NILA/12/SAMVEDAM/08

NILA/12/SAMVEDAM/08
Topic :uncategorized
By :vivekrv
Play This Crossword
Top Player’s List

  • Vivek

    “ബോറന്‍ പദപ്രശ്നം” എന്നുള്ള അവകാശവാദങ്ങളൊന്നുമില്ല :-)

  • അബ്ദുൽ ബഷീർ

    പിന്നെ അറുബോറന്‍ ആണോ ? :-)

  • Vivek

    @ അബ്ദുൽ ബഷീർ

    അതു കളി കഴിയുമ്പോഴല്ലേ അറിയാന്‍ പറ്റൂ …. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് :-)

  • http://NA മുജീബുര്‍റഹ്മാന്‍

    ബോറന്‍? അറുബോറന്‍?
    ഉറക്കം കളയുമോ എന്തോ?……………

  • kumar

    very difficult to finish today try tomarrow

  • Vivek

    അഭിനന്ദനങ്ങള്‍ സുബൈര്‍

  • Vivek

    അത്യാവശ്യമായി പുറത്തു പോകണം.

    ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യങ്ങള്‍ ആശംസിച്ചു കൊള്ളുന്നു.

    നാളെ കാണാം

  • സുബൈർ

    വിവേക്,
    നന്ദി.
    വ്യത്യസ്ത്മായ ഒരു പദപ്രശ്നം.
    അഭിനന്ദനങ്ങൾ!!!

    ചില സൂചനകളെങ്കിലും വഴി തെറ്റിക്കുന്നതല്ലേ എന്നൊരു സന്ദേഹം മാത്രം.. :)

  • അബ്ദുല്‍ ബഷീര്‍

    വിവേക്,

    ഒട്ടും ബോറനായിരുന്നില്ല. ചില്ലറ സംശയങ്ങളുണ്ടായെങ്കിലും വളരെ വളരെ നന്നായിരുന്നു. അഭിനന്ദനങ്ങള്‍ …

    സുബൈറ്​
    അഭിനന്ദനങ്ങള്‍ … (പ പ്ര ദിവസത്തില്‍ കറണ്ട് പോകല്‍ ഇപ്പോള്‍ സ്ഥിരമായോ? :-) )

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    pls give me clue for 20 u & 36 a

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    only 36a last letter

  • Hari Kumar

    ഇഷ്ടപ്പെട്ടു.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    i am going to sleep now. will meet you 2 morow

  • neema

    pls provide clur for 28 u 3rd letter , 20 U , 36 A, 11 B 1st letter pls

  • സുബൈർ

    ബഷീർ,
    നന്ദി.
    കറന്റ് പോക്ക് സ്ഥിരം സംഭവം തന്നെ. ഇന്ന് പക്ഷെ, കളി കഴിഞ്ഞതിനുശേഷമായിരുന്നു (9.30) കട്ട്.

  • Ribini

    @ചാന്ദ്നി
    20u ജിമ്മില്‍ പോകുന്നത് ഇതിനാണ്
    36a തമിഴ് റീമേക്ക്

    @neema
    28u 3rd letter ആ അക്ഷരം ഇരട്ടിപ്പിച്ചു നോക്കൂ
    11b നാണം മറക്കാന്‍

  • anjanasatheesh

    Ribini Says:
    November 21st, 2012 at 11:06 pm
    @ചാന്ദ്നി
    20u ജിമ്മില്‍ പോകുന്നത് ഇതിനാണ്
    36a തമിഴ് റീമേക്ക്

    @neema
    28u 3rd letter ആ അക്ഷരം ഇരട്ടിപ്പിച്ചു നോക്കൂ
    11b നാണം മറക്കാന്‍

    What is this ? Additional clues published before 6 Hours …….? Ridiculous!!!!!!!!!!!!!!!

  • Srutheesh

    clue please 12A and21D(last two )

  • ജലജ

    clue please 9D

  • Srutheesh

    Jalachechi..9D ithellaam koodi

  • Haris

    please oro clue for 9d and 17d

  • Ajith Raj

    1a,15a,32b,17 d

  • Jenish

    12 A-

    3D- Please

  • jayesh

    3 ഡി അക്ഷരത്തെറ്റുണ്ടോ?

  • Jenish

    എല്ലാം കിട്ടി.

  • fabna

    36b,17d,12a

  • jayesh

    3D ക്ലൂ തരൂ ജനീഷേ

  • jayesh

    3D കിട്ടി , ഇനി 32 B മാത്രം ..ഒരു ക്ലൂ

  • Haris

    clue for 17d please

  • jayesh

    @ Haris … Search ‘partition’ in mashi

  • Haris

    thanks Jayesh

  • http://NA മുജീബുര്‍റഹ്മാന്‍

    വ്യത്യസ്ഥമായ പദ’പ്രശ്നം’
    ബോറനുമല്ല അറുബോറനുമല്ല അഭിനന്ദനങ്ങള്‍. ചില സൂചനകള്‍ വഴി തിരിച്ചുവിടുന്നുണ്ട്.
    മൂന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍.

  • http://NA മുജീബുര്‍റഹ്മാന്‍

    Fabna

    36b, Chief Minister of Tripura
    17d, undivided in mashi
    12a കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമതോടിയുടെ ജന്യരാഗമാണ്……….

  • ജലജ

    ശ്രുതീഷ്,

    നന്ദി.

  • ജലജ

    നല്ല പദപ്രശ്നം.

    ഇനിയും ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നു.

    വിജയികൾക്ക് അഭിനന്ദനങ്ങൾ!

  • Jenish

    എന്നെക്കൊണ്ട്,

    വ വാ വി വീ വു വൂ വൃ വെ വേ വൈ വൊ വോ വൌ വം വ്വ വരപ്പിച്ച മഷിത്തണ്ടിന് അഭിനന്ദനങ്ങള്‍ … കൂടെ വിവേകിനും… :)

  • Srutheesh

    anybody 17d please

  • sinu

    @shruthish: undivided in mashi

  • sinu

    plz help for 22 U, 32 B and 33 B

  • ജലജ

    ശ്രുതീഷ്,

    undivided മഷിനിഘണ്ടു

    വിജയാശംസകൾ!!!

  • sinu

    only 22 u Plz help

  • beegees

    22u>സെന്റ് പയസ് ടെൻത് കോൺവെന്റ് കിണറിൽ

  • sinu

    thanks beegees…

  • neema

    As usual , a very good Padaprasnam from Vivek. Thank you so much. It was fun to play

  • സുബൈര്‍

    >>ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌>>

    ഈ നിയമം എല്ലാവരും മറന്ന മട്ടാണ്‌.

    17D: അവസാനത്തെ അക്ഷരത്തിന്‌ അനുസ്വാരം വേണ്ടിയിരുന്നു.

  • Jose Thomas

    32B & 8D please….

  • സുബൈര്‍

    Jose Thomas,

    8D സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, രേവതി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്
    32B കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലൊന്ന്.

  • Jose Thomas

    നന്ദി…. സുബൈര്‍………..

  • സുബൈര്‍

    >>മലയാളികളുടെ പഴയകാലഗണിതപഠനം ഇതില്‍ തുടങ്ങിയിരുന്നു.>>

    ‘പഴയ കാലത്ത് മലയാളികളുടെ ഗണിതപഠനം ഇതില്‍ തുടങ്ങിയിരുന്നു’ എന്നല്ലേ വേണ്ടത്?

  • Vivek

    എല്ലാവര്‍ക്കും നന്ദി

    ആരെങ്കിലും വഴി തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി :-) :-)

    വെറുതെ google ചെയ്യാതെ തലയ്ക്കും അല്പം വ്യായാമം കിട്ടട്ടെ എന്ന ഉദ്ദേശത്തിലാണ് ക്ലൂകളില്‍ അല്പം മായം ചേര്‍ത്തത്. അത് അല്പമെങ്കിലും വിജയിച്ചെങ്കില്‍ നന്ന്.

    3D “വ” മതിയായിരുന്നു എന്നു തോന്നുന്നു. “വ്” ആണു കൂടുതല്‍ ശരി.
    17D അനുസ്വാരം ചേര്‍ക്കാമായിരുന്നു.

    ഈ പറഞ്ഞ രണ്ടക്ഷരങ്ങള്‍ക്കും ലിങ്കുമില്ല :-(

  • Vivek

    @ സുബൈര്

    “പഴയകാലത്തെ ഗണിതപഠനം” എന്നത് “പഴയകാല ഗണിതപഠനം” എന്നൊരുമിച്ചെഴുതിയതാണ്. മലയാളഭാഷാ വിശാരദന്മാര്‍ അഭിപ്രായം പറയട്ടെ.

  • raji

    clue for 34 a plsss…

  • beegees

    34 a> ‘truth’ masi dictionary
    പത്മകുമാറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്

  • Ajith Raj

    1A please……

  • anjanasatheesh

    @ Ajith,

    “നാടന്‍ നാടകം” എന്നു ഗൂഗിളില്‍ തിരയൂ. പിന്നെ തിരയാതെ തന്നെ കാണാം

  • Ajith Raj

    thanks anjana chehci..

  • shaji

    9d first letter please

  • shaji

    Got it..

  • jithin

    help me please..
    15A- 3rd letter
    3D-
    9D-2nd letter
    35A-

  • http://NA മുജീബുര്‍റഹ്മാന്‍

    jithin
    15A- 3rd letter ‘സറ്റ’മ്പ്
    3D- the smallest and the most densely populated country in Central America.
    fifth letter ‘വെ’ട്ടം
    9D-2nd letter ‘ലോ’കാവസാനം
    35A- നെല്ല്, ഗോതമ്പ്, മക്കച്ചോളം, ജോവർ, ഓട്ട്സ്,……

  • Meenu

    29a 25b 17d 24d 25d 28u itrem kude kittanund!!

  • Hari Nair

    24D & 29A Please…

  • sunny

    25b mohan lal with sreenivasan 17d already given.used frquentlywith political parties.24b lakh island 25b seems to be an english term 28u a common geometrical fig. with a right angle

  • sunny

    29a premnazir and his friend jayan as adimakkannu

  • http://NA മുജീബുര്‍റഹ്മാന്‍

    Meenu & Hari nair
    29a വെള്ളയാണി പരമു,…………………,വെള്ളയാണി പരമു,ഒട്ടകം ബാലു, പുലി കേശവൻ, നത്ത് വാസു
    25b അയാള്‍ കഥയെഴുതുകയാണ്
    17d already given.
    24d കൊച്ചിയിൽ നിന്നും 459 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്.
    25d കൃത്രിമ മധുര പദാര്ത്ഥം ആദ്യമായി കണ്ടുപിടിച്ചത് 1879-ലാണ്.
    28u വര്ഗ്ഗം, വര്ഗ്ഗമൂലം സാന്ദ്രത, അംശം, അനുബന്ധം ശരാശരി………….

  • Hari Nair

    Done. Thank U very much Mujibur Rehman.. !!

  • kumar

    HAI,FRIENDS,NOW 97 I NEED HELP FOR 28U 3rd 2D last 2,36A 2nd letters Please

  • kumar

    ONLY 36 A PLEASE

  • anjanasatheesh

    @ Kumar,

    name of the Tamil Film- exact remake of Malayalam film “Thommanum Makkalum”
    acted by Tamil Film star – “Vikaram”

  • jithin

    thank you mujeeb ji…!

  • http://etisalat vadakethadom, dubai

    anybody can help 34b (5) and 22d(4) lettters. all other I got.

  • Deepa

    1D 4th letter

  • http://etisalat vadakethadom, dubai

    @deepa 4d (4) one of the Indian top Indian inteligence agency

  • kumar

    THANKS ANJANASATHEESH…

  • anjanasatheesh

    @ Vadakethadom,

    34B- “പുഴു” തന്നെയുണ്ട്

    22D – “നുണ” യിലും നോക്കൂ

  • http://etisalat vadakethadom, dubai

    Anjana@Thanks a lot..done.