നല്ല പദപ്രശ്നം………
ബാലുവിനും,ജെനീഷിനും, മറ്റുമുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!
balu
നന്ദി വിനോദ് , മുജീബ്
നല്ല പദപ്രശ്നം , അഭിനന്ദനങ്ങള്‍ ജെനീഷ്
Jenish
ചേരുംപടി വളരെ വേഗം ചേര്‍ത്ത ബാലുവിനും വിനോദ്, ബീഗീസ്, ഉണ്ണി, മുജീബ് തുടങ്ങിയ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ …
@vinod, mujeeb, balu
നല്ല അഭിപ്രായത്തിന് നന്ദി… ഈ പദപ്രശ്നത്തെ ഈ വിധം ആക്കാന്‍ സഹായിച്ച അപ്രൂവറിനെ നന്ദിയോടെ സ്മരിക്കുന്നു..
shaji
Nice c w, congrats Jenish.
chackochi
3d and 14 d 1st letter please…
Karan
14d use lifeline
Karan
need clue for 42b last letter, 21d second letter, 4a, 27u
neema
when time permits pls give clue for 36 D,30 U,31 u,26 B , 7 A pls
neema
sorry more is there 18 D , 20 D & 21 D also
anjanasatheesh
കളിതുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞേ കളിക്കാനൊത്തുള്ളൂ. കൃത്യസമയത്തു തുടങ്ങിയിരുന്നെങ്കില്‍ ഒരൊന്നാം റാങ്ക് കിട്ടിയേനെ എന്നു തോന്നിപോയി കളിച്ചുകഴിഞ്ഞപ്പോള്‍.
anjanasatheesh
@ neema,
18D – കഴിഞ്ഞ പദപ്രശ്നത്തിലുണ്ട് ഉത്തരം
20D – വിപുണനു മായി സാമ്യം
21D – “brihaspathi” എന്ന് മഷിത്തണ്ടില്‍ തിരയൂ
anjanasatheesh
@karan,
42B – “ജംബോ” വിലുണ്ട്
21D – “brihaspathi” എന്ന് മഷിത്തണ്ടില്‍ തിരയൂ
20D – വിപുണനു മായി സാമ്യം
neema
Thanks anjana
7 A , 36 D , 31 U pls
anjanasatheesh
@ chackochi,
3D – കൊച്ചിയിലെ ആശുപത്രി പിന്നെ മഴയും
14D – ………..ന്യായ വ്യവസ്ഥ- വിട്ട ഭാഗം പൂരിപ്പിക്കൂ
anjanasatheesh
@ neema,
7A – ചിലപ്പതികാരം
36D – “ജാതി-വ്യക്തിവിവേകം ” എന്നു ഗൂഗിളില്‍
31U – “slowly” എന്ന് മഷിത്തണ്ടില്‍ തിരയൂ
neema
Anjana ,Thank you again
Karan
@ Anjana, Thank you….
Help needed for 4a & 27u
prasad
4A- search -magic, 27u- dark- in mashi dictionary
Karan
@ Prasad Thank you…
Completed successfully…
Srutheesh
Anybody please help…..15B,24D,37D,17U,30U
Srutheesh
no need of 30U
neema
@ Srutheesh
15 B -വെള്ളത്താമര in wiktionary
24 D- Schooling class 6 to 8
37 D-വിരിപ്പന്തല്‍ in wiktionary
17U- search അഷ്ടാവക്രന് പിതാവിന്റെ നിര്ദേശപ്രകാരം
30 U- Rama & Sita
Srutheesh
no need of 15B
Srutheesh
thanks neema but i am not getting 37D in wiktionary
shaji
Srutheesh 15b പദാദിയിലെ ‘ദ’കാരത്തോടു ചേരുന്ന ‘അ’ ‘എ’ (search google ) 24d u p school, 37d http://www.indiamart.com/adhunik…/water-proof- 17u ജലഗര്ഭത്തില്നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന് പിതാവിന്റെ നിര്ദേശപ്രകാരം 30u ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്
neema
37 D – search പോളിങ് സ്റ്റേഷനുകളില് ഇടം ലഭിക്കാത്തതിനാല് താല്കാലിക ——
Srutheesh
Thanks shaji
kumar
HAI,I NEED HELP PLEASE,20D,39D FIRST LETTER AND14B LAST LETTER
Jenish
@Kumar
20D- search ‘Deity’ in mashi dictionary
39D-Search ‘Fish’ in mashi dictionary
14B- Search ‘പൂരാടം നക്ഷത്രം’ in wiki dictionary
http://na മുജീബുര്‍റഹ്മാന്‍
Kumar
20 d Deity in mashi Dictionary
39 d Fish ”
14 b ഒരുനാ’ള്‍’ വരും..
sunny
pls help 26a 2nd letter, 6d and 33u
Jenish
@Sunny
26A-Search ‘salutation’ in mashi dictionary
6D-ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. Search google.
33U-പ്രത്യേക അക്ഷരങ്ങളെക്കൊണ്ട് ഉണ്ടാക്കുന്ന ചൊൽക്കെട്ടുകൾ രാഗത്തിൽ ആലപിക്കുന്ന കൃതിയാണ് Search google.
sunny
thank you jenish!
kumar
Completed with the help from Mujeeb and jenish,THANKS…Dinesh Kumar,Muscat,Oman
jithin
help me to find 7A.
അബ്ദുല്‍ ബഷീര്‍
jithin,
7A – കരിനീല കണ്ണഴകി
MERRY X’MAS
http://na മുജീബുര്‍റഹ്മാന്‍
ക്രസ്തുമസ് ആശംസകള്‍!!!!!!!!!!
jithin
നന്ദി ബഷീര്‍ ഭായ് .. ക്രിസ്തുമസ് ആശംസകള്‍ ….
Jenish
എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍..
ക്രിസ്തുമസ് ദിനത്തില്‍ മഷിത്തണ്ടിന്റെ സമ്മാനങ്ങളെത്തിയത് ഇരട്ടി മധുരമായി… മഷിത്തണ്ടിന്റെ ഭാരവാഹികള്‍ക്ക് നന്ദി..
രജിത് രവി
18D, 38D സഹായം
രജിത് രവി
എനിക്കും മഷിത്തണ്ട് സമ്മാനം കിട്ടി, കഴിഞ്ഞ ശനിയാഴ്ച
നന്ദി…
shaji
Rejith 18d അഷ്ടാവക്രമുനിയുടെ ശാപംനിമിത്തം രാക്ഷസനായിത്തീർന്ന ഒരു ഗന്ധർവൻ.(google)
38d ചോദ്യത്തില്‍ തന്നെ ഉത്തരം ഉണ്ട്.
രജിത് രവി
@Shaji
നന്ദി സഹായത്തിന്
prabheesh
please help 4A last letter
shaji
prabheesh കുടം ത്തിലുണ്ട്
prabheesh
നന്ദി ഷാജി . അവസാനമയി 4A മാത്രമേ ബാക്കി ഉണ്ടായിരുന്നുളൂ . ഇപ്പോള്‍ അതും കിട്ടി . നൂറുകോടി നന്ദി
Vivek
Nice Crossword; as usual.
ജലജ
നല്ല പദപ്രശ്നം .
അഭിനന്ദനങ്ങൾ നിർമ്മാതാവിനും വിജയികൾക്കും.
Jenish
@Vivek, Chechi
നന്ദി… പുതുവര്‍ഷാഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയോ?
Hari Prasad Nair
32A second letter please ….
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us