NALINI/12/HEMANTHAM/03

NALINI/12/HEMANTHAM/03
Topic :പലവക
By :shinojc
Play This Crossword
Top Player’s List

  • beegees

    എല്ലാവരും ചെയ്തുനോക്കൂ http://mt.mathrubhumi.com/crossword/index.php……..
    user name and password same as in mashithantu

  • beegees
  • http://na മുജീബുര്‍റഹ്മാന്‍

    ഷിനോജ്, നല്ല പദപ്രശ്നം…….
    വിവേക്, അഭിനന്ദനങ്ങള്‍!!!!

  • Vivek

    ഷിനോജിനെ ഇപ്പോള്‍ കാണാറില്ലെങ്കിലും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

  • Jenish

    പദപ്രശ്നം കൊള്ളാം… വിവേകിന് അഭിനന്ദനങ്ങള്‍ …

  • Hari Mannar

    Just a doubt.

    Is it possible to complete this with the help of available online search, I mean without referring to external source or book, which unfortunately is not available with me?

    I just don’t want to waste my time.

  • anjanasatheesh

    കഴിഞ്ഞ പദപ്രശ്നത്തിലെ ഒരുത്തരം ഇവിടെയും ഉണ്ടല്ലോ.

    11D – ഒരുപേര്- എത്രതരത്തിലെഴുതാം…? അത്ഭുതം തോന്നുന്നത് ഒരേ അപ്രൂവറുടെ കൈകളിലൂടെ കടന്നുവന്ന പദപ്രശ്നങ്ങള്‍ എന്നുകാണമ്പോളാണ്!!!!!!!! :D :)

    കഴിഞ്ഞ പദപ്രശ്നത്തില്‍ തന്നെ “ഗില്‍ക്രിസ്റ്റ്” എന്നപേര് “ഗില്‍ക്രൈസ്റ്റ്” എന്നും കണ്ടിരുന്നു- അതുകൊണ്ടു തന്നെ കളിഇട്ടെറിഞ്ഞു പോകേണ്ടിയും വന്നു

    ഇനിയിപ്പോ ” ക്രിസ്തുമസ്സി” നു ” ക്രൈസ്തുമസ്” എന്നുകണ്ടാലും – അത്ഭുതം തോന്നേണ്ട കാര്യമില്ല

  • Neema

    when time permits pls give clue for 10 A , 18 A , 25 A 5th & 6th letter, 29 B 3rd letter pls

  • സുഷമ

    സൂചനകള്‍ ആവശ്യം–18D,21A

  • സുഷമ

    സമയമായാല്‍ സൂചനകള്‍ നല്‍കുമല്ലോ, 8A,

  • chackochi

    14b please…

  • Jenish

    @Neema

    10A -(മഹേശ്വരി) ശുഭ്രവര്‍ണയാണ്

    18A- പിള്ളച്ചക്ക്

    25A- Search ‘cupid’ in mashi dictionary

    29B- Search ‘varuna’ in mashi dictionary

    @Chackochi

    14B- പാണ്ഡവരില്‍ ഒരാള്‍

  • അബ്ദുല്‍ ബഷീര്‍

    ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

    18 ഡി – ‘ഒരുതാളവാദ്യം’ ഗൂഗിള്‍

    8 എ – അങ്ങനെയൊരു ചോദ്യമുണ്ടോ ? 8 ബി ആണെങ്കില്‍ ലൈഫ് ലൈന്‍ ഉപയോഗിക്കൂ ..

  • Harilal

    Pls give clues for 10A & 17A

  • Harilal

    സൂചനകള്‍ ആവശ്യം 10A

  • chackochi

    21 A last letter please

  • chackochi

    thanks jenish

  • Neema

    10A -(മഹേശ്വരി) ശുഭ്രവര്‍ണയാണ് (മുകളില്‍ സൂചന തന്നിട്ടുണ്ട്)
    21 A- കളരിയിലുണ്ട്

  • anjanasatheesh

    @ Chakochi,

    എങ്ങിനെ സൂചനതരും എന്നറിയില്ല..?

    ആദ്യഅക്ഷരം കിട്ടികാണുമല്ലോ…. രണ്ടാമക്ഷരം “രക്ത” ത്തിലും മൂന്നാമക്ഷരം “കര” യിലുമുണ്ട്

  • chackochi

    Thanks Anjana and Neema…

  • http://etisalat vadakethadom, dubai

    clue for 3d only pls.

  • http://etisalat vadakethadom, dubai

    3d got it.

  • shaji

    8b first two letters please

  • http://na മുജീബുര്‍റഹ്മാന്‍

    Shaji
    8 b പുത്രനുണ്ടാകാതെ മരിച്ചവൻ Search Google

  • shaji

    Thank you brother.

  • സുഷമ

    നല്ല പദപ്രശ്നം,വിജ്ഞാനപ്രദം! സൂചനകല്‍ നല്‍കിയവര്‍ക്കു നന്ദി.

  • രജിത് രവി

    21A
    19D സഹായം

  • Jose Thomas

    28U pls…………that’s last.

  • രജിത് രവി

    മനുശര്‍മ്മയാണ് പ്രതി ഈ കേസില്‍

  • രജിത് രവി

    @jose
    മനുശര്‍മ്മയാണ് പ്രതി ഈ കേസില്‍

  • രജിത് രവി

    സഹായം ആവശ്യമില്ല, എല്ലാം കിട്ടി

  • Jose Thomas

    I’m sorry, actually I need clue for 23U, by mistake I asked 28U…….

  • beegees

    ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് search google

  • kumar

    I WAS IN INDIA TODAY BACK TO OMAN
    PLEASE CLU FOR 12U,20U,26U AND 17A

  • anjanasatheesh

    @ kumar,

    Wishing you a Happy Vacation

    12U – fire എന്നോ siva എന്നോ മഷിത്തണ്ടു നിഘണ്ടുവില്‍ നോക്കൂ – കിട്ടിയ അക്ഷരങ്ങള്‍ വച്ച് ബാക്കി നോക്കിയാല്‍ മതി

    20U – ബദ്രീനാഥ് ഇവിടെ -

    26U – പണിക്കര്‍രാശി നോക്കും ഈ സാധനം നിരത്തി

    17A – http://en.wikipedia.org/wiki/Rwanda

  • kumar

    THANKS ANJANASATHEESH,COMPLETED,
    DINESH KUMAR,MUSCAT,OMAN

  • jithin

    help me 9B
    4D

  • Neema

    9 B-ന്യൂസീലന്ഡിന്റെ മുന് ക്രിക്കറ്റ് ക്യാപ്റ്റന്
    4D —————-വരവായി സഖീ നീലകുഞ്ജങ്ങളില് സ്വരസുധ തൂകും

  • balu

    9b – Wisden Cricketer of the Year in 1985

    4D – search ‘ഗായതിഗായതി ……’

  • jithin

    thank you neema and balu..

  • Hari Prasad Nair

    21A second letter please

  • kumar

    hari prasad nair:Clue already given by anjanasatheesh

  • jayesh

    nalla padaprasnam

  • sunny

    kumar
    21Aയ്ക്കുള്ളഒരു”ശക്ത”മായക്ളൂഎനിക്ക് life lineല്‍നിന്നുകിട്ടി