എല്ലാവര്‍ക്കും നമസ്കാരം, കുറച്ചു നാളായി ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങള്‍ കൊണ്ട് പദപ്രശ്നങ്ങള്‍ ഒന്നും കളിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങളൊക്കെ എന്നെ മറന്നു പോയെന്നു കരുതുന്നു, എന്നാലും ചിലരെങ്കിലും എന്നെ ഓര്‍ക്കുമെന്നു കരുതട്ടെ. കിട്ടുന്ന സമയത്തു പഴയ പദപ്രശ്നങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അതു പോലെ പുതിയവ സമയത്തിനല്ലെങ്കിലും പൂര്‍ത്തിയാക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നത് നിങ്ങളെയൊക്കെ ഒരു വിശേഷം അറിയിക്കാനാണ്. നവംബര്‍ മാസം 11-ന് രാവിലെ 11.30-നും 12-നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തില്‍ ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച് എന്റെ വിവാഹം നടക്കാന്‍ പോകുകയാണ്. എല്ലാവരുടേയും സ്നേഹാശംസകള്‍ പ്രതീക്ഷിച്ചു കൊണ്ട്.
Anyway, there are a lot of sites talking about “Neelan” and Ramasethu
ഷണ്മുഖപ്രിയ
need help for 5D second letter plss…….
zamarin
5ഡി കത്തിയിലുണ്ട്
jithin
help me please… 14B
anjanasatheesh
@ jithin,
Check the link given by Mr. Vivek in his comment
jithin
thank u anjana…
anjanasatheesh
വരമൊഴി നിഘണ്ടുവേ വിശ്വസിക്കാമോ എന്തോ ?
അവിടെ പറയുന്നു- രാമസേതു എന്നാല്‍
“സീതാന്വേഷണാര്‍ത്ഥം ശ്രീരാമനുവേണ്ടി വിശ്രകര്‍മ്മാവിന്റെ പുത്രനായ നളന്‍ കെട്ടിയത്”
In Google “Viswakarman “says that
” The Ramayana represents him as having built the island-city of Lanka for the Rakshasas, and as having generated the ape Nala, who made Rama’s bridge from the continent to the island.[citation needed]} The name Vishva-karman, meaning, doing all acts”, appears to be sometimes applicable as an epithet to any great divinity.[citation needed”
സുഷമ
ഉത്തരത്തിനുള്ളഅധിക സൂചന നല്‍കാനുള്ള സമയദൈര്‍ഘ്യം കുറച്ചുവോ എന്ന സംശയം തോന്നുന്നുവല്ലൊ. 14B മുഖ്യശില്പികളില്‍ “ഒരാള്‍” എന്നാണല്ലൊ, പിന്നെ എന്തിനു ഒരു തര്‍ക്കം?
yesoda
friends please help me with the last letter of 4a. It is not taking ‘en’, I tried with all chillaksharangal. please help me…..
neema
@ Yasoda
4 a -”മാനസസരസ്സ് ” ലുണ്ട്
ഷണ്‍മുഖപ്രിയ
thanks zamarin!!
yesoda
Neema! thanks a lot dear. I could have never got it as I was trying for ‘vaishravan’
yesoda
സുഷമ, വളരെ നല്ല പദപ്രശ്നം. രാമായണത്തില്‍ ഉള്ള അറിവുകള്‍ ഒന്നുകൂടി പൊടിതട്ടിഎടുക്കാന്‍ സാധിച്ചു.
kumar
IAM ON 99 PLS HELP 7B 2ND LETTER PLEASE
Hari Mannar
@ Kumar
Search “വി. മാധവന്‍ നായര്‍” in Google
sunny
7u second letter please
sunny
got
Hari Prasad Nair
Wish you a long married life filled with joy, happiness, good health and prosperity. പുത്രകളത്രാദികളോടെ ദീര്‍ഘസുമംഗലീ ഭവഃ
Hari Prasad Nair
Dear Shanmughapriya :
Wish you a long married life filled with joy, happiness, good health and prosperity. പുത്രകളത്രാദികളോടെ ദീര്‍ഘസുമംഗലീ ഭവഃ
ചാന്ദ്നി, മുളങ്ങുന്നത്‌കാവ്
സുഷമേ, ഒരു മനോഹരമയ പദപ്രശ്നം നിര്‍മിച്ചതിന് പ്രത്യേക അഭിനന്ദനങ്ങള്‍, ഞാന്‍ കുട്ടികളെ സ്കൂളില്‍ നിന്നും കൊണ്ടുവരാന്‍ വൈകി നാലേകാലിനാണ് തുടങ്ങിയത്. എങ്കിലും പെട്ടെന്ന് തീര്‍ക്കാന്‍ സാധിച്ചു.
സുബൈർ
രാമസേതുവിന്റെ മുഖ്യശില്പി നളനും പ്രധാനസഹായി നീലനും എന്നാണ് പുരാണിക് എൻസൈക്ളോപീഡിയ പറയുന്നത്. ചോദ്യത്തിലെ ‘മുഖ്യ’ ഒഴിവാക്കിയാൽ മതിയായിരുന്നു. എങ്കിലും ‘ഒരാൾ’ എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുള്ളത് കൊണ്ട് വലിയ കുഴപ്പം പറയാനില്ല.
വിവേക് പറഞ്ഞത് വളരെ ശരിയാണ് : നെറ്റിൽ കാണുന്നത് മുഴുവൻ കണ്ണടച്ച് വിശ്വസിക്കരുത്!!!
kumar
Thanks Hari Mannar
Simi
വിവാഹാശംസകള്‍ ഷണ്‍മുഖപ്രിയ
Psykhae
17b onnu sahayikkamo
sunny
psykhae
an ornament
ഷണ്‍മുഖപ്രിയ
ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി
രജിത് തമാശയായിട്ടാണ് പറഞ്ഞതെങ്കിലും സംഗതി ഗൗരവമുള്ളതു തന്നെയാണ്. ഇക്കാലത്ത് സാധാരണയായി നടക്കുന്നതുപോലെയുള്ള വളരെ ആഢംഭരമായ ഒരു വിവാഹം ആയിരിക്കില്ല എന്റേത്. വളരെക്കുറച്ച് പേരെ മാത്രം ക്ഷണിച്ച് അമ്പലത്തില്‍ വച്ച് നടക്കുന്ന ഒരു താലികെട്ട് ചടങ്ങ് മാത്രമേ ഉണ്ടാകൂ. അതു കൊണ്ടാണ് എല്ലാവരുടേയും സാന്നിധ്യം ഉണ്ടാവാന്‍ ക്ഷണിക്കാതെ, അനുഗ്രഹവും ആശംസയും മാത്രം ആഗ്രഹിച്ചത്!!
ജലജ
ഇന്ന് വിവാഹിതയാവുന്ന ഷൺമുഖപ്രിയയ്ക്ക് ഐശ്വര്യപൂർണ്ണമായ ഒരു ദാമ്പത്യജീവിതം ആശംസിക്കുന്നു.
അബ്ദുൽ ബഷീർ
ഷണ്മുഖപ്രിയക്ക് വിവാഹ മംഗളാശംസകള്‍
ഇന്ന് പ പ്ര ഇല്ലാഞ്ഞത് നന്നായി, പ്രിയക്ക് മുഹൂര്‍ത്തം മാറ്റേണ്ടി വന്നേനെ.
സുരേഷ്
ഷണ്മുഖപ്രിയക്ക് വിവാഹ മംഗളാശംസകള്‍ !!!!!!
Jenish
ഷണ്മുഖപ്രിയക്ക് വിവാഹ മംഗളാശംസകള്‍ …
http://na മുജീബുര്‍റഹ്മാന്‍
@ഷണ്മുഖപ്രിയ
വിവാഹ മംഗളാശംസകള്‍ …All the best
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us