NALINI/12/HEMANTHAM/02

NALINI/12/HEMANTHAM/02
Topic :sports
By :kpcpisharody
Play This Crossword
Top Player’s List

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    ((((((((((((((((((O))))))))))))))))))))))
    എല്ലാവര്‍ക്കും വിജയാശംസകള്‍

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    2011 മാര്‍ച്ചില്‍ നിര്‍മിച്ച പദപ്രശ്നം. ചില ചോദ്യങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്ല.

  • Vivek

    Played a crossword after a long gap fully in a single shot.

    Nice one – Thanks Pisharody.

    Congrats Abdul Basheer !!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    അഭിനന്ദനങ്ങള്‍ ബഷീര്‍, വിവേക്, രിബിണി, ഉണ്ണികൃഷ്ണന്‍

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    അഭിനന്ദനങ്ങള്‍ ബീജീസ്, വിനോദ്, ഹരി

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    ആരും ക്ലൂ ചോദിക്കുന്നില്ലല്ലോ ഈശ്വരാ….?

  • http://na മുജീബുര്‍റഹ്മാന്‍

    പവര്‍കട്ട് വില്ലനായി
    നല്ല പദപ്രശ്നം, മുന്‍നിരക്കാര്‍ക്കും പിഷാരടിച്ചേട്ടനും അഭിനന്ദനങ്ങള്‍…………

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    THANK U VIVEK AND MUJEEB

  • Unnikrishnan

    ‘നേരെ വാ നേരെ പോ’ ടൈപ്പ് പദപ്രശ്നം, നന്ദി പിഷാരടി ചേട്ടാ…അഭിനന്ദനങ്ങള്‍ അബ്ദുല്‍ ബഷീര്‍,വിവേക്‌ &റിബിനി….നെറ്റ് ഇടയ്ക്കിടെ കട്ട് ആയത് കൊണ്ട് മൊബൈല്‍ വഴിയാണ് കളിച്ചത്, വളരെ സ്ലോ ആയിരുന്നു അത്…അങ്ങിനെ കുറേ സമയം പോയി..:(

  • shaji

    stuck in 32u second letter for one hour, fed up dear.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    thank u unni

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    @ shaji

    ഡല്‍ഹിയിലുണ്ട്

  • shaji

    I think I tried with this letter yesterday, anyway thank you very much.

  • anjana satheesh

    clues required

    9A, 21A, 27A,29A, 3D,13D,14D

  • balu

    @ anjana

    9A – ‘is an Australian international cricketer who currently captains Kings XI Punjab’
    21 A – search’ A delivery of a right-handed leg spin bowler.’
    27 A- ജീവിതകാലം english
    29A- a former South African cricketer and one of their most successful pace bowlers.’
    3D- an Indian professional tennis player who currently features in the doubles events
    13D- The club has won eighteen League titles, seven FA Cups
    14D- check 21 A clue

  • anjanasatheesh

    thanks balu but I need

    3D – 5th & 6th letters

    35B

  • Jose Thomas

    1A & 35 B……….clue pls……..that’s last.

  • Jenish

    പദപ്രശ്നം കൊള്ളാം.. അഭിനന്ദനങ്ങള്‍ …

    മറ്റ് ഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ മലയാളീകരിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ തള്ളിക്കളയാവുന്നതേയുള്ളൂ… എങ്കിലും ചില വിയോജിപ്പുകള്‍ ഉണ്ട്… ;)

    19D – ഉച്ചാരണത്തില്‍ വിയോജിപ്പ്..

    14B- ‘Qa’-യും ‘Ka’-യും ഒന്നാകുന്നതെങ്ങനെ? അത്രയ്ക്ക് ശുഷ്കമാണോ മലയാളഭാഷ!!

    20B – ഉച്ചാരണത്തില്‍ വിയോജിപ്പ്…

    1A – ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ള ആള്‍ എങ്ങനെ വിദേശി ആകും..

    33A- 2012-ലെ ഏഷ്യാ കപ്പ് ജയിച്ചത് പാകിസ്ഥാനാണ്…

  • anjanasatheesh

    @ jose,

    wife of Sohaib Malik…. Indian tennis lady

  • Jose Thomas

    @anjana
    Thnks for your wide clue…..

    Now 35B pls…

  • Neema

    14 B – 4 the letter

    26 B – What is the correct 2nd letter for barcelona?
    Pls give me the clue

  • Neema

    only 14 B – 4th letter pls

  • അബ്ദുല്‍ ബഷീര്‍

    നീമ
    14 ബി യും 26 ബി യിലെ പ്രശ്നക്കാരും അമര്‍സിങ്ങിലുണ്ട്

  • അബ്ദുല്‍ ബഷീര്‍

    ഒരു മത്സര പ്രശ്നത്തില്‍ ആദ്യമായി ഒന്നാമതെത്തിയത്തില്‍ സന്തോഷം, പ്രത്യേകിച്ചും സ്പോര്‍ട്സ് ആസ്പദമാക്കിയ പദപ്രശ്നത്തിന് യോജിച്ച രീതിയിലുള്ള ഒരു ഫോട്ടോ ഫിനിഷില്‍.

    ജെനീഷ് പറഞ്ഞതും വേറെയും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും നല്ല പദപ്രശ്നം ആയിരുന്നു.

    എല്ലാവര്‍ക്കും 12 :12 :12 ദിനാശംസകള്‍

  • Jose Thomas

    35B pls………………………….

  • Jose Thomas

    സഹായിക്കാനുള്ള മനസ്സ് ആര്‍ക്കുമില്ലേ…..പൂര്ത്തിയാക്കിയവര്‍ക്ക് അതുണ്ടാവേണ്ടാതല്ലേ…….

  • അബ്ദുല്‍ ബഷീര്‍

    Jose Thomas,

    35 B – Haryana Hurricane

  • രജിത് രവി

    29ഡി അവസാന അക്ഷരം 35ബി

    സഹായം

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    29 D ക്, 35 B HARIYANA HURRICANE

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    35B HE BROUGHT 3RD WORLD CUP (CRICKET) IN INDIA IN 1983

  • sinu

    please help for 11B and 16 U

  • രജിത് രവി

    sinu

    11B – ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഇദ്ദേഹത്തിന്റെ പേരിലാണ്
    16U -search “involving the Australian cricket team and an opposing national team which is touring Australia that summer”

  • രജിത് രവി

    @ ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌
    നന്ദി

  • sinu

    thanks renjith :)

  • Jose Thomas

    പിഷാരടിക്ക് അഭിനന്ദനങ്ങള്‍ ….

    ഇപ്പോഴും ഇന്ത്യക്കുവേണ്ടി കളിക്കുന്ന വ്യക്തിയെ ‘പരദേശി’ ആക്കിയത് ശരിയായില്ല.

    ബന്ധപ്പെട്ടവര്‍ ‘ഖേദം’ അറിയിക്കുമെങ്കില്‍ നല്ലതായിരിക്കും.

    ഹോക്കി പരാമര്‍ശിക്കപ്പെട്ടില്ല……….സൈന നെഹവാള്‍ …തുടങ്ങിയ വ്യക്തികള്‍ തഴയപ്പെട്ടു .

  • http://etisalat vadakethadom, dubai

    11B not getting the clue given by Sinu

  • sunny

    vadakkedom there is no bettter clue than that ; the match is going on and just yesterday kerala was out.

  • poojasaji

    help me plz,
    how to write 9a -3rd letter & 3d – 6th letter
    and clue needed for 14 d,16 u,11b & 30 a (middle letter)

  • poojasaji

    got 16 u but how to write someone help me

  • poojasaji

    got 16u & 11b
    plz help to get other answers

  • http://na മുജീബുര്‍റഹ്മാന്‍

    POOJA
    14 d ജംബോ (ഒരിന്നിങ്ങ്സില്‍ 10 വിക്കറ്റ്)
    30 a Vatta Parambath …….
    9 a ക്രൈസ്റ്റ്ചര്‍ച്ച്
    3 d ബോളിവുഡിന്റെ കോര്ട്ടില് ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ടെന്നീസ് താരം ലിയാന്ഡര് ……

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    അനുകൂലിച്ചും പ്രതികൂലിച്ചും പൂച്ചെണ്ടും കല്ലേറും നടത്തിയ മഷിത്തണ്ട് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും എന്റെ വിനീതമായ നന്ദി.
    ജോസ്,
    സാനിയ വിവാഹിത ആയി പാകിസ്ഥാനിലേക്ക് പോയതേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഇപ്പോഴും അവര്‍ ഉള്ളാലെ ഭാരതീയ വനിതാ ആണെന്ന് മറന്നിട്ടില്ല. അങ്ങനെ ഒരു ധാരണ വന്നെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.
    ആരെയും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല. സാഹചര്യവശാല്‍ ചില കായിക ഇനങ്ങള്‍ വിട്ടു പോയി. ക്ഷമിക്കുക

  • abhishekr

    Please give additonal clue for 36U, 33A, 21A (Last two letters .. leg….)

  • http://etisalat vadakethadom, dubai

    @ abishek 21 a ഒടിക്കുക, 33a ബോഡിഡാമിലുണ്ട്

  • http://etisalat vadakethadom, dubai

    I am llooking for only 36u last letter. anybody pls.

  • abhishekr

    Please give clue for 36U

  • abhishekr

    Please help me… give 36U……

  • binubha

    36u search google… CAREER HIGHLIGHTS. Right from the start, in his 1977 introduction to pro tennis

  • abhishekr

    വളരെ നന്ദി എല്ലാവർക്കും…..

  • jithin

    help me to find…
    27A
    5B
    16D
    32U