NILA/12/SAMVEDAM/09

NILA/12/SAMVEDAM/09
Topic :uncategorized
By :rakeshnamboo
Play This Crossword
Top Player’s List

  • സുബൈർ

    വളരെ എളുപ്പം..

    അഫ്ഗാനിസ്ഥാൻ ഭാഷയുടെ രണ്ടാമക്ഷരം തിരഞ്ഞ് കുറേ സമയം കളഞ്ഞു..

  • vinodpl

    very easy one

    Congrats Subair

  • Jenish

    വളരെ എളുപ്പമുള്ളത്… സുബൈറിനും വിനോദിനും അഭിനന്ദനങ്ങള്‍‌….

  • Jenish

    ##അഫ്ഗാനിസ്ഥാൻ ഭാഷയുടെ രണ്ടാമക്ഷരം തിരഞ്ഞ് കുറേ സമയം കളഞ്ഞു..

    പൂര്‍ത്തിയാക്കിയത് 20 മിനിട്ടില്‍‌… അതിനകത്തും കളയാന്‍ സമയം ഉണ്ടായിരുന്നോ.. നമിച്ചു മാഷേ.. :)

  • http://NA മുജീബുര്‍റഹ്മാന്‍

    എളുപ്പം..
    സുബൈര്‍,വിനോദ്,ജെനീഷ് അഭിനന്ദനങ്ങള്‍……….

  • സുബൈർ

    >>പൂര്‍ത്തിയാക്കിയത് 20 മിനിട്ടില്‍‌… അതിനകത്തും കളയാന്‍ സമയം ഉണ്ടായിരുന്നോ.>>

    അതൊഴിച്ച് ബാക്കിയെല്ലാം 15മിനിട്ടിനു മുൻപേ കിട്ടിയിരുന്നു.

    ഇത്ര എളുപ്പമുള്ള ഈ പ.പ്ര 15 മിനിട്ടിൽ തീർക്കാൻ കഴിയുന്നവർ ഇവിടെയില്ലാഞ്ഞിട്ടല്ല, അവർക്ക് സമയത്തിന്‌ കളിക്കാൻ പറ്റാത്തതുകൊണ്ടാണ്‌ ഇതിൽ ഒന്നാമതെത്തിയത് എന്നാണെനിക്ക് തോന്നുന്നത്.

  • Hari Mannar

    സുബൈർ Says:
    November 25th, 2012 at 8:26 am

    വളരെ എളുപ്പം..

    അഫ്ഗാനിസ്ഥാൻ ഭാഷയുടെ രണ്ടാമക്ഷരം തിരഞ്ഞ് കുറേ സമയം കളഞ്ഞു..

    അതൊഴിച്ച് ബാക്കിയെല്ലാം 15മിനിട്ടിനു മുൻപേ കിട്ടിയിരുന്നു.

    ഇത്ര എളുപ്പമുള്ള ഈ പ.പ്ര 15 മിനിട്ടിൽ തീർക്കാൻ കഴിയുന്നവർ ഇവിടെയില്ലാഞ്ഞിട്ടല്ല, അവർക്ക് സമയത്തിന്‌ കളിക്കാൻ പറ്റാത്തതുകൊണ്ടാണ്‌ ഇതിൽ ഒന്നാമതെത്തിയത് എന്നാണെനിക്ക് തോന്നുന്നത്.

    Hari Mannar Says as reply:

    ഇത്രയും വിനയം പാടില്ല സുബൈര്‍.
    “വ്യംഗ്യമായി എന്തോ സൂചിപ്പിക്കാന്‍ പാടുപെടുന്ന പോലെ ഒരു തോന്നല്‍ ” എന്നു വര്‍ണ്ണ്യത്തില്‍ എനിക്ക് മാത്രം ഒരു ആശങ്ക.
    ഉത്പ്രേക്ഷയോ ഉപമയോ എന്തു കുന്തമെങ്കിലും ആകട്ടെ.
    വിനയത്തില്‍ പൊതിഞ്ഞ ഒരു വാചനം പോലെ തോന്നുന്നു.

  • Jenish

    ഈ പദപ്രശ്നം 15 മിനിട്ടില്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയി തൂങ്ങിച്ചാകടാ ജനീഷേ എന്നാണോ ഹരീ സുബൈറിന്റെ ഉല്‍‌പ്രേക്ഷ… :) :)

  • ജലജ

    നല്ല പദപ്രശ്നം. പെട്ടെന്ന് തീർന്നുപോയതിൽ ഇത്തിരി നിരാശ.

    ഇന്നു പദപ്രശ്നമുള്ള കാര്യം ഞാൻ മറന്നേ പോയി. ആദ്യമായിട്ടാണിങ്ങനെ. ‘തന്മാത്ര ‘

    ബാധിച്ചതാണോ?

  • ജലജ

    അഫ്ഗാൻ ഭാഷ വിക്കിയിലുണ്ടല്ലോ സുബൈറേ?

  • Jenish

    പദപ്രശ്നം ജന്മദിനാഘോഷത്തില്‍ മുങ്ങിപ്പോയോ ചേച്ചീ….

  • ജലജ

    ജെനിഷ്,
    എന്റെ ജന്മദിനം oct 30 ന് ആയിരുന്നു . birthday nov 2 നും. അതും ഈ പദപ്രശ്നവുമായി എന്തു ബന്ധം!!!

  • Jenish

    2 മെഴുകുതിരിയും കത്തിച്ച് ഒരു ബന്നുമായി ചേച്ചി ഇരിക്കുന്ന ഫോട്ടോ ഇന്നാണ് ഞാന്‍ കണ്ടത്…

  • ജലജ

    ചേച്ചിയുടെ മകളുടെ first attempt ആയ മുട്ടയില്ലാത്ത കേക്കിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത് തീരെ നന്നായില്ല. :)

    രണ്ട് മെഴുകുതിരി കൂടി അവിടെയെവിടെയെങ്കിലും കാണും. നാലുവയസ്സുകാരിയുടെ പിറന്നാൾ ആയിരുന്നുവല്ലോ. കൂടുതൽ വിവരങ്ങൾക്ക് face book സന്ദർശിക്കുക

  • kumar

    EASY PADAPRASNAM COMPLETED

  • noufi

    Dear Admin team,

    mashithantu dictionary is very slow

  • സുബൈർ

    ഹരി,
    ഞാൻ അത്മാർത്ഥമായിത്തന്നെ പറഞ്ഞതാണ്‌.
    അതിവിനയം ഒരുതരം കാപട്യമാണെന്നു തന്നെയാണെന്റെയും അഭിപ്രായം. അലങ്കാരങ്ങളൊന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും അങ്ങനെ തോന്നിയെങ്കിൽ അതെന്റെ തെറ്റ്.

    അഭിപ്രായം തുറന്ന് പറഞ്ഞതിന്‌ നന്ദി.

    ജെനീഷ്,

    ‘മൂക്കില്ലാരാജ്യത്ത്…’ എന്നേ വിവക്ഷിച്ചുള്ളൂ. :)

    ചേച്ചീ,
    വിക്കിയിൽ ഇല്ലാഞ്ഞിട്ടല്ല, ‘ഇഷ്ടു’വിലെ അക്ഷരം ശരിയാവാത്തതാണ്‌ കഷ്ടത്തിലാക്കിയത്. :)

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    വളരെ നല്ല പദപ്രശ്നം.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    എറണാകുളത്ത് ഒരു വിവാഹം സ്മ്ബധിച്ചു പോയി ദാ വന്നതേയുള്ളൂ. അപ്പോഴാണ് പ പ്രയുടെ കാര്യം ഓര്‍ത്തത്‌. അപ്പോഴേക്ക് മുപ്പതൊമ്പത് പേര്‍ തീര്‍ത്തിരിക്കുന്നു. ഞാന്‍ കളിച്ചു കഴിഞ്ഞപ്പോള്‍ നാല്പതു.
    സമയത്തിന് കളിയ്ക്കാന്‍ കഴിയാതിരുന്ന മറ്റൊരു പ പ്ര …..രാകേഷ് നമ്പൂതിരിയെ കണ്ടവരുണ്ടോ?

  • sinu

    24 U 2nd lette rplz…..

  • abhishekr

    I also need the same answer – 24 U 2nd lette rplz…..

  • vinodpl

    Sinu/Abhi

    24 u- search google ” ഇന്തോ-ഇറാനിയൻ ഭാഷകളിലെ കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ്”

  • sinu

    thank u vinod… :)

  • kumar

    NEXT WILL BE SAMVEDAM-10, AFTER THAT WHAT? CLOSING……..?

    • admin

      സുബൈര്‍ , അടുത്ത ഈവന്റ്റ്‌ മോഡറേറ്റ്‌ ചെയ്യുമോ? “വര്ഷം” കഴിഞ്ഞുള്ള പേര് കൊടുക്കാം. അത് കഴിഞ്ഞാല്‍ കുരുക്ഷേത്ര – 3 തുടങ്ങാം.

  • അബ്ദുല്‍ ബഷീര്‍

    സുബൈര്‍ ,

    നിങ്ങള്‍ക്ക് അങ്ങനെ തന്നെ വേണം.

    ഇനി മേലില്‍ ഇത്രയും ഒന്നാം സ്ഥാനം ഒരുമിച്ച് നേടരുത്. :-) :-) :-)

    • admin

      അബ്ദുല്‍ ബഷീര്‍ , മോഡറേറ്റര്‍ ആകുന്നവര്‍ അടുത്ത മത്സരങ്ങളില്‍ മുമ്പില്‍ എത്തുവാന്‍ സാധ്യത കൂടുതല്‍ ആണ്. കാരണം മറ്റുള്ളവര്‍ എങ്ങിനെ പ.പ്ര നിര്‍മിക്കുന്നു എന്നും എന്തൊക്കെ തെറ്റുകള്‍ അവര്‍ ചെയ്യും എന്നും മനസിലാക്കുവാന്‍ സാധിക്കും.

  • ജലജ

    വെറുതെയാണ് ട്ടോ അബ്ദുൾ ബഷീർ . വിശ്വസിക്കേണ്ട. കാരണം ഞാനുമൊരിക്കൽ മോഡറേറ്റർ ആയിരുന്നു എന്നതു തന്നെ.

  • ജലജ

    :) :)

    നേരത്തെ ഇതിടാൻ മറന്നുപോയി

  • സുബൈര്‍

    മുന്നിലെത്താൻ ആഗ്രഹമുള്ള ആരുമില്ലേ മോഡറേറ്ററാവാൻ?
    ബഷീർ ഒരു കൈ നോക്കുന്നോ?

  • സുബൈർ

    അഡ്മിൻ,

    മാപ്പുസാക്ഷിയാവാൻ മറ്റാരുമില്ലെങ്കിൽ ഒരിക്കൽ കൂടി ഞാൻ തന്നെ വേഷമിടാം..
    എവിടെ പുതിയ പ.പ്രശ്നങ്ങൾ?

    • admin

      ഈവന്റിന്റെ പേര്? ഒന്ന് കൂടി പറയൂ.

  • vivek

    വര്‍ഷം കഴിഞ്ഞാല്‍ “ശരത്”കാലമല്ലേ?

  • Jenish

    ഒരു ‘വര്‍ഷം‘ കഴിഞ്ഞാല്‍ പിന്നെ അടുത്തത്…

  • ജലജ

    മുമ്പിലെത്താനുള്ള സാദ്ധ്യത അപാരമായതുകൊണ്ട് ഒരിക്കൽ കൂടി മാപ്പുസാക്ഷിയാകണമെന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ കുറെ തെറ്റ് വന്നിരുന്നുവല്ലോ ഇത്തവണ അങ്ങനെ സംഭവിക്കാതെ നോക്കണം എന്നും വിചാരിച്ചിരുന്നു. പക്ഷേ ഇത്തവണ വയ്യ. ഒരു പതിനാലു ദിവസത്തെ വനവാസത്തിനുള്ള യോഗം കാണാനുണ്ട്. അതുകൊണ്ട് പിന്നീടൊരിക്കലാകട്ടെ.

    ഇവിടെ International Koodiyaattam& Kathakali Festival ( ഉത്സവം 2012) thursday തുടങ്ങി . രണ്ടുദിവസമായി ഞാൻ പകൽ മുഴുവനും അവിടെയായിരുന്നു. അതുകൊണ്ടാണ് കമന്റിനു വൈകിയത്.

  • Jenish

    ഈ കൂടിയാട്ടവും കഥകളിയുമൊക്കെ കാണുന്ന നേരത്ത് വിജയ് യുടെ രണ്ട് അടിപ്പടം കണ്ടൂടേ ചേച്ചീ.. :) :)

  • ജലജ

    ഞാനിന്നുവരെ വിജയ് യുടെ ഒരു പടവും കണ്ടിട്ടില്ല. എപ്പോഴെങ്കിലും ഒരെണ്ണം കാണണം. ഇല്ലെങ്കിൽ വിജയ് ക്കു മോശമല്ലേ?

  • സുബൈർ

    >> admin Says:
    December 1st, 2012 at 5:07 pm

    ഈവന്റിന്റെ പേര്? ഒന്ന് കൂടി പറയൂ.>>

    “ഹേമന്തം”

    വിവേക്,

    വർഷം കഴിഞ്ഞ് ‘ശരത്’ ആണെങ്കിലും ഇപ്പോൾ ഹേമന്തമാണല്ലോ?

    • admin

      അപ്പോള്‍ Hemantham

  • ജലജ

    ജെനിഷ് പറഞ്ഞ സ്ഥിതിക്ക് ഇന്നലെ കണ്ടു, വിജയിന്റെ പടമല്ല ഒരു കൂടിയാട്ടം, മൂന്നു കഥകളി, ഒരു തായമ്പക(മൂന്നു മണിക്കൂർ നീണ്ടുനിന്ന ഒരു തായമ്പക). :) രാവിലെ 10.30 മുതൽ രാത്രി 11 വരെ അവിടെയായിരുന്നു.