NILA/12/SAMVEDAM/07

NILA/12/SAMVEDAM/07
Topic :അമ്പലം സുഖദം
By :suresh_1970
Play This Crossword
Top Player’s List

  • സുരേഷ്

    സ്വാഗതം ഒരു അറുബോറന്‍ പദപ്രശ്നത്തിലേക്ക് !

  • ജലജ

    ഇതെന്താണാവോ ഈ തലക്കെട്ടിന്റെ അര്‍ഥം?

  • സുരേഷ്

    പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല , വെറുതെ ഒരു രസത്തിനിട്ടതാണ് !

  • Jenish

    പദപ്രശ്നത്തിലും ഈ രസവും പുളിശേരിയുമൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടേ… :)

  • ജലജ

    രസത്തിന്റെ കൂടെ പപ്പടം ഉണ്ടാകുമല്ലോ അല്ലേ?

  • Jenish

    എന്താ കോമ്പിനേഷന്‍ ….. പരിപ്പിന്റെ കൂടെയല്ലേ ചേച്ചീ പപ്പടം… :)

  • http://na മുജീബുര്‍റഹ്മാന്‍

    പായസവും പഴവും കൂടിയുണ്ടെങ്കില്‍ ബഹുകേമം……..

    ‘അമ്പലം സുഖദം’ സുരേഷ് അമ്പലവാസിയാണോ?

  • ജലജ

    രസത്തിന്റെ കൂടെ പപ്പടം നല്ല കോമ്പിനേഷൻ അല്ലേ? സദ്യക്ക് രസത്തിനൊപ്പം പപ്പടം വിളമ്പുന്ന പതിവുണ്ടല്ലോ. രസമുണ്ടാക്കുമ്പോൾ പപ്പടം പൊടിച്ചിടും എന്നും കേട്ടിട്ടുണ്ട്.

  • സുരേഷ്

    ‘അമ്പലം സുഖദം’ സുരേഷ് അമ്പലവാസിയാണോ?

    // ജാതി ചോദിക്കരുത് പറയരുത് ! ഒരു ജാതി മതവും ദൈവവും എന്നല്ലേ പ്രമാണം !
    അമ്പലവാസിയോ അമ്പലം വിഴുങ്ങിയോ ഒന്നുമല്ലേ – !

  • സുരേഷ്

    സ്വാമിശരണം ! എല്ലാ വര്‍ക്കും വ്രതശുദ്ധി നിറഞ്ഞ മണ്ഡലകാലാശംസകള്‍ !

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    തേങ്ങ ഉടക്കാതെയാണോ ചര്‍ച്ച തുടങ്ങിയത് സുരേഷേ?

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ENGLAND LOST THEIR 9 THE WICKET NOW. THE LAST MAN OUT IS CHRIS BROAD FOR 25

  • Jenish

    അഭിനന്ദനങ്ങള്‍ ബാലമുരളീകൃഷ്ണന്‍‌…

  • Jenish

    വളരെ എളുപ്പമായിപ്പോയി സുരേഷ്..

  • ജലജ

    അഭിനന്ദനങ്ങൾ ബാലമുരളി, ജെനിഷ്.

    സുഖദം തന്നെ. എന്നാലും സുഖം ഇത്തിരി കൂടിപ്പോയി.

  • balu

    നന്ദി . ജെനീഷ് , ജലജേച്ചി

    പദപ്രശ്നം എളുപ്പമുള്ളതായിരുന്നു. അഭിനന്ദനങ്ങള്‍ സുരേഷ്

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ബാലമുരളീ, അഭിനന്ദനങ്ങള്‍, പദപ്രശ്നം മരുഭൂമിയില്‍ മഴ പെയ്ത പോലെ. സുഖദം ഇത്രയും സുഖം തരും എന്ന് കരുതിയില്ല. കുറച്ചു നേരം നെറ്റ് തകരാറിലായി എങ്കിലും നാല്പതു മിനിട്ട് കൊണ്ട് തീര്‍ന്നു. നിര്‍മാതാവിന് പ്രത്യേക നന്ദി.

  • http://na മുജീബുര്‍റഹ്മാന്‍

    സുഖദം, സുഖപ്രദം………..
    മുന്‍നിരക്കാര്‍ക്കും സുരേഷിനും അഭിനന്ദനങ്ങള്‍…………….

  • chackochi

    9A and 1B please when time permits…

  • Prasad

    അഭിനന്ദനങ്ങള്‍ “സുഖപദപ്രശ്നം “

  • Vivek

    Easy One. Congrats Suresh !!!

  • chackochi

    only 1B please….

  • chackochi

    കിട്ടിപ്പോയ്……

  • Jose Thomas

    9A and 1B please…………………

  • http://na മുജീബുര്‍റഹ്മാന്‍

    Jose
    9 A എന്‍റെ പറശ്ശിനിക്കടവ്…………….ന്‍
    1 B mohanlal movie

  • Hari Kumar

    3A- സ്ഥലപ്പേര് തെറ്റാണ്. ആദ്യാക്ഷരത്തിന് ദീര്‍ഘമുണ്ട്.

  • shaji

    13 u please

  • Hari Kumar

    13U- Smallpox Garland. Translate to Malayalam

  • shaji

    completed. Thank you Hari kumar

  • Jose Thomas

    Thanx Mujeeb….

  • kumar

    I am on 98 please 17A ,1st ,2nd letter please

  • sunny

    2a second letter please.trying for 2 days.

  • sunny

    no need for clue now . atlast got the correct answer.

  • സുബൈര്‍

    @kumar

    17A Google search : കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ്

  • kumar

    THANKS SUBAIR

  • Simi

    3A Please

  • shaji

    3 a convention held in pathanamthitta

  • Simi

    thanks shaji

  • സുരേഷ് കെ

    ഈ പദപ്രശ്നം കളിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും എന്റെ നിസ്സീമമായ നന്ദി രേഖപ്പെടുത്തികൊള്ളുന്നു.

  • Hari Mannar

    Hari Kumar Says:
    November 17th, 2012 at 10:23 pm

    3A- സ്ഥലപ്പേര് തെറ്റാണ്. ആദ്യാക്ഷരത്തിന് ദീര്‍ഘമുണ്ട്.

    കഴിഞ്ഞ മൂന്ന് ദിവസമായി മുകളില്‍ കൊടുത്തിരിക്കുന്ന എന്‍റെ കമന്റിന്, ഇതുവരെയും നിര്‍മ്മാതാവോ അപ്രൂവറോ മറ്റാരും തന്നെയോ പ്രതികരിച്ച് കാണാത്തതില്‍ ലേശം വിഷമമുണ്ട്. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതാണെന്ന് തോന്നുന്നു.
    നിര്‍മ്മാതാവിന് നന്ദി രേഖപ്പെടുത്താന്‍ അവശ്യം സമയം ഉണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് അംഗീകരിക്കാന്‍ മാത്രം സമയമില്ലെന്നോ?
    ഈ കണ്‍വെന്‍ഷന്‍ എന്‍റെ നാട്ടില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരത്ത്‌ നടക്കുന്നതുകൊണ്ടാണ് ഇത് തെറ്റാണെന്ന് ഞാന്‍ ഇത്ര ആധികാരികമായി പറയാന്‍ കാരണം. ആരും പ്രതികരിച്ച് കാണാത്തതുകൊണ്ട് ഇത്രയും എഴുതുന്നു.

    പാലക്കാടിനെ പലക്കടാക്കിയാല്‍ എങ്ങനെ ഇരിക്കും. അരോചകമായി തോന്നുന്നില്ലേ ? അതുപോലെയാണിത്.

    മറ്റ് അസൗകര്യങ്ങള്‍ ഒന്നുമില്ലെങ്കില്‍ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കട്ടെ.

  • Jenish

    ഹരിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.. ആ സ്ഥലപ്പേര് തെറ്റായി കൊടുത്തിരിക്കുന്നത് മന:പൂര്‍വ്വമാണെന്ന് കരുതേണ്ടിയിരിക്കുന്നു. മറ്റ് സൂചനകളുടെ ലിങ്കുകള്‍ ഒപ്പിക്കാന്‍ തെറ്റ് കൊടുക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല.. ഈ പദപ്രശ്നം തീര്‍ക്കാന്‍ കുറച്ച് പ്രയാസമായിരുന്നെങ്കില്‍ ഇതെല്ലാം എണ്ണിയെണ്ണി ചോദിച്ച് നിര്‍മ്മാതാവിനേയും അപ്രൂവറേയും കുരിശില്‍ തറക്കാന്‍ ഒരുപാടു പേര്‍ ഉണ്ടായേനെ… :)

  • suresh

    Hari / Jenish ,

    dont blame KADHAKARAN. This was pointed out during verification – his comments were ” 3A – “മാ”രാമണ്‍ ആണ് ശരി. ലിങ്കുള്ളതിനാല്‍ adjust ചെയ്തതാവും, അല്ലേ?” kadhakan kindly excuse me for quoting this.

    Now just google with “മരാമണ്‍ കണ്‍വെന്ഷന്‍ ” and see there are 153 links. I am not saying i am correct, a person no where lives around that place may not know exactly whether it is മരാമണ്‍ or മാ”രാമണ്‍. Even wiki says മരാമണ്‍ ! (Wiki can be wrong, i agree)

    Any how i regret for the error. And it was not intentional.

    Thank you.

    suresh

  • Hari Mannar

    @ Suresh

    Thank you for your explanation. Your explanation is wholeheartedly accepted.

    Hari Mannar

  • Jenish

    http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BA_%E0%B4%95%E0%B5%BA%E0%B4%B5%E0%B5%BB%E0%B4%B7%E0%B5%BB

    വിക്കിയില്‍ ശരിയായിത്തന്നെയാണ് കൊടുത്തിരിക്കുന്നത് .. സുരേഷിന്റെ വിശദീകരണത്തോടെ, മന:പൂര്‍വ്വം ചെയ്തതാണെന്ന എന്റെ ആരോപണം ഞാന്‍ പിന്‍‌വലിക്കുന്നു. ഖേദവും പ്രകടിപ്പിക്കുന്നു..

    ഒരു അടിപിടി കാണാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തോടെ..

    ജെനിഷ്

  • Hari Mannar

    അങ്ങനെ ഇപ്പോള്‍ സുഖിക്കേണ്ട ജെനിഷ്. അടിപിടി ഞാന്‍ എന്നേ നിര്‍ത്തിയിരിക്കുന്നു. ഇപ്പോള്‍ സംയമനം പാലിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു.

    ഒരു അടിപിടി നിര്‍ത്തിയതിലുള്ള സന്തോഷത്തോടെ……..

    ഹരി മാന്നാര്‍