NILA/12/SAMVEDAM/10

NILA/12/SAMVEDAM/10
Topic :പലവക
By :srjenish1
Play This Crossword
Top Player’s List

  • Jenish

    കുറച്ചുനാളായി നിങ്ങക്കൊക്കെ ഒരു 15-ന്റെ പണി തന്നിട്ട്.. ഇതാ വരുന്നു ഇരുട്ടടി…

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഇതാ ജെനീഷിന്റെ പ പ്ര വരികയായി.. ആരോടൊക്കെ ഉള്ള പക ഇവിടെ കാണണം? ഇരുട്ടടി എന്ന് ജെനീഷ് എഴുതിയപ്പോഴെ ഞാന്‍ പേടിച്ചിരിക്കുകയാ …. അത് കൊണ്ട് തേങ്ങ ഒരെണ്ണം കൂടുതല്‍ ഉടയ്ക്കുന്നെ…….(((((((((((((((((((OOOOOOOOO ))))))))))))))))))

  • Vivek

    15 X 15, 14X 14 പദപ്രശ്നങ്ങള്‍ നിരോധിക്കണം …

  • vinodpl

    Stuck at ” താങ്ങ്” for long time

    Some how completed it by guess work

    @Jenish

    Too lengthy crossword

  • ജലജ

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

    നല്ല പദപ്രശ്നം.

    പുതിയ കാര്യങ്ങൾ നല്ല സൂചനകൾ എനിക്ക് ഇഷ്ടപ്പെട്ടു

  • Hari Mannar

    ഇതില്‍ ഭേദം കൂമന്മാരേ നോക്കി യുദ്ധതന്ത്രം മെനയുന്ന അശ്വത്ഥാമാവി ന്റെ കൈയില്‍ ബലരാമന്റെ ഗദ കൊടുത്ത് എന്റെ തലമണ്ട അടിച്ചു പൊട്ടിച്ചാല്‍ മതിയായിരുന്നു. കേരള എക്സ്പ്രസ്സിനെക്കാള്‍ വേഗത്തില്‍ ഞാന്‍ ഓടിയെനേം.

    പദപ്രശ്നം അപാരം തന്നെ. ജെനിഷിന്റെ ബൌദ്ധികതലത്തില്‍ ഞങ്ങളെ ഒക്കെ എത്തിക്കാന്‍ വല്ലാതെ പാടുപെട്ടു കാണും. അത് വിഫലമായെന്ന് മനസ്സിലായിക്കാണുമല്ലോ. ഇനി ആ ശ്രമം ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

    പറഞ്ഞാല്‍ കൂടിപ്പോകും. ഇതിനെല്ലാം പുറമേ “ഒരു മണിക്കൂറുകൊണ്ട് ഈ പദപ്രശ്നം തീര്‍ക്കുന്നവരുടെ …….. അപാരം” എന്നൊരു ക്ലൂ കൂടി. പരിഹസിക്കുന്നതിനൊരു പരിധിയുണ്ട് .

  • http://na മുജീബുര്‍റഹ്മാന്‍

    ആരുടേയും……………അപാരമല്ല…..
    ഇതായിരുന്നോ 15 ന്‍റെ പണി?
    എന്നാലും, നല്ല നീളന്‍ പദ’പ്രശ്നം’ ജെനീഷിനും വിനോദിനും അഭിനന്ദനങ്ങള്‍!!!!!!!!!!!!!

  • Hari Mannar

    ക്ഷമിക്കണം. “ഞങ്ങളെ ഒക്കെ എത്തിക്കാന്‍” എന്നുള്ളത് “എന്നെ എത്തിക്കാന്‍” എന്ന് തിരുത്തി വായിക്കുക

  • Unnikrishnan

    പി ടി ഉഷയെ എപ്പോഴാ ‘കേരള എക്സ്പ്രസ്സ്’ എന്ന് വിളിച്ചത്, ‘പയ്യോളി എക്സ്പ്രസ്സ്’ എന്ന് കേട്ടിട്ടുണ്ട്….

  • http://na മുജീബുര്‍റഹ്മാന്‍

    പി.ടി.ഉഷയെ ഇവിടെ ‘കേരളാ എക്സ്പ്രസ് എന്നു വിളിച്ചിട്ടില്ലല്ലോ?

  • Unnikrishnan

    പി.ടി.ഉഷയ്ക്ക് മുന്‍പൊരു ‘കേരളാ എക്സ്പ്രസ്’ എന്ന സൂചനയുടെ ഔചിത്യം എന്താണ് അപ്പോള്‍??

  • Hari Mannar

    സഹായം വേണം. when time permits, 25 D second letter, 31D last letter. സഹായിക്കുന്നവര്‍ ദയവായി net-ല്‍ search ചെയ്താല്‍ കിട്ടുന്ന രീതിയില്‍ സഹായിക്കുക.

  • sinu

    @ hari: “ഇതില്‍ ഭേദം കൂമന്മാരേ നോക്കി യുദ്ധതന്ത്രം മെനയുന്ന ….” where ever u read this, in that portion its self ( above or below), the answer is there…………….
    For the next one recall the song from the film “nandanam”…..

    wish u all success!!!!

  • chackochi

    47 D, 13 A last letter and 31D last letter please….

  • Hari Mannar

    സൗപ്തികം:രാത്രിയിലെ ആക്രമണം;; മഹാഭാരതത്തിലെ ഒരു പര്‍വം. എന്നിങ്ങനെ വിക്കിനിഘണ്ടുവില്‍ കാണുന്നു. അക്കാലത്തെ യുദ്ധതന്ത്രം ആണോ രാത്രിയിലെ ആക്രമണം? ഇക്കാലത്ത് അതൊരു തന്ത്രമായിരിക്കാം.

    എന്തരോ എന്തോ അതുള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

    ബലരാമന്‍റെ ഗദയുടെ ഒരു കാര്യമേ. മഷിത്തണ്ടില്‍ ആ പേരിട്ട് search ചെയ്താല്‍ “ബലരാമന്‍റെ ഗദ” എന്നു വരും. അല്ലാതെങ്ങനെയാണ് search ചെയ്ത് ആ പേരിലേക്കെത്തുന്നത് ?ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ?
    English Search ചെയ്താല്‍ ആ പേര് മുഴുവനായിട്ടല്ലെങ്കിലും കിട്ടും.

  • Hari Mannar

    @ Sinu

    You are not supposed to give clues before the time limit. Anyway, I got it before I saw your clues.

  • neema

    31 D Last letter
    28 D last letter
    13 A -last letter
    39 D -last letter
    49 D – 2nd letter pls

  • fabna

    21d 31d 33d clue please

  • neema

    48 U – ” പ്റ്റ്യൂ” cannot type in the block. pls give a clue

  • neema

    28 D last letter
    31D -last letter only

  • chackochi

    neema, 31d clue, if u give me 13a last letter and 47d clue എനിക്കു പരമാനന്ദം

  • neema

    Thank you all clue is not required

    31 D-http://www.kamakoti.org/kamakoti/stotras/stotra30.html
    21 D-ദമയന്തി
    33 D -Daughter of Obama

  • binubha

    13 A -last letter

  • binubha

    ധ I got it

  • anjanasatheesh

    @ Chackochi,

    31D – സൗന്ദര്യ” ത്തിലൂടെ “ആനന്ദം കൊണ്ടവസാനം

    13A – “ധന” ത്തില്‍ നോക്കിയില്ലേ

    17D – “മണ്ടക്കടിച്ചു” കൊന്നിരുന്ന – “എ സീരിയല്‍ കില്ലര്‍”

  • jithin

    help me please…
    14A-
    25A- first letter
    37B-
    36D-first letter
    49D-second letter
    48U- 2nd letter

  • http://www.bestwritingservice.com GambleROBERT32

    Get in touch with BestwritingService service whenever you want to get English research paper without spending considerable sum of money. Utilize paper writing services proposed by very proficient scholars.

  • beegees

    Hari Mannar>
    വരമൊഴി നിഘണ്ടുവില്‍ ബലരാമന്‍റെ ഗദ പരതിയാല്‍ കിട്ടും……https://sites.google.com/site/cibu/dictionary

  • beegees

    14A-പഞ്ചപാണ്ഡവരില് നാലാമനായ
    25A- സപ്തലോഹങ്ങള് കൊണ്ട് നിര്മ്മിച്ച
    37B-ninety in mashi dictionary
    36D-desire in mashi dictionary
    49D-echo in mashi dictionary
    48U- ആക്റ്റിനൈഡ് ശ്രേണിയില്പ്പെട്ട ട്രാന്സ്യുറേനിയം മൂലകങ്ങള്

  • anjanasatheesh

    @jithin,

    14A – പാണ്ഡുപുത്രന്മാരില്‍ നാലാമത്തവന്‍

    25A – “സൗദാമിനി” യിലും “സൗന്ദര്യ”ത്തിലും

    37B – “Ninety” എന്നു മഷിത്തണ്ടില്‍ നോക്കൂ

    36D – 37b – കിട്ടിയില്ലേ. അപ്പോ ഇതും ശരിയാകും

    49D – “നുണ” യിലുണ്ട്

    48U – “റ്റ” യ്ക്കു പകരം “ട” ഉപയോഗിക്കൂ. കൂട്ടക്ഷരമാണ് വേണ്ടത്

  • Vivek

    ജെനീഷേ,

    സംഭവമൊക്കെ കൊള്ളാം. പക്ഷെ, ഇനി വേണ്ട …. :)

  • GK

    Thanks Jenish, for mentioning my village (1D)!! :)

    For 43B – the answer the correct only during winter. In summer, the difference is 4.5 hours only!!

    Anyways, thanks for a good (time consuming) crossword!!! :)

  • jithin

    thank you begees and anjana checheee

  • Haris

    Need clue for 3a, 18a, 51u and 63u

  • Ribini

    clue for 44A

  • http://na മുജീബുര്‍റഹ്മാന്‍

    Haris

    3 a ഉടനേതന്നെ അതികഠിനമായ ഒരു വിഷം –Search Google
    18 a താങ്ങ്, ഊന്ന്;; ഉതയ്ക്കൽ, അടി, ചവിട്ട് Search Google
    51 u അലൻ ഒളിച്ചോടാൻ തുനിഞ്ഞിരിക്കുമ്പോൾ അവന്റെ കൂട്ടുകാരിയായ (റൌഡിപ്പിള്ളേരുടെ സംഘത്തലവന്റെ കാമുഖിയും) സാറാ…………..Search Google
    63 u അയനി ഊണ് Search Google

    Ribin

    44 A Star

  • http://na മുജീബുര്‍റഹ്മാന്‍

    @ Jineesh
    13 a ‘പയ്യോളി എക്സ്പ്രസി’നു മുന്‍പൊരു ‘കേരളാ എക്സ്പ്രസ്’ എന്നാക്കാമായിരുന്നു.

  • Haris

    Thanks Mujeeb

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജെനിഷ്, നല്ല പ പ്ര എന്ന് ഞാന്‍ പറഞ്ഞാല്‍ ആരെങ്കിലും എന്നെ ഓടിച്ചിട്ട്‌ തല്ലും അതിനാല്‍ ആ സാഹസത്തിനു ഞാന്‍ മുതിരുന്നില്ല. ബലരാമന്റെ ഗദ എന്ന് നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ഖേടകം എന്നാണ്. ആദ്യത്തെ രണ്ടക്ഷരം കിട്ടിയത് വച്ച് ശബ്ദ താരാവലിയില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ഉത്തരം താങ്കളുടെ ഉത്തരവും ആയി യോജിക്കുന്നു. പക്ഷെ എത്ര പേര്‍ക്ക് അത് സാധ്യമാവും? .

    പിന്നെ പി ടി ഉഷയെ കേരള എക്സ്പ്രസ്സ്‌ എന്ന് വിശേഷിച്ചപ്പോള്‍. സാക്ഷാല്‍ ഉഷ പോലും അത് കണ്ടാല്‍ ഞെട്ടും. എന്തിനാ ജെനീഷേ ഇങ്ങനത്തെ പരീക്ഷണങ്ങള്‍?

    അത് പോലെ ശാല്വന്‍ ദ്വാരകയെ ആക്രമിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം എങ്ങനെയാണു കണ്ടെത്തിയത്. ആ പദത്തിന് ശ താ വ യില്‍ പറയുന്നത് ഹരിസ്ച്ചന്ദ്രന്റെ വിമാന നഗരം എന്നാണ്.
    ഇനി പിന്നെ സമയം കിട്ടുമ്പോള്‍ വരാം

    kpcpisharody.blogspot.com
    chandrapisharody in facebook

  • Jenish

    വിനോദ്, മുജീബ്, ചേച്ചി, അഞ്ജന, ബീഗീസ്.. തുടങ്ങി എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ …

    പദപ്രശ്നം അത്ര എളുപ്പമാവില്ലെന്ന സൂചന നേരത്തേ നല്‍കിയതുകൊണ്ട് പലര്‍ക്കും ഇതൊരു ഇരുട്ടടിയായില്ലെന്ന് തോന്നുന്നു.

    ചേച്ചിക്ക് പ്രത്യേക നന്ദി.. നല്ല വാക്കുകള്‍ക്ക്… കോക്കസ്സില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് ചേച്ചിയെ കണ്ടുപഠിക്കണം… :)

    ഹരിയുടെ പ്രതികരണം വളരെ ഇഷ്ടപ്പെട്ടു… ശ്രമം തുടരും എന്നേ പറയാനുള്ളൂ…

    പദപ്രശ്നം ഇഷ്ടപ്പെട്ടെന്ന് അറിയിച്ചവര്‍ക്കെല്ലാം നന്ദി.. പലര്‍ക്കും ഇതിന്റെ നീളവും വണ്ണവും ഒരു പ്രശ്നമായിരുന്നു എന്നാണ് പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.. Symmetry, Strong Connectivity, 49% Link Strength ഉള്ളതുകൊണ്ട് 15*15 ഒരു പ്രശ്നമാവില്ല എന്നായിരുന്നു എന്റെ ചിന്ത..

    പിന്നെ 15*15 പദപ്രശ്നങ്ങള്‍ നിരോധിക്കണമെന്ന വിവേകിന്റെ അഭിപ്രായത്തോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല.. ഒളിമ്പിക്സില്‍ 100മീ മുതല്‍ മാരത്തോണ്‍ വരെയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് പലതരത്തില്‍ കഴിവുകളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ്.. ഇവിടെയും ബുദ്ധിപരമായ ഒരു ഓട്ടമത്സരമാണ് നടക്കുന്നത്. ചിലര്‍ക്ക് കുറച്ചു സമയം കൂടുതല്‍ ഏകാഗ്രതയോടെ കളിക്കാന്‍ കഴിയുമെങ്കില്‍ മറ്റു ചിലര്‍ക്ക് പതുക്കെ ക്ഷമയോടെ പദപ്രശ്നങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലായിരിക്കും താല്പര്യം.. അതുകൊണ്ടുതന്നെ ഒരേ രീതിയിലുള്ള പദപ്രശ്നങ്ങള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.. ബാക്കി അഭിപ്രായം അഡ്മിന്‍ പറയട്ടെ..

  • Jenish

    ഉണ്ണി, മുജീബ്, പിഷാരടി,

    പയ്യോളി എക്സ്പ്രസ്സ് – പി.ടി.ഉഷ

    കേരളാ എക്സ്പ്രസ് – പദപ്രശ്നത്തിലെ ഉത്തരം. പേര് ഞാനിട്ടതല്ല.. പി.എസ്.സി റാങ്ക് ഫയല്‍ മുതല്‍ പല വിജ്ഞാനപുസ്തകങ്ങളിലും ഉണ്ട്..

  • Hari Kumar

    വരമൊഴി നിഘണ്ടു കിട്ടുന്നില്ലല്ലോ beegees

  • raji

    clue for 28b plsss…

  • Jenish

    GK,

    For 43B – the answer the correct only during winter. In summer, the difference is 4.5 hours only!!

    ശരിയാണ്.. അത്രയും ഞാന്‍ ചിന്തിച്ചില്ല… ചൂണ്ടിക്കാണിച്ചതുകൊണ്ട് മനസ്സിലാക്കാന്‍ പറ്റി..

  • Jenish

    രാജി,

    നമ്മുടെ കായലില്‍ എല്ലാം പൊങ്ങിക്കിടക്കുന്നത്…

  • raji

    Thnq jenish:)

  • poojasaji

    clue pls
    47d

  • Jenish

    പിഷാരടി ചേട്ടാ,

    The Arthasastra of Kautilya (c. 3rd century B.C.) mentions amongst various tradesmen and technocrats the Saubhikas as ‘ pilots conducting vehicles in the sky’. Saubha was the name of the aerial flying city of King Harishchandra and the form ‘Saubika’ means ‘one who flies or knows the art of flying an aerial city.’ Kautilya uses another significant word ‘Akasa Yodhinah’, which has been translated as ‘persons who are trained to fight from the sky.’

    Reference to Flying vehicles as Vimana occur in the Mahabharata in about 41 places of which the air attack of Salva on Krisna’s capital Dwaraka deserve special notice. The Asura king Salva had an aerial flying machine known as Saubha-pura in which he came to attack Dwaraka.

    ഈ രണ്ട് വിമാനങ്ങളും ഒന്നാണോ എന്ന കാര്യം എനിക്കറിയില്ല.. എന്തായാലും മഹാഭാരതത്തില്‍ ശാല്വന്റെ ആക്രമണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്..

  • Jenish

    പൂജാ,

    തലയ്ക്കടിച്ചു കൊല്ലുന്ന ‘ചന്ദ്രന്‍‌‘

  • poojasaji

    thanks jenish

  • shaji

    63u second letter please

  • Jenish

    Shaji,

    അയനി ഊണ് Search Google

  • shaji

    completed with the help of Jenish. Thank you Jenish.

  • jayesh

    കുറച്ചു കഷ്ടപ്പെടുത്തിയെങ്കിലും നല്ല പദപ്രശ്നമായിരുന്നു. ഇത്തിരി തല പുണ്ണാക്കാന്‍ സാധ്യതയില്ലെങ്കില്‍ എന്ത് കാര്യം അല്ലേ?

  • yesoda

    jenish! Good Crossword and very informative. Since sufficient links were there, could get the difficult answers.

  • കഥാകാരന്‍

    പണി കൊടുക്കാനും ഇരുട്ടടി അടിക്കാനും ‘സംവേദം’ തിരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദി (ഇനിയെന്തെല്ലാം കണ്ടാലാ ഈ കണ്ണൊന്നടയുക, ഹെന്റെ കൃഷ്ണാ ….)

    നല്ല പദപ്രശ്നനിര്‍മ്മാതാവിനെ എങ്ങനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്നം? ആരെങ്കിലും വോട്ടിംഗ് option ഉപയോഗിക്കാറുണ്ടോ എന്തോ? എല്ലാ പദപ്രശ്നവും കളിച്ചവര്‍ക്കഭിപ്രായങ്ങളറിയിക്കാം…..

  • Jenish

    നമ്മുടെ സുബൈറിനെ ഇങ്ങോട്ടെങ്ങും കണ്ടില്ലല്ലോ.. ഇടയ്ക്ക് 98-ല്‍ നില്‍ക്കുന്നത് കണ്ടതാണ്. കറന്റു പോയതാണോ അതോ വിനോദിന്റെ കൂട്ട് ‘ഒത’ യും പിടിച്ച് ഇരുന്നു പോയതാണോ എന്നറിയില്ല.. ;) എന്തായാലും അഭിനന്ദനങ്ങള്‍ സുബൈര്‍ … സംവേദത്തില്‍ വിജയിച്ചതിന്..

    മുമ്പൊക്കെ വിവേകായിരുന്നു സ്ഥിരമായി ഒന്നാമതെത്തുന്നത്.. ആ ഇടയ്ക്കാണ് അദ്ദേഹത്തെ അഡ്മിന്‍ പിടിച്ച് മോഡറേറ്ററാക്കിയത്.. അതോടെ ഇപ്പൊ ഒന്നാം സ്ഥാനം പോയിട്ട് പദപ്രശ്നങ്ങള്‍ പോലും സ്ഥിരമായി കളിക്കാന്‍ താല്പര്യമില്ലാതെയായി.. മുമ്പുണ്ടായിരുന്ന മോഡറേറ്റര്‍മാരുടെ ഗതിയും ഇതൊക്കെത്തന്നെ.. മഷിത്തണ്ടില്‍ നിന്നും ആരെയെങ്കിലും പുറത്താക്കാനുള്ള എളുപ്പവഴി പിടിച്ച് മോഡറേറ്ററാക്കുകയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ കഥാകാരനെപ്പോലെ കള്ളപ്പേരില്‍ മോഡറേറ്ററാകണം, നല്ല പേരില്‍ കളിക്കണം.. എന്തായാലും സുബൈര്‍ ജാഗ്രതൈ.. കോക്കസ്സില്‍ ഉള്ള സ്നേഹം കൊണ്ട് പറയുന്നതാണ്… :)

  • Jenish

    Jayesh, Yesoda,

    Thanks..

  • beegees

    Hari Kumar Says:
    “വരമൊഴി നിഘണ്ടു കിട്ടുന്നില്ലല്ലോ beegees”
    https://sites.google.com/site/cibu/dictionary
    ഈ ലിന്ക് ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്നുണ്ടല്ലോ!

  • beegees

    കഥാകാരന്‍ Says:
    “നല്ല പദപ്രശ്നനിര്‍മ്മാതാവിനെ എങ്ങനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്നം? ആരെങ്കിലും വോട്ടിംഗ് option ഉപയോഗിക്കാറുണ്ടോ എന്തോ? എല്ലാ പദപ്രശ്നവും കളിച്ചവര്‍ക്കഭിപ്രായങ്ങളറിയിക്കാം…..”

    Admin>
    എല്ലാവരും നല്ല പദപ്രശ്നം എന്നു എഴുതി കാണുന്നു…..പക്ഷെ rate ചെയ്യുന്നവരുടെ എണ്ണം 10 ല്‍ താഴെയും….പങ്കെടുക്കുന്ന എല്ലാവരും നിര്ബന്ധമായും rate ചെയ്യണമെന്ന നിബന്ധന കൂടി വെക്കണം..

  • Vivek

    ജെനീഷേ,

    13X13ല്‍ കൂടുതലുള്ള പദപ്രശ്നം ഒരു സ്ക്രീനില്‍ കാണാന്‍ ബുദ്ധിമുട്ടാണ്. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല.

    തന്നെയുമല്ല. 10X10 11X11 പദപ്രശ്നം അരമണിക്കൂറില്‍ തീര്‍ക്കുന്നതു പോലെ ഇത്തരം പദപ്രശ്നങ്ങള്‍ തീര്‍ക്കാനും പറ്റില്ല. അതു കൊണ്ട് ടൈം ബോണസ് നിയമങ്ങള്‍ മാറ്റേണ്ടി വരും.

    അല്ലാതെ എനിക്കൊരു എതിര്‍പ്പുമില്ല കേട്ടോ. 25X25 ആയാലും ഞാന്‍ റെഡി

  • Vivek

    @Jeniss
    //അതോടെ ഇപ്പൊ ഒന്നാം സ്ഥാനം പോയിട്ട് പദപ്രശ്നങ്ങള്‍ പോലും സ്ഥിരമായി കളിക്കാന്‍ താല്പര്യമില്ലാതെയായി//

    കളിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. സമയമില്ലാത്തതാണ് കാരണം. എന്നിരുന്നാലും എല്ലാ പദപ്രശ്നങ്ങളും ഞാന്‍ കളിക്കാറുണ്ട്. ഒറ്റയടിക്ക് തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ഇട്ടിട്ടു പോകും എന്നു മാത്രം.പിന്നെ മിക്കവാറും അടുത്ത ദിവസമേ അതു പൂര്‍ത്തിയാക്കൂ ….

  • സുബൈർ

    ജെനീഷ്,
    കുറച്ച് ദിവസങ്ങളായി തിരക്ക് കൂടുതലാണ്‌.
    പദപ്രശ്നത്തെക്കുറിച്ച് കാര്യമായ പരാതികളൊന്നുമില്ല. വലുപ്പം കൂടുതലാണെങ്കിലും ഇഷ്ടം പോലെ ലിങ്കുകളുണ്ടല്ലോ.
    ശരിയായ അക്ഷരം കൊടുത്തിട്ടും കളം നിറം മാറാതിരുന്നതും(63U) ശംഖനാദത്തിന്റെ രണ്ടാമക്ഷരം ഊഹിച്ചെടുക്കാൻ താമസിച്ചതുമാണ്‌ കളി നീണ്ടുപോവൻ കാരണം. ഇടക്ക് കറന്റും പോയി. അവസാനം ‘ജീവരേഖ’ തെളിഞ്ഞപ്പോൾ ഞാൻ നേരത്തെ റ്റൈപ്പ് ചെയ്ത അതേ അക്ഷരം!!

    ഒന്നുരണ്ട് സംശയങ്ങൾ:

    10A ‘വെള്ളിയാങ്കല്ല്’ എന്നല്ലേ വേണ്ടത്?
    14A സൂചനയും ഉത്തരവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.

    ###ഒരു ഇവന്റിലെ എല്ലാ പദപ്രശ്നങ്ങളും ഒരേ വലുപ്പമുള്ളതാവണം എന്നാണെന്റെ അഭിപ്രായം.

    ###മോഡറേറ്റർക്ക് പിന്നീട് കൂടുതൽ എളുപ്പത്തിൽ പ.പ്ര തീർക്കാനാവുമെന്നല്ലേ അഡ്മിൻ പറയുന്നത്? പിന്നെ എന്തിന്‌ മടി കാണിക്കണം?

  • Jenish

    സുബൈര്‍

    10A – http://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D

    14A – http://www.malayalasameeksha.com/2012/05/blog-post_6892.html

    വിവേക്,

    ##13X13ല്‍ കൂടുതലുള്ള പദപ്രശ്നം ഒരു സ്ക്രീനില്‍ കാണാന്‍ ബുദ്ധിമുട്ടാണ്. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല.

    എനിക്ക് അങ്ങനെയൊരു പ്രശ്നം കാണുന്നില്ല.. 15X15 ഒരു സ്ക്രീനില്‍ കിട്ടുന്നുണ്ട്.. Display style ഒന്ന് മാറ്റിനോക്കൂ..

  • സുബൈർ

    ജെനീഷ്,
    വിക്കി കണ്ടിരുന്നു.
    പക്ഷെ നോവലിൽ ‘വെള്ളിയാങ്കല്ല്’ എന്നുതന്നെയല്ലേ?

  • ജലജ

    ജെനീഷ്,

    പദപ്രശ്നത്തിൽ ഒരു തെറ്റ് ഉണ്ടെന്ന് കമന്റ് പേജിൽ നിന്ന് മനസ്സിലായി. അതുകൊണ്ട് ഒരു മാർക്ക് കുറച്ചിരിക്കുന്നു.

    കഥാകാരാ കുറച്ചുകാലമായി rating ഞാൻ പതിവായി ചെയ്തിരുന്നു. സംവേദത്തിലെ പദപ്രശ്നങ്ങൾ കൃത്യസമയത്തു തുടങ്ങാനോ ഒറ്റയിരിപ്പിൽ ചെയ്യാനോ എനിക്ക് കഴിഞ്ഞില്ല.അപ്പോൾ റേറ്റ് ചെയ്താൽ ശരിയാവില്ലെന്നുതോന്നി. ചെയ്തുമില്ല. :)

  • ജലജ

    ഈ പതിനഞ്ചിന്റെ പണി ശരിക്കും ഒരു പണി തന്നെയാണ് എന്റെ കണ്ണുകൾക്ക് . ഇനി display style ഒന്നു മാറ്റിനോക്കട്ടെ. :)

  • Jenish

    എന്താണ് ചേച്ചീ തെറ്റ്?

  • Jenish

    വെള്ളിയാംകല്ല് ഒരു തെറ്റല്ല… രണ്ടു രീതിയിലും എഴുതാം..

  • ജലജ

    GK Says:
    November 29th, 2012 at 8:56 pm edit
    Thanks Jenish, for mentioning my village (1D)!!

    For 43B – the answer the correct only during winter. In summer, the difference is 4.5 hours only!!

    ജെനിഷ്, ഇതാണ് തെറ്റ്

  • Jenish

    ഇതെങ്ങനെ തെറ്റാകും.. പദപ്രശ്നങ്ങളില്‍ പല ഉത്തരങ്ങള്‍ പ്രതീക്ഷിക്കണം.. ചോദ്യരൂപത്തില്‍ ആവില്ല ക്ലൂ.. ഇവിടെ അഞ്ചരയും നാലരയും ശരിയാകാം..

  • Hari Mannar

    enish Says:
    December 2nd, 2012 at 11:53 am

    ഇതെങ്ങനെ തെറ്റാകും.. ഇതെങ്ങനെ പിന്നെ ശരിയാകും? മനസ്സിലാകുന്നില്ല.

    പദപ്രശ്നങ്ങളില്‍ പല ഉത്തരങ്ങള്‍ പ്രതീക്ഷിക്കണം.. അപ്പോള്‍ ശരിക്കുള്ള ചോദ്യം പ്രതീക്ഷിക്കരുതെന്നാണോ?

    ചോദ്യരൂപത്തില്‍ ആവില്ല ക്ലൂ.. ഇനിയും ഉത്തരത്തില്‍ നിന്ന് ക്ലൂ കണ്ടുപിടിച്ചോളാം.

    ഇവിടെ അഞ്ചരയും നാലരയും ശരിയാകാം.. ഇനി മുതല്‍ ഉഷ്ണകാലത്ത് ഞാന്‍ കമ്പിളി ധരിച്ചോളാം.

  • Jenish

    :) :) :)

  • kumar

    hai,5A,14A,27A Clue please

  • balu

    kumar

    5A – search google’കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്
    14A – search google’പഞ്ച പാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ
    27A- മോഷണം

  • http://etisalat vadakethadom, dubai

    Tried too much not getting 5a last three letters, 27 a last and 31 d last. bad luck.

  • http://etisalat vadakethadom, dubai

    Hari.. 14 a the clu has already given below. 4th of pandava brothers.

  • kumar

    THANKS MR.Balu,I need some more ,I lost too much time,please13A last,21D 1st,28D last letters and 47D

  • Jose Thomas

    13A last 2 letters pls…..that’s last….

  • Jose Thomas

    13A last letter only…pls help…otherwise all my efforts will be waste

  • vivek

    @ Jose Thomas,

    Please check the previous comments …. the same clue was asked (and given) already.

    13A- Another female name. Think about SriKrishna

  • Jose Thomas

    lot of thax vivek………

  • ജലജ

    ജെനിഷ്,

    അഞ്ചരയോ നാലരയോ ആകാം. അതിൽ ഏതെന്ന് ലിങ്ക് ഉപയോഗിച്ച് കണ്ടുപിടിക്കുകയാണ് വേണ്ടത്.
    ശരിയാണ് . മാർക്ക് കുറയ്ക്കുന്നില്ല

  • Jenish

    അഡ്മിന്‍‌,

    അതിനിടയ്ക്ക് ഇത് എക്സ്പൈര്‍ ആയോ?

    • admin

      തിരിച്ചു വച്ചിട്ടുണ്ട്. സോറി.

  • സുഷമ

    4B&31 B need help

  • http://na മുജീബുര്‍റഹ്മാന്‍

    Sushama
    4b മദ്ധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണ്
    31b പൊന്നേ പൊരുളേ കയറിയിരിക്കു .