CW-FUN-0018

CW-FUN-0018
Topic :പൂക്കാലം വന്നു, പൂക്കാലം
By :kadhakaran
Play This Crossword
Top Player’s List

  • anjanasatheesh

    @ admin,

    Can you change the time, 12noon or 1 PM

  • admin

    പുതിയ വിലാസം
    http://mashithantu.com/crossword/

    നാളെ ഈ ലിങ്കില്‍ കളിച്ചു നോക്കുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ
    http://mashithantu.com/crossword/play.php?cwItem=CW-FUN-0018

  • fabna

    i cant believe this,i got first for the first time.thanx for the great PP.soooooo happy

  • Rida

    Congrats FABNA….

  • സുബൈർ

    കഥാകാരൻ,
    നല്ല പദപ്രശ്നം. ആ പുറമ്പോക്കിലെ പൂവ് മാത്രമാണ്‌ പ്രശ്നമായത്. :)
    അഭിനന്ദനങ്ങൾ!!!

    ആദ്യമായി ആദ്യമെത്തിയ ഫബ്നക്കും അഭിനന്ദനങ്ങൾ!!!

  • Jenish

    Admin,

    എന്താണ് എനിക്ക് സേവ് ചെയ്യാന്‍ പറ്റാത്തത്?

    • admin

      സോറി. ആ ഗ്രൂപ്പില്‍ താങ്കള്‍ ഉണ്ടായി പോയി :-) ഇംഗ്ലീഷ്‌ മോഡരേട്ടര്‍
      ഇനി സേവ് ചെയ്യാം.

  • Jenish

    കൊള്ളാം നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ കഥാകാരനും ഫാബ്നയ്ക്കും… :)

  • Neema

    when time permits , pls give some clue for 16 D, 18 D , 17 U , 20 U , 20 B, 3 B , 27 A , 2 A
    Thanks in advance

  • Hari Mannar

    17U -മറ്റൊരു പേരിലാണ് പരിചയം. ഇങ്ങനെയൊരു പേര് ഇതിനുണ്ടെന്നറിഞ്ഞത് ഇന്നാണ്. ഇനി മറക്കില്ല

  • balu

    8u pls

  • anjanasatheesh

    @ Balu,

    8U – ……സുന്ദരപുഷ്പമേ…..നീയ്യെന്‍….

  • balu

    thanks anjana

  • balu

    good crossword congratss kathakaran. congrats Fabna

  • Ajith Raj

    2a second letter, 17 u last letter

  • Neema

    pls give more clue for 16 D, 18 D , 17 U , 20 U , 20 B, 3 B , 27 A , 2 A Thanks in advance

  • vivek

    നല്ല പദപ്രശ്നം!!!

    @ Admin
    ഇന്നു ഉച്ചക്കു ശേഷം പേജ് കിട്ടുന്നുണ്ടായിരുന്നില്ല

    • admin

      >>>ഇന്നു ഉച്ചക്കു ശേഷം പേജ് കിട്ടുന്നുണ്ടായിരുന്നില്ല

      സൈറ്റ്‌ down ആയിരുന്നോ?

  • vivek

    @ Ajith Raj
    ശോ !!!!! അതറിയില്ലേ നാഴിയരി ചോറുണ്ടുനോക്കൂ

    • admin

      ഒരു ഫണ്‍ കൂടി കൊടുക്കാം. അത് പുതിയ സൈറ്റില്‍ മാത്രം കളിക്കാന്‍ പറ്റുന്ന തരത്തില്‍ ആക്കാം.
      ആരുടെയെങ്കിലും പദപ്രശ്നം ഉണ്ടോ?

  • vivek

    @ Neema
    16 D – mal.sarva.gov.in/index.php?title=അഞ്ചിലത്തെറ്റി
    18 D – http://www.malayalamsongslyrics.com/mal_lyrics/lyrics.php?id=7465
    17 U – http://sathu-sathu.blogspot.in/2009/06/mukutti.html
    20 U – ദശമൂലത്തിലെ ഒരു ചേരുവയാണിത്
    20 B – ഈ ഗാനം മറക്കുമോ ?
    3 B – പിച്ചവെക്കുന്ന കുഞ്ഞിന്റെ അകം
    27A – മുള്ളുണ്ട്
    2 A – ശോകമില്ലാത്തത്

  • vivek

    @ Neema
    16 D – അഞ്ചിലത്തെറ്റി
    20 U – ദശമൂലത്തിലെ ഒരു ചേരുവയാണിത്
    20 B – ഈ ഗാനം മറക്കുമോ ?
    3 B – പിച്ചവെക്കുന്ന കുഞ്ഞിന്റെ അകം
    27A – മുള്ളുണ്ട്
    2 A – ശോകമില്ലാത്തത്

  • Ajith Raj

    Thanks Vivek…

  • Neema

    Thank you Vivek .

  • jithin

    help me please… 29B , 28A..

  • anjanasatheesh

    @jithin,

    29B – ………കുണുക്കു തൂക്കും മൂവന്തി മുരുക്കു പൂക്കും- ഗൂഗിളില്‍ നോക്കൂ

    28A – ഒരു ഡാല്ത്തടാകമാണെന്റെ ഹൃദയം അതില് നീ ഒഴുകും …. ഗൂഗിളില്‍ നോക്കൂ

  • http://na മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം, ആദ്യമായി ഒന്നാമതെത്തിയ ഫബ്നക്കും കഥാകാരനും അഭിനന്ദനങ്ങള്‍…………..

    Admin
    ഉച്ചക്ക് ശേഷംmashithandu സൈറ്റ് വളരെ slow ആയിരുന്നു മാത്രമല്ല പദപ്രശ്നം പേജിലേക്ക് വരാന്‍ കഴിഞ്ഞുമില്ല.

    jithin
    29B കുമ്മാട്ടിക്കളി കാണാൻ കുറുമാട്ടിപ്പെണ്ണേ വാ…………
    28A ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു..
    മലനിരയുടെ മടികളിലിതാ….പ്രണയകാലം

  • jithin

    thank u mujeeb ji… and anjana chechee

  • ജലജ

    admin,
    CW-SET-000556
    Topic: fun

  • shaji

    8 U 21 U please

  • Balu

    @ shaji

    8u search google ‘സുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു’
    21u search google’ കദളിയും പൂവിടും കാടിന്റെ’

  • shaji

    completed, Thank you Balu

  • ജലജ

    കഥാകാരാ,

    ഞാനും ഇത്തരത്തിലൊരെണ്ണം നിർമ്മിച്ച് അയച്ചിരുന്നു. അയച്ചിട്ട് കുറച്ചുകാലമായതുകൊണ്ട് സൂചനകൾ ഓർമ്മയില്ല. എന്തായാലും അതൊന്നുകൂടി പരിശോധിക്കണം.

  • fabna

    thanks for all

  • ജലജ

    തിരക്കിനിടയിൽ ഫാബ്നയ്ക്ക് അഭിനന്ദനങ്ങൾ പറയാൻ മറന്നുപോയി. ഇത്തിരി വൈകിയാണെങ്കിലും അഭിനന്ദനങ്ങൾ ഫാബ്ന. ഇനിയും ഇത്തരം വിജയങ്ങൾ ഉണ്ടാകട്ടെ!

  • kumar

    hai 14A first letter please I am on 98

  • Neema

    ചീനവലയിലുണ്ട്

  • kumar

    THANKS TO NEEMA

  • http://etisalat vadakethadom, dubai

    anybody can help for 27 B. all other completed

  • Jenish

    Vadakethadom,

    മുള്ളുള്ള മരം..

  • ജലജ

    vadakethadom,

    തിരുതാളി കാടും പടലും google

    വിജയാശംസകൾ!!!

  • noufi

    Pls help me………..
    12 വലത്തോട്ട്
    18 താഴോട്ട്
    16 താഴോട്ട്
    17 മുകളിലോട്ട്
    20 മുകളിലോട്ട്
    3 ഇടത്തോട്ട്
    9 താഴോട്ട്

  • noufi

    Pls help me………..
    only these
    12 വലത്തോട്ട്
    9 താഴോട്ട

  • http://etisalat vadakethadom, dubai

    Thanks Jalaja…. and Jenish

  • balu

    noufi

    12 A – ’4′o clock’ malayathil
    9D- search google’വാടിയ പൂ ചൂടിയാലും ‘

  • noufi

    thank you balu………….