NALINI/12/HEMANTHAM/01

NALINI/12/HEMANTHAM/01
Topic :ജീവികള്‍
By :vivekrv
Play This Crossword
Top Player’s List

  • Vivek

    ഹേമന്തത്തിലേക്ക് സ്വാഗതം.

    വളരെ പഴയ സ്റ്റോക്കില്‍ നിന്നും ഒരെണ്ണമിതാ …

    ഇതേ വിഷയത്തില്‍ ഒരെണ്ണം ജെനീഷിന്റെ വകയായി കണ്ടിരുന്നു. പര്യായങ്ങളന്വേഷിച്ച് തല പുണ്ണാക്കണ്ട എന്ന വ്യത്യാസം ഇതിനുണ്ട്.

  • admin

    പുതിയ സൈറ്റിലേക്ക് തനിയെ പോകും. എന്തെങ്കിലും പ്രശ്നങ്ങള്‍ കാണുകയാണെങ്കില്‍ അത് അറിയിക്കുക.

    പ്രശ്നങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി. അത് ഫിക്സ് ചെയ്തിട്ടുണ്ട്.

    • admin

      പുതിയ സൈറ്റില്‍ പ്രശ്നങ്ങള്‍ വല്ലതും സംഭവിച്ചോ?

  • ജലജ

    18 മിനിറ്റ് 16 സെക്കന്റ് കൊണ്ടുതീർന്നെന്നോ!!!!!! അവിശ്വസനീയം!!!എന്റെ ആദ്യത്തെ അനുഭവം.

  • ജലജ

    ശ്രമം നന്നായിട്ടുണ്ട് വിവേക്. വിശേഷിച്ച് സൂചനകൾ.

  • Jenish

    ചേച്ചിക്കും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍‌… വിവേക്, പദപ്രശ്നം ഗംഭീരം… അഭിനന്ദനങ്ങള്‍ ..

    കൊമ്പില്ലാത്തതില്‍ പെട്ടുപോയി…

  • shaji

    enjoy the cw, congrats

  • http://na മുജീബുര്‍റഹ്മാന്‍

    വിവേക്, പദപ്രശ്നം ഗംഭീരം..
    ജലജേച്ചി, അതിലും ഗംഭീരം…
    മുന്‍നിരക്കാര്‍ക്കെല്ലാവര്‍ക്കും വിവേകിനും അഭിനന്ദനങ്ങള്‍……………………….

  • Neema

    @ Vivek , എന്നത്തേയും പോലെ ആസ്വദിച്ചു സ്വന്തമായി ചെയ്യുവാന്‍ പറ്റുന്ന ഒരു പദപ്രശ്നം അഭിനന്ദനങ്ങള്‍

  • ഷണ്‍മുഖപ്രിയ

    clue need for 9A, 24A, 25U…plss help

  • shaji

    shanmughapriya 9a കരിയിലക്കിളി. ഉപ്പന്. ബലിക്കാക്ക. കുയില്. കരുവാരക്കുരു
    24a, വിഭാഗത്തിൽ 244 വംശജാതികൾ ഉണ്ട്, കടലാമ, 25u ശാസ്ത്രീയനാമം:Ratufa indica

  • Vivek

    ജലജേച്ചീ അഭിനന്ദനങ്ങള്‍

    അരമണിക്കൂറിനകം തീര്‍ത്ത സിജില്‍, ഉണ്ണി, ബാലമുരളി, മാലിനി, സുഷമ, ശ്രീശോഭിന്‍ തുടങ്ങിയവര്‍ക്കും അഭിനന്ദനങ്ങള്‍

  • Vivek

    @ Admin

    പുതിയ സൈറ്റിന് പ്രശ്നമൊന്നും ഞാന്‍ കണ്ടില്ല.

  • Vivek

    Shanmukhapriya, please wait till 10 PM

    :)

  • Vivek

    Shaji, you should not give any clues before 6 hours from the crossword start time.

    ഈ പദപ്രശ്നത്തിനും ക്ലൂ വേണോ?

  • Srutheesh

    13b fiirst and 24u 2nd letter anybody please help

  • shaji

    I am really sorry vivek. Iam in dammam and my son has given the clue, he was not aware of the rules, after posting only he told me. In future we will not repeat.

  • kumar

    HAI,GOOD PADAPRASNAM,I AM ON 99 PLEASE GIVE ME 16U LAST LETTER SO I CAN FINISH AND GO FOR BED

  • Srutheesh

    Aarum ille onnu sahayikkan

  • Srutheesh

    Kumar pappadathilundu…13b first letter please

  • ജലജ

    ശ്രുതീഷ്,

    13B . അത് ആനയാണ് . ഇനിയും ഉത്തരം കിട്ടിയില്ലെങ്കിൽ

    http://kilicheppu.blogspot.com/2009/09/blog-post_09.html നോക്കൂ.

    വിജയാശംസകൾ!!!!!

  • Srutheesh

    നന്ദി….ജലജേച്ചി

  • kumar

    THANKS SRUTHEESH,ABOUT THIS PADAPRASNAM SOME ARE NOT A POPULAR NAMES,ONLY LOCAL ,ANYWAY COMPLETED

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    ക്ലൂ വേണം ഒന്ന്‍ എ, പതിനൊന്നു യു, ബി,

    ഇന്നലെ തന്നെ ചോദിക്കാമായിരുന്നു. പക്ഷെ തട്ടെക്കാടും, ഭൂതത്താന്‍ കെട്ടും ഒക്കെ പോയി വന്ന ക്ഷീണം കാരണം നന്നായി ഉറക്കം വന്നതിനാല്‍ ഒരു മൂഡും ഉണ്ടായിരുന്നില്ല.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    only 1a second and third letters and 3 b second letter pls

  • sunny

    for 1a try malayalam for leggie and for 3b english of’nammal’

  • Neema

    1 A- Spider
    3b-Cricket

  • Neema

    @kumar
    16 U- കുടം” ത്തിലുണ്ട്

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്, തൃശൂര്‍

    THANK YOU SUNNY

  • രജിത് രവി

    19D

  • രജിത് രവി

    19D സഹായം

  • balu

    രജിത്

    search’പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ്

  • രജിത് രവി

    @balu
    നന്ദി

  • http://etisalat vadakethadom, dubai

    clu for 5d, 21 u and 3rd letter of 18 u.

  • jithin

    pls give me clue for 5D..?

  • sunny

    5d is not a malayalam name.it is an amphibian rodent and can be translated”neernaya”

  • sunny

    21u has lord ram’s mark on it. 18u if you fot 4 letters look to th sky.

  • Vivek

    നീര്‍നായയും ബീവറും രണ്ടാണല്ലോ സണ്ണീ (വേണമെങ്കില്‍ ഒരേ കുടുംബമാണെന്നു പറയാം).

    ബീവറുകള്‍ മരവും ഇലകളുമുപയോഗിച്ച് പാലങ്ങളും അണക്കെട്ടും മറ്റുമുണ്ടാക്കാറുണ്ട്. നീര്‍നായകള്‍ അങ്ങനെയെന്തെങ്കിലും ചെയ്യുന്നതായി അറിയില്ല.

    ബീവറുകള്‍ ഇന്ത്യയില്‍ കാണാറില്ലാത്തതിനാല്‍ അതിന് ഏതെങ്കിലും ഭാരതീയഭാഷകളില്‍ പേരുള്ളതായി അറിയില്ല.

    കൂടുതല്‍ വിവരങ്ങള്‍ അറീയാവുന്നവര്‍ പങ്കു വെയ്ക്കുക.

  • Vivek

    പിഷാരടിച്ചേട്ടന് വീട്ടിലിരിക്കാന്‍ സമയമില്ലല്ലൊ … :-)

  • kumar

    WHAT IS KARIMANTHI (24U)THIS IS A ANIMAL OR BIRD PLEASE SOMBODY EXPLAIN
    DINESH KUMAR,MUSCAT,OMAN

  • Balu
  • ഷണ്‍മുഖപ്രിയ

    അധിക സൂചന തന്നു സഹായിച്ചതിന് നന്ദി ഷാജി :)

    വിവേക്
    6 മണിക്കൂറിന് മുന്‍പ് അധിക സൂചന ചോദിക്കാമല്ലോ, തരുന്നതു 10 മണിക്ക് ശേഷം മതിയല്ലോ, എന്തായാലും 6 മണിക്കൂര്‍ മുന്‍പ് സൂചന കിട്ടിയെങ്കിലും ഞാന്‍ അനുവദിച്ച സമയത്തിനു ശേഷമേ പൂര്‍ത്തിയാക്കിയുള്ളൂ!!!

  • Vivek

    @ kumar

    കരിമന്തി = കരിങ്കുരങ്ങ്

  • Vivek

    @ Shanmukhapriya

    അതു കൊള്ളാം … പാവം ഷാജി കുടുങ്ങട്ടെ എന്നു കരുതിയല്ലേ …

    കുറ്റം ചെയ്യുന്നതു പോലെ കുറ്റകരമാണ് അതിന് പ്രേരിപ്പിക്കുന്നതും :-) :-)

  • http://etisalat vadakethadom, dubai

    @sunny: thanks a lot. completed

  • Jenish

    @Vivek,

    ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌

    ##കുറ്റം ചെയ്യുന്നതു പോലെ കുറ്റകരമാണ് അതിന് പ്രേരിപ്പിക്കുന്നതും :-) :-)

    അങ്ങനെയാണെങ്കില്‍ അഡ്മിനാണ് ആദ്യം കുറ്റം ചെയ്തത്…

    ##Shanmukhapriya, please wait till 10 PM…

    ഇതൊരു കടന്ന കയ്യായിപ്പോയി വിവേക്… :)

  • shaji

    Dear,
    Vivek, Shanmukhapriya and Jenish
    Leave behind , please don’t drag the topic because of my mistake.

  • abhishekr

    Pls give clues for 3B, 11B, 24B, 18D, 11U, 18U, 23U

  • balu

    3B – search ഷഡ്പദങ്ങളിലെ ഒരു കുടുംബമാണ്

    11B – ഉർസിഡെ കുടുംബത്തിൽപ്പെട്ട വലിയ സസ്തനിയാണ്

    24B – search ‘bat’ in mashi

    18D – മൈന in wiki

    11U- ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണു്

    18U- മലയാളത്തില് സാധാരണയായി പൂഞ്ഞാന്

    23U – parrot

  • Unnikkuttan

    Thanks for the clues….