NILA/12/SAMVEDAM/06

NILA/12/SAMVEDAM/06
Topic :uncategorized
By :kpcpisharody
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഞാന്‍ തേങ്ങ ഉടക്കട്ടെ
    (((((((((O ))))))))))))))
    ഇനി എല്ലാവര്‍ക്കും വിജയാശംസകള്‍

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

    • admin

      ദീപാവലി ആശംസകലോടൊപ്പം പുതിയ സമ്മാന രീതി അവതരിപ്പിക്കുന്നു.

      ചര്‍ച്ച ഫോറത്തില്‍ ആക്കുക. ലിങ്ക് ഇവിടെ.

  • കഥാകാരന്‍

    @ചാന്ദ്നി

    തേങ്ങായുമടിച്ചു ആശംസകളും നേര്‍ന്നു നടന്നോ? രണ്ടു മൂന്നു clarification ചോദിച്ചിട്ട് മറുപടി തരാന്‍ സമയമില്ല. അല്ലേ ?

  • അബ്ദുൽ ബഷീർ

    ചാന്ദ്നി തേങ്ങായടിച്ചു, കഥാകാരന്‍ ആദ്യത്തെ പടക്കവും പൊട്ടിച്ചു.

    ലക്ഷണം കണ്ടിട്ട് ദീപാവലി കൊഴുക്കുമെന്നു തോന്നുന്നു.
    പദപ്രശ്നാനന്തരം വന്‍ കരിമരുന്നു പ്രയോഗം പ്രതീക്ഷിക്കാമോ?

    എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍

  • http://na മുജീബുര്‍റഹ്മാന്‍

    പദപ്രശ്നം കൊള്ളാം, രണ്ടാം സ്ഥാനം കിട്ടിയതില്‍ സന്തോഷം .
    സുബൈറിന് വീണ്ടും അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!

  • സുബൈർ

    തരക്കേടില്ലാത്ത പദപ്രശ്നം.
    ചെരുപ്പിനനുസരിച്ച് കാല്‌ മുറിച്ചതുകൊണ്ടാവാം ചില അക്ഷരങ്ങൾ വിഴുങ്ങേണ്ടിവന്നത്. ഉദാ: 8A.
    17ഏയിലെ സൂചനയിൽ നിന്ന് ഉത്തരത്തിലെത്താൻ അസാമാന്യമായ ഭാഗ്യം വേണം.

    കൂടുതൽ അഭിപ്രായങ്ങൾ പിന്നീട്..

    മുജീബിന്‌ നന്ദിയും അഭിനന്ദനവും…

    കളി തുടരുന്നവർക്ക് ആശംസകൾ!!!

  • anjana satheesh

    പദപ്രശ്നം നന്നായിരുന്നു. അഭിനന്ദനങ്ങള്‍. പിഷാരടിചേട്ടനും, മുന്‍നിര വിജയികള്‍ക്കും.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    അഭിനന്ദനങ്ങള്‍ സുബൈര്‍, മുജീബ്, ബാലമുരളീ, ബീജീസ്, അഞ്ജന, പരിശ്രമിക്കുന്നവര്‍ക്കും ആശംസകള്‍

  • Neema

    when time permits pls give me clue for 17 A , 18D ,16U

  • Neema

    only 16 U 2 nd 3rd letter pls

  • http://na മുജീബുര്‍റഹ്മാന്‍

    Neema
    16 U തന്റെ മരണത്തേക്കാള് വേദനിപ്പിക്കുന്നതാണ് നിന്നെ പിരിയുന്നതെന്ന് മനസില് തട്ടി തന്നെ…………Google

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കുറച്ചു നേരമായി നെറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. ഇന്ന് രാവിലെ ഒരു തീര്‍ത്ഥയാത്ര പോയതിനാല്‍ വന്നപ്പോള്‍ 3 മണി ആയി.
    മലപ്പുറം ജില്ലയിലെ തിരൂര്‍ അടുത്തുള്ള തിരു ആലത്തിയൂര്‍ ഹനുമാന്‍ കാവ്‌, അടുത്ത് തന്നെയുള്ള കേരളത്തിലെ ഏക ഗരുഡന്‍ കാവ്‌ എന്നീ അമ്പലങ്ങളിലെക്കായിരുന്നു യാത്ര.

    ഇനി പദപ്രശ്നത്തിലേക്ക് വരാം. സുബൈര്‍, എട്ടു എ ഏതു അക്ഷരമാണ് മിസ്സ്‌ ആയത്? പതിനേഴു എ ഞാന്‍ തന്നെ ഉണ്ടാക്കിയതാണോ എന്ന് എനിക്കിപ്പോള്‍ ഓര്‍മയില്ല. അത് കൊണ്ട് തന്നെ ഇതിലെ എല്ലാ തെറ്റുകള്‍ക്കും ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.

  • balu

    പദപ്രശ്നം നന്നായിരുന്നു . അഭിനന്ദനങ്ങള്‍

    5 ബി . ഉത്തരത്തിന്റെ ആദ്യത്തെ അക്ഷരം ശരിയാണോ ? അതേ പോലെ 8എ രണ്ടാമത്തെ അക്ഷരം?

  • Neema

    പദപ്രശ്നം നന്നായിരുന്നു . അഭിനന്ദനങ്ങള്‍

  • binubha

    clue 28 second letter

  • Jenish

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍‌…

  • അബ്ദുൽ ബഷീർ

    binubha,

    28 second letter – search Kubera in mashi dict

  • binubha

    thanks basheer

  • Prasad

    clue please..
    18 D,36 B,49A first letter

  • anjanasatheesh

    @ prasad,

    18D – “സിനമോമം തമല” എന്ന് ഗൂഗിളില്‍ തിരയൂ

    36B – ?????????????

    ഇനി 36D – ആണെങ്കില്‍ – ഭവ്യത, ………., എന്നൊക്കെ പറയാറില്ലേ

    49A – കല്പാത്തിയിലുടെ ഉരുളുന്നു

  • Prasad

    Thanks Anjana..

  • Jose Thomas

    3r letter of 3D, 4D, 29D & 43U……………..please…

  • chackochi

    30D, 36U and 28D please

  • fabna

    36u and 25d

  • Balu

    @ chackochi

    30 D ശ്രീരാമന്റെ അനിയന്‍
    36 U search’ ഈ രാഗം ദിശിചക്രത്തിൽ ഉൾപ്പെടുന്നു ജന്യരാഗങ്ങൾ.’
    28d search’മനോഹരമായ ഒരു വാനര ജീവിയാണ് ‘

  • beegees

    Jose Thomas
    3D, ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ്
    4D, ഇരുപത്തൊന്നു തവണ നശിപ്പിക്കപ്പെട്ടതിന്റെ
    29D ഹൈ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന

  • beegees

    25d നമ്പൂതിരി സമുദായത്തിൽ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ്

  • Balu

    @ fabna

    25D search ‘കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ്’

  • beegees

    43U…ശ്രീപാര്‍വതി search in https://sites.google.com/site/cibu/dictionary

  • neema

    @jose, chackochi & fabna
    3 D-യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ്
    4 D- ഹൊര്മ്മയിലും സിക്ളാഗിലും ബേത്ത്-മര്ക്കാബോത്തിലും google
    29D- Nikesh kumar ‘s TV
    30D- who guard brother and sister in law for 14 years
    36U – Search ജന്യരാഗങ്ങള്‍
    25 D-കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ്
    28 D-ആറളം_വന്യജീവി_സംരക്ഷണ_കേന്ദ്രം wiki

  • chackochi

    Thanks balu and neema..
    38B 1st letter and 49 last letter as well please

  • chackochi

    got 49a, just 38b..ta

  • Ajith Raj

    17 a please

  • ജലജ

    ശരിക്കും ആ സിനിമയിൽ അങ്ങനെ ഒരു പാട്ടുണ്ടായിരുന്നുവോ? വളരെ പണ്ട് കണ്ടതാണ്. ഒരു മലയാളം പാട്ടുള്ളതായി ഓർമയില്ല.

  • Jose Thomas

    43u 1st letter plssssssss…..

  • Jose Thomas

    നന്ദി ബീജീസ് , നീമ ……

  • anjanasatheesh

    @ ajith raj,

    17A – ഇവിടെ ഒരു മതിലുണ്ടായിരുന്നു. പൊളിച്ചു കളഞ്ഞു ഒന്നായി…ചാന്‍സലന്മാര്‍ ഭരിക്കുന്നു

  • Ajith Raj

    thanks Anjana

  • neema

    കാശിയിലുണ്ട്

  • neema

    @jalajechi He has given malayalam translation of Hindi Song !!! Ha Ha Ha!!!

  • chackochi

    38 B 1st letter please………

  • സുബൈർ

    chackochi,

    അത് ‘മഷിത്തണ്ടി’ൽ തന്നെയുണ്ടല്ലോ

  • സുബൈർ

    chackochi,
    ക്ഷമിക്കണം, ഞാൻ last letter എന്നാണ്‌ വിചാരിച്ചത്.

    ആദ്യാക്ഷരം ‘മേഘ’ത്തിലുണ്ട്.

  • chackochi

    thanks സുബൈർ

  • ജലജ

    നീമാ,

    നന്ദി.

    ഞാൻ ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല.

  • ജലജ

    ഒരിക്കൽ പിഷാരടിയോട് ചോദിച്ചതാണ് ഫോട്ടോ എങ്ങനെയാണ് ചേർക്കുന്നതെന്ന്. ഒരു മറുപടിയും കണ്ടില്ല.

    മൊട്ടത്തലകളുടെ സ്ഥാനത്ത് ഓരോ ചിത്രം ഉണ്ടായിരുന്നുവെങ്കിൽ കമന്റ് പേജ് കൂടുതൽ സുന്ദരമായേനെ.

  • Deepa

    31d, 35d, 14u,4u

  • സുബൈര്‍

    @Deepa,

    31d ‘adoration’ in mashi dictionary
    35d Robin…….(half malayali, karnataka cricketer)
    14u Wipro chairman
    4u???????

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ക്ഷമിക്കണേ ഇപ്പോഴാണ്‌ നെറ്റ് കിട്ടി തുടങ്ങിയത്

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എനിക്ക് മുമ്പ് ആരോ ഫോട്ടോ ഇട്ടപ്പോഴും ജലജേച്ചി ചോദിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ. ഞാന്‍ ചെയ്തത് ആദ്യം കമന്റ്‌ പേജില്‍ പോയി മൌസില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ inspect element എന്ന് കാണാം. അതില്‍ ഒരു സൈറ്റിന്റെ പേര് കൊടുത്തിട്ടുണ്ട്‌.
    എനിക്ക് തോന്നുന്നത് അവതാര്‍ എന്ന സൈറ്റ് ആണ്. അതില്‍ പോയി രെജിസ്റെര്‍ ചെയ്താല്‍ മതി. ഞാന്‍ ഗൂഗിളില്‍ “how to insert my photo in a comment page” എന്ന് സേര്‍ച്ച്‌ ചെയ്തപ്പോള്‍ പല സൈറ്റുകള്‍ കണ്ടെങ്കിലും അതൊന്നും സഹായിച്ചില്ല. http://www.avatar.com എന്ന സൈറ്റില്‍ പോയി സൈന്‍ അപ് ചെയ്തു ഫോട്ടോ അപ്‌ലോഡ്‌ ചെയ്താല്‍ മതി.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ ദീപ,
    നാല് യു എന്ന ചോദ്യം ഇല്ലല്ലോ.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കഥാകാരന്റെ മെയില്‍ ഇന്നാണ് ഓപ്പണ്‍ ചെയ്യാന്‍ പറ്റിയത്. യാഹൂ മെയില്‍ എനിക്ക് ഒരാഴ്ച്ച ആയി ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മറുപടി തരാന്‍ വൈകിയതിനു ക്ഷമിക്കുമല്ലോ. താങ്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ എനിക്ക് ഊഹിക്കുവാന്‍ കഴിയും. സദയം ക്ഷമിക്കുക

    16 d രുരു എന്ന പേരില്‍ ഒരു മുനികന്യകയുണ്ടായിരുന്നു. മുനിപുത്രനായ രുരു ഒരിക്കല്‍ രുരുവിനെ കാണുകയും വിവാഹം ചെയ്യുകയും ചെയ്തു. പക്ഷെ ദേവേന്ദ്രന്‍ ഭാര്യ സര്‍പ ദംശനത്താല്‍ മരിക്കും എന്നറിഞ്ഞ ഭര്‍ത്താവ് രുരു തന്റെ ആയുസ്സില്‍ പകുതി പകുത്തു നല്‍കി ഭാര്യ രുരുവിനെ ജീവിപ്പിച്ച കഥ ദേവീ ഭാഗവതത്തില്‍ പറയുന്നുണ്ട്.

    39 a അങ്ങനെ ഒരു ചോദ്യമുണ്ടയിരുന്നോ?

    46u ഈ ഉത്തരം നെറ്റില്‍ നിന്നും കിട്ടിയതാണ്. കൊല്ലം ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്റ്റേറ്റ് ഹൈവേയുടെ ഇരുവശങ്ങളിലുമായി ഏകദേശം 22.02 ചതു:കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഭൂപ്രദേശമാണ് നിലമേൽ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽപ്പെടുന്ന പഞ്ചായത്താണ് നിലമേൽ. കൊട്ടാരക്കരയിൽ നിന്നും 25 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നിലമേൽ പഞ്ചായത്ത് സമാന്തരമായുള്ള കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ്. കൊട്ടാരക്കര താലൂക്കിലെ ‘നെല്ലറ’ എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമമാണ് നിലമേൽ .

    8 a ഉച്ചാരണത്തെ ആസ്പദമാക്കിയാണ് അമ്രിഷ് എന്ന് കൊടുത്തത്. വിക്കിയില്‍ നോക്കിയതുമില്ല. അതെന്റെ തെറ്റ് തന്നെ

  • Deepa

    sorry qno. maarippoyi

  • അബ്ദുൽ ബഷീർ

    പിഷാരടി,

    ഫോട്ടോ ലിങ്ക് ചെയ്യാന്‍ പറഞ്ഞു തന്ന വിദ്യ ഏറ്റു. നന്ദി.
    സൈറ്റിന്റെ പേര് മാത്രം തെറ്റി പോയി
    gravatar.com എന്നാണ്

  • beegees

    ചാന്ദ്നി, മുളങ്ങുന്നതുകാവ് Says:
    November 14th, 2012 at 6:14 pm
    എനിക്ക് മുമ്പ് ആരോ ഫോട്ടോ ഇട്ടപ്പോഴും ജലജേച്ചി ചോദിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ. ഞാന്‍ ചെയ്തത് ആദ്യം കമന്റ്‌ പേജില്‍ പോയി മൌസില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ inspect element എന്ന് കാണാം. അതില്‍ ഒരു സൈറ്റിന്റെ പേര് കൊടുത്തിട്ടുണ്ട്‌.
    എനിക്ക് തോന്നുന്നത് അവതാര്‍ എന്ന സൈറ്റ് ആണ്. അതില്‍ പോയി രെജിസ്റെര്‍ ചെയ്താല്‍ മതി. ഞാന്‍ ഗൂഗിളില്‍ “how to insert my photo in a comment page” എന്ന് സേര്‍ച്ച്‌ ചെയ്തപ്പോള്‍ പല സൈറ്റുകള്‍ കണ്ടെങ്കിലും അതൊന്നും സഹായിച്ചില്ല. http://www.avatar.com എന്ന സൈറ്റില്‍ പോയി സൈന്‍ അപ് ചെയ്തു ഫോട്ടോ അപ്‌ലോഡ്‌ ചെയ്താല്‍ മതി.

    NOT http://www.avatar.com

    BUT

    http://en.gravatar.com

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    thank you basheer, you could have put your photo

  • kumar

    hai With the help ,reach at 90 some help please.7A,26A,41A ,4D,50U

  • yesoda

    friends please give me clue for 13a.

  • http://na മുജീബുര്‍റഹ്മാന്‍

    @kumar
    7A, അതേ പടി ഗൂഗിളലിടൂ
    26A, പുളിങ്കുന്ന് സ്വദേശി റോസമ്മ ആന്റണി മുംബൈയില് കൊല്ലപ്പെട്ടു. മുംബൈ……… Search Google
    41A , അതേ പടി ഗൂഗിളലിടൂ
    4D, ഒരു പുരാതനനഗരിയില് ഇരുപത്തൊന്നു തവണ അതു നശിപ്പിക്കപ്പെട്ടതിന്റെ തെളിവുകളുണ്ട് Search Google
    50U സത്യവാന്‍……….

    @yesoda

    13a. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം

  • ജലജ

    ഞാനും ഇട്ടല്ലോ ഒരു പടം. :)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജേച്ചി പറഞ്ഞതാണ്‌ ശരി. ഈ മൊട്ട തലകള്‍ കണ്ടു മടുത്തു. പക്ഷെ ജലജേച്ചി, ജലജതിന്റെ ഫോട്ടോ ആണല്ലോ ഇട്ടതു. സ്വന്തം ഫോട്ടോ ഇടുന്നതായിരുന്നില്ലേ ഭംഗി?

    എല്ലാവരും അവരുടെ ഫോട്ടോകള്‍ ഇടൂ. വഴിയില്‍ കണ്ടുമുട്ടിയലെങ്കിലും മനസ്സിലാക്കാമല്ലോ

  • സുബൈര്‍

    >>>ഈ മൊട്ട തലകള്‍ കണ്ടു മടുത്തു.>>>

    ഏത് മൊട്ട? :) :) :)

  • സുബൈര്‍

    ഷാരടിച്ചേട്ടാ,
    മുൻപൊരിക്കൽ സൂചിപ്പിച്ചതാണ്‌.
    സ്വന്തം നാടിന്റെ പേര്‌ വൃത്തിയായി എഴുതിക്കൂടേ?
    ‘മുളങ്കുന്നത്തുകാവ്’ എന്നെഴുതാൻ (ടൈപ്പാൻ) എന്താണ്‌ ബുദ്ധിമുട്ട്?

  • ജലജ

    രുരുവിന്റെ പത്നിയുടെ പേര് പ്രമദ്വര എന്നല്ലേ?

  • yesoda

    മുജീബ്, നന്ദി

  • yesoda

    ചാന്ദിനി, വളരെ നല്ല ഒരു പദപ്രശ്നം ആയിരുന്നു. ഒരേ ഇരുപ്പിന് ചെയ്യാന്‍ പറ്റിയില്ലെങ്കിലും അധികം കുലുമാല് പിടിച്ച പണിയല്ലയിരുന്നു. പിന്നെ,ചാന്ദിനിയെയും പിഷാരടിയെം കുറിച്ച് എപ്പോഴും ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഫോട്ടോ ഇട്ടതുകൊണ്ട് അതു മാറിക്കിട്ടി. നന്ദി

  • jayesh

    47 A clue please

  • beegees

    47a …..search in google “ഹിന്ദുമതത്തെ സംബന്ധിച്ച് സമസ്ത വസ്തുതകളും പ്രതിപാദിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥമാണ്”

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    subair,

    thank you

  • Hari Prasad Nair

    39D and 28B both second letters please

  • Vivek

    ഫോട്ടോ ചേര്‍ക്കുന്നത് കള്ളപ്പേരില്‍ കമന്റടിക്കുന്നവര്‍ക്ക് പാരയാകുമല്ലോ? :)

  • Hari Prasad Nair

    39D and 28B both second letters please help

  • http://na മുജീബുര്‍റഹ്മാന്‍

    Hari Prasad

    39 D Kubera in mashi dictionary
    28 B pearl in mashi dictionary

  • jayesh

    thanks beegees

  • kumar

    hai,Thanks Mujeeb,I need some more 49A last two letters,18B 3rd letter and16U2nd letter please

  • സുബൈർ

    kumar,

    16U Google : കല്യാണാംഗി അണിഞ്ഞിടും, ഉല്ലാസശാലിനി. … എന്നു ചിന്തിക്കുന്ന
    18B Google : സിനമോമം തമല
    49A Google : മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    Vivek Says:
    November 16th, 2012 at 2:35 pm
    ഫോട്ടോ ചേര്‍ക്കുന്നത് കള്ളപ്പേരില്‍ കമന്റടിക്കുന്നവര്‍ക്ക് പാരയാകുമല്ലോ?

    കള്ളന്മാര്‍ക്കല്ലേ പേടി വേണ്ടൂ വിവേകെ?

  • kumar

    I NEED 18 B not 18D

  • http://etisalat vadakethadom, dubai

    Kumar 18B place of our pravsi minister