CW-FUN-0019

CW-FUN-0019
Topic :fun
By :menonjalaja
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    (((((((((((((((O))))))))))))))))))))

    ONE IS ENOUGH, I THINK

  • ജലജ

    ഒന്നുമില്ലെങ്കിലും കുഴപ്പമില്ല.

  • Jenish

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ ചേച്ചീ….

  • Jenish

    ബാലുവിനും ശ്രീക്കും അഭിനന്ദനങ്ങള്‍ …

  • abhishekr

    When time permits pls give clue for – 2A, 5A, 3B, 14U, 18U, 20 U

  • ജലജ

    അഭിനന്ദനങ്ങൾ ബാലു

    അഭിനന്ദനങ്ങൾ ശ്രീ

    അഭിനന്ദനങ്ങൾ ജെനിഷ്

    അഭിനന്ദനങ്ങൾ അഞ്ജന

    നന്ദി ജെനിഷ്

  • http://na മുജീബുര്‍റഹ്മാന്‍

    ജലജേച്ചി,
    നല്ല പദപ്രശ്നം….അഭിനന്ദനങ്ങള്‍, മുന്‍നിരക്കാര്‍ക്കും..

    ഇത് സ്ത്രീകള്‍ തമ്മില്‍ ചെയ്താല്‍ പ്രശ്നമാകുമോ?……..

  • balu

    നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍ ജലജേച്ചി

  • balu

    നന്ദി ജെനീഷ് , ജലജേച്ചി

  • ജലജ

    അഭിനന്ദനങ്ങൾ മൊഹമ്മദ്
    അഭിനന്ദനങ്ങൾ മുജീബ്
    അഭിനന്ദനങ്ങൾ ഹരി

  • Hari Mannar

    മനസ്സില്‍ വേറിട്ട ചിന്തകള്‍ വന്നതുകൊണ്ട് 3 ഇടത്തോട്ട് കിട്ടാന്‍ താമസ്സിച്ചു. നല്ല പദപ്രശ്നം തന്നെ.

  • ജലജ

    നന്ദി മുജീബ്.

    നന്ദി ബാലു.

  • ജലജ

    നന്ദി ഹരി

  • fabna

    nalla pp jalaja chechy very happy to have 8th rank congrats for all winners

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    pls give me clue for 3 B first 2 letters

    • admin

      പുതിയ സൈറ്റില്‍ കളിച്ചവര്‍ ആരൊക്കെയുണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടോ? പൂര്‍ണ്ണമായും പുതിയതിലേക്ക് മാറ്റിയാല്‍ പഴയത് പഴയ സൈറ്റ് എടുത്തു കളയും. അതിനു മുമ്പ് അതിലെ തെറ്റുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം.

  • shaji

    20u first letter please

  • sinu

    18 U whn tym permits

  • Jenish

    ഇപ്പൊ പുതിയതേതാ പഴയതേതാ എന്നൊരുപിടിയുമില്ല… :)

    • admin

      ഇതാണ് പുതിയത്.
      http://mashithantu.com/crossword/
      ലോഗിന്‍ പ്രത്യേകം ചെയ്യണം. quiz/, dictionary/ എന്നിവയില്‍ ചെയ്യുന്നത് പോലെ.

  • anjanasatheesh

    @Shaji,

    20U – സുഖത്തില്‍ കാണാം

    @ Sinu,

    18U – മലയുമേറ്റി വന്നില്ലേ….ശ്രീരാമഭക്തന്‍

    @ Chandini,

    3B – ചെയ്തതെറ്റുകള്‍ ഏറ്റുപറയില്ലേ..? ക്രിസ്ത്യന്‍ പള്ളികളിള്‍

  • shaji

    Completed. Thank you Anjanasatheesh. Yes it was really fun. Congrats.

  • Srutheesh

    clue please….5a,16d,14u anybody please help

  • Srutheesh

    now only need 5a 3rd letter and 14u 2nd letter please…

  • neema

    @Srutheesh
    5a – search കബരിയിലണിയും കേരള നൃത്ത കലാസൗന്ദര്യമേ

    16 D- അരമന ———– അങ്ങാടിപ്പാട്ട്
    14 U- —— പായവിരിച്ച് എന്ന നാടന്പാട്ട്

  • kumar

    GOOD,AND FUN PACKED PADAPRASNAM…THANKS JALAJECHI

  • Srutheesh

    Thanks Neema

  • Balu

    പുതിയ സൈറ്റിലാണ് കളിച്ചത്. കുഴപ്പമൊന്നും ഉള്ളതായി തോന്നിയില്ല

  • കാരണവര്‍

    അഡ്മിനെ
    പുതിയ സൈറ്റില്‍ സൂചനകള്‍ ഈ പദപ്രശ്നത്തിന്റെ അവസാനത്തെ കളങ്ങളെ മറയ്ക്കുന്നു. അതാണ്‌ ഞാന്‍ കണ്ട ഒരു കുഴപ്പം.

    വേറൊന്നും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെന്നു തോന്നുന്നില്ല

    • admin

      ഒരു screen shot അയയ്ക്കുമോ? IE യില്‍ ആണോ കളിച്ചത്?

  • ചാന്ദ്നി, മുളങ്ങുന്നത്‌കാവ്‌

    THANK U ANJANA

  • Vivek

    Nice Cross word ……

    എല്ലാ ചോദ്യങ്ങളും fun ആക്കാമായിരുന്നു :)

  • sunny

    15a 1st 2 letters pls.

  • Vivek

    @ Sunny

    “നാളികേരം”

  • abhishek

    Please give help for 2A

  • sunny

    vivek, thank u very much

  • Vivek

    @ Abhishek

    Check mashithantu dictionary with “പനി”

  • ജലജ

    >>>എല്ലാ ചോദ്യങ്ങളും fun ആക്കാമായിരുന്നു <<<

    ആ രണ്ട് ചോദ്യങ്ങൾ segment ഒപ്പിക്കാൻ വേണ്ടി ചേർത്തതാണ്. അല്ലാതെ വേറെ ഒരു മാർഗ്ഗവും തോന്നിയില്ല. തോന്നാത്തതുകൊണ്ട് കുറെക്കാലം ഉപേക്ഷിച്ചിട്ട ഒരു പദപ്രശ്നം ആണിത്. അവിടേയ്ക്ക് പറ്റിയ എന്തെങ്കിലും കുസൃതി നിർദ്ദേശിക്കാമോ?

  • sinu

    thanks anjana…. :)

  • ജലജ

    >>>ഇത് സ്ത്രീകള്‍ തമ്മില്‍ ചെയ്താല്‍ പ്രശ്നമാകുമോ?…….<<<<

    എന്തു പ്രശ്നം!​

    പള്ളിയിൽ അത് പതിവില്ലല്ലോ.

  • ജലജ

    >>>മനസ്സില്‍ വേറിട്ട ചിന്തകള്‍ വന്നതുകൊണ്ട് 3 ഇടത്തോട്ട് കിട്ടാന്‍ താമസ്സിച്ചു.<<<

    3Bയുടെ ഉത്തരം പ്രായോഗികമാക്കി. :)

  • Vivek

    ജലജേച്ചീ,

    ഞാന്‍ ഉദ്ദേശിച്ചത് കടങ്കഥയും കുസൃതിയും കൂട്ടിച്ചേര്‍ക്കണമായിരുന്നോ എന്നാണ്.

    പിന്നെ ഇതില്‍ തന്നെ, അമൃത എന്ന വാക്കിനു പകരം “അ”യില്‍ തുടങ്ങുന്ന ഏതൊരു വാക്കും ഉപയോഗിക്കാമല്ലോ? മറ്റൊരക്ഷരത്തിനും link ഇല്ല. അതു പോലെ ലവണം എന്നതിനു പകരം “ലക്ഷണം” ഉപയോഗിച്ചു കൂടേ? ലവണം ഉപയോഗിച്ചാല്‍ തന്നെ ഉപ്പ് ഉത്തരമായ കടങ്കഥകളുമുണ്ടല്ലോ ….

  • കാരണവര്‍

    Admin

    Now it looks okay.

  • ജലജ

    വിവേക്,

    ഒറ്റയ്ക്കൊറ്റയ്ക്ക് ചെയ്യാൻ മാത്രം പദസമ്പത്ത് ഉണ്ടായിരുന്നില്ല.

    അമൃതയിലെ ത യ്ക്ക് ലിങ്ക് ഉണ്ടല്ലോ. (പന്തിപ്പായ)

    തയിൽ നിന്നു തുടങ്ങി തപാൽ ആക്കിയാലോ എന്നൊരാലോചന ഉണ്ടായിരുന്നു. അപ്പോഴും അമൃത ഉപേക്ഷിക്കാൻ പറ്റില്ല.

    ഉപ്പ് ഉത്തരമായ കടംകഥ ഇടാമായിരുന്നു .ശരി തന്നെ. ലക്ഷണം എന്നതിന്

    കുസൃതിച്ചോദ്യമുണ്ടാക്കാമായിരുന്നു അല്ലേ?

  • Vivek

    കിടന്ന പായ കണ്ടില്ല :)

    എന്നാല്‍ തന്നെ അവിടെ ‘അജ്ഞത’ കൂടുതല്‍ യോജിക്കുമായിരുന്നു എന്നു തോന്നുന്നു.

  • സുബൈർ

    ചേച്ചീ,
    പ.പ്ര നന്നായിരുന്നു.
    രണ്ട് ദിവസമായി ഈ വഴി വരാൻ പറ്റാത്തതുകൊണ്ട് കളിക്കാൻ വൈകി.

    മുൻനിരക്കാർക്കും അഭിനന്ദനങ്ങൾ!!

  • noufi

    4 ഇടത്തോട്ട്
    5 വലത്തോട്ട്
    22 മുകളിലോട്ട്

  • noufi

    please help me

  • balu

    @noufi

    4A – search google ‘അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ പ്രമാണത്തിനു’
    5A- search കബരിയിലണിയും കേരള നൃത്ത കലാസൗന്ദര്യമേ

    22u-search’പുല്ലും ആയുധം

  • ജലജ

    വിവേക്,

    ഞാൻ അമൃതയും അരൂതയുമാണ് നോക്കിയത്. പിന്നെ അനിത,അമിത തുടങ്ങിയ പേരുകൾ ഓർമയിലുണ്ടായിരുന്നു. അജ്ഞത എന്റെ മനസ്സിൽ വന്നില്ല.

    സുബൈർ, നന്ദി

  • noufi

    Thank you Balu……….