NILA/12/SAMVEDAM/05

NILA/12/SAMVEDAM/05
Topic :vividam
By :mujined
Play This Crossword
Top Player’s List

  • http://na mujeeburrahman

    എല്ലാവര്‍ക്കും സ്വാഗതം,വിജയാശംസകള്‍!!!!!!!!!!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    തേങ്ങ ഉടക്കാതെയാണോ വിജയാശംസകള്‍ നേരുന്നത്?
    എന്നാല്‍ ഞാന്‍ തന്നെ ആ മഹത്തായ കര്‍മം നിര്‍വഹിച്ചേക്കാം ((((((((((((((((((((oooooo))))))))))))))))

  • http://na mujeeburrahman

    @സുബൈര്‍
    അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    അഞ്ജനയുടെ എരിതീയില്‍ നിന്ന് മുജീബിന്റെ വറചട്ടിയിലേക്ക്

  • http://na mujeeburrahman

    ആരും മുന്നോട്ടു പോകുന്നില്ലല്ലോ, കഠിനംതന്നെ അല്ലേ? ഇത്രയും വിചാരിച്ചിരുന്നില്ല.
    എന്തായാലും എല്ലാം നേരിടാന്‍, ശക്തി സംഭരിക്കാന്‍ ഒന്നു മസ്ജിദില്‍ പോയിവരട്ടെ.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    മുജീബെ? നിസ്കാരത്തിനു പോയപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്തിച്ചോ? ഇതൊരു ഒന്നര പണിയായി പോയി. ങ്ങ സാരമില്ല, എനിക്കും ഒരു അവസരം വരുന്നുണ്ട്…

  • Vivek

    ഇതും ഒരു നടയ്ക്ക് പോകില്ല

    ആപത്ത് വരുമ്പോള്‍ കൂട്ടത്തോടെ എന്നു കേട്ടിട്ടെയുള്ളൂ …. (symmetry ഉപയോഗിച്ചും ഇങ്ങനത്തെ പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കാമെന്നു മനസ്സിലായി) :)

    ഇനി പിഷാരടിച്ചേട്ടന്റെ എങ്ങനെയാണോ എന്തോ? (സുരേഷ് മുന്‍കൂര്‍ ജാമ്യം എടുത്തു കഴിഞ്ഞു).

  • സുബൈര്‍

    മുജീബ്,
    നന്ദി. പ.പ്ര താങ്കളുടെ സ്ഥിരം ‘നിലവാര’ത്തിലുള്ളത് തന്നെ. ‘കറക്കിക്കുത്ത് ദൈവങ്ങൾ’ തുണച്ചത് കൊണ്ട് ഒരു വിധം കരപറ്റി. :)
    എന്തായാലും മുജീബിന്റെ ‘പ്രശ്നങ്ങൾ’ മുൻപരിചയമുള്ളവർക്ക് ഇതൊരു പ്രതികാരമാണെന്നൊന്നും തോന്നാനിടയില്ല. :)
    കടുപ്പം കൂടിയ പദപ്രശ്നങ്ങളെല്ലാം സംവേദത്തിനായി മാറ്റിവെച്ചതാണോ ആവോ?

    പിഷാരടി,
    അടുത്ത പ.പ്ര ആരുടേതാണെന്ന് മറന്നിട്ടില്ലല്ലോ? :)

  • beegees

    15a
    29a
    32a
    43b
    14d
    26u
    36u
    37u
    43u

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ങ്ങ സാരമില്ല, എനിക്കും ഒരു അവസരം വരുന്നുണ്ട്

  • vinodpl

    clue required

    26 u,43u,36u ,18d,15a

  • ജലജ

    പിങ്കുനിറം ശരിക്കുവരുന്നുമില്ല.

  • സുബൈര്‍

    മുന്നുര: തിരക്കിലാണ്‌. മുഴുവൻ സൂചനകളും തരാൻ പറ്റിയെന്ന് വരില്ല.

    15a അർജ്ജുനന്റെ പര്യായങ്ങളിലൊന്ന്, അവസാനയക്ഷരത്തിന്‌ ചെറിയ മാറ്റം.
    29a വുഡ്ഫോർഡിയ ഫ്രൂട്ടിക്കോസ
    32a
    43b സഭയെ ശക്തിപ്പെടുത്താനും സമൂഹത്തിന്റെ ശുശ്രൂഷകരാവാനും വിളിക്കപ്പെട്ടവരാണ്
    14d കള്ളച്ചൂത്

  • Unnikrishnan

    ഹോ പദപ്രശ്നം തുടങ്ങി നാഴികകള്‍ ഏറെ കഴിഞ്ഞിട്ടും ഞാന്‍ രണ്ടാമന്‍ ആയെന്നോ…വിശ്വസിക്കാന്‍ കഴിയുന്നില്ല..പദപ്രശ്നം എന്നല്ല ‘മുജീബുര്‍ പ്രശ്നം’ എന്ന് തന്നെ ഞാന്‍ ഇതിനെ വിളിക്കും…ഗ്രീസിലെ ഉപദ്വീപും,സേവകനും ഒക്കെ കണ്ടു പിടിക്കണമെങ്കില്‍ ഒന്നൊന്നര ഭാഗ്യം വേണം!!! കൂടുതലായ് ഒന്നും പറയാനില്ല
    അഭിനന്ദനങ്ങള്‍ സുബൈര്‍..

  • Unnikrishnan

    <<>
    ജലജേച്ചി പദപ്രശ്നത്തിനു കടുപ്പം കൂടിയ സ്ഥിതിക്ക് ‘കളത്തിലെ പിങ്ക് നിറം’ എങ്കിലും കടുപ്പം കുറക്കാന്‍ അഡ്മിന്‍ തീരുമാനിച്ചു കാണും…ഒരു ദുരിതാശ്വാസം പോലെ…ഹ ഹ

  • സുബൈര്‍

    26u കാലുതിരുമ്മല് (അംഗമര്ദ്ദം). .
    36u ഗുരുവായൂരിലെ പ്രശസ്തനായ ആന
    37u fire+crow

  • ജലജ

    പേജിൽ അലഞ്ഞു നടന്ന് ക്ഷീണിച്ചു. കണ്ണിന് വലിയ strain . വലുപ്പം കൂടിയതിന്റെ ഫലം

  • ജലജ

    ദുരിതാശ്വാസം കൊള്ളാം . ഓരോ തവണയു സേവ് ചെയ്തുനോക്കുന്നതും ഒരു രസം തന്നെ!!!

  • ജലജ

    45U
    47A
    27D
    17D
    21A

    ഇവയൊന്നും ആരും ചോദിച്ചില്ല അല്ലേ? അവയും വേണം

  • Unnikrishnan

    @ വിനോദ്
    43U – http://en.wikipedia.org/wiki/Central_Greece
    18 D -ആദ്യത്തെ രണ്ടക്ഷരങ്ങള്‍ അറിയുമല്ലോ, അവസാനത്തെ അക്ഷരങ്ങള്‍ ‘മന്ദാകിനി’യില്‍ ഉണ്ട്…

  • സുബൈര്‍

    18D ‘she goat’ in mashi dictionary
    43U an historical region of Greece, which includes Athens, the current capital of Greece.

  • ജലജ

    19B കിട്ടി.

    she goat ഞാൻ നേരത്തെ മഷിയിൽ നോക്കിയപ്പോൾ വന്നില്ല. വല്ലതും തിന്നാൻ പോയതാകുമോ? ഇപ്പോൾ വന്നു

  • Unnikrishnan

    45U – വിയറ്റ്നാമൈല്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേര്
    47A -അങ്ങിനെ തന്നെ അങ്ങ് തിരയൂ
    27D – ജോസ് എന്നാണ് അദ്ദേഹത്തിന്റെ പേര്
    17D -ഗസല്‍ രചയിതാവ് – എന്ന് തിരയൂ
    21A -ഗായിക ലീലയെ ഓര്‍ത്തു നോക്കൂ…ശുഭയെ ഓര്‍ത്താലും നന്ന്…

  • സുബൈര്‍

    45U വിയറ്റ്നാം ദേശീയനേതാവ്
    47A സൂചന അതേപടി ഗൂഗിൾ ചെയ്തുനോക്കൂ
    27D പഞ്ചായത്തിന്റെ ആസ്ഥാനം ദേശീയ പാത 220-ൽ കൊടുങ്ങൂരിൽ സ്ഥിതി ചെയ്യുന്നു.

  • vinodpl

    15 a last letter please

  • beegees

    വളരെയധികം നന്ദി, സുബൈര്‍

  • Unnikrishnan

    വിനോദ്, ‘കണക്കില്‍’ ഉണ്ട് ആ അക്ഷരം..

  • Balu

    6b
    12d
    clue pls

  • ജലജ

    എല്ലാം കിട്ടി നാലാം സ്ഥാനവും കിട്ടി. പോരേ ആനന്ദലബ്ധിക്കിനിയെന്തുവേണം!!!!!

    ആ വിയറ്റ്നാം നേതാവിന്റെ പേര് ഞാൻ മൂന്നു പ്രാവശ്യം എഴുതിയതാണ്.. അവസാന അക്ഷരം ചില്ലാവാൻ സാധ്യതയുള്ളതുകൊണ്ട് അതു മാത്രവും എഴുതി നോക്കി. പിങ്ക് പിങ്ക് പിങ്ക്.

    സിനിമാനടിയുടെ പേരും കുറെ നേരം പിങ്കായിരുന്നു. പിന്നെ മറ്റു പലതും.

    മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയെന്നു തോ ന്നുന്നു. :)

  • beegees

    vinodpl>
    ആന്ധ്രയില്‍ നിന്ന് ധാരാളമായി

  • ജലജ

    സുബൈർ, ഉണ്ണികൃഷ്ണൻ,

    ക്ലൂ കിട്ടിയത് വളരെ ഉപകാരമായി വളരെ സന്തോഷം .

  • vinodpl

    At last completed

    Thank you unni and subair

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    pls clue for 12 d

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    thnx got it.

  • ജലജ

    അതുപോലെ ശുഭയെ ഞാൻ നന്നായി ഓർത്തതാണ്. ശു കഴിഞ്ഞ് വരാൻ സാധ്യതയുള്ളവയൊക്കെ എഴുതിനോക്കിയിരുന്നു. അവിടെയും പിങ്ക്. പിങ്ക് മാസം കഴിഞ്ഞിട്ടും എന്താണിങ്ങനെ!!!!

  • beegees

    6b..മണം തിരിച്ചറിയാണുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ്
    12d..who committed sati on 4 September 1987

  • Balu

    thanks Beegees

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    അങ്ങനെ ഒരു മാരത്തോണ്‍ പദപ്രശ്നം തീര്‍ന്നു കിട്ടി. ആറു ചോദ്യങ്ങള്‍ക്ക് ഉത്തരം തന്ന ശ. താ. വലി യെ പ്രത്യേകം സ്മരിക്കുന്നു. (അടുത്ത പ്രാവശ്യം സഹായിച്ചില്ലെങ്കിലോ) നാല് ഇടവേളകളിലായി കറന്റു കളഞ്ഞു സഹായിച്ച കെ എസ് ഈ ബി യെയും ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്. (യു പി എസ്സില്‍ പുതിയ ബാറ്ററി ഇടാന്‍ തോന്നിയ നിമിഷം ഏതാണാവോ?)
    അഡ്മിന്‍, ഇത്തവണ കൂടുതല്‍ കളങ്ങളില്‍ പിങ്ക് നിറം വന്നു കൊണ്ടേയിരുന്നു. ശു കഴിഞ്ഞു ദ്ധ ഭ്ര ഒക്കെ നോക്കിയ ശേഷം ഭ നോക്കിയപ്പോഴും പിങ്ക് നിറം വന്നു.

    പക്ഷെ ഇതൊന്നും സുബൈറിന്റെ പദപ്രശ്നത്തിന്റെ മനോഹാരിത നഷ്ടപെടുത്തിയില്ല. വളരെ മനോഹരമായ പദ പ്രശ്നം .

    കഴിഞ്ഞ തവണ അഞ്ജനയുടെ പ്രശ്നം കളിച്ചപ്പോള്‍ അടുത്തത് മുജീബ് ആണെന്നോര്‍ത്ത് ഒന്ന് നെടുവീര്‍പ്പിട്ടു. മുജീബിന്റെ പഴയ രീതികള്‍ അറിയാവുന്നവര്‍ക്ക്, ഇത് വളരെ നിസ്സാരം. എന്നാലും എന്റെ മുജീബെ, “ശീല”യെ “ലീല”യാക്കണം ആയിരുന്നുവോ ? വിലപ്പെട്ട ഒരു മണിക്കൂറോളം അതിന്റെ പിന്നാലെ പോയി.

    ഏഴു മണിക്കൂര്‍ നീണ്ട പദപ്രശ്നം പൂര്‍ത്തിയാക്കി വിജയശ്രീ ലാളിതനായി, ഇനി എന്റെ കണ്ണുകള്‍ക്ക്‌ അല്പം വിശ്രമം കൊടുക്കട്ടെ

  • Harilal

    Please give clues for 32A, 23B,20D & 41U..

  • രജിത് രവി

    47B
    49B
    35 U

    സഹായം

  • Harilal

    32A & 23B LAST LETTERS PLEASE….

  • anjana satheesh

    വളരെ നല്ല പദപ്രശ്നം. മുന്‍നിരജേതാക്കള്‍ക്കും അഭിപ്രായദായകര്‍ക്കും അഭിനന്ദനങ്ങള്‍

  • Harilal

    23 B last letter pls…just waiting for it to finish

  • http://na mujeeburrahman
  • http://na mujeeburrahman

    Harilal, Rajith

    23 B http://ml.wiktionary.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%AA%E0%B4%A6%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95&prefix=%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%9F%E0%B4%82&namespace=0

    20 d ദേവന്മാരുടെ ഗുരു

    41 u കന്നടസാഹിത്യകുലപതി

    47 B മായ്ക്കുക; ചുരണ്ടുക; മായ്ച്ചുകളയുക; വെട്ടിക്കളയുക; മാന്തുക; ചൊറിയുക;…..

    49 B പുനഃസംഘടനയും പുനർരാഷ്ട്രീയവും’എന്ന വിഷയത്തെപ്പറ്റി ഇംഗ്ളീഷിൽ രചിച്ച പ്രബന്ധത്തിന്

    35 u ആലോചനാമണ്ഡപം search google

  • beegees

    47B…..കീറുക……wiki dictionary
    49B…… പ്രബന്ധത്തിന് സോവിയറ്റ് ലാൻഡ് അവാർഡ് ലഭിക്കുകയുണ്ടായി
    35 U……ഇന്ദ്രസദനത്തിലെ ആലോചനാമണ്ഡപം

  • Harilal

    Thanks Mujeeb…got it

  • http://na mujeeburrahman

    എല്ലാ വിജയികള്ക്കും അഭിനന്ദനങ്ങള്‍.
    എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും ഇനിവരാന്‍ പോകുന്നവയ്ക്കും പ്രത്യേകം നന്ദി.ക്ലൂ കൊടുത്ത് സഹായിച്ചവര്‍ക്ക് പ്രത്യേകം നന്ദി .സമയമില്ലാത്തതുകൊണ്ട് ഇനിരാത്രി കാണാം.

  • അബ്ദുല്‍ ബഷീര്‍

    മുജീബ്,
    വിവിധം വി’വധം’ ആയില്ല, ഒരു പാട് കുഴപ്പിച്ചുവെങ്കിലും …
    പ്രതിസമത, ലിങ്കുകള് , സങ്കീര്ണത എല്ലാം ഒരു പോലെ നിലനിര്ത്തുക … സമ്മതിച്ചിരിക്കുന്നു…
    സുബൈര്, താങ്കളെയും.

  • sinu

    1A last letter, 5 D 3rd letter, and 34 A first letter…plz help…..

  • sinu

    and 32 B last letter also….kindly help

  • രജിത് രവി

    41A, 46A സഹായം

    മുജീബ്, ബിജീസ് സഹായത്തിന് നന്ദി……

  • beegees

    1A , “കരി”യിലുണ്ട്
    5 D , search താ തിത്തക
    34 A തീയിലുണ്ടു

  • sinu

    thank you very much beegees…:) :)

  • beegees

    32B>slipping ..mashi dictionary

  • sinu

    32B: last letter ..plz help ….

  • sinu

    thank you very much beegees…….!! :) :)

  • beegees

    41A, ഗുജറാത്തില് ഒരു ഗാന്ധി ക്ഷേത്രം നിര്മ്മിക്കാന് വേണ്ടി
    46A,,അരിപ്പൊടിയും മറ്റും കൊണ്ട് ഉണ്ടാക്കിയ മദ്യം.

  • രജിത് രവി

    നന്ദി @beegees

  • GK

    20D – 3d and 5th letter pls… Thanks

  • Krishna Kumar

    11A, somebody please help to wind it up!

  • sinu

    11a: search enjoy in mashithandu…

  • Krishna Kumar

    Many thanks Sinu!! I was fed up searching ‘enjoying’! brain didn’t work to think that word :(

  • sinu

    :) :)

  • sinu

    @GK: search “priest” in mashithandu…..u can get that missing word as such

  • fabna

    21a 30b pleeeeeeese

  • ഷണ്‍മുഖപ്രിയ

    8a, 15a, 34a, 51a. 51b, 10d,22d clue plss

  • ഷണ്‍മുഖപ്രിയ

    fabna
    30b- മാധവചാക്യാർ
    21a-മനോമധുരാകാരാ search in google

  • GK

    Thanks Sinu.. Got the answer :)

  • ഷണ്‍മുഖപ്രിയ

    clue need for only
    15a last letter
    34a first letter
    10d first letter
    22d first letter

  • Vivek

    അങ്ങനെ അതും തീര്‍ത്തു.

    @ഷണ്മുഖപ്രിയ

    “പുത്രിണതി” – ചേരുമ്പടി ചേര്‍ത്താല്‍ മതി

  • ഷണ്‍മുഖപ്രിയ

    Thanks Vivek :)

  • Jenish

    Please give clues for

    1A-

    26U-

    28A-

    25B-

  • ജലജ

    ജെനിഷ്,

    തിരിച്ചെത്തിയോ?

    കമന്റ് പേജിൽ ജെനിഷിന്റെ കുറവ് അറിയാനുണ്ടായിരുന്നു ട്ടോ. :)

    1A vaccinate (മഷിനിഘണ്ടു) എന്നതിൽ നിന്നു തുടങ്ങാം. ക്യൂവിൽ അവസാനിപ്പിക്കാം.

    26U കാലുതിരുമ്മല് (അംഗമര്ദ്ദം). (എഡിറ്റ് ചെയ്ത വാക്കല്ലേ? :) )

    28A രോഗമില്ലാത്ത അവസ്ഥ

    25B ഇങ്ങനെയൊരു ചോദ്യമില്ലല്ലോ. 25ൽ തുടങ്ങുന്ന രണ്ടും എളുപ്പമല്ലേ. പിന്നെന്തിന് ക്ലൂ?

    വിജയാശംസകൾ!!!!!!!

  • Neema

    ഇത് പോലെയുള്ള പദപ്രശ്നങ്ങള്‍ നിര്‍മ്മിച്ചു വിടുന്നവരുടെ (വാശിക്കാനെലും അല്ലെങ്കിലും ) ശ്രദ്ധയ്ക്ക്‌

    ഞങ്ങളില്‍ പലുരും ശബ്ധ താരാ വലിയും കൊണ്ട് നടക്കുന്നവാരോ , കൈയ്യില്‍ ഉള്ളവരോ, മലയാളം മുന്‍ഷികളോ അല്ല. ഒരു മാനസ ഉല്ലാസത്തിന് വേണ്ടി കളിക്കുന്നവരെ വെറുപ്പിക്കുന്ന രീതിയില്‍ ഉണ്ടാക്കരുതെന്നു അപേക്ഷിക്കുന്നു . കറന്റ്‌ affairs അതുമല്ലെങ്ങില്‍ സാധാരണയായി അറിയേണ്ടുന്ന കാര്യങ്ങളോ ഒക്കെ അയാള്‍ അത് രസകരമായിരിക്കും ഒരു 10% കള്ളികള്‍ tough ആയിട്ടുള്ള ചോദ്യങ്ങള്‍ ആയിക്കോട്ടെ . അതുപിന്നെ ഒരു മത്സര സ്വഭാവം കിട്ടാന്‍ നല്ലതാണ് .

  • Rida

    Clue for 50A..pls..

  • Neema

    50 A – Actress in |Godfather , Vietnam colony

  • Rida

    thanq Neema…

  • Jenish

    ചേച്ചീ,

    ഇന്നലെ എത്തി..

    വളരെ നന്ദി… 35B ആയിരുന്നു ഉദ്ദേശിച്ചത്.. ഉദ്ദേശിക്കുന്നതും, എഴുതുന്നതും പറയുന്നതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.. എന്തായാലും സംഭവം കിട്ടി..

    മുജീബേ,

    എന്നെ ശിഷ്യനായി സ്വീകരിക്കാമോ? Symmetry-ഉം Link-ഉം എല്ലാം ഉപയോഗിച്ച് ഇതുപോലൊരു കീറാമുട്ടി നിര്‍മ്മിക്കാന്‍ അപാരമായ തിരച്ചിലും വായനയും വേണമല്ലോ… അഭിനന്ദനങ്ങള്‍ … അന്യഭാഷാപദങ്ങളുടെ വികലമായ പ്രയോഗങ്ങളും അതിപ്രസരവും കൊണ്ടാണ് മുജീബ് തന്റെ പദപ്രശ്നങ്ങള്‍ക്ക് കാഠിന്യം കൂട്ടുന്നതെന്ന് പറഞ്ഞ് കളിയാക്കിയിരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി ഈ പദപ്രശ്നം..

  • http://na mujeeburrahman

    നീമ,
    അഭിപ്രായത്തോട് യോചിക്കുന്നു, അതോടൊപ്പം ഞാന്‍ ഒരു കാര്യം കൂടി പറഞ്ഞോട്ടെ,ഇതൊരു മത്സരമല്ലെ , വാശിക്കോ ബുദ്ധിമുട്ടിക്കാനോ ഒന്നുമല്ല ഇതുപൊലൊരു പദപ്രശ്നം ഉണ്ടാക്കിയത് കുറച്ച് ടഫ് ആയത് ആയ്ക്കൊട്ടെയെന്നു വിചാരിച്ചെന്നു മാത്രം, അത് ഇത്രയും വിചാരിച്ചില്ല എന്നുള്ളതാണു സത്യം.
    എന്റെ കയ്യില്‍ ശബ്ദതാരവലിയൊ, അതുപൊലെ മ്റ്റു നിഘണ്ടുവോ ഇല്ല ഞാനൊരു മുന്‍ ഷിയും അല്ല. ഞാന്‍ ഈ പദപ്രശ്നം നിര്‍ മ്മിച്ചത് ഗൂഗിളും ,നമ്മുടെ മഷി നിഘണ്ടുവും, പിന്നെ ചില പുസ്തകങ്ങളും ഉപയോഗിച്ചു മാത്രമാണു.

    ഈ പദപ്രശ്നത്തിലെ തെറ്റുകള്‍ ആരും ചൂണ്ടിക്കാണിച്ച്കതായി കണ്ടില്ല.ഇനി തെറ്റോന്നുമില്ലായിരിക്കുമൊ?

  • സുഷമ

    “ഋത്വിക് ഘാതക്” ആവാഞ്ഞതു ഭാഗ്യം! ഓരോ “തീ”രികിടകള്‍ അല്ലേ?

  • http://na mujeeburrahman

    ജെനീഷ്,
    തിരിച്ചെത്തിയതില്‍ സ്ന്തോഷം സ്വാഗതം,
    അഭിപ്രായത്ത്റ്റിനു നന്ദി.

  • അബ്ദുൽ ബഷീർ

    മുജീബേ, ഇന്നാ പിടിച്ചോ കുറേ കുറ്റങ്ങള്‍ …

    34A – ണ യല്ല ണ്ണ ആണ്
    1D – ആലിങ്ഗനം അല്ല ആലിംഗനം ആണ്
    2B, 7D – ഒരേ ഉത്തരം രണ്ടു സൂചനകള്‍ക്ക് തൊട്ട് തൊട്ട് വരുന്നു
    3D
    47 B കീറലുണ്ടാക്കുക വേണ്ട, ഉത്തരത്തിനനുസരിച്ച് കീറുക എന്ന് സൂചന മതിയാകും
    14D – കൗശല ബുദ്ധി എന്ന് മാത്രം മതി
    43 D – നീലം ചായം – നീല ചായം
    38 U – അനാഥ കുഞ്ഞുങ്ങള്‍ക്ക് – അനാഥക്കുഞ്ഞുങ്ങള്‍ക്ക്
    41 U – ‘തുളു ഭാഷ സംസാരിക്കുന്നവര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന്’ അല്ലെങ്കില്‍ ‘പ്രത്യേക തുളു സംസ്ഥാനം വേണമെന്ന്’ – എന്ന് മതിയാകും
    42 U – കുണ്ടുളപ്പുഴു ആണോ കുണ്ടളപ്പുഴു അല്ലേ
    45 U – ബോധോധയമുണ്ടാക്കുന്ന – ബോധോദയം അല്ലേ

    PS: കുറ്റം പറയാന്‍ വേണ്ടി മാത്രം കുറ്റം പറയുകയാണ്. കുറ്റം പറഞ്ഞ എന്നെ കുറ്റക്കാരനാക്കരുതേ …

  • jithin

    help me to find -51B

  • അബ്ദുൽ ബഷീർ

    jithin,

    51 B – magnitude in mashi dictionary

  • jithin

    thank you Abdul Basheer…!

  • http://na mujeeburrahman

    അബ്ദുൽ ബഷീർ
    കുറ്റങ്ങള്‍ കാണിച്ചു തന്നതിനു നന്ദി
    34 a ‘ണ’ അല്ലല്ലോ? ‘ന’ അല്ലെ?
    മഹാഭാരത വിവർത്തനമാണ് പ്രധാന സാഹിത്യ സംഭാവന. തെലുഗുവിൽ ഭാരതം വിവർത്തനം ചെയ്ത ആദ്യത്തെ മൂന്ന് കവികളിൽ രണ്ടാമനാണിദ്ദേഹം.(നന്നയ്യ, തിക്കന, എർനെ).Wiki

    1d Varmozhi dictionary
    ആലിങ്ഗനം [സം. ആ-ലിങ്ഗന < ലിങ്ഗ്‌] നാ. 1. കെട്ടിപ്പിടിക്കല്‍,
    തഴുകല്‍; 2. തഴുതാമ.
    ആലിങ്ഗനമൂര്‍ത്തി [സം. ആലിങ്ഗന-മൂര്‍ത്തി] നാ. ഇടതുകൈകൊണ്ട്‌ ദേവിയെ

    അണച്ചല്‍ [<അണയ്ക്കുക1] നാ. 1.കെട്ടിപ്പിടിക്കല്‍,ആലിംഗ്്ഗനം;
    2.അടുപ്പിക്കല്‍,സമീപത്തേക്ക്‌ ആകര്‍ഷിക്കല്‍; 3.ചാണയ്ക്കുവയ്ക്കല്‍

    2 B, 7 D ???????????

    47 b mashi dictionary

    പോറുക Edit
    കീറലുണ്ടാക്കുക
    make a scratch

    14 D ശരിയായിരിക്കാം
    43 d
    നീലം (indigo) എന്നറിയപ്പെടുന്ന ചായം അമരിയിൽ നിന്നാണ് കിട്ടുന്നത്.

    38 U തെറ്റുണ്ടെന്നു തോന്നുന്നില്ല .

    41 U – ‘തുളു ഭാഷ സംസാരിക്കുന്നവര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന്. – വളരെ ശരി

    42 u Mashi Dictionary

    വളപ്പുഴു Edit
    ചാണകത്തിലും മറ്റും ഉണ്ടാകുന്ന ചെറിയ പുഴു, കുണ്ടുളപ്പുഴു.

    45U ബോധോദയം – വളരെ ശരി

  • ജലജ

    മുജീബ്,

    ഗൂഗിളിൽ വളരെ കഷ്ടപ്പെട്ട് മുങ്ങിത്തപ്പിയെടുത്ത രത്നങ്ങളിൽ ചിലത് വെറും കുപ്പിച്ചില്ലായിപ്പോയി അല്ലേ? എന്നാലും ആ പരിശ്രമത്തിനെ അങ്ഗീകരിക്കുന്നു.

    സംവേദത്തിലെ പദപ്രശ്നങ്ങൾ മിക്കതും കഠിനമായിരുന്നുവെന്ന്ന്നു കമന്റ് പേജ്. ഒരെണ്ണമൊഴികെ എല്ലാം ഞാൻ വൈകിയാണ് ചെയ്തത്.സമയത്ത് തുടങ്ങിയതിന് ഇടവേളയും എടുത്തു. ചുരുക്കത്തിൽ കാഠിന്യം എനിക്ക് അനുഭവപ്പെട്ടില്ല ഇതിലൊഴികെ. ഇതും രണ്ട് മണിക്കൂർ വൈകിയാണ് തുടങ്ങിയത്. കറക്കിക്കുത്ത് ദൈവങ്ങൾ എന്നെ തിരിഞ്ഞുനോക്കിയില്ല. പിന്നെയല്ലേ മനസ്സിലായത് അവരെയൊക്കെ സുബൈർ പാട്ടിലാക്കിയിരിക്കുകയാണെന്ന്. പാവം ഞാൻ!!!

    അബ്ദുൾ ബഷീർ, മുജീബ്,

    >>>ആലിങ്ഗനം അല്ല ആലിംഗനം ആണ്<<<

    ആലിങ്ഗനം ശരിയാണ്. പലയിടത്തും അങ്ങനെ എഴുതിക്കണ്ടിട്ടുണ്ട്. ബൂലോഗത്തല്ല,പുസ്തകങ്ങളിൽ. (ഇത്രയും എന്റെ പാണ്ഡിത്യം)

    ഇനി എനിക്ക് ഒരു മലയാളം ടീച്ചർ അല്പം മുമ്പ് പറഞ്ഞുതന്ന കാര്യങ്ങൾ

    മുമ്പ്—-മ്പ് എന്നതിൽ പയുടെ മുമ്പിൽ പവർഗ്ഗത്തിന്റെ അനുനാസികം വന്നിരിക്കുന്നു.

    വണ്ടി—–ണ്ട എന്നതിൽ ടയോട് ടവർഗ്ഗത്തിന്റെ അനുനാസികം ചേർന്നിരിക്കുന്നു.

    വഞ്ചി —-ചയോട് ചവർഗ്ഗത്തിന്റെ അനിനാസികം ചേരുന്നു. ഇവയും നോക്കൂ വാഞ്ഛ, അഞ്ജലി

    അങ്ങനെയാകുമ്പോൾ കവർഗ്ഗത്തോട് ചേരേണ്ടത് ങ അല്ലേ?

    അപ്പോൾ ആലിങ്ഗനം എന്നെഴുതുന്നതല്ലേ ഉചിതം? ഭങ്ഗി എന്നെഴുതുന്നതല്ലേ ഉചിതം?

    linguistics പ്രകാരം ഉച്ചരിക്കുന്നതിനുള്ളതാണ് ഭാഷ അതായത് ഉച്ചരിക്കുന്നതുപോലെ എഴുതുകയാണത്രെ വേണ്ടത്.

    ഒ എൻ വി എപ്പോഴും ഭങ്ഗി എന്നാണത്രെ എഴുതാറുള്ളത്.

    ഭംഗി, ആലിംഗനം എന്നൊക്കെ തെറ്റായി ഉപയോഗിച്ചുപയോഗിച്ച് ശരിയിലേക്കെത്തിയവയാണെന്ന് പറയാം.

    തൽക്കാലം ഇത്ര പോരേ?

  • അബ്ദുൽ ബഷീർ

    മുന്‍ഷിയുടെ കുപ്പായം ചേരില്ലെന്ന് മനസ്സിലായി. ഞാന്‍ വിട്ടു

  • ജലജ

    ഈ പദപ്രശ്നത്തിൽ മല്ലിക രണ്ടുപ്രാവശ്യം വരുന്നുണ്ട്

    ഉത്തരങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന മഷിത്തണ്ടിന്റെ നിയമമുണ്ട്

    പദപ്രശ്നം നിര്‍മാണ നിയമങ്ങള്‍ എന്ന പേജിൽ കൊടുത്തിട്ടുണ്ട്.

  • ജലജ

    അബ്ദുൾ ബഷീർ, ഇടയ്ക്കൊക്കെ പാകമില്ലാത്ത കുപ്പായങ്ങൾ അണിയുന്നതു നല്ലതല്ലേ? ഇപ്പോൾ കുപ്പായം പാകമല്ലെന്ന് മനസ്സിലായതോടൊപ്പം അത് പാകമാക്കാൻ വേണ്ട ഒരു കാര്യവും അറിഞ്ഞില്ലേ? അത് ഒരു നല്ല കാര്യമല്ലേ? എനിക്കുകൂടി ഉപകാരപ്പെട്ടു. ആലിങ്ഗനം ശരിയാണെന്ന് അറിയാമായിരുന്നെങ്കിലും അതിന്റെ പിന്നിലെ പ്രമാണം അറിയുന്നുണ്ടായിരുന്നില്ല. വേറെയും ചിലർക്ക് ചിലപ്പോൾ ഉപകാരപ്പെട്ടിരിക്കും. ചിലരുടെ സമയം പാഴാക്കിയിട്ടുമുണ്ടാകും.

  • ജലജ

    മുജീബ്,

    എന്നാലും ഈ പ്രതിസമത എങ്ങനെ ഒപ്പിക്കുന്നു? അതോ അതിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണോ കുപ്പിച്ചില്ലുകൾ ഇടേണ്ടിവന്നത്!

    കുറെയേറെ പദങ്ങളും വച്ച് ഞാൻ വളരെ ദിവസങ്ങളായി ശ്രമിക്കുന്നു പ്രതിസമത ഒത്തുവരുന്നില്ല. ആ വാക്കുകളൊക്കെ തരട്ടെ? ഒരെണ്ണം നിർമ്മിച്ചുതരാമോ? പ്രതിഫലം 115 മാർക്ക്. അതിൽ കൂടുതൽ തരാനും മടിയില്ല.പക്ഷേ അഡ്മിൻ ഇടങ്കോലിടും.

  • ജലജ

    ശബ്ദതാരാവലിയിൽ കുണ്ടളപ്പുഴു എന്നാണ്.

    വളരെക്കാലമായി ഞാനിതിനെ കണ്ടിട്ട്. ഇപ്പോൾ ആ വാക്കുകണ്ടപ്പോൾ വല്ലാത്ത അറപ്പ് തോന്നി. കേട്ടാൽ സുഖം തോന്നുന്ന വാക്കുകൾക്ക് പ്രാധാന്യം കൊടുത്തുകൂടേ? :) :)

  • http://na മുജീബുര്‍റഹ്മാന്‍

    ജലജ Says:
    November 11th, 2012 at 1:23 pm
    ഈ പദപ്രശ്നത്തിൽ മല്ലിക രണ്ടുപ്രാവശ്യം വരുന്നുണ്ട്

    ജലജേച്ചി, ഈ പദപ്രശ്നത്തില്‍ രണ്ട് മല്ലിക വരുന്നുണ്ടെന്നറിഞ്ഞത് ഇപ്പോള്‍ ജലജേച്ചി പറഞ്ഞപ്പോള്
    മാത്രമാണു ഞാന്‍ ഒരു മല്ലികയെ ഇട്ടിട്ടുണ്ടായിരുന്നുള്ളു.
    വള്ളിമുല്ല ഞാനിട്ടതല്ല. അത് ലിങ്ക് ശരിയാക്കാന്‍ അപ്പ്രൂവര്‍ ഇട്ടതാവാം
    വള്ളിമുല്ലയ്ക്ക് എല്ലാത്തിനും ലിങ്ക് ഉള്ളതുകൊണ്ട് ഞാനതൊട്ട് ശ്രദ്ധിച്ചുമില്ല.

    >>>>>എന്നാലും ഈ പ്രതിസമത എങ്ങനെ ഒപ്പിക്കുന്നു? <<<<

    പ്രതിസമത വച്ച് അഞ്ചെണ്ണം പാതിവഴിക്ക് നിര്ത്തിവച്ചിരിക്കുകയാണ് .
    അതിലേതെങ്കിലും മുഴുമിക്കാതെ രക്ഷയില്ല സ്റ്റോക്കൊക്കെ തീര്‍ന്നു.
    ജലജേച്ചിയുടെ സഹായം സ്വാഗതം ചെയ്യുന്നു.( അഡ്മിനറിയണ്ട )

    കുണ്ടളപ്പുഴു
    ഞാനതിനെ കണ്ടതായി ഓര്‍മ്മയില്ല. അതുകൊണ്ട് എനിക്ക് അറപ്പ് തോന്നിയില്ല !!!!!

  • കഥാകാരന്‍

    വള്ളിമുല്ല ഞാനിട്ടതല്ല. ഇനി എനിക്കു മുമ്പ് ആരെങ്കിലും ഇതില്‍ പണിതിരുന്നോ എന്നറിയില്ല. (എന്റെ കയ്യില്‍ കിട്ടിയപ്പോള്‍ താഴെയുള്ള ഒന്നു രണ്ടു കളം ശൂന്യമായിരുന്നു താനും. മുജീബ് വിട്ടു പോയതാണോ അതോ ആരെങ്കിലും എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വിട്ടു പോയതാണോ എന്നറിയില്ല.)

  • http://na മുജീബുര്‍റഹ്മാന്‍

    കഥാകാര,
    ക്ഷമിക്കുക എന്‍റെ പിഴ തന്നെ, ഞാന്‍ നേരത്തെ save ചെയ്തത് എടുത്തുനോക്കിയപ്പോള്‍ അതില്‍ വള്ളിമുല്ല ഉണ്ട്. നേരത്തെ അത് നോക്കാത്തതിന്‍റെ കുഴപ്പം തന്നെ ലിങ്ക് ശരിയാക്കാന്‍ ഞാന്‍ തന്നെ അന്നിട്ടതാണ്.

  • Jenish

    ഹഹഹ… കഥാകാരനോടാ മുജീബിന്റെ കളി..

  • kumar

    hai,with the help of all friends i reach at 83 but still i need some clu please.4A,39A,46A,13B,43B,12D

  • http://na മുജീബുര്‍റഹ്മാന്‍

    @Kumar
    4 A hrithik ghatak movie 1958
    39 A ആരും ആരോടും ഒന്നുരിയാടാതെ, ഒരു……search google
    46 A വളരെയധികം നിരീക്ഷണത്തിന് ഫലമായ് search google
    13 B ഒരു ഉണക്കമീന്‍ പുരാണം കവിത search google
    43 B വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങള്‍ search google
    12 D 18-year old Rajput woman who committed sati on 4 September 1987.

  • sunny

    23b last letter.some direct clue please

  • അബ്ദുൽ ബഷീർ

    sunny,

    കടം അപകടം

  • sunny

    thnk u abdul basheer.now i can go to 6

  • ഹരി

    47A last letter, 48U second and last letter

  • http://na മുജീബുര്‍റഹ്മാന്‍

    Hari
    47 A ക,ക,കി,കീ,കു,കൂ…………………….
    48 U ഈ കർമം ചെയ്യുമ്പോൾ യജമാനനോ (ചെയ്യുന്ന കർമത്തിന്റെ ഫലമനുഭവിക്കേണ്ടയാൾ) search google.

  • http://www.facebook.com/hbkrishnan ഹരി

    @Mujeeb,
    thanx again..!!