NALINI/12/HEMANTHAM/04

NALINI/12/HEMANTHAM/04
Topic :പലവക
By :menonjalaja
Play This Crossword
Top Player’s List

  • Vivek

    ജലജേച്ചിയുടെ പഴയകാലപദപ്രശ്നങ്ങളെ അപേക്ഷിച്ച് എളുപ്പമുള്ള ഒരു പദപ്രശ്നം.

    അഭിനന്ദനങ്ങള്‍

    ഇനി നാട്ടിലൊക്കെ പോയി വന്നിട്ട് പുതുവര്‍ഷത്തിന് കാണാം…

  • Jenish

    @ചേച്ചീ

    പദപ്രശ്നം കൊള്ളാം… അഭിനന്ദനങ്ങള്‍ … അപ്പോസ്തലനും വാളും കുഴക്കി.. നാടകം ഊഹിച്ചു…

    @Vivek

    അഭിനന്ദനങ്ങള്‍… നല്ലൊരു അവധിക്കാലം ആശംസിക്കുന്നു…

  • ABHISHEK.R

    അധിക സൂചനകൾക്ക് സമയമാകുമ്പോൾ സഹായീ‍ക്കൂ…
    10A, 2B, 9B, 35B, 2D, 21D, 30D, 9U

  • Neema

    34 A
    6D
    33 D pls

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    need clue for 2 d 3rd and 4th letter
    26 u

  • http://na മുജീബുര്‍റഹ്മാന്‍

    ജലജേച്ചി
    പദപ്രശ്നം കൊള്ളാം
    വിവേകിനും മറ്റുമുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!

    27 D മൂന്നാമക്ഷരം ‘ജി’ അല്ലേ?

  • Hari Mannar

    There is a German word called “Schadenfreude”, which more or less means ” kick you get out of others miseries”. The maker of this crossword succeeded in getting that pleasure.

    5 hours passed and 4 got it all right. And 50% of those who got right showered praises, which made it look others as novices.

    Height of the Crossword is a word starting with “ണ”. Need I say more?

    Best wishes to all struggling to complete it. I am sure you really need this.

    A pathetic exhibition of inexcusable egoism.

  • balu

    pls give clue for 10A 5th letter

  • vinodpl

    pl give clue for 6 d 3rd letter and 2 d

  • vinodpl

    pl give clue for 6d third letter and 2 d

  • Srutheesh

    clue please 6a,10a,34a,26u,35b 6 hrs gone

  • beegees

    2d
    35b

  • chackochi

    34a, 21d 2nd letter please

  • Hari Mannar

    2 D -വെള്ളത്തിനെ സ്തംഭിപ്പിക്കുന്ന

  • Vivek

    @ Abhishek

    10A – Oroxylum indicum
    2B – Birthday
    9B – No such questions
    35B – http://ml.radiovaticana.va/articolo.asp?id=616811
    2D – If you get 16A, this is easy
    21D – http://ml.wiktionary.org/wiki/%E0%B4%B5%E0%B4%82%E0%B4%B6%E0%B4%BF ധരിക്കുന്നവന്‍
    30D – http://ml.wikipedia.org/wiki/%E0%B4%A3
    9U – welfare of people

  • Neema

    34 A
    6D
    33 D pls
    35B
    10 A
    30 D pls

  • vinodpl

    thank you hare

    now 2d third letter to get

  • beegees

    thank a lot hari mannar

  • Hari Mannar

    it is there in what i have written vinod

  • Vivek

    @ Abhishek

    10A – Oroxylum indicum
    2B – Birthday
    9B – No such questions
    35B – check google with “ഡീനോ കൊളൂസ്സി”
    2D – If you get 16A, this is easy
    21D – flute (see mashithantu dictionary) ധരിക്കുന്നവന്‍
    30D – go to wikipedia and search “ണ”
    9U – welfare of people

  • vinodpl

    sorry hari

    i need 6d third letter

  • Vivek

    @ Neema

    34 A – Search ” ജ്വരാക്രാന്തമൗനം ”
    6D – പരിണയവുമായി ബന്ധം
    33 D – നായരുടെ സ്ത്രീലിംഗപദം (ഇഷ്ടമില്ലാ — തൊട്ടതെല്ലാം കുറ്റം)
    35B – Given above
    10 A – given above
    30 D – Given above

  • Vivek

    Vinod

    6D – given clue above

  • Vivek

    Chackochi

    34a – given above
    21d – Given already

  • Vivek

    @ Beegees

    2D and 35B – Clues given already

  • Vivek

    @Balu

    10A fifth letter – അയ്യായ്യാ – അതറിയില്ലേ?

  • Rida

    8B – 2nd letter pls

  • Rida

    clue venda

  • Vivek

    @ Chandni

    need clue for 2 d 3rd and 4th letter – 2B or 2D – both clues given above
    26 u – check in mashithantu dictionary with “light”

  • Srutheesh

    vivek..6A and 26U please

  • Neema

    Thanks Vivek .

    Pls give 30 D – 2nd letter pls

  • Vivek

    ഹരീ – ജലജേച്ചിയുടെ പദപ്രശ്നങ്ങള്‍ ചെയ്തവര്‍ക്കറിയാം ഇതെത്ര എളുപ്പമാണെന്ന് …. :-)

  • Vivek

    @ Srutheesh

    6A – ഈ കഠിന പദപ്രശ്നങ്ങള്‍ക്കിടയില്‍ ജോലി ചെയ്യാനൊക്കെ സാധിക്കാറുണ്ടോ?
    26U – clue given above

  • Vivek

    Neema
    30D – തിത്തിത്താരാ തെയ് തെയ്

  • chackochi

    2d 4th letter please

  • prasad

    25 A clue pls..

  • Srutheesh

    Thanks Vivek

  • fabna

    3b please

  • prasad

    3B – search വിടർന്നതും തേനുള്ളതുമായ പുഷ്പം

  • Vivek

    @ Chackochi

    ഇത്രയും ക്ലൂ കിട്ടിയിട്ടും എന്താണൊരു സ്തംഭനാവസ്ഥ?

  • Vivek

    @ Prasad – abrus precatorius

  • prasad

    Thanks VIVEK

  • martin

    clue for 30d

  • martin

    no need got it

  • anjana satheesh

    I am very late to start to pay this tough CW. I need clues for

    1A
    14A , 16 A , 19B, 2D & 27 D

  • anjana satheesh

    19B got it

  • prasad

    1A-കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി ആട്ടക്കാരിയാണു്

  • anjana satheesh

    1A I got it

  • prasad

    16A- search കടലിലും വളരെ വിസ്തൃതമായ ജലാശയങ്ങളിലും ചുഴലി

  • anjana satheesh

    27D got it

  • anjana satheesh

    20 A only ?

  • prasad

    20A-അഷ്ടാവക്രമുനിയുടെ ശാപംനിമിത്തം രാക്ഷസനായിത്തീർന്ന ഒരു ഗന്ധർവൻ

  • anjana satheesh

    Got it,
    Special thanks to Mr Prasad only

  • Unnikrishnan

    ഈ പദപ്രശ്നം ക്ലൂ ഇല്ലാതെ ലൈഫ്‌ലൈന്‍ ഇല്ലാതെ ചെയ്തവര്‍ക്ക് എന്റെ പ്രണാമം…ജലത്തെ കുറേ പ്രാവശ്യം ‘സ്തംഭിപ്പിച്ചു’വല്ലോ…മൊത്തത്തില്‍ ഇതൊരു ഡമോക്ലീസിന്റെ വാള്‍ തന്നെ…വെറുതെ സമയം മെനക്കെടുത്താന്‍ എനിക്ക് തോന്നിയില്ല അത് കൊണ്ട് ക്ലൂ വന്നതിനു ശേഷം മാത്രം ഞാന്‍ ഇത് പൂര്‍ത്തിയാക്കി…

  • poojasaji

    help 17d middle letter only

  • shaji

    19b 3rd letter please

  • kumar

    —ജ–(JA)This word used six times,may be the producer JALAJECHI ,ANY WAY I WAS LATE TO START,STILL I STUCK AT 92 I NEED SOME CLUE FOR COMPLETE TODAY AND GO FOR A HOLIDAY SLEEP
    8B,19B,31B,17D,22D PLEASE IF NOW VERY GOOD

  • ജലജ

    നാട്ടിൽപ്പോക്കിന്റെ ചില തിരക്കുകൾക്കിടയിൽ ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല.

    ഇനി പുതുവർഷത്തിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

  • poojasaji

    is there anyone to help me 17d middle letter only plz

  • poojasaji

    no need help i got it

  • shaji

    poojasaji 17d ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന

  • shaji

    Kumar 8b കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിൻറെ കീഴിൽ 31b രണ്ടു സംഖ്യകളുടെ പൊതുഘടകങ്ങളിൽ 17d ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന 22d ഗണപതി,തുടങ്ങിയ ദേവതമാരെയാണ് ഇതിലൂടെ 19b iam also stuck in 3rd letter

  • സുബൈർ

    shaji & kumar,

    19B one love

  • jayesh

    ‘ണ’ കുറച്ചു കഷ്ടപ്പെടുത്തിയെങ്കിലും ബാക്കിയെല്ലാം ക്ലൂ നോക്കി പൂരിപ്പിച്ചു :D . വളരെ എളുപ്പമുള്ള പ പ്ര ആയിരുന്നു

  • shaji

    Thank you subair. Nice crossword

  • രജിത് രവി

    14A, 15D, 8D സഹായം

  • സുബൈർ

    രജിത് രവി,

    14A Google : അവിരാമം വിരിയിച്ചു
    15D ‘….. വലി’ മത്സരം കണ്ടിട്ടില്ലേ?
    8D Google: അൽപം, കുറച്ച്;; ഒട്ടുംതന്നെ, ഒരുവിധത്തിലും

  • balu

    14 a – search’അശോകം, ചൂതം,നീലോല്പലം
    15D- …..വലി
    8d- a little in mashi

  • രജിത് രവി

    @സുബൈര്‍

    സഹായത്തിന് നന്ദി

  • http://etisalat vadakethadom, dubai

    27d 3rd letter, clue pl.

  • shaji

    Vadakethadom, ബകത്തില്‍ ഉണ്ട്.

  • http://etisalat vadakethadom, dubai

    Thanks shaji. last time also you were my helping hand.

  • shaji

    You are welcome, perhaps it occur b’coz we both are emigrants. I am in Dammam.

  • kumar

    THANKS SHAJI

  • Abhishek.R

    Thanks Vivek…