP’ deserves worse than it , if you check his / her comments earlier on some difficult PP .

  • prasad

    46A – First part clue please

  • harimannar

    3. ഇതു മഷിത്തണ്ടിനെ മാത്രം ആശ്രയിച്ചു നിര്‍മ്മിച്ചത്-ഞാന്‍ യൊജിക്കുന്നില്ല

    1. ഞാന്‍ ഖത്തറിലാണ് താമസിക്കുന്നത്. ഇവിടെ വ്യാഴാഴച വൈകുന്നേരങ്ങളില്‍ ധാരാളം programmes ഉണ്ടായിരിക്കും ചാമ്പ്യന്‍സ്ട്രോഫി ഹോക്കി ഇന്ത്യാ-പാക്കിസ്ഥാന്‍ കളികാണാന്‍ പോയിരുന്നു തിരിച്ചെത്തിയപ്പോള്‍ വൈകി-What to say for that.

    2. ഇതൊരു നിഘണ്ടു പദപ്രശ്നം മാത്രം. താരാവലികള്‍ ഉണ്ടല്ലോ എല്ലാവരുടെ കൈയിലും-നിര്ബന്ധമില്ല, Not with majority of us.

    3. ഇതു മഷിത്തണ്ടിനെ മാത്രം ആശ്രയിച്ചു നിര്‍മ്മിച്ചത്-എനിക്കു തൊന്നുന്നില്ല, “എന്തായാലും മഷിത്തണ്ടിലൂടെ ഒട്ടും യാത്രചെയ്യേണ്ടി വന്നില്ല. അതിലൂടെ യാത്രചെയ്താല്‍ പണി പാളിയതുതന്നെ.” courtesy Mujeeb Rahman, Winner.

    Secondly “മഷിത്തണ്ടില്‍ ഈ വാക്കുകളുടെ അര്‍ത്ഥം ലഭിക്കും ,,,,പക്ഷെ നേരെ തിരിച്ചു ഈ അര്‍ത്ഥം വെച്ചു വാക്കുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ് .” courtesy Beeges.

    4. ഇതിലും കടുപ്പം എറിയ പല പ.പ്ര.കളിച്ചിട്ടുള്ളവരാണല്ലോ നമ്മള്‍ – പിന്നെ ഇതിനുമാത്രമെന്താപ്രശ്നം-No problem as long as you get a kick out of other’s ignorance.

    I have tried to write with mashithandu and I am ignorant with the keys used. Forgive me for the “DEERKHAKHSHARAM”. I just can’t get it.

  • harimannar

    Moreover, you shoould be getting a “Sympathetic Joy” out of the fact that only 20 out of the 40 “ജീവിതയാത്രയില്‍.ഇതുവരെ ഒന്നു കാണുകപോലും ചെയ്യാതെ നാമ്മിവിടെ മഷിത്തണ്ടിലൂടെ ഒത്തുകൂടുന്ന സോദരീസോദരന്മാര്‍”, who slogged for solving this Crossword.

    Kudos to you Anjana Satheesh.

  • harimannar

    Sorry “Shoould” have to be “should” as far as it should be. but still it is a “should” as long as it “should” be.

  • http://goodfinance-blog.com FrancesWagner

    Set your own life more simple take the loans and all you need.

  • ഷണ്‍മുഖപ്രിയ

    6D, 23D, 37U, 10B…..extra clue pls….cant find within the above clue……

  • http://greatdissertation.com thesis service

    Sometimes, that could take a long period of time to be a great dissertation chapters creator, but I see that your data close to this post is well done. A lot of students would like to get writing skills as you have got. Because some dissertation writing service checks out the writing skills choosing the PhD dissertations writers.

  • poojasaji

    plz give clue for 46 A —- first part.

  • neema

    @shanmukhapriya
    ( ref Mujeeb)
    6D , സമ്പൂര്‍ണ ജനത്തിലുണ്ട്
    23d, ഷഡ്കാല ഗോവിന്ദനോട് ചോദിക്കൂ
    37 U – Saliva – Mashithandu
    10 B-Bhadrakali -Mashithandu

    @pooja
    46 A – pls read Abdul Basheer’s long comment above

  • ഷണ്‍മുഖപ്രിയ

    Thanks neema for the extra clues!!

  • poojasaji

    thanks neema

  • sunny

    ഈപദപ്രശ്നംഒരുപ്രശ്നംതന്നെ

  • http://manyessays.com United States essay

    When students not sure what to select, homework help essays or just dance essay, they have to ask you, because you do know the way to do the hot idea.

  • beegees

    harimannar Says:
    December 28th, 2012 at 4:37 pm
    :) :) :)

  • http://na മുജീബുര്‍റഹ്മാന്‍

    @Pisharody sir, Balu, Beeges And Abdul Basheer നന്ദി……………

    അബ്ദുല്‍ ബഷീര്‍ കമന്റ് കലക്കി…..

    ഹരിയുടെ കമന്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    COPY AND PASTE THE QUESTIONS IN WIKI DICTIONARY U WILL GET 90% ANSWERS. DON’T WASTE YOUR TIME WITH MASHITHANDU DICTIONARY

  • സുബൈര്‍

    ബഷീർ,
    കമന്റ് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ!!

    ഒരു പദപ്രശ്നത്തിൽ അപ്പ്രൂവറുടെ വേഷമെന്ത് എന്നതിനെപ്പറ്റി മുമ്പും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ അഭിപ്രായം എഴുതിയിട്ടുമുണ്ട്. എങ്കിലും ഇവിടുത്തെ കമന്റുകൾ കാണുമ്പോൾ ചിലത് വീണ്ടും പറയേണ്ടിവരുന്നു.

    ഒരു പ.പ്ര കഠിനമാവണോ ലളിതമാവണോ എന്ന് തീരുമാനിക്കുന്നത് അതിന്റെ നിർമ്മാതാവ് മാത്രമാണ്‌. പരിശോധനയ്ക്കായി കിട്ടിയ പ.പ്രശ്നത്തിൽ തെറ്റുകളോ പ.പ്ര നിയമാവലിയുടെ ലംഘനമോ ഉണ്ടോ എന്ന് നോക്കുന്ന ജോലിയേ അപ്പ്രൂവർക്കുള്ളൂ. (അക്ഷരാർഥത്തിൽ മാപ്പുസാക്ഷി തന്നെ:) ) കാഠിന്യം അളക്കാനുള്ള ഉപകരണങ്ങളൊന്നും ലഭ്യമല്ലാത്തതിനാലും അതു സംബന്ധ്മായി പ്രത്യേക നിബന്ധനകളൊന്നുമില്ലാത്തതിനാലും നിയമങ്ങളൊക്കെ അനുസരിക്കുന്ന ഒരു പ.പ്ര എത്ര കടുപ്പമായി തോന്നിയാലും അംഗീകരിക്കാതെ വയ്യ.

    അധികമായി ക്ലൂ നല്കേണ്ട ഉത്തരവാദിത്വവും നിർമ്മാതാവിനുള്ളതാണ്‌. എങ്കില്പ്പോലും പലപ്പോഴും സമയലഭ്യതക്കനുസരിച്ച് അധിക സൂചനകൾ നല്കാൻ ശ്രമിക്കാറുണ്ട്. ഈ പ.പ്രശ്നത്തിന്‌ അധികസൂചന നല്കാൻ രാത്രി രണ്ടുമണി വരെ ഉറങ്ങാതെ കാത്തിരുന്നില്ല എന്നതും രാവിലെ പതിവുതിരക്കുകൾ മാറ്റിവെച്ച് കമ്പ്യൂട്ടറിനു മുന്നിൽ എത്തിയില്ല എന്നതും അപ്പ്രൂവറുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച്ച തന്നെ. ക്ഷമിക്കുക.

  • Jenish

    36A-

    Pls help…

  • balu

    36A- മൂത്തേടത്തു വാസുദേവൻപോറ്റി എന്ന കേരളീയ പണ്ഡിതനെ ………കവി എന്ന ബിരുദം നല്കി

  • Jenish

    Balu,

    നന്ദി.. രണ്ടു ദിവസം മുന്‍പേ ഞാന്‍ ഇത് പൂര്‍ത്തിയാക്കിയിരുന്നു.. അന്ന് ആരോ ക്ലൂ തന്ന് സഹായിക്കുകയും ചെയ്തു..

    ആ കമന്റുകളെല്ലാം ഇപ്പോള്‍ കാണുന്നില്ല… മഷിത്തണ്ടില്‍ വീണ്ടും ഹാക്കറ് കേറിയോ അഡ്മിനേ?? :)

    • admin

      വര്‍ഷാവസാനം ഒരു ചിന്ന പണി കിട്ടി. വലിയതാക്കുവാന്‍ നോക്കിയപ്പോള്‍ സെര്‍വര്‍ ഒന്ന് ക്രാഷായി. അതിനാല്‍ തലേ ദിനത്തിലെ ഇമേജ് ഉപയോഗിക്കേണ്ടി വന്നു. അന്നെ ദിവസം ചെയ്ത ചില കളികളും കമന്സ്ടുകളും നഷ്ടപെട്ടു . തിരിച്ചെടുക്കാന്‍ നോക്കിയാല്‍ കൂടുതല്‍ പണി കിട്ടും എന്ന് സംശയമുള്ളതിനാല്‍ അത് അങ്ങിനെ തന്നെ വച്ചിരിക്കുന്നു. ഖേദിക്കുന്നു എന്നതില്‍ കവിഞ്ഞു ഇനി ഒന്നും ചെയ്യുവാന്‍ കഴിയും എന്ന് തോന്നുന്നില്ല. നഷ്ടപെട്ട കളികള്‍ ഒരു തവണ കൂടി കളിച്ചു പൂര്‍ത്തിയാക്കണമെന്നു. വിനീതമായി അപേക്ഷിക്കുന്നു.

  • http://na മുജീബുര്‍റഹ്മാന്‍

    കമന്‍റുകളില്‍ കുറെ ആരോ വിഴുങ്ങിയെന്നു തോന്നുന്നു!!!!!!!!!!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    25/46 Completed, 3 Recently Played

    WHAT A PROGRESS? ഒരു പദപ്രശ്നം തുടങ്ങിയിട്ട് നാല് ദിവസം കഴിഞ്ഞിട്ടും ആകെ പൂര്‍ത്തിയാക്കിയവര്‍ വെറും ഇരുപത്തിയഞ്ച് . ആര്‍ക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും ഈ പ പ്രയുടെ ജനസമ്മതി കുറവാണെന്ന് മേല്‍ പറഞ്ഞ സ്കോര്‍ പട്ടിക തെളിയിക്കുന്നു.

  • suresh

    yes somebody swallowed some comments ! may be because hungry after late night party !!!!!

  • suresh

    some comments in the forum is also missing !!!!

  • http://etisalat vadakethadom, dubai

    Very interesting & funny that I had done with 95 on monday evening and today I found my score only 15. Who ate the balance during the Newyear….

  • അബ്ദുല്‍ ബഷീര്‍

    admin,

    നഷ്ടപെട്ട കളികള്‍ ഒരു തവണ കൂടി കളിച്ചു പൂര്‍ത്തിയാക്കാം പക്ഷേ നഷ്ടപെട്ട കമന്റുകളോ ? :-(

    വര്‍ഷാവസാനത്ത്തിനു പകരം ലോകാവസാനം ആഘോഷിച്ചതാണോ? :-)

  • Jenish

    പോയ പോക്കില്‍ എന്റെ രണ്ടു മൂന്ന് പദപ്രശ്നങ്ങളും പോയെന്നാ തോന്നുന്നേ… :) :)

  • Vivek

    Please give additional clues:

    4D, 23D, 38U

  • http://na മുജീബുര്‍റഹ്മാന്‍

    @Vivek
    4 D ചീത്തയായ, നീചമായ Search google
    23 D ഷഡ്കാല ഗോവിന്ദനോട് ചോദിക്കൂ
    38 U ‘മൂ’ങ്ങയെ ‘നേരില്‍’ കണ്ടിട്ടുണ്ടോ

  • Vivek

    Thanks Mujeeb

  • Dinesh kumar

    MY BRAIN NOT SUITABLE FOR THIS PADAPRASNAM SO I AM GOING TO MY WORK

  • Karan

    99ല്‍ എത്തി… 30 മുകളിലോട്ട് മൂന്നാമത്തെ അക്ഷരം മാത്രം സഹായിക്കൂ…

  • അബ്ദുല്‍ ബഷീര്‍

    Karan

    30 u third letter കാര്‍ക്കോടകന്‍
    മുകളില്‍ കൊടുത്തിട്ടുണ്ടു

  • Hari Prasad Nair

    1A and 9B please …..

  • Unnikkuttan

    Please help me to get 12D

  • ജലജ

    ഉണ്ണിക്കുട്ടൻ,
    വൈകാശിത്തൈന്നലോ തിങ്കളോ നീ
    വൈശാഖപ്പുലരി തൻ പുണ്യമോ

    എന്ന പാട്ടിൽ നന്ദകുമാരാ എന്നു തുടങ്ങുന്ന വരിയിൽ ഉണ്ട്

  • ജലജ

    ഹരി,
    താങ്കൾക്ക് എന്തു ക്ലൂ ആണ് തരേണ്ടതെന്നെനിക്കറിയില്ല.

    reach മഷിനിഘണ്ടു നാലാമത്തെ അർത്ഥം + കാര്യാർത്ഥം മഷിനിഘണ്ടു . ഇനി ചേർത്തെഴുതുക

  • ജലജ

    ഹരി,

    ഇഞ്ചി വിക്കിനിഘണ്ടുവിൽ നോക്കിയാൽ കിട്ടും . രണ്ടാം പേജിൽ ഉണ്ട് .

    ഈ സൂചനകൾ കണ്ടെത്താനായി അരമണിക്കൂറെടുത്തു. :) അതാണ് ആരും ക്ലൂ തരാത്തതെന്നു തോന്നുന്നു.

  • Hari Prasad Nair

    ജലജ Ji നാലാമത്തെ അർത്ഥം + കാര്യാർത്ഥം മഷിനിഘണ്ടു , ഇഞ്ചി ഇഞ്ചി വിക്കിനിഘണ്ടു I tried everything. But not getting anything. Can you please give some easy clues.

  • Jenish
  • ജലജ

    ഹരി,
    വിക്കിനിഘണ്ടു പേജ് തുറക്കുക .
    ഇഞ്ചി എഴുതി ഈ വാക്ക് തിരയുക എന്ന് ക്ലിക്ക് ചെയ്യുക. പേജിന്റെ അടിയിൽ കാണുന്ന അടുത്ത 20 എണ്ണം കാണുക ക്ലിക്ക് ചെയ്യുക. ആ പേജിൽ എണ്ണാമത്തെ വാക്ക് നോക്കൂ. ഉത്തരമല്ലേ അത്?

  • ജലജ

    ഹരി,

    reach
    ചെല്ലുക, അണയുക, അണ, ആഗമിക്കുക, പ്രാപിക്കുക, ഗമിക്കുക.

    കാര്യാര്‍ത്ഥം Edit
    ഉദ്ദേശ്യം, ഉദ്യോഗത്തിനുവേണ്ടിയുള്ള അപേക്ഷ

    reach ന്റെ നാലാമത്തെ അർത്ഥം ആഗമിക്കുക. ഇതിന്റെ nounform എന്താണ്?
    കാര്യാർത്ഥത്തിന്റെ അർത്ഥം ഉദ്ദേശ്യം. ഇനി രണ്ടും കൂടി ചേർത്ത് ഒരു വാക്കുണ്ടാക്കാൻ ശ്രമിക്കൂ.
    വിജയാശംസകൾ!!!!!

  • Hari Prasad Nair

    Jajaja Ji:

    1A the easiest guess anybody could have made from the clue, but it struggled me like anything. Now I feel I have conquered everest.
    But for ഇഞ്ചി I think it could have even tested vyloppilli master.

    Everybody is calling you Jajaja chechi: I dont know, wheather it would be appropriate, If I call u the same way since I am going to be 53.